Movie Gossips
- Dec- 2022 -4 December
ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘വാമനന്’: ട്രെയിലര്‍ പുറത്ത്
കൊച്ചി: ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘വാമനന്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. വെള്ളിയാഴ്ച എറണാകുളം സെന്റര്‍ സ്ക്വയര്‍ മാളില്‍ നടന്ന ചടങ്ങില്‍ നടന് ബാബു ആന്റണിയാണ്…
Read More » - 4 December
ജാഫർ ഇടുക്കിയും അർപ്പിതും പ്രധാന കഥാപാത്രങ്ങളാവുന്ന ‘മാംഗോ മുറി’: ചിത്രീകരണം പൂർത്തിയായി
കൊച്ചി: ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജാഫർ ഇടുക്കി, അർപ്പിത് പിആർ (തിങ്കളാഴ്ച്ച നിശ്ചയം ഫെയിം) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം നിർവ്വഹിക്കുന്ന…
Read More » - 3 December
നടന് കൊച്ചുപ്രേമന് അന്തരിച്ചു
തിരുവനന്തപുരം: നടന് കൊച്ചുപ്രേമന് അന്തരിച്ചു. 68 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. കെ.എസ് പ്രേമന്…
Read More » - 2 December
യോഗി ബാബു പ്രധാന വേഷത്തിൽ എത്തുന്ന ‘ദാദാ’: തീയേറ്ററുകളിലേക്ക്
ചെന്നൈ: എനി ടൈം മണി ഫിലിംസിൻ്റെ ബാനറിൽ നിർമ്മിച്ച് യോഗി ബാബു പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് ‘ദാദാ’. ഗിന്നസ് കിഷോർ ആണ് ചിത്രത്തിൻ്റെ രചനയും…
Read More » - 2 December
ആദ്യത്തെ അനുഭവമായതുകൊണ്ട് എന്നെ അത് വല്ലാതെ വേദനിപ്പിച്ചു, മിണ്ടിയാൽ ആഘോഷമാക്കും, അതുകൊണ്ട് മിണ്ടാതെ ഇരുന്നു
കൊച്ചി: സോഷ്യൽ മീഡിയയിൽ തനിക്കെതിരെ കരുതിക്കൂട്ടിയുള്ള ആക്രമണം നടന്നുവെന്ന് നടി നവ്യ നായർ. മാതാപിതാക്കളെ പോലും വിഷയത്തിലേയ്ക്ക് വലിച്ചിഴച്ചെന്നും വലിയ മാനസിക ബുദ്ധിമുട്ടിന് ഇത് കാരണമായെന്നും താരം…
Read More » - 2 December
‘ടീച്ചർ’ വെള്ളിയാഴ്ച മുതൽ തിയേറ്ററുകളിലേക്ക്: വരവറിയിച്ച് ‘ഒരുവൾ’ ഗാനം പുറത്ത്
to theaters from Friday: Welcome song
Read More » - 2 December
സൗമ്യ മേനോൻ നായികയാവുന്ന ‘ലെഹരായി’: തീയേറ്ററുകളിലേക്ക്
കൊച്ചി: ചുരുങ്ങിയ സമയം കൊണ്ട് മലയാളി മനസുകളിൽ ഇടം നേടിയ നായികയാണ് സൗമ്യ മേനോൻ. മലയാളത്തിന് പുറമേ തെലുങ്ക്, കന്നഡ ചിത്രങ്ങളിലും താരം ഇപ്പോൾ സജീവമായിരിക്കുകയാണ്. സൗമ്യ…
Read More » - 2 December
‘ആനന്ദം പരമാനന്ദം’: രണ്ടാമത് ലിറിക്കൽ വീഡിയോ ഗാനം പുറത്ത്
കൊച്ചി: ഷാഫി സംവിധാനം ചെയ്യന്ന ‘ആനന്ദം പരമാനന്ദം’ എന്ന ചിത്രത്തിലെ രണ്ടാമതുലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. മനു മഞ്ജിത്തിൻ്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണമിട്ട് ഹരിശങ്കറും മീനാക്ഷിയും…
Read More » - 1 December
നടൻ വിജയ് ദേവരകൊണ്ടയെ ചോദ്യം ചെയ്ത് ഇഡി
ഹൈദരാബാദ്: നടൻ വിജയ് ദേവരകൊണ്ടയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അടുത്തിടെ ഇറങ്ങിയ ലൈഗർ സിനിമയുമായി ബന്ധപ്പെട്ട ഇടപാടുകളെക്കുറിച്ചാണ് ചോദ്യം ചെയ്തത്. രാവിലെ എട്ടുമണിക്ക് ആരംഭിച്ച ചോദ്യം…
Read More » - Nov- 2022 -30 November
‘ഫഹദിന്റെ ഡേറ്റ് കിട്ടി, പക്ഷേ.. പ്രൊഡ്യൂസറെ കിയില്ല’: തുറന്നു പറഞ്ഞ് യുവ സംവിധായകന്
