Jobs & Vacancies

  • Jan- 2019 -
    5 January
    jobs

    പ്രോജക്ട് ഫെലോ: വാക്ക് ഇൻ ഇന്റർവ്യൂ

    പരിസ്ഥിതി കാലവസ്ഥ വ്യതിയാന ഡയറക്ടറേറ്റിലേക്ക് മാർച്ച് 31 വരെ കരാർ അടിസ്ഥാനത്തിൽ നാല് പ്രോജക്ട് ഫെലോകളെ നിയമിക്കുന്നു. എൻവയോൺമെന്റൽ സയൻസിലോ എൻവയോൺമെൻറൽ എഞ്ചിനീയറിംഗിലോ ഉള്ള ബിരുദാനന്തരബിരുദവും മൂന്ന്…

    Read More »
  • 5 January

    പുതുചേരി ജിപ്മെറിൽ ഒഴിവുകള്‍

    പുതുചേരിയിൽ ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ(ജിപ്മെർ) ഗ്രൂപ്പ് ബി, സി തസ്തികകളിൽ അവസരം. ജൂനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍,ടെക്നിക്കല്‍ അസിസ്റ്റന്റ് (ന്യൂക്ലിയര്‍…

    Read More »
  • 5 January
    interview

    ക്ലിനിക്കല്‍ സൈക്കേളജിസ്റ്റ് ഇന്റര്‍വ്യൂ

    വയനാട്: കല്‍പ്പറ്റ ജനറല്‍ ആശുപത്രിക്കുകീഴില്‍ തുടങ്ങുന്ന ലഹരി മുക്തകേന്ദ്രത്തിലേക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനത്തിനായുളള കൂടിക്കാഴ്ച ജനുവരി 7ന് രാവിലെ 11ന് മാനന്തവാടി ജില്ലാ മെഡിക്കല്‍…

    Read More »
  • 5 January

    കായികതാരങ്ങൾക്ക് കെഎസ്ഇബിയിൽ അവസരം

    കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് ഇ​​​​ല​​​​ക്‌​​​​ട്രി​​​​സി​​​​റ്റി ബോ​​​​ർ​​​​ഡി​​​​ൽ (കെ​​​​എ​​​​സ്‌​​​​ഇ​​​​ബി) കാ​​​​യി​​​​ക​​​​താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. എ​​​​ട്ട് ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. ബാ​​​​സ്ക​​​​റ്റ്ബോ​​​​ൾ (പു​​​​രു​​​​ഷ​​​​ൻ)- ര​​​​ണ്ട്, ബാ​​​​സ്ക​​​​റ്റ് ബോ​​​​ൾ (വ​​​​നി​​​​ത)- ഒ​​​​ന്ന്, വോ​​​​ളി​​​​ബോ​​​​ൾ (വ​​​​നി​​​​ത)-ഒ​​​​ന്ന്,…

    Read More »
  • 5 January

    ഇഎസ്ഐയിൽ 1,982 ഒഴിവുകള്‍

    കേ​​​​​ന്ദ്ര ഗ​​​​​വ​​​​​ൺ​​​​​മെ​​​​​ന്‍റ് സ്ഥാപ​​​​​ന​​​​​മാ​​​​​യ എം​​​​​പ്ലോ​​​​​യീ​​​​​സ് സ്റ്റേ​​​​​റ്റ്  ഇ​​​​​ൻ​​​​​ഷ്വ​​​​​റ​​​​​ൻ​​​​​സ് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​നു കീ​​​​​ഴി​​​​​ലെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ളി​​​​​ലും ഡി​​​​​സ്പെ​​​​​ൻ​​​​​സ​​​​​റി​​​​​ക​​​​​ളി​​​​​ലു​​​​​മാ​​​​​യി 1,982 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. സ്റ്റാ​​​​​ഫ് ന​​​​​ഴ്സ് തസ്തികയിൽ 1,320 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളു​​​​​ണ്ട്. ഫാ​​​​​ർ​​​​​മ​​​​​സി​​​​​സ്റ്റ്…

    Read More »
  • 4 January

    മെഡിക്കല്‍ ഓഫീസര്‍ നിയമനം

    കണ്ണൂര്‍: മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ആളെ നിയമിക്കുന്നു. നാഷണല്‍ ആയുഷ് മിഷന്‍ കണ്ണൂര്‍ ജില്ലയില്‍ നടപ്പിലാക്കുന്ന ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റിലാണ് ഒഴിവ്. യോഗ്യത ബി.എ.എം.എസ്,…

    Read More »
  • 4 January

    ബാർക്കിൽ സയന്‍റിഫിക് ഓഫിസര്‍ നിയമനം

    മുംബൈ ഭാഭ അറ്റോമിക് റിസർച് സെന്‍റർ (ബാർക്) നടപ്പാക്കുന്ന ഒസിഇഎസ്, ഡിജിഎഫ്‌എസ് പരിശീലനങ്ങൾക്കും തുടർന്നുള്ള സയന്‍റിഫിക് ഓഫിസർ നിയമനത്തിനും അപേക്ഷ ക്ഷണിച്ചു. 1. ബിടെക് അഥവാ സയൻസ്…

