Cinema
- May- 2021 -8 May
ചുരുക്കം ചില സിനിമകളിലൂടെ മാത്രമേ എനിക്ക് മലയാള സിനിമയെ അറിയുകയുള്ളൂ: മാളവിക മോഹനന്
രാജ്യത്തെ ഏറ്റവും മികച്ച രണ്ട് നടന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും എന്ന് നടി മാളവിക മോഹനന്. ഫെമിനയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെ മാളവിക മോഹന്‍ലാലിനോടും മമ്മൂട്ടിയോടുമുള്ള തന്റെ ആരാധനയെ…
Read More » - 8 May
പ്രേം പ്രകാശ് നിര്‍മ്മിച്ച ഒരൊറ്റ സിനിമകളില്‍ പോലും തനിക്ക് വേഷം നല്‍കിയില്ല: അശോകന്
പ്രേം പ്രകാശ് നത്മരാജന് എന്ന അനുഗ്രഹീത സംവിധായകന് മലയാളത്തിനു പരിചയപ്പെടുത്തിയ നടനാണ് അശോകന്. ‘പെരുവഴിയമ്പലം’ എന്ന സിനിമയിലൂടെ ചലച്ചിത്ര ജിവിതം ആരംഭിച്ച അശോകന് തന്റെ ആദ്യ ചിത്രം…
Read More » - 8 May
വിജയ് സേതുപതിയുടെ ’19 (1)(എ)’ ഒടിടി റിലീസിനൊരുങ്ങുന്നു
നവാഗതയായ ഇന്ദു വി എസ് വിജയ് സേതുപതിയെയും നിത്യ മേനോനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ’19 (1)(എ)’. മലയാള സിനിമയിൽ വിജയ് സേതുപതി ആദ്യമായി…
Read More » - 7 May
സംവിധായകനും നടനുമായ ഭാഗ്യരാജിനും ഭാര്യ പൂർണ്ണിമയ്ക്കും കോവിഡ്
ചെന്നൈ: നടനും സംവിധായകതനുമായ ഭാഗ്യരാജിനും ഭാര്യ പൂർണ്ണിമയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. മകൻ ശാന്തനു ഭാഗ്യരാജ് ട്വിറ്ററിലൂടെയാണ് ഇരുവർക്കും രോഗബാധ സ്ഥിരീകരിച്ച വിവരം അറിയിച്ചത്. Read Also: കേരളത്തില്‍ ഈ…
Read More » - 7 May
സ്ത്രീകളിലെ ചേലാകര്‍മ്മം മുസ്ലിങ്ങള്‍ക്കിടയില്‍ ഇല്ല’ ; പ്രമോഷന് വേണ്ടി കളവ് പറയരുതെന്ന് സജിൻ ബാബുവിനോട് ഒമർ ലുലു
ബിരിയാണിയുടെ സംവിധായകന് സജിന്‍ ബാബുവിനെതിരെ സംവിധായകന് ഒമര്‍ ലുലു. ഒരു സ്വകാര്യ വെബ്സൈറ്റിന് സജിന്‍ ബാബു നല്കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങൾക്കെതിരെയാണ് ഒമര്‍ ലുലു രംഗത്തുവന്നത്. ‘സിനിമയുടെ…
Read More » - 7 May
ഹിന്ദി സീരീസ് ‘ഫാമിലി മാൻ’ രണ്ടാം സീസൺ ഉടൻ
പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ഹിന്ദി സീരീസ് ഫാമിലി മാനിന്റെ രണ്ടാം സീസൺ വരുന്നു. സീരീസ് ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ പ്രൈമിൽ റിലീസാകും. …
Read More » - 7 May
വേദയാകാൻ ഹൃത്വിക് ഇല്ല, ‘വിക്രം വേദ’ ഹിന്ദി റിമേക്കിൽ നിന്നും ഹൃത്വിക് റോഷൻ പിന്മാറി; കാരണം ഇത്
