Cinema
- Jan- 2020 -15 January
പതിനേഴുകാരിയായ ബോളിവുഡ് നടിയെ വിമാനത്തില്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യവസായിക്ക് ശിക്ഷ വിധിച്ചു
പതിനേഴുകാരിയായ ബോളിവുഡ് നടിയെ വിമാനത്തില്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യവസായിക്ക് ശിക്ഷ വിധിച്ചു. മുംബൈ-ഡൽഹി വിമാന യാത്രക്കിടെ 17കാരിയായ ബോളിവുഡ് നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ നടിയെ…
Read More » - 14 January
ഐശ്വര്യ റായി തന്റെ അമ്മയാണെന്ന് അവകാശപ്പെട്ട് 32 കാരൻ
മുംബൈ: വന്‍താരങ്ങളുടെ ബന്ധുക്കളാണെന്ന് അവകാശപ്പെട്ട് രംഗത്ത് എത്തുന്ന പ്രവണത ഇപ്പോൾ കൂടുതലാണ്. ഇത്തരത്തില്‍ 2017ല്‍ വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിയാണ് ആന്ധ്രാ സ്വദേശിയായ സംഗീത് കുമാര്‍. ബോളിവുഡ് താരം…
Read More » - 12 January
ജെ.എന്‍.യു ഇഫക്ടില്‍ ദീപികയെ മലര്‍ത്തിയടിച്ച് അജയ് ദേവ്ഗണ് : ആദ്യ ദിനം ലഭിച്ചത് ചപ്പാക്കിനേക്കാൾ മൂന്നിരട്ടി
ന്യൂഡല്‍ഹി: ദീപിക പദുകോണ്‍ മുഖ്യവേഷത്തിലെത്തിയ ഛാപക്കിന് ബോക്സോഫീസില്‍ തിരിച്ചടി. ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ചിത്രത്തിന് പ്രതീക്ഷിച്ച വരുമാനം നേടാനായില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം, അജയ് ദേവ്ഗണിന്റെ താനാജി…
Read More » - 10 January
എല്ലാ പ്രശ്നത്തിനും അക്രമം കൂടാതെ തന്നെ ഉത്തരമുണ്ട്; ജെ എൻ യു വിഷയത്തിൽ പ്രതികരണവുമായി നടി സണ്ണി ലിയോണ്‍
എല്ലാ പ്രശ്നത്തിനും അക്രമം കൂടാതെ തന്നെ ഉത്തരമുണ്ടെന്ന് പ്രമുഖ നടി സണ്ണി ലിയോണ്‍. ജെഎൻയുവിലെ അക്രമങ്ങളെ അപലപിച്ചു കൊണ്ട്പ്ര തികരിക്കുകയായിരുന്നു സണ്ണി ലിയോൺ.
Read More » - 9 January
മോഹൻലാൽ ഇടപെട്ടു, ഷെയിൻ നിഗത്തിന്റെ വിലക്ക് പിൻവലിക്കും
കൊച്ചി: മോഹൻലാൽ ഇടപെട്ടു, ഇനി ഷെയിൻ നിഗത്തിന് മലയാള സിനിമകളിൽ അഭിനയിക്കാം. അമ്മ ഇടപെട്ട് നടത്തിയ അനുനയ ചർച്ചയിലാണ് ഷെയ്നിന്റെ വിലക്ക് പിൻവലിക്കാൻ ധാരണയായത്. മോഹൻലാൽ ഉൾപ്പെടെ…
Read More » - 9 January
ഷെയ്ൻ നിഗം വിഷയം: നിര്‍ണായക ചര്‍ച്ച നടന്നേക്കും; താര സംഘടനയായ അമ്മയുടെ നിര്‍വാഹക സമിതി യോഗം ഇന്ന്
നടൻ ഷെയ്ൻ നിഗം വിഷയത്തിൽ ഇന്ന് നിര്‍ണായക ചര്‍ച്ച നടന്നേക്കും. കൊച്ചിയില്‍ ഇന്ന് ചേരുന്ന താര സംഘടനയായ അമ്മയുടെ നിര്‍വാഹക സമിതി യോഗത്തിലാണ് ചർച്ച. ഷെയ്ൻ നിഗത്തിന്…