    Read More »
  • 4 January

    കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ 6 ഒഴിവുകൾ

    കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ക്രെഡിറ്റ് ഓഫീസര്‍ തസ്തികയില്‍ ആറ് ഒഴിവ് . ബിരുദവും ജെഎഐഐബി, ക്രെഡിറ്റ്അപ്രൈസലില്‍ മൂന്ന് വര്‍ഷത്തെ പരിചയവുമാണ് യോഗ്യത. പ്രായം 40ല്‍ താഴെ( അടിസ്ഥാനം…

    Read More »
  • 3 January

    കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ ഒഴിവുകള്‍

    തിരുവനന്തപുരം :കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡ് ഡെപ്യൂട്ടി മാനേജര്‍ (കാരുണ്യ പര്‍ച്ചേഴ്‌സ് ആന്‍ഡ് സെയില്‍സ് ഡിവിഷന്) 02, ഡിപ്പോ ഇന്‍ ചാര്‍ജ് (കാരുണ്യ മെഡിസിന്‍ ഡിപ്പോ) 04,…

    Read More »
  • 3 January

    ഗസ്റ്റ് ഇന്‍സ്‌ട്രെക്റ്റര്‍ നിയമനം

    കണ്ണൂര്‍ : ഗവ.വനിതാ ഐടിഐയില്‍ എംപ്ലോയിബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്റ്ററുടെ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത എംബിഎ, ബിബിഎ, സോഷ്യല്‍ വെല്‍ഫയര്‍/ സോഷ്യോളജി /ഇക്കണോമിക്‌സ് ബിരുദം. ഹയര്‍…

    Read More »
  • 1 January
    CAREER

    റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

    കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിലെ ഓഫിസ് അറ്റൻഡന്റ് തസ്തികയിൽ നിയമനത്തിന് യോഗ്യത നേടിയ ഉദ്യോഗാർത്ഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 10 പേരും സപ്ലിമെന്ററി ലിസ്റ്റിൽ…

    Read More »
  • 1 January
    rcc

    റീജണല്‍ കാന്‍സര്‍ സെന്ററില്‍ അവസരം

    തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ അവസരം. ഗ്രാജ്വേറ്റ് അപ്രന്റീസ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് (മെക്കാനിക്കല്‍ എന്‍ജിനീയറിങ്) ഇപ്പോൾ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് സന്ദർശിക്കുക :http://www.rcctvm.org/ അവസാന തീയതി : ജനുവരി…

    Read More »
  • Dec- 2018 -
    31 December
    Job opportunities

    പോളിടെക്നിക് കോളേജില്‍ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

    പോളിടെക്നിക് കോളേജില്‍ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്. കൈമനം സര്‍ക്കാര്‍ വനിതാ പോളിടെക്നിക് കോളേജിലെ കംപ്യൂട്ടര്‍ (ഹിയറിങ് ഇംപയേഡ്) വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തിലുള്ള ഗസ്റ്റ് അദ്ധ്യാപക ഒഴിവിലക്ക് ഇപ്പോൾ…

    Read More »
  • 30 December
    exam

    പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​ച്ചു

    കോ​ഴി​ക്കോ​ട്: പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​ച്ച് കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല. ജ​നു​വ​രി ഒ​ന്നി​ന് ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചതായും തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് സ​ര്‍​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അതോടൊപ്പം തന്നെ…

    Read More »
  • 29 December
    CAREER

    കോൾഫീൽഡ്‌സിൽ അവസരം

    കോൾ ഇന്ത്യ ലിമിറ്റഡിന്റെ സബ്‌സിഡിയറി സ്ഥാപനമായ മഹാനദി കോൾഫീൽഡ്‌സ് ലിമിറ്റഡിൽ അവസരം. ജൂനിയർ ഒാവർമാൻ ടെക്നിക്കൽ ആൻഡ് സൂപ്പർവൈസറി (ഗ്രേഡ് സി),മൈനിങ് സിർദാർ ടെക്നിക്കൽ ആൻഡ് സൂപ്പർവൈസറി…

    Read More »
  • 29 December

    ഇ.എസ്.ഐ.സിയിൽ ഒഴിവ്

    കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനിൽ അവസരം. ഇ.എസ്.ഐ.സിയുടെ കീഴിലുള്ള ആസ്പത്രികളിലും ഡിസ്പെന്‍സറികളിലുമായി സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ് ഉള്‍പ്പെടെ പാരാമെഡിക്കല്‍ വിഭാഗത്തില്‍ അവസരം. കേരളം ഉള്‍പ്പെടെ…