ഗംഭീര വിജയം കൈവരിച്ച തമിഴ് ചിത്രം വിക്രം വേദയുടെ ഹിന്ദി റിമേക്കില്‍ നിന്നും നടൻ ഹൃത്വിക് റോഷന് പിന്മാറിയതായി റിപ്പോർട്ട്. ഹൃത്വിക് സമ്മതം അറിയിച്ചതിനെ തുടര്‍ന്ന് അണിയറ…
Read More » - 7 May
‘സ്ത്രീകൾ ഒന്നിലേറെ വിവാഹം കഴിച്ചാൽ എയ്ഡ്സ് വരും അതാണ് സയൻസ്, ആ സയൻസ് പുരുഷന്മാർക്ക് ബാധകമല്ലേ’; അനുമോൾ
വെടിവഴിപാട് എന്ന സിനിമ റിലീസായപ്പോൾ അതിന്റെ സംവിധായകരും കുടുംബവും തീയറ്ററിൽ മോറൽ പൊലീസിങ്ങിന് വിധേയരായിട്ടുണ്ടെന്നും, സദാചാരവും സഭ്യതയും ഒക്കെയായിട്ടു എന്തൊക്കെയോ കോംപ്ലിക്കേറ്റഡ് ആയികിടക്കുകയാണ് മനുഷ്യരെന്നും നടി അനുമോൾ…
Read More » - 7 May
‘നിങ്ങളതിൽ വീഴുന്നുണ്ടല്ലോ, അത് ആദ്യം ചിന്തിക്കുക’; സദാചാര കമന്റിന് വായടപ്പിക്കുന്ന മറുപടിയുമായി അനാർക്കലി മരക്കാർ
സോഷ്യൽ മീഡിയയിൽ തന്റെ ഡാൻസ് വീഡിയോയ്ക്ക് താഴെ സദാചാര കമന്റുമായി എത്തിയ ആൾക്ക് മറുപടി നൽകി നടി അനാർക്കലി മരയ്ക്കാർ. അമേരിക്കൻ ഗായിക കാർഡി ബിയുടെ ‘അപ്പ്’…
Read More » - 6 May
‘ഒരിക്കലും നഷ്ടപരിഹാരം നല്കി പരിഹരിക്കാന്‍ കഴിയാത്ത നഷ്ടങ്ങളാണ് സംഭവിച്ചുകൊണ്ടിരിയ്ക്കുന്നത്’; അനുഷ്ക ഷെട്ടി
കോവിഡ് കാലത്ത് മാനസിക സമ്മര്‍ദ്ദം അനുഭവിയ്ക്കുന്നവർക്ക് മനധൈര്യം നൽകുന്ന കുറിപ്പുമായി നടി അനുഷ്ക ഷെട്ടി. ആരും നെഗറ്റീവ് കാര്യങ്ങള്‍ ചിന്തിച്ച് മനസ്സ് തകര്‍ക്കരുത് എന്നാണ് ഈ അവസരത്തില്‍…
Read More » - 6 May
വിജയ് ചിത്രം ദളപതി 65 ഷൂട്ടിംഗ് തുടരും, ചിത്രത്തിനായി ഒരുങ്ങുന്നത് വമ്പൻ സെറ്റ്
വിജയ് നായകനായി ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദളപതി 65. ദിവസങ്ങള്‍ക്ക് മുന്‍പാണ് ജോര്‍ജ്ജിയയിലെ ഷൂട്ടിങ് പൂര്‍ത്തിയാക്കി ടീം തിരിച്ചെത്തിയത്. കോവിഡ് രണ്ടാം തരംഗം അതി…
Read More » - 6 May
‘കോവിഡ് രോഗികൾ അപകടത്തിൽ’; മണിക്കൂറുകൾക്കുള്ളിൽ ഓക്സിജൻ സിലിണ്ടറുകലുമായി സോനു സൂദ്
ബെംഗളൂരുവിലെ എആർഎകെ ആശുപത്രിയിലെ 22 ഓളം പേരുടെ ജീവന് രക്ഷിച്ച് സോനു സൂദിന്റെ ചാരിറ്റി ഫൗണ്ടേഷൻ. എആർഎകെ ആശുപത്രിയിലെ ഓക്സിജൻ ക്ഷാമത്തെക്കുറിച്ച് യെലഹങ്ക ഓൾഡ് ടൗൺ ഇൻസ്പെക്ടർ…
Read More » - 6 May
ചിത്രീകരണത്തിന് മുന്നേ കോടതികയറി ദൃശ്യം 2 ഹിന്ദി റീമേക്ക്
ദൃശ്യം 2 ഹിന്ദി റീമേക്കിന്റെ അവകാശം ഏറ്റെടുത്തു എന്ന് അറിയിച്ചതിനു പിന്നാലെ കുമാര്‍ മങ്കതിന്റെ പനോരമ സ്റ്റുഡിയോസിനെതിരെ പരാതിയുമായി ദൃശ്യം ഒന്നാം ഭാഗത്തിന്റെ നിര്‍മ്മാണ പങ്കാളിയായ വിയാകോം…
