KollamKeralaNattuvarthaLatest NewsNews

ക​നാ​ലി​നോ​ട് ചേ​ര്‍ന്ന് പാതയോരത്ത് കക്കൂസ് മാലിന്യം തള്ളിയതായി പരാതി

കു​ണ്ട​റ: പേ​ര​യം പ​ഞ്ചാ​യ​ത്തി​ന്റെ​യും ക​ല്ല​ട പ​ഞ്ചാ​യ​ത്തി​ന്റെ​യും അ​തി​ര്‍ത്തി ഭാ​ഗ​മാ​യ ഓ​ണ​മ്പ​ലം ക​നാ​ലി​നോ​ട് ചേ​ര്‍ന്ന് ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം നടന്നത്.

Read also : ഒപി ടിക്കറ്റിനെ ചൊല്ലി തര്‍ക്കം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ആൾ സുരക്ഷാ ജീവനക്കാരനെ മർദിച്ചു

അതേസമയം, മാ​ലി​ന്യം ത​ള്ളാ​നെ​ത്തു​ന്ന​വ​ർ ആ​യു​ധ​ങ്ങ​ളു​മാ​യെ​ത്തു​ന്ന​തി​നാ​ല്‍ ഇ​വ​രെ നേ​രി​ടാ​ന്‍ പ്ര​യാ​സ​മാ​ണെ​ന്ന്​ പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു.

Read Also : സംസ്ഥാന ജിഎസ്‌ടി കമ്മിഷണറേറ്റിലെ ക്യാബിനിൽ സിപിഎം നേതാവിന്റെ കൂടോത്ര സാമ​ഗ്രികൾ,സ്ഥലംമാറിയെത്തിയ നേതാവിന് ക്യാബിൻ വേണ്ട

shortlink

Related Articles

Post Your Comments

Related Articles


Back to top button