WayanadKeralaNattuvarthaLatest NewsNews

കക്കാട് വനപർവ്വത്തിൽ ഒഴുക്കിൽ പെട്ട് യുവതിക്ക് ദാരുണാന്ത്യം

പെരിന്തൽമണ്ണ അങ്ങാടിപ്പുറം വലിയതൊടി തസ്നീം(30) ആണ് മരിച്ചത്

താമരശ്ശേരി: ഈങ്ങാപ്പുഴ കക്കാട് വനപർവ്വത്തിൽ ഒഴുക്കിൽ പെട്ട യുവതി മരിച്ചു. പെരിന്തൽമണ്ണ അങ്ങാടിപ്പുറം വലിയതൊടി തസ്നീം(30) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന യുവാവ് രക്ഷപ്പെട്ടു.

Read Also : ഹിന്ദു മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് മുൻകൂർ അറിയിപ്പോ വിജ്ഞാപനമോ നിർബന്ധമല്ലെന്ന് സുപ്രീം കോടതി

കൂടെയുണ്ടായിരുന്ന പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റാഷിദിനെ രക്ഷപ്പെടുത്തി. ഇയാളെ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button