Jobs & Vacancies

  • Dec- 2018 -
    15 December

    ഓഫീസ് അറ്റൻഡന്റ് ഇന്റർവ്യൂ

    കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയുടെ തെരഞ്ഞെടുപ്പിന് നവംബർ നാലിന് നടത്തിയ ഒ.എം.ആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ നവംബർ 28 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട…

    Read More »
  • 14 December
    JOB VACCANCY

    ഈ തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ

    കോഴിക്കോട് ഫറോക്ക് ഇ എസ് ഐ ആശുപത്രി, തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് ഇ എസ് ഐ (ഡി സി) ആശുപത്രി എന്നിവിടങ്ങളിലേക്ക് റേഡിയോളജി വിഭാഗത്തിലേക്ക് സ്‌പെഷ്യലിസ്റ്റുകളെ കരാര്‍ അടിസ്ഥാനത്തിലേക്ക്…

    Read More »
  • 14 December
    APPLE

    വൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങി ആപ്പിള്‍

    വൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങി ആപ്പിള്‍. അ​മേ​രി​ക്ക​യി​ല്‍ 3000 കോ​ടി യു.​എ​സ്​ ഡോ​ള​റി​​ന്റെ നി​ക്ഷേ​പത്തിനു കമ്പനി തയ്യാറെടുക്കുന്നു. ഇതിലൂടെ ഏകദേശം ഇരുപതിനായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് റിപ്പോർട്ട്.…

    Read More »
  • 14 December
    jobs

    തൊഴിലുറപ്പ് പദ്ധതി എഞ്ചിനീയർ : 31 വരെ അപേക്ഷിക്കാം

    മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷനിലെ സ്റ്റേറ്റ് എം.ജി.എൻ.ആർ.ഇ.ജി.എ എഞ്ചിനീയർ തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിന് ഇറിഗേഷൻ/ പൊതുമരാമത്ത് (റോഡ്‌സ് ആന്റ് ബിൽഡിംഗ്‌സ്)/ തദ്ദേശസ്വയംഭരണ…

    Read More »
  • 14 December
    BANK OF BARODA

    ബാങ്ക് ഓഫ് ബറോഡയില്‍ അവസരം

    ബാങ്ക് ഓഫ് ബറോഡയില്‍ അവസരം. സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാരുടെ ഓഫീസ് തസ്തികകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. 913 ഒഴിവുകളുണ്ട്. ഒന്നില്‍ കൂടുതല്‍ തസ്തികകളിലേക്ക് അപേക്ഷിക്കാനാവില്ല. എഴുത്തുപരീക്ഷ, ഗ്രൂപ്പ് ചര്‍ച്ച/…

    Read More »
  • 14 December

    പത്താംക്ലാസ് പാസായവര്‍ക്ക് വനംപരിസ്ഥിതി വകുപ്പില്‍ ജോലി : 25000 രൂപ ശമ്പളം : വിശദാംശങ്ങള്‍ ഇങ്ങനെ

    പത്താം ക്ലാസ് പാസായവരെ വനം പരിസ്ഥിതി വകുപ്പ് വിളിക്കുന്നു. മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (പ്യൂണ്‍, വാച്ച്മാന്‍, ടിക്കറ്റ് കലക്ടര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് വിളിക്കുന്നത്.ആകെ 180 ഒഴിവുകള്‍ ആണുള്ളത്.…

    Read More »
  • 14 December

    ഗസ്റ്റ് അധ്യാപക ഒഴിവ്

    പത്തനംതിട്ട: കോന്നി സിഎഫ്ആര്‍ഡിയുടെ ഉടമസ്ഥതയിലുള്ള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജിയില്‍ ഇംഗ്ലീഷ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യത-ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത…

    Read More »
  • 14 December
    JOBS

    ഇന്റർവ്യൂ മാറ്റി

    കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ ഡിസംബർ 14നു നടത്താനിരുന്ന ക്ലാർക്ക്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികകളിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയുള്ള നിയമനത്തിനായി നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ മാറ്റിവച്ചു. പുതുക്കിയ…

    Read More »
  • 13 December
    JOBS

    സൗദിയിലെ ഹോസ്പിറ്റലിൽ മാനേജർ നിയമനം

    സൗദി അറേബ്യയിലെ അൽ മൗവ്വാസാത്ത് ഹോസ്പിറ്റലിലേക്ക് സപ്പോർട്ട് സർവ്വീസ് മാനേജരുടെ ഒഴിവിലേക്ക് അഞ്ച് വർഷം പ്രവൃത്തിപരിചയമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് ഒഡെപെക്ക് മുഖേന ഈ മാസം 20…

