ThrissurKeralaNattuvarthaLatest NewsNews

കടപ്പുറത്ത് അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു: മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം

പടിഞ്ഞാറെ വെമ്പല്ലൂര്‍ ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം കടല്‍ ഭിത്തിക്കിടയിലാണ് പുരുഷന്‍റെ മൃതദേഹം കണ്ടെത്തിയത്

തൃശ്ശൂര്‍: ശ്രീനാരായണപുരം കടപ്പുറത്ത് അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു. പടിഞ്ഞാറെ വെമ്പല്ലൂര്‍ ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം കടല്‍ ഭിത്തിക്കിടയിലാണ് പുരുഷന്‍റെ മൃതദേഹം കണ്ടെത്തിയത്.

Read Also : ഇത്തവണയും മോദിയെ അധികാരത്തിൽ നിന്നും താഴെയിറക്കാനായില്ലെങ്കിൽ ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകാനിടയില്ല: കപിൽ സിബൽ

ഇന്ന് ഉച്ചക്ക് 12 മണിയോടെ നാട്ടുകാരാണ് കരയ്ക്കടിഞ്ഞ മൃതദേഹം ആദ്യം കണ്ടത്. അഴുകിയ നിലയിലുള്ള മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് നി​ഗമനം.

Read Also : ഇത്തവണയും മോദിയെ അധികാരത്തിൽ നിന്നും താഴെയിറക്കാനായില്ലെങ്കിൽ ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകാനിടയില്ല: കപിൽ സിബൽ

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button