Read More » - 6 May
ഒരേദിവസം രണ്ട് ചിത്രങ്ങൾ ഓ.ടി.ടി റിലീസുമായി കുഞ്ചാക്കോ ബോബൻ
കോവിഡ് കാലത്ത് റിലീസിനെത്തിയ കുഞ്ചാക്കോ ബോബൻ ചിത്രങ്ങൾ ‘നായാട്ട്’, ‘നിഴൽ’ ഒടിടി റിലീസിന് ഒരുങ്ങുന്നു. രണ്ടു ചിത്രങ്ങളും ഒരേ ദിവസമാണ് റിലീസിനെത്തുന്നത്. നെറ്റ്ഫ്ലിക്സിലൂടെമെയ് 9ന് നായാട്ട് എത്തുമ്പോൾ…
Read More » - 5 May
മുന്നോട്ടുള്ള ഓരോ നിമിഷവും നമുക്ക് കരുതലോടെ ജീവിക്കാം ; കൊവിഡ് സന്ദേശവുമായി മോഹൻലാൽ
തിരുവനന്തപുരം : കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് ഭീകരമായി തുടർന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് സന്ദേശവുമായി നടൻ മോഹൻലാൽ. നമുക്ക് രോഗം വരാതിരിക്കാനും മറ്റുള്ളവർക്ക് പകരാതിരിക്കാനുമുള്ള ഉത്തരവാദിത്വം നമുക്ക്…
Read More » - 5 May
‘സാഹചര്യം വളരെ ഭീകരമാണ് നമ്മുടെ മനസ്സ് മറ്റൊന്നിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്’; കാജൽ അഗർവാൾ
തെന്നിന്ത്യൻ താരമെന്ന നിലയില്‍ ശ്രദ്ധേയയാണ് കാജല്‍ അഗര്‍വാള്‍. ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്ലുവുമായി അടുത്തിടെയാണ് കാജല്‍ അഗര്‍വാള്‍ വിവാഹിതയായത്. കാജല്‍ അഗര്‍വാളിന്റെയും ഗൗതം കിച്ലുവിന്റെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍…
Read More » - 5 May
തോറ്റവരൊന്നും വിഷമിക്കരുത്, എപ്പോഴും ജനങ്ങളോടോപ്പോം ഉണ്ടാവുക, ഒന്നും ഒന്നിന്റെയും അവസാനം അല്ല; സന്തോഷ് പണ്ഡിറ്റ്
നിയമസഭ തിരഞ്ഞെടുപ്പില്‍ ഫലം പുറത്തു വന്നതിന് പിന്നാലെ നിരവധി താരങ്ങൾ ഉൾപ്പടെ പ്രതികരണവുമായി എത്തിയിരുന്നു. ഇപ്പോഴിതാ വിജയം കൈവരിച്ച ഇടതുപക്ഷത്തിന് ആശംസകൾ അറിയിച്ചും തന്റെ അഭിപ്രായങ്ങളും വ്യക്തമാക്കിയിരിക്കുകയാണ്…
Read More » - 5 May
ദളപതി വിജയ് തെലുങ്കിലേക്ക്? പ്രഖ്യാപനം ഉടനെയെന്ന് അണിയറ പ്രവർത്തകർ
തമിഴ് സൂപ്പർ താരം വിജയ് തെലുങ്കിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. പ്രശസ്ത സംവിധായകൻ വംശി പെയ്ഡിപ്പല്ലിയുടെ ചിത്രത്തിലാണ് താരം എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രഭാസും ഇല്യാനയുമഭിനയിച്ച മുന്ന…
Read More » - 5 May
‘പേര് സബീനാ എ ലത്തീഫ് വിവാഹശേഷം സബീനാ ജയേഷ് , താല്പര്യം ഭാരതീയ ജനതാ പാർട്ടിയോട്’; ലക്ഷ്മിപ്രിയ പറയുന്നു