Read More » - 7 January
നടി ആക്രമിക്കപ്പെട്ട കേസ്: പേരൊഴിവാക്കാൻ ദിലീപ് ഉടൻ ഹൈക്കോടതിയിൽ അപ്പീൽ നൽകുമോ? സാക്ഷി വിസ്താരത്തിനുളള തീയതി ഇന്ന് തീരുമാനിക്കും
നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷി വിസ്താരത്തിനുളള തീയതി കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് നിശ്ചയിക്കും. അതേസമയം, വിചാരണ സ്റ്റേ ചെയ്യണമെന്നും കുറ്റപത്രത്തിൽ നിന്ന് പേരൊഴിവാക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ്…
Read More » - 3 January
നടിമാര്‍ അവസരങ്ങള്‍ക്കായി സമീപിച്ചാല്‍ ഒറ്റയ്ക്ക് ചെല്ലാന്‍ പറയും; വസ്ത്രം മാറുന്നത് ഒളിക്യാമറയിൽ പകർത്തും; മലയാള സിനിമയെ നിയന്ത്രിക്കുന്ന ലോബിക്കു നേരെ വിരൽ ചൂണ്ടി ഹേമ കമ്മീഷന് റിപ്പോര്‍ട്ട്
മലയാള സിനിമയെ നിയന്ത്രിക്കുന്നത് ഒരു ലോബിയാണെന്നും ഈ ലോബിയിൽ നടന്, സംവിധായകന്, നിര്‍മ്മാതാവ് എന്നി തലങ്ങളില്‍ ഉളളവരുണ്ടെന്നും വ്യക്തമാക്കുന്നതാണ് ഹേമ കമ്മീഷന് റിപ്പോര്‍ട്ട്.
Read More » - 2 January
മലയാള സിനിമയെ നിയമവിധേയമാക്കണം; ഹേമ കമ്മിഷന് റിപ്പോര്‍ട്ട് കൂട്ടായ്മയ്ക്കുള്ള അംഗീകാരം; നിലപാട് വ്യക്തമാക്കി ഡബ്ല്യുസിസി
സിനിമയിലെ വനിതാ കൂട്ടായ്മ രൂപീകരണത്തിനുള്ള അംഗീകാരമാണ് ഹേമ കമ്മിഷന് റിപ്പോര്‍ട്ട് എന്ന് ഡബ്ല്യുസിസി (വുമൻ ഇൻ സിനിമാ കലക്ടീവ്) പറഞ്ഞു. മലയാള സിനിമയെ നിയമവിധേയമാക്കണം.
Read More » - Dec- 2019 -31 December
ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ദളപതി 64 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി, ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിന്റെ പേര് ‘മാസ്റ്റർ’
വിജയ് നായകനായി ലോകേഷ് കനകരാജ് ഒരുക്കുന്ന ദളപതി 64 ന് പേരായി. മാസ്റ്റർ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ആരാധകർക്ക് പുതുവർഷ…
Read More » - 31 December
സിനിമയിൽ അവസരം വേണോ? ‘കിടക്ക പങ്കിടണം’ ചിലർ പറയുന്നു; ചലച്ചിത്ര മേഖലയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട്
ചലച്ചിത്ര മേഖലയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മീഷനാണ് സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.
