Latest NewsKeralaNews

ഒൻപതാം ക്ലാസുകാരിയെ ഗർഭിണിയാക്കി: ബന്ധുവായ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റില്‍ 

തിരുവനന്തപുരം: ഒൻപതാം ക്ലാസുകാരിയെ ഗർഭിണിയാക്കിയ പോലീസുകാരൻ അറസ്റ്റില്‍. മറയൂർ സ്റ്റേഷനിലെ സിപിഒയുമായ ദിലീപാണ് പോലീസിന്റെ പിടിയിലായത്. പെൺകുട്ടിയുടെ അകന്ന ബന്ധുവാണ് ഇയാൾ.

വയറുവേദനയെ തുടർന്നാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്ന വിവരമറിഞ്ഞത്.

തുടർന്ന് ആശുപത്രി അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറയിക്കുകയായിരുന്നു. ഇവരുടെ പരാതിയെ തുടർന്നാണ് പ്രതിക്കെതിരെ കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button