കൊച്ചി: ആദ്യ ചിത്രം മുടങ്ങിയ സംവിധായകനെന്ന പേര് തനിക്ക് കരിയറില്‍ വലിയ ദോഷം ചെയ്തെന്ന് യുവ സംവിധായകന് വിവേക്. 2018ല്‍ ഫഹദ് ഫാസിലിനൊപ്പം ഒരു റൊമാന്റിക്ക് ചിത്രം…
Read More » - 30 November
മത്സ്യകന്യക കേന്ദ്ര കഥാപാത്രമാകുന്ന ‘ഐ ആം എ ഫാദർ’: റിലീസ് തീയതി പ്രഖ്യാപിച്ചു
കൊച്ചി: മലയാളത്തിൽ ആദ്യമായി മത്സ്യകന്യക പ്രധാന കഥാപാത്രമായി ഒരു ചിത്രം വരുന്നു. വായക്കോടൻ മൂവി സ്റ്റുഡിയോയുടെ ബാനറിൽ മധുസൂദനൻ നിർമ്മിച്ച്, രാജു ചന്ദ്ര കഥ, തിരക്കഥ, സംഭാഷണം,…
Read More » - 30 November
‘കാല് താഴെ വെക്കടി, നിന്നെക്കാളും മുതിർന്നവരും കഴിവുള്ളവരും ആണ് മുന്നിൽ ഇരിക്കുന്നത്: സദാചാര കമന്റിന് ചുട്ട മറുപടി
കൊച്ചി: ചുരുങ്ങിയ സമയംകൊണ്ട് മലയാളി പ്രക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി മാറിയ നടിയാണ് ദർശന രാജേന്ദ്രൻ. ചെറിയ ചില വേഷങ്ങളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇന്ന് മലയാളത്തിലെ…
Read More » - 29 November
ടൊവിനോ ത്രിപ്പിൾ റോളിൽ എത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’: ചിത്രത്തിൽ കൃതി ഷെട്ടി ജോയിൻ ചെയ്തു
കൊച്ചി: യുവതാരം ടൊവിനോ തോമസ് ട്രിപ്പിൾ റോളിൽ എത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ നായിക കൃതി ഷെട്ടി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന…
Read More » - 28 November
‘ഇത് കേരളമാ… ഇവിടെ ഭരിക്കുന്നത് പോലീസല്ല, പിണറായി വിജയനാ’: ‘കാക്കിപ്പട’ ടീസര്‍ പുറത്ത്
കൊച്ചി: സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിലൊരുക്കിയ വ്യത്യസ്തമായ പോലീസ് കഥ പറയുന്ന ‘കാക്കിപ്പട’. എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. എസ്.വി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെജി വലിയകത്ത് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം…
Read More » - 27 November
ഫാമിലി ത്രില്ലർ മെഗാ മൂവി ‘നാലാം മുറ’: റിലീസ് പ്രഖ്യാപിച്ചു
കൊച്ചി: ലക്കി സ്റ്റാർ എന്ന ഹിറ്റ് സിനിമയൊരുക്കി ശ്രദ്ധയാകർഷിച്ച ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ നാലാം മുറ കിസ്തുമസിന് മുന്നോടിയായി ഡിസംബർ ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നു.…
Read More » - 27 November
ഡോൺമാക്സ് ചിത്രം ‘അറ്റ്’: സുപ്രധാന വേഷത്തിൽ ഷാജു ശ്രീധർ
കൊച്ചി: പുതുമുഖം ആകാശ് സെന്നിനെ നായകനാക്കി ഡോണ്‍ മാക്സ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന അറ്റ് എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തെത്തി. ടെക്നോ ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രത്തിൻ്റെ…
Read More » - 27 November
അഞ്ച് സ്ത്രീകൾ കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ഹെർ’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: അഞ്ച് സ്ത്രീകൾ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഹെർ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഫ്രൈഡേ, ലോ പോയിൻ്റ് എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ ലിജിൻ ജോസ്…
Read More » - 27 November
ക്രിസ്റ്റഫറിൽ മമ്മൂട്ടിയ്ക്കൊപ്പം അമല പോൾ: ക്യാരക്ടർ പോസ്റ്റർ പുറത്ത്