ബിജെപിയെ അനുകൂലിച്ചതിന്റെ പേരിൽ സൈബർ ആക്രമണം നേരിടുകയാണ് മലയാളത്തിന്റെ പ്രിയ നടി ലക്ഷ്മി പ്രിയ. തന്റെ ജാതിയും മതവും എടുത്തുകാട്ടി ചർച്ച ചെയ്യുന്നവരോട് താൻ ഇതുവരെയും തന്റെ…
Read More » - 5 May
‘ഞാൻ ഒന്നുമല്ലാതിരുന്നപ്പോൾ എന്നോട് നന്നായി പെരുമാറിയയാളാണ്’; ഉണ്ണി മുകുന്ദൻ
ചെറുപ്പക്കാരുടെ പ്രിയ താരമാണ് ഉണ്ണി മുകുന്ദൻ. പൃഥ്വിരാജ് എന്ന നടൻ സഹപ്രവർത്തകനാവും മുൻപേ ഹൃദയത്തോട് ചേർത്തുവയ്ക്കാവുന്ന ഓർമ്മ സമ്മാനിച്ച വ്യക്തിയാണെന്ന് പറയുകയാണ് ഉണ്ണി മുകുന്ദൻ. ടൈംസ് ഓഫ്…
Read More » - 4 May
വ്യാജ വിവാഹ വാഗ്ദാനം; നടൻ ആര്യയുടെ മാനേജരുടെ ജാമ്യാപേക്ഷ തള്ളി, ആര്യ കുടുങ്ങുമോ ??
വ്യാജ വിവാഹ വാഗ്ദാനം; നടൻ ആര്യയുടെ മാനേജരുടെ ജാമ്യാപേക്ഷ തള്ളി, ആര്യ കുടുങ്ങുമോ ??
Read More » - 4 May
എക്കാലവും അവരുടെ അടിമകൾ ആയിരിക്കുമെന്നാണ് അവർ കരുതിയത്, എനിക്ക് അഭിപ്രായം പറയാൻ നിരവധി മാധ്യമങ്ങളുണ്ട്; കങ്കണ
ട്വിറ്റരിൽ നിന്നും തന്റെ അക്കൗണ്ട് സസ്പെൻഡ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ട്വിറ്റർ ഇല്ലെങ്കിലും തന്റെ കാര്യങ്ങൾ പറയാൻ മറ്റു മാധ്യമങ്ങളുണ്ടെന്നും കങ്കണ…
Read More » - 4 May
നടി കങ്കണ റണാവത്തിന്റെ അക്കൗണ്ട് പൂട്ടി ട്വിറ്റര്‍
മുംബൈ : ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ അക്കൗണ്ട് പൂട്ടി ട്വിറ്റര്‍. ട്വിറ്റര്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ട്വീറ്റ് കുറിച്ചതിനെതുടര്ന്നാണ് നടപടി. പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്…
Read More » - 4 May
‘അച്ഛനോടൊപ്പമുള്ള ഒരു ആഗ്രഹം പൂർത്തിയാക്കാൻ സാധിച്ചില്ല’; ഗണേഷ് കുമാർ
കേരളാ കോണ്‍ഗ്രസ് ബി. ചെയര്‍മാനും മുന്‍മന്ത്രിയുമായ ആര്. ബാലകൃഷ്ണ പിള്ളയുടെ വിയോഗം കേരളം വേദനയോടെയാണ് കേട്ടത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.…
Read More » - 4 May
പിണറായി വിജയന് അഭിനന്ദനങ്ങളുമായി ‘കടയ്ക്കൽ ചന്ദ്രൻ’
റിയൽ മുഖ്യമന്ത്രിക്ക് ആശംസകളുമായി റീലിലെ മുഖ്യമന്ത്രി. നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ പിണറായി വിജയനെ അഭിനന്ദിച്ച് നടൻ മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടിയുടെ അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചത്.…
Read More »