IdukkiKeralaNattuvarthaLatest NewsNews

പുല്ല് ചെത്താൻ പോയപ്പോൾ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റു: ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം

ചെമ്പകശേരിൽ കനകാധരൻ, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്

തൊടുപുഴ: പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും വൈദ്യുതാഘാതമേറ്റ് അച്ഛനും മക്കളുമടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ചെമ്പകശേരിൽ കനകാധരൻ, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്.

Read Also : ‘സുന്ദരനാണല്ലോ എന്നിട്ടും എന്താണ് ഇതുവരെ വിവാഹം കഴിക്കാത്തത്?’ – 53 കാരനായ രാഹുൽ ഗാന്ധിയോട് വിദ്യാർത്ഥിനി

ഇടുക്കി കൊച്ചറയിലാണ് സംഭവം. ഇവർ പുല്ല് ചെത്താൻ പോയപ്പോൾ പറമ്പിൽ പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ നിന്നും വൈദ്യുതാഘാതമേൽക്കുകയായിരുന്നു.

Read Also : മതപഠനത്തിനെത്തിയ പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവം, മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍

മൂവരുടേയും മൃതദേഹങ്ങൾ കൊച്ചറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button