കൊച്ചി: മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് തീയേറ്റർ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ക്രിസ്റ്റഫറിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്. അമല പോൾ അവതരിപ്പിക്കുന്ന…
Read More » - 27 November
മാധ്യമ ശ്രദ്ധ ലഭിക്കാൻ മകളെ വാർത്തകളിലേക്ക് വലിച്ചിഴക്കരുത്, അവളുടെ സന്തോഷമാണ് മുഖ്യം: അമൃത സുരേഷ്
കൊച്ചി: പുതിയ ചിത്രമായ ‘ഷെഫീക്കിന്റെ സന്തോഷം’ റിലീസിന് ശേഷം മാധ്യമങ്ങൾക്കു മുൻപിൽ ബാല നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി ഗായിക അമൃത സുരേഷ്. മകൾ നന്നായി ജീവിക്കണമെന്നും അച്ഛനെന്ന…
Read More » - 26 November
ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമാകുന്ന ‘കായ്പോള’: കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിനെ ഓർമ്മിപ്പിച്ച് പുതിയ പോസ്റ്റർ പുറത്ത്
ഇന്ദ്രൻസിനെ കേന്ദ്രകഥാപാത്രമാക്കി കെജി ഷൈജു സംവിധാനം ചെയ്യുന്ന ‘കായ്പോള’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസായി. മലയാളികൾക്ക് എക്കാലത്തെയും പ്രിയപ്പെട്ട ഒരുപിടി കുടുംബ ചിത്രങ്ങൾക്കിടയിൽ കുടുബ ബന്ധങ്ങളുടെ…
Read More » - 26 November
സായ് പല്ലവിയ്ക്കൊപ്പം അഭിനയിക്കില്ല: നോ പറഞ്ഞ് പവൻ കല്യാൺ
ഹൈദരാബാദ്: പ്രേമമെന്ന ആദ്യ സിനിമയിലെ മലർ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് സായ് പല്ലവി . അഭിനയത്തിന് പുറമെ നല്ലൊരു നർത്തകി കൂടിയാണ്…
Read More » - 26 November
പുതുമുഖങ്ങൾ അണിനിരക്കുന്ന ‘ഒരു ജാതി മനുഷ്യൻ’: ട്രെയ്ലർ റിലീസ് ചെയ്തു
വേയ് ടു ഫിലിംസിൻ്റെ ബാനറിൽ കെ.ഷെമീർ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി മനുഷ്യൻ’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തു. ജയിംസ് ഏലിയാ, ശിവജി ഗുരുവായൂർ, ബൈജു…
Read More » - 26 November
മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിലെ ‘ഭൂലോകമേ’ എന്നു തുടങ്ങുന്ന ലിറിക്കൽ വീഡിയോ ഗാനം റിലീസായി
കൊച്ചി: വിനീത് ശ്രീനിവാസൻ കണ്ടെത്തിയ പ്രതിഭ, സിബി മാത്യു അലക്സ് സംഗീത സംവിധാനം നിർവ്വഹിച്ച മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിലെ ഭൂലോകമേ എന്നു തുടങ്ങുന്ന ലിറിക്കൽ വീഡിയോ ഗാനം…
Read More » - 26 November
‘കല്ല്യാണം കഴിഞ്ഞ ഒരാളാണ് അതുകൊണ്ട് ഇനി മറ്റാരോടും പ്രണയം തോന്നില്ല എന്നൊക്കെ പറയുന്നത് സത്യസന്ധമല്ല’: ആശാ ശരത്
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ആശാ ശരത്ത്. ഇപ്പോൾ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പ്രണയിക്കാന്‍ പ്രായമൊരു പ്രശ്നമല്ലെന്നും എന്നാല്‍, വിവാഹിതരായവര്‍…
Read More » - 25 November
വീൽചെയർ ക്രിക്കറ്റിനെ അനുസ്മരിപ്പിക്കുന്ന പുതിയ പോസ്റ്ററുമായി ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമാകുന്ന ‘കായ്പോള’
കൊച്ചി: ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി കെജി ഷൈജു സംവിധാനം ചെയ്യുന്ന കായ്പോള എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസായി. വീൽചെയർ ക്രിക്കറ്റിനെ ഓർമ്മിപ്പിക്കും വിധം വിജയിയായ ഒരു…
Read More »