Read More » - 31 December
നടി ആക്രമിക്കപ്പെട്ട കേസ്: പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കാൻ ദിലീപ് വിടുതല്‍ ഹര്‍ജി നല്കി
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപ് വിടുതല്‍ ഹര്‍ജി നല്കി. പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. കൊച്ചിയിലെ വിചാരണ കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
Read More » - 30 December
കലാഭവൻ മണിയുടെ മരണം കൊലപാതകമല്ല : നിർണായക റിപ്പോർട്ടുമായി സിബിഐ
തൃശൂർ : കലാഭവൻ മണിയുടെ മരണം കൊലപാതകമല്ലെന്ന നിർണായക റിപ്പോർട്ടുമായി സിബിഐ. കരൾ രോഗമാണ് മരണ കാരണം. പോണ്ടിച്ചേരി ജിപ്മെറിലെ വിദഗ്ദ്ധ സംഘം റിപ്പോർട്ട് സിബിഐക്ക് കൈമാറി.തുടർച്ചയായ…
Read More » - 28 December
മാമാങ്കം വിവാദം 2019; മലയാളത്തിൽ ആദ്യമായി ചിത്രീകരണം ആരംഭിച്ച ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ നിന്ന് സംവിധായകനെ മാറ്റിയ വർഷം; 14 വർഷം കൊണ്ട് പൂർത്തിയാക്കിയ തിരക്കഥക്ക് തനിക്കൊരു അവകാശവുമില്ലെന്ന് സിനിമാ തമ്പുരാക്കന്മാർ പറഞ്ഞപ്പോൾ തുണച്ചത് കോടതി; വിവാദങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടം
മലയാളത്തിൽ ആദ്യമായി ചിത്രീകരണം ആരംഭിച്ച ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ നിന്ന് സംവിധായകനെ മാറ്റിയ വർഷമായിരുന്നു 2019. മമ്മൂട്ടിയെ നായകനാക്കി അണിയറയില്‍ തയ്യാറായ മാമാങ്കം എന്ന ചിത്രത്തില്‍…
Read More » - 28 December
സിനിമകളുടെ വ്യാജ പതിപ്പ്: മൂന്നു വർഷം തടവും പത്ത് ലക്ഷം പിഴയും; നിയമം കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തു
സിനിമകളുടെ വ്യാജ പതിപ്പ് വ്യാപകമായി പ്രചരിക്കുന്നതിനെതിരെ നിയമം ശക്തമാക്കി കേന്ദ്ര സർക്കാർ. പുതിയ സിനിമകൾ ഇറങ്ങുമ്പോൾ തന്നെ അതിന്റെ വ്യാജപതിപ്പും പുറത്തിറങ്ങുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ വ്യാജൻമാരെ…
Read More » - 27 December
മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ബോളിവുഡ് നടിക്കും സംവിധായികയ്ക്കുമെതിരേ കേസ്
ക്രൈസ്തവ വിശ്വാസത്തെയും ക്രൈസ്തവരെയും പരിഹസിച്ച് പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ബോളിവുഡ് നടി രവീണ ടണ്ടന് സംവിധായികയും കോറിയോഗ്രാഫറുമായ ഫറ ഖാന്, കൊമേഡിയന്‍ ഭാരതി സിങ് എന്നിവര്‍ക്കെതിരേയാണ്…
Read More » - 25 December
പ്രേക്ഷകരില്‍ ആകാംഷയുണര്‍ത്തി ‘ദി ക്യൂരിയസ് കേസ് ഓഫ് ഫൈവ് ‘ അനൌന്സ്മെന്റ് പോസ്റ്റര്‍ : റിലീസ് പുതുവര്‍ഷ ദിനത്തില്‍ അജുവര്‍ഗീസ് പേജിലൂടെ
പ്രേക്ഷകരില്‍ ആകാംഷയുണര്‍ത്തി ‘ദി ക്യൂരിയസ് കേസ് ഓഫ് ഫൈവ് ‘ എന്ന ഷോര്‍ട്ട് ഫിലിമിന്റെ അനൌന്സ്മെന്റ് പോസ്റ്റര്‍ പുറത്ത്. രസവട ടാക്കീസിന്റെ ബാനറില്‍ നിതിന്‍ വിജയന് സംവിധാനം…
Read More » - 24 December
സിനിമാ സാംസ്കാരിക പ്രവര്‍ത്തകർക്കെതിരെ കുമ്മനം രാജശേഖരന്റെ വിമര്‍ശനം : പ്രതികരണവുമായി കമൽ
