Music
-
May- 2017 -29 May
മലയാളസിനിമാ ചരിത്രത്തില്‍ റെക്