    Read More »
  • 13 December
    JOBS

    വിവിധ തസ്തികകളിൽ നാഷണൽ ആയുഷ് മിഷൻ പ്രോജക്ടിൽ താല്കാലിക നിയമനം

    നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസ് മുഖേന ആയൂർവേദ തെറാപ്പിസ്റ്റ്, സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ, ലാബ് ടെക്‌നീഷ്യൻ, ഡാറ്റാ എൻട്രി…

    Read More »
  • 13 December
    JOB VACCANCY

    അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

    ഈ മാസം 22, 23 തീയതികളിൽ നടക്കാനിരിക്കുന്ന കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവ്വീസ് മെയിൻ എഴുത്തുപരീക്ഷ 2017 ന്റെ അഡ്മിഷൻ ടിക്കറ്റ് www.hckrecruitment.nic.in ൽ ലഭ്യമാണ്.

    Read More »
  • 12 December
    JOBS

    ആയൂർധാര ഫാർമസ്യൂട്ടിക്കൽസിൽ കരാർ നിയമനം

    തൃശൂർ ആയൂർധാര ഫാർമസ്യൂട്ടിക്കൽസിൽ കരാറടിസ്ഥാനത്തിൽ ഒരു പ്രൊഡക്ഷൻ മാനേജറുടെ ഒഴിവിലേക്ക് പ്രൊഡക്ഷനിൽ ആയുർവേദ മാസ്റ്റർ ഡിഗ്രി (എം.ഡി) യുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 65 വയസിന്…

    Read More »
  • 12 December
    JOB

    സൗദിയിൽ തൊഴിലവസരം

    എഞ്ചിനീയർമാർക്ക് തൊഴിലവസരം. സൗദിയിൽ അൽ മൗവാസാത് ആശുപത്രിയിലെ മെക്കാനിക്കൽ എൻജിനീയർ, ഇലക്ട്രിക്കൽ എൻജിനീയർ, ബയോമെഡിക്കൽ ടെക്‌നീഷ്യൻ, ഓട്ടോ മെക്കാനിക്, മെഡിക്കൽ റെക്കോഡ്‌ എൻകോർഡർ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാം.…

    Read More »
  • 12 December
    vertex

    സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ അവസരം : അഭിമുഖം 14നും 15നും

    കൊല്ലം: ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ്, അറ്റന്‍ഡര്‍/ഡിസ്പെന്‍സര്‍/നേഴ്സിംഗ് അസിസ്റ്റന്റ് എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഡിസംബര്‍ 14, 15 തീയതികളില്‍…

    Read More »
  • 10 December
    jobs

    വിവിധ തസ്തികകളിലേക്കുള്ള ഇന്റർവ്യൂ മാറ്റിവച്ചു

    വിവിധ തസ്തികകളിലേക്കു 11.12.2018നു നടത്താനിരുന്ന ഇന്റർവ്യൂ മാറ്റിവച്ചു വിവരങ്ങള്‍ ചുവടെ തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ നടത്താനിരുന്ന ടെക്‌നീഷ്യൻ (ബയോടെക്‌നോളജി), സ്റ്റാറ്റിസ്റ്റിക്‌സ് അദ്ധ്യാപക തസ്തികകളിലെ താത്കാലിക നിയമനത്തിനായുള്ള…

    Read More »
  • 10 December
    jobs

    എസ്.ജെ.വി.എൻ ലിമിറ്റഡിൽ അവസരം

    ഹിമാചൽ പ്രദേശിലെ പൊതുമേഖലാ സ്ഥാപനമായ എസ്ജെവിഎൻ ലിമിറ്റഡിൽ ഗ്രാജുവേറ്റ്, ടെക്നീഷ്യൻ (ഡിപ്ലോമ, ഐടിഐ) അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം.ഹിമാചൽ പ്രദേശിലുള്ളവർക്കാണ് അവസരം.ഒരു വർഷമാണ് പരിശീലനം. 230 ഒഴിവുകളുണ്ട്. ഓൺലൈനായാണ് അപേക്ഷ…

    Read More »
  • 9 December
    JOB

    വെറ്റിനറി സർജൻ കരാർ നിയമനം

    തിരുവനന്തപുരം ജില്ലയിലെ വിവിധ ബ്ലോക്കുകളിലേക്കും കോർപ്പറേഷനിലേക്കും രാത്രികാല അടിയന്തര വെറ്റിനറി സർവീസിന് കരാർ അടിസ്ഥാനത്തിൽ വെറ്റിനറി സർജനെ നിയമിക്കുന്നതിന് ഇന്റർവ്യൂ നടത്തുന്നു. ഡിസംബർ 13ന് രാവിലെ 11ന്…

    Read More »
  • 9 December
    JOB VACCANCY

    ദന്തൽ സർജൻ തസ്തികയില്‍ ഒഴിവ്

    ദേശീയ ആരോഗ്യദൗത്യം പദ്ധതിക്ക് കീഴിൽ ഒടുവള്ളിത്തട്ട് സി എച്ച് സിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ദന്തൽ സർജനെ നിയമിക്കുന്നതിന് ബി ഡി എസ് യോഗ്യതയുള്ള കേരള ദന്തൽ കൗൺസിൽ രജിസ്‌ട്രേഷൻ…

    Read More »
  • 9 December

    സൗദിയില്‍ അവസരം

    കോഴിക്കോട്: നഴ്സുമാര്‍ക്ക് സൗദിയില്‍ അവസരം. സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്സുമാർ(സ്ത്രീകള്‍ മാത്രം)ക്ക് അപേക്ഷിക്കാം. ഒ.ഡി.ഇ.പി.സി തിരുവനന്തപുരം, വഴുതക്കാട് ഓഫീസില്‍ ഡിസംബര്‍ 12-ന് സ്‌കൈപ്പ്…

    Read More »
  • 9 December

    സൗദി ആരോഗ്യമന്ത്രാലയത്തില്‍ ഡോക്ടര്‍മാര്‍ക്ക് അവസരം

    സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിലേക്ക് നിയമനത്തിന് ഫാമിലി മെഡിസിന്‍, ജനറല്‍ സര്‍ജറി, ഐ.സി.യു, ഇന്റേണല്‍ മെഡിസിന്‍, ഒബ്സ്റ്ററിക്‌സ് ആന്റ് ഗൈനക്കോളജി (കണ്‍സള്‍ട്ടന്റ്‌സ്, സ്‌പെഷ്യലിസ്റ്റ്)…

    Read More »
  • 7 December

    ശുചിത്വമിഷനിൽ കരാറടിസ്ഥാനത്തിൽ നിയമനം

    സംസ്ഥാന ശുചിത്വമിഷനിൽ ചാർട്ടേർഡ് അക്കൗണ്ടൻസി / തത്തുല്യ ബിരുദം അടിസ്ഥാന യോഗ്യതയുള്ളവരും സർക്കാർ / അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ മൂന്ന് വർഷത്തിൽ കുറയാതെ പ്രവൃത്തിപരിചയമുള്ളവരിൽ നിന്നും ഓഫീസ്-കം-ഫിനാൻസ് മാനേജർ…

    Read More »
  • 7 December

    നഴ്‌സുമാരുടെ ശ്രദ്ധയ്ക്ക് : യു.കെയിൽ അവസരം

    യു.കെയിലെ എൻഎച്ച്എസ് ട്രസ്റ്റിന്റെ കീഴിലുള്ള പ്രമുഖ ആശുപത്രികളിൽ നഴ്‌സുമാരുടെ നിയമനത്തിന് ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ടും ഒഡെപെക്കും തമ്മിലുള്ള ധാരണാപത്രം അനുസരിച്ച് നഴ്‌സിംഗിൽ ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവരിൽ നിന്ന്…

    Read More »
  • 7 December
    BEL

    ഭാരത് ഇലക്ട്രോണിക്സില്‍ അവസരം

    ഭാരത് ഇലക്ട്രോണിക്സില്‍ അവസരം. ചെന്നൈ യൂണിറ്റിലെ ഇലക്ട്രോണിക്സ് എന്‍ജിനീയര്‍ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 16 ഒഴിവുകളുണ്ട്. എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്. ഒരുവര്‍ഷത്തേക്ക് കരാർ അടിസ്ഥാനനത്തിൽ നിയമനം.…

    Read More »
  • 6 December

    ഗസ്റ്റ് ലക്ചറർ ഒഴിവ്

    കാഞ്ഞിരംകുളം കെ.എൻ.എം ഗവൺമെന്റ് ആർട്‌സ് ആന്റ് സയൻസ് കോളേജിൽ കൊമേഴ്‌സ് വിഷയത്തിൽ രണ്ട് ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫീസിൽ…

    Read More »
  • 6 December
    JOB VACCANCY

    വിവിധ തസ്തികകളിൽ മിറാന്‍ഡ ഹൗസില്‍ ഒഴിവ്

    ഡൽഹി സര്‍വകലാശാലയുടെ കീഴിലുള്ള മിറാന്‍ഡ ഹൗസില്‍ അനദ്ധ്യാപക തസ്തികകളിൽ അവസരം. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍,സീനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് (കംപ്യൂട്ടര്‍), പ്രൊഫഷണല്‍ അസിസ്റ്റന്റ്, സെമി പ്രൊഫഷണല്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ് എന്നീ…

    Read More »
Back to top button