തിരുവനന്തപുരം : പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തെത്തിയ സിനിമാ സാംസ്കാരിക പ്രവര്‍ത്തകരെ വിമര്‍ശിച്ച ബിജെപി നേതാവ് കുമ്മനം രാജശേഖരന് മറുപടിയുമായി സംവിധായകൻ കമൽ.…
Read More » - 22 December
സിനിമയിൽ നായികയായി നിലനിൽക്കണമെങ്കിൽ ഗ്ലാമർ വേഷം ചെയ്യണം; ഒരു കാലത്ത് നായികാ വേഷത്തിൽ തിളങ്ങി നിന്ന മലയാളത്തിന്റെ പ്രിയ നടി തുറന്നു പറയുന്നു
സിനിമയിൽ നായികയായി നിലനിൽക്കണമെങ്കിൽ ഗ്ലാമർ വേഷം ചെയ്യണമെന്ന് ഒരു കാലത്ത് നായികാ വേഷത്തിൽ തിളങ്ങി നിന്ന മലയാളത്തിന്റെ പ്രിയ നടി പ്രിയ രാമൻ. മലയാളത്തിലെ മികച്ച താരങ്ങൾക്കൊപ്പം…
Read More » - 19 December
താരങ്ങളിൽ സമ്പന്നൻ വിരാട് കോഹ്ലി, ഫോർബ്സ് പട്ടിക പുറത്ത്, വൻ മുന്നേറ്റം നടത്തി മലയാളികളുടെ സ്വന്തം ലാലേട്ടൻ, മമ്മൂട്ടിയെയും മറികടന്നു
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവുമധികം പണം സമ്പാദിച്ച താരങ്ങളുടെ പട്ടിക ഫോർബ്സ് മാസിക പുറത്തുവിട്ടു. വിരാട് കോഹ്ലിയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പണം സമ്പാദിച്ച താരം. 2018…
Read More » - 19 December
വിലക്ക് തുടരും, നടൻ ഷെയിൻ നിഗത്തിനെതിരെ വിലക്ക് തുടരാൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം
കൊച്ചി: നടന് ഷെയ്ന് നിഗത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. കൊച്ചിയിൽ ചേര്‍ന്ന നിര്‍മാതാക്കളുടെ യോഗത്തിലാണ് വിലക്ക് തുടരാന്‍ തീരുമാനമായത്. ഷെയ്ന് കാരണം മുടങ്ങിയ മൂന്ന് ചിത്രങ്ങള്‍…
Read More » - 19 December
മാപ്പ് പറഞ്ഞിട്ടും രക്ഷയില്ല, ടിനി ടോമിനെ ഫോൺ വിളിച്ച് എതിർപ്പ് അറിയിച്ച് ശ്രീജിത്ത് പന്തളം; ഓഡിയോ പുറത്ത്
പ്രധാനമന്ത്രി മോഡിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട് പുലിവാല് പിടിച്ചിരിക്കുകയാണ് നടൻ ടിനി ടോം. മാപ്പ് പറഞ്ഞ് ലൈവ് വിഡിയോ ഇട്ടെങ്കിലും പ്രശനത്തിന് പരിഹാരം ആയിട്ടില്ല. വാട്സാപ്പ് വഴിയും ഇപ്പോൾ…
Read More » - 18 December
സിനിമ വിലക്ക്: ഷെയ്ൻ വിഷയം ഉടൻ ചർച്ച ചെയ്യില്ല; അമ്മയുടെ എക്സിക്യുട്ടീവ് യോഗം മാറ്റി
നടൻ ഷെയ്ൻ നിഗത്തിന്റെ സിനിമാ വിലക്കുമായി ബന്ധപ്പെട്ട വിഷയം ഉടൻ ചർച്ച ചെയ്യില്ലെന്ന് അഭിനേതാക്കളുടെ സംഘടനയായ അമ്മ അറിയിച്ചു. ഈ മാസം 22 ന് വിളിച്ചിരുന്ന അമ്മയുടെ…
Read More » - 18 December
പ്രധാനമന്ത്രിയെ വിമർശിച്ചത് തെറ്റ്, ഇനിയും എന്നെ ഉപദ്രവിക്കരുതെന്ന് നടൻ ടിനി ടോം
സൈബർ ആക്രമണം രൂക്ഷമായതോടെ തെറ്റ് പറ്റിയെന്ന് സമ്മതിച്ച് നടൻ ടിനി ടോം. ‘ഒരു രാഷ്ട്രീയപാർട്ടിയിലും ഇല്ലാത്ത, സാധാരണക്കാരനെപ്പോലെ ജീവിക്കുന്ന എന്നെ ഇങ്ങനെ ഉപദ്രവിക്കരുത്. താൻ പറഞ്ഞതിനെ മറ്റുള്ളവർ…
Read More » - 18 December
നാന സിനിമാ വാരികയുടെ മുതിർന്ന ഫോട്ടോ ഗ്രാഫർ കൃഷ്ണൻകുട്ടി അന്തരിച്ചു
നാന സിനിമാ വാരികയുടെ മുതിർന്ന ഫോട്ടോ ഗ്രാഫർ കൃഷ്ണൻകുട്ടി അന്തരിച്ചു. ഇന്നു രാവിലെ തിരുവനന്തപുരത്ത് ആയിരുന്നു അന്ത്യം.
Read More »