Movie Gossips
- Dec- 2022 -12 December
‘പേരിന്റെ അറ്റത്തു നിന്ന് ജാതിവാൽ എടുത്ത് കളഞ്ഞാലും മനസിന്റെ ഉള്ളിലെ ജാതിചിന്ത പോകില്ല’: ഷൈൻ ടോം ചാക്കോ
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ഷൈൻ ടോം ചാക്കോ. ‘ഭാരത് സർക്കസ്’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ, ഷൈൻ ടോം ചാക്കോ ജാതീയതയെക്കുറിച്ച്…
Read More » - 12 December
സംവിധായകൻ മെക്കാർട്ടിൻ കേന്ദ്ര കഥാപാത്രമാകുന്ന ‘പന്തം’:ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: ‘പഞ്ചാബി ഹൗസ്’ ഉൾപ്പെടെ നിരവധി ഹിറ്റ് സിനിമകൾ മലയാളത്തിനു സമ്മാനിച്ച റാഫി-മെക്കാർട്ടിൻ ജോഡിയിലെ മെക്കാർട്ടിൻ അഭിനയ രംഗത്തേക്ക് കടക്കുന്നു. പ്രശസ്ത സംവിധായകനും ‘മാക്ട’ ചെയർമാനുമായ മെക്കാർട്ടിൻ…
Read More » - 12 December
ബിജു മേനോനും വിനീത് ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘തങ്കം’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്, ഫഹദ് ഫാസില്‍ ശ്യാം പുഷ്ക്കരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ച നാലാമത്തെ ചിത്രം ‘തങ്കം’ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
Read More » - 12 December
റിയാസ് പത്താൻ നായകനാകുന്ന ട്രാവൽ മൂവി ‘ഉത്തോപ്പിൻ്റെ യാത്ര’: ചിത്രകരണം ആരംഭിച്ചു
കൊച്ചി: എസ്എംടി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാമുദീൻ നാസർ സംവിധാനം ചെയ്യുന്ന ‘ഉത്തോപ്പിൻ്റെ യാത്ര’ എന്ന ചിത്രത്തിന്റെ ചിത്രീകരണം അമ്പലപ്പുഴയിൽ ആരംഭിച്ചു. റിയാൻ പത്താൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ…
Read More » - 10 December
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ‘ബുള്ളറ്റ് ഡയറീസ്’: ടീസര്‍ പുറത്ത്
കൊച്ചി: ധ്യാന്‍ ശ്രീനിവാസന് നായകനാവുന്ന ‘ബുള്ളറ്റ് ഡയറീസ്’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. നവാഗതനായ സന്തോഷ് മുണ്ടൂര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ഒരുക്കുന്നത് ബി3എം…
Read More » - 10 December
‘ഇതൊരു ആവശ്യമില്ലാത്ത വിവാദം’: ബാലയുടെ ആരോപണത്തിൽ പ്രതികരിച്ച് മിഥുൻ രമേശ്
കൊച്ചി: ഉണ്ണി മുകുന്ദൻ നിർമ്മിച്ച ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് നടൻ മിഥുൻ രമേശ്. സിനിമയുടെ അണിയറ പ്രവർത്തകർക്ക് പ്രതിഫലം നൽകിയില്ലെന്ന നടൻ…
Read More » - 9 December
ഇത് മാര്‍ക്കറ്റിങ്ങ് അല്ല, വ്യക്തിഹത്യ: ബാലയ്ക്കും അണിയറ പ്രവർത്തകർക്കും പ്രതിഫലം നൽകിയതാണെന്ന് ഉണ്ണി മുകുന്ദന്
എറണാകുളം: ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് പ്രതിഫലം നൽകിയില്ലെന്ന നടൻ ബാലയുടെ ആരോപണങ്ങള്‍ ചിത്രത്തിന്റെ ‘മാര്‍ക്കറ്റിങ്ങ്’ അല്ലെന്ന് നടനും നിര്‍മ്മാതാവുമായ ഉണ്ണി മുകുന്ദന്. ബാലയുടെ പരാമര്‍ശങ്ങള്‍…
Read More » - 9 December
‘ഞാൻ പുള്ളിയോട് അന്നേ പറഞ്ഞിരുന്നു പറ്റിക്കുമെന്ന്, അയാളെ വച്ച് പടമെടുക്കാനുള്ള വകയൊക്കെ ഇങ്ങേർക്കുണ്ട്’
കൊച്ചി: ഉണ്ണി മുകുന്ദൻ നിർമ്മിച്ച ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് പ്രതിഫലം നൽകിയില്ലെന്ന ആരോപണവുമായി നടൻ ബാല രംഗത്തെത്തിയിരുന്നു. തുടർന്ന് ബാലയ്ക്ക് മറുപടിയുമായി ചിത്രത്തിന്റെ സംവിധായകൻ…
Read More » - 9 December
