KottayamLatest NewsKeralaNattuvarthaNews

യു​​​വാ​​​വി​​​നെ ത​​​ല​​​യ്ക്ക​​​ടി​​​ച്ച് കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ന്‍ ശ്ര​​​മം: പ്രതി പിടിയിൽ

ടി​​​വിപു​​​രം ചെ​​​മ്മ​​​ന​​​ത്തു​​​ക​​​ര ഭാ​​​ഗ​​​ത്ത് വാ​​​ഴു​​​വേ​​​ലി​​​ല്‍ അ​​​ര്‍ജുനെ(23)​​​യാ​​​ണ് അറസ്റ്റ് ചെയ്തത്

വൈ​​​ക്കം: യു​​​വാ​​​വി​​​നെ ആ​​​ക്ര​​​മി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ന്‍ ശ്ര​​​മി​​​ച്ച കേ​​​സി​​​ല്‍ ഒ​​​രാൾ പൊ​​​ലീ​​​സ് പിടിയിൽ. ടി​​​വിപു​​​രം ചെ​​​മ്മ​​​ന​​​ത്തു​​​ക​​​ര ഭാ​​​ഗ​​​ത്ത് വാ​​​ഴു​​​വേ​​​ലി​​​ല്‍ അ​​​ര്‍ജുനെ(23)​​​യാ​​​ണ് അറസ്റ്റ് ചെയ്തത്. വൈ​​​ക്കം പൊ​​​ലീ​​​സ് ആണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

Read Also : ഹരിയാന വർഗീയകലാപത്തിന് പിന്നിൽ മറ്റു രാജ്യങ്ങളിലെ കുടിയേറ്റക്കാർ? 3 ജില്ലകളിലെ ആളുകളുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടു

ക​​​ഴി​​​ഞ്ഞ ആ​​​റി​​​നു വൈ​​​കു​​​ന്നേ​​​രം 5.30നു ​​​തോ​​​ട്ട​​​കം ഷാ​​​പ്പി​​​ന് സ​​​മീ​​​പം വ​​​ച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇ​​​യാ​​​ളും സു​​​ഹൃ​​​ത്തു​​​ക്ക​​​ളും ചേ​​​ര്‍ന്ന് ഉ​​​ദ​​​യ​​​നാ​​​പു​​​രം സ്വ​​​ദേ​​​ശി​​​യാ​​​യ യു​​​വാ​​​വി​​​നെ ക​​​മ്പി​​​വ​​​ടി കൊ​​​ണ്ട് ത​​​ല​​​യ്ക്ക​​​ടി​​​ച്ച് കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ന്‍ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. യു​​​വാ​​​വി​​​നോ​​​ടു​​​ള്ള മു​​​ന്‍ വൈ​​​രാ​​​ഗ്യ​​​ത്തി​​​ന്‍റെ തു​​​ട​​​ര്‍ച്ച​​​യെ​​​ന്നോ​​​ണ​​​മാ​​​ണ് ആ​​​ക്ര​​​മി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ന്‍ ശ്ര​​​മി​​​ച്ച​​​ത്.

പ​​​രാ​​​തി​​​യുടെ അടിസ്ഥാനത്തിൽ കേ​​​സെ​​​ടു​​​ത്ത വൈ​​​ക്കം പൊ​​​ലീ​​​സ് ഇ​​​യാ​​​ളെ പി​​​ടി​​​കൂ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button