    Read More »
  • 29 December

    ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ തൊഴിലവസരം

    ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ തൊഴിലവസരം . എയര്‍മാന്‍ ഗ്രൂപ്പ് എക്‌സ് (എജു. ഇന്‍സ്ട്രക്ടര്‍ ട്രേഡ്ഒഴികെ), ഗ്രൂപ്പ് വൈ (നോണ്‍ ടെക്നിക്കല്‍- ഓട്ടോടെക്ക്, ജി.ടി.ഐ., ഐ.എ.എഫ്.പോലീസ്, ഐ.എ.എഫ്. സെക്യൂരിറ്റി, മ്യുസീഷ്യന്‍…

    Read More »
  • 28 December
    JOB VACCANCY

    കമ്പ്യൂട്ടർ പ്രോഗ്രാമർ: അപേക്ഷ ക്ഷണിച്ചു

    കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷനിൽ വെബ്‌പോർട്ടലിലേക്ക് കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എം.സി.എ/ബി.ടെക്/എം.ടെക്/എം.ഇ/ബി.ഇ (കമ്പ്യൂട്ടർ സയൻസ്) ആണ്…

    Read More »
  • 28 December
    jobs

    ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് : ജനുവരി മൂന്ന് മുതല്‍ സ്‌പെക്ട്രം ഐ.ടി.ഡി ജോബ് ഫെയര്‍- തൊഴില്‍ മേള

    സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും നോഡല്‍ ഐ ടി ഐകളില്‍ ജനുവരി മൂന്നു മുതല്‍ 21 വരെ സ്‌പെക്ട്രം ഐ ടി ഡി ജോബ് ഫെയര്‍ എന്നപേരില്‍ തൊഴില്‍…

    Read More »
  • 28 December
    indian railway

    ദക്ഷിണ റെയില്‍വേയില്‍ നിരവധി ഒഴിവ്

    ദക്ഷിണ റെയില്‍വേയില്‍ നിരവധി ഒഴിവ്. ഡ്രാഫ്റ്റ്‌സ്മാന്‍(സിവില്‍), വെല്‍ഡര്‍(ഗ്യാസ്&ഇലക്ട്രിക്), പെയിന്റര്‍, പ്ലംബര്‍, ഇലക്ട്രീഷ്യന്‍, ഫിറ്റര്‍, കാര്‍പെന്റര്‍, ഡീസല്‍ മെക്കാനിക്ക്, ഇലക്ട്രോണിക് മെക്കാനിക്ക്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക് എന്നീ ട്രേഡുകളിലെ അപ്രന്റിസ്ഷിപ്പിന്…

    Read More »
  • 27 December
    JOB

    മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് മീഡിയ ഉപദേശകൻ/ കൺസൾട്ടന്റ് : അപേക്ഷ ക്ഷണിച്ചു

    സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ മീഡിയ ഉപദേശകൻ/കൺസൾട്ടന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ മാസ് കമ്മ്യൂണിക്കേഷനിലോ പബ്‌ളിക് റിലേഷൻസിലോ ബിരുദാനന്തര ബിരുദമോ ബിരുദാനന്തര…

    Read More »
  • 27 December

    സൗദിയിൽ അവസരം

    സൗദി അറേബ്യയിലെ ദമാമിലെ പ്രമുഖ പോളിക്ലീനിക്കിലേക്ക് എക്‌സ്‌റേ, ലബോറട്ടറി ടെക്‌നീഷ്യൻ (സ്ത്രീകൾ മാത്രം) ഒഴിവുകളിലേക്ക് ഒ.ഡി.ഇ.പി.സി. ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നു. രണ്ട് വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയമുള്ളവർ വിശദവിവരങ്ങൾ അടങ്ങിയ…

    Read More »
  • 27 December

    റിസര്‍വ് ബാങ്കില്‍ അവസരം

    റിസര്‍വ് ബാങ്കില്‍ അവസരം. ഗ്രേഡ് ‘സി’ ഓഫീസര്‍ തസ്തികയിലേക്ക് ഇപ്പോൾ ഓണ്‍ലൈനായി അപേക്ഷിക്കാം. മൂന്നുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഇത് അഞ്ചുവര്‍ഷംവരെ നീട്ടിനല്‍കാം. ആകെ 61 ഒഴിവുകളുണ്ട്.…

    Read More »
  • 26 December

    ലക്ഷ്മി വിലാസ് ബാങ്കില്‍ ജോലി ഒഴിവ്

    കൊച്ചി : ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ ബാങ്കായ ലക്ഷ്മി വിലാസ് ബാങ്കില്‍ പ്രൊബേഷണറി ഓഫീസര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. ഓണ്‍ലൈന്‍…

    Read More »
  • 25 December
    CAREER

    എംപ്ലോയബിലിറ്റി സെന്ററില്‍ ഇന്റര്‍വ്യൂ

    ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ച എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഡിസംബര്‍ 27 ന് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ അഭിമുഖം നടത്തും. ഒഴിവുകള്‍:…

    Read More »
Back to top button