ന്യൂഡല്‍ഹി: ബാബാ രാംദേവിന്റെ ജീവിതം പറയുന്ന പുസ്തകത്തിന് കോടതി വിലക്ക്. ഡല്‍ഹി ജില്ലാ കോടതിയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നതും വില്‍ക്കുന്നതും തടഞ്ഞത്. ഗോഡ്മാന് ടു ടൈകൂണ് ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് ബാബ രാംദേവ് എന്നതാണ് രാംദേവിന്റെ പുസ്തകം. ബാബാ രാംദേവിനെക്കുറിച്ച ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുസ്തകം എഴുതിയിട്ടുള്ളത്. പ്രിയങ്ക പഥക് നരൈൻ ആണ് പുസ്കം രചിച്ചിരിക്കുന്നത്.
Post Your Comments