KeralaLatest NewsNews

ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനിടെ വനിതാ ഡോക്ടര്‍ക്ക് നേരെ യുവാവിന്റെ ലൈംഗിക ചേഷ്ടകള്‍: കേസ്

സംഭവത്തിൽ തമ്പാനൂര്‍ പൊലീസിൽ ഡോക്ടർ പരാതി നൽകി

തിരുവനന്തപുരം: ഓണ്‍ലൈന്‍ പരിശോധനയ്ക്കിടെ വനിതാ ഡോക്ടര്‍ക്ക് നേരെ യുവാവിന്റെ നഗ്‌നതാ പ്രദര്‍ശനം. ഓണ്‍ലൈനായി വീഡിയോ കോളിലൂടെ കണ്‍സള്‍ട്ടേഷന്‍ നടത്തുന്നതിനിടെ യുവാവ് ലൈംഗിക ചേഷ്ടകള്‍ കാണിച്ചുവെന്നാണ് തിരുവനന്തപുരത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ നൽകിയ പരാതി.

read also: മകനെ വീട്ടില്‍നിന്ന് അടിച്ചിറക്കും, രണ്ടാം വിവാഹത്തിനൊരുങ്ങുന്നു: ആരോപണങ്ങൾക്ക് മറുപടിയുമായി രേണു

സംഭവത്തിൽ തമ്പാനൂര്‍ പൊലീസിൽ ഡോക്ടർ പരാതി നൽകി. ലൈംഗിക ചേഷ്ടകള്‍ കാണിച്ചതിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ഫോണ്‍ നമ്പര്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ യുവാവിനെ തിരിച്ചറിഞ്ഞതായാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button