KeralaLatest NewsNews

ഐബി ഉദ്യോഗസ്ഥയിൽ നിന്ന് സുകാന്ത് പലതവണ പണം കൈപ്പറ്റി, വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ഉപയോഗിച്ചു

 

ഐബി ഉദ്യോഗസ്ഥൻ്റെ ആത്മഹത്യയിൽ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ ലഭിച്ചു. രഹസ്യാന്വേഷണ ഉദ്യോഗസ്ഥയായ യുവതിയെ സുകാന്ത് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്തതായും നിരവധി തവണ പണം കൈപ്പറ്റിയതായും റിപ്പോർട്ടിൽ പറയുന്നു. ആത്മഹത്യയ്ക്ക് കാരണം, സുകാന്ത് വിവാഹത്തിൽ നിന്ന് പിന്മാറിയതാണെന്നാണ് റിമാൻഡ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. പ്രതിയെ ഒളിവില് പോകാന് സഹായിച്ചത് അമ്മാവന് മോഹനനാണെന്നും റിപ്പോര് ട്ടില് വ്യക്തമാക്കുന്നു.

ടെലിഗ്രാം ചാറ്റുകൾ ഉൾപ്പെട്ട നിരവധി ഡിജിറ്റൽ തെളിവുകൾ റിമാൻഡ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.”നീ പോയി ചാവടി, എപ്പോൾ ചാവും?” എന്നീ സന്ദേശങ്ങൾ ചാറ്റിലുണ്ട്. ഐ.ബി.ഐ ഉദ്യോഗസ്ഥൻ്റെ ആറുമാസത്തെ ശമ്പളം സുകാന്ത്, ഐ.ഐ.എസ് കോച്ചിങ് നടക്കുന്നതിനിടെയാണ് ട്രാൻസ്ഫർ ചെയ്തതിനുള്ള ബാങ്ക് രേഖകളും ലഭ്യമാണെന്ന് റിപ്പോർട്ട്. മറ്റൊരു യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്തതായും, ജയ്പൂരിൽ

പ്രതി മറ്റ് യുവതികളേയും തിരുവനന്തപുരത്തും, ചെന്നൈയിൽ അപ്പാർട്‌മെൻ്റിൽ എത്തിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഐബി ഉദ്യോഗസ്ഥ ഗര്ഭിണിയായത് സുകാന്ത് മൂലമാണെന്ന് ഡോക്ടറുടെ മൊഴിയും റിമാൻഡ് റിപ്പോർട്ടും രേഖപ്പെടുത്തിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button