യോഗി ബാബു പ്രധാന വേഷത്തിൽ എത്തുന്ന ‘ദാദാ’: തീയേറ്ററുകളിലേക്ക്
ചെന്നൈ: എനി ടൈം മണി ഫിലിംസിൻ്റെ ബാനറിൽ നിർമ്മിച്ച് യോഗി ബാബു പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് ‘ദാദാ’. ഗിന്നസ് കിഷോർ ആണ് ചിത്രത്തിൻ്റെ രചനയും…
Read More » - 9 December
‘തലനാരിഴയ്ക്ക് രക്ഷപ്പെട്ടു’: റീൽസ് വീഡിയോ കണ്ടത് 40 ലക്ഷം പേർ, അവിശ്വസനീയമെന്ന് മനോജ് കെ ജയൻ
കൊച്ചി: കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മനോജ് കെ ജയൻ. സിനിമയ്ക്കൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോൾ, ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച റീൽസ് വീഡിയോയ്ക്ക് അപ്രതീക്ഷിതമായ സ്വീകാര്യത…
Read More » - 9 December
യുവതാരം സൗമ്യ മേനോൻ നായികയാവുന്ന ‘ലെഹരായി’: തീയേറ്ററുകളിലേക്ക്
കൊച്ചി: മലയാളിയായ സൗമ്യ മേനോന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ ‘ലെഹരായി’ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഡിസംബർ 9 ന് ചിത്രം തീയേറ്ററുകളിലെത്തും. ചിത്രത്തിൽ സൗമ്യയുടെ നായകനായി തെലുങ്ക്…
Read More » - 9 December
ലെസ്ബിയൻ പ്രണയകഥ പറയുന്ന ക്രൈം ആക്ഷൻ ചിത്രവുമായി രാം ഗോപാൽ വർമ്മ : നായികമാരായി നൈനയും അപ്സരയും
മുംബൈ: ത്രില്ലർ സിനിമകളിൽ നിന്നും ഇറോട്ടിക് സിനിമകളിലേയ്ക്ക് വഴി മാറി രാം ഗോപാൽ വര്‍മ്മ. ‘ഡെയ്ഞ്ചറസ്’ എന്ന തന്റെ പുതിയ ചിത്രം ലെസ്ബിയൻ പ്രണയകഥ പറയുന്ന ക്രൈം…
Read More » - 9 December
‘ഉത്തോപ്പിൻ്റെ യാത്ര’: ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു
കൊച്ചി: എസ്എംടി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാമുദീൻ നാസർ സംവിധാനം ചെയ്യുന്ന ‘ഉത്തോപ്പിൻ്റെ യാത്ര’യുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. റിയാൻ പത്താൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ മീര…
Read More » - 8 December
വിവാദ ചിത്രമായ ‘ദി കേരള സ്റ്റോറി’: റിലീസ് പ്രഖ്യാപിച്ച് സംവിധായകന്
വിവാദ ചിത്രമായ ‘ദി കേരള സ്റ്റോറി’ അടുത്ത വര്‍ഷം ജനുരിയില്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന് സുദീപ്തോ സെന്‍. കേരളത്തില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും കേരളത്തില്‍ നിന്നും 32,000…
Read More » - 7 December
വിവാഹത്തിന് പട്ടു സാരിയുടുത്ത് സ്വർണവുമണിഞ്ഞ് ഇങ്ങനെ ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ മനസ് വരുന്നു: സരയു
കൊച്ചി: മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് സരയു. ഇപ്പോൾ, അച്ഛനമ്മമാരുടെ പണം ചെലവഴിച്ച് ആർഭാട വിവാഹം കഴിക്കുന്ന പെൺകുട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി.…
Read More » - 7 December
‘ഹിഗ്വിറ്റ’: പേര് മാറ്റില്ല, നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സംവിധായകൻ
കൊച്ചി: എൻഎസ് മാധവന്റെ അനുമതിയോടുകൂടി മാത്രമേ പേര് അനുവദിക്കൂവെന്നും ഹിഗ്വിറ്റ സിനിമയുടെ പേരിന് വിലക്ക് തുടരുമെന്നും വ്യക്തമാക്കി ഫിലിം ചേംബർ. എന്നാൽ, ഹിഗ്വിറ്റ എന്ന പേര് മാറ്റില്ലെന്നും…
Read More » - 7 December
അക്ഷയ് കുമാർ ഛത്രപതി ശിവജിയായി വേഷമിടുന്ന ‘വേദാന്ത് മറാത്തേ വീർ ദൗദലേ സാത്ത്’: പോസ്റ്റർ പുറത്ത്
മുംബൈ: പൃഥ്വിരാജിന് ശേഷം അക്ഷയ് കുമാർ വീണ്ടും ചരിത്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘വേദാന്ത് മറാത്തേ വീർ ദൗദലേ സാത്ത്. ചിത്രത്തിൽ മറാഠാ സാമ്രാജ്യ സ്ഥാപകൻ ഛത്രപതി…
Read More » - 7 December
ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ‘മഹാറാണി’: ഡബ്ബിങ് പുരോഗിമിക്കുന്നു
കൊച്ചി: യുവനിരയിലെ ശ്രദ്ധേയ താരങ്ങളായ റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം…
Read More » - 6 December
ചില വിശ്വാസങ്ങളുടെ പേരില്‍ ഞാന്‍ വിജയ് സേതുപതി സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ടു: അമലാ പോള്‍
കൊച്ചി: ചില വിശ്വാസങ്ങളുടേയും ചിന്തകളുടേയും പേരില്‍ തന്നെ വിജയ് സേതുപതി സിനിമയില്‍ നിന്നും ഒഴിവാക്കിയിരുന്നതായി തുറന്നു പറഞ്ഞ് നടി അമലാ പോള്‍. എന്ത് സംഭവിക്കുന്നതും ഒരു നല്ലതിന്…
Read More » - 6 December
എല്ലാ സ്ത്രീകൾക്കും ജീവിതത്തിൽ ഇത്തരത്തിലുള്ള മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടാവും: ഐശ്വര്യ ലക്ഷ്മി
കൊച്ചി: ചുരുങ്ങിയ കാലയളവിനുള്ളിൽ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇപ്പോൾ താരം ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ചെറുപ്പത്തിൽ തനിക്ക്…
Read More » - 5 December
‘എനിക്ക് എന്നെങ്കിലും ആരെങ്കിലും ആയി തീരണമെങ്കിൽ അത് ലിസ്റ്റിൻ സ്റ്റീഫൻ ആണ്’: ധ്യാൻ ശ്രീനിവാസൻ
കൊച്ചി: തനിക്കൊരിക്കലും വലിയ നടനാകാൻ ആഗ്രഹമില്ലെന്നും വളർന്ന് വലുതായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ആയാൽ മതി എന്നും പറഞ്ഞ് ധ്യാൻ ശ്രീനിവാസൻ. ‘വീകം’ സിനിമയുടെ ട്രെയ്ലർ ലോഞ്ചിൽ…
Read More » - 5 December
‘സൂപ്പര്‍ താരങ്ങളുടെ പുറകെ നടക്കുന്നത് എനിക്കിഷ്ടമല്ല, അവര്‍ എന്റെ പുറകെ നടക്കട്ടെ’: ഒമര്‍ ലുലു
കൊച്ചി: ചുരുങ്ങിയ കാലയളവിനുള്ളിൽ മലയാള സിനിമാ ലോകത്ത് തന്റേതായ ഇരിപ്പിടം കണ്ടെത്തിയ സംവിധായകനാണ് ഒമർ ലുലു. സോഷ്യൽ മീഡിയയിലും സജീവമായ ഒമർ പങ്കുവെക്കുന്ന ചിത്രങ്ങളും കുറിപ്പുകളും വളരെ…
Read More » - 5 December
വിജയ് സേതുപതി നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അപകടം: ഒരാള്‍ മരിച്ചു
ചെന്നൈ: വിജയ് സേതുപതി നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ചെന്നൈയ്ക്ക് സമീപം കേളമ്പാക്കത്ത് ഉണ്ടായ അപകടത്തിൽ സംഘട്ടന സംവിധാന സംഘത്തിലെ ഫൈറ്റിംഗ്…
Read More » - 4 December
‘കോളേജ് കാലം തൊട്ടേയുള്ള ആത്മബന്ധം’; കൊച്ചുപ്രേമന്റെ വേർപാടിൽ അനുശോചനമറിയിച്ച് മോഹൻലാൽ
കൊച്ചി: നടൻ കൊച്ചുപ്രേമന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് നടൻ മോഹൻലാൽ. കോളേജ് കാലം തൊട്ടേയുള്ള ആത്മബന്ധമാണ് കൊച്ചുപ്രേമനുമായി തനിക്കുണ്ടായിരുന്നതെന്ന് മോഹൻലാൽ വ്യക്തമാക്കി. വ്യക്തിപരമായി അദ്ദേഹത്തിന്റെ വേർപാട് തീരാനഷ്ടം തന്നെയാണെന്നും…
Read More » - 4 December
ദിലീപിന്റെ തീരുമാനത്തിൽ അതൃപ്തി, സെറ്റിൽ നിന്നും പിണങ്ങിപ്പോയി: തുറന്നുപറഞ്ഞ് സലിം കുമാർ
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യതാരമാണ് സലിം കുമാർ. ഇപ്പോൾ നടൻ ദിലീപിനെക്കുറിച്ച് താരം ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ദിലീപിന്റെ തീരുമാനത്തിൽ അതൃപ്തി അറിയിച്ച്…
Read More »