ErnakulamKeralaNattuvarthaLatest NewsNews

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ട്രാവലറും കാറും കൂട്ടിയിടിച്ച് അപകടം: അഞ്ച് പേർക്ക് പരിക്ക്

തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ മൂവാറ്റുപുഴ - പെരുമ്പാവൂർ എം.സി. റോഡിൽ പള്ളിച്ചിറക്ക് സമീപം ആണ് അപകടം നടന്നത്

മൂവാറ്റുപുഴ: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ട്രാവലറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് തീർത്ഥാടകർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ മൂവാറ്റുപുഴ – പെരുമ്പാവൂർ എം.സി. റോഡിൽ പള്ളിച്ചിറക്ക് സമീപം ആണ് അപകടം നടന്നത്.

Read Also : സിസ്റ്റർ അമലയെ തലയ്ക്കടിച്ച് കൊന്ന കേസ്: സതീഷ് ബാബുവിന്റെ ജീവപര്യന്തം ശരിവെച്ചു, എല്ലാത്തിനും തെളിവുണ്ടെന്നും ഹൈക്കോടതി

ശബരിമല തീർത്ഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്ന ഒറ്റപ്പാലം സ്വദേശികൾ സഞ്ചരിച്ചിരുന്ന ട്രാവലറും, പെരുമ്പാവൂരിൽ നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന കാറും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു.

Read Also : ‘മുത്തലാഖ് മുതൽ ആർട്ടിക്കിൾ 370 വരെ, എല്ലാ കേസിലും തോറ്റ് തൊപ്പിയിടുന്ന സീനിയർ വക്കീൽ – കപിൽ സിബൽ’: സന്ദീപ് വാര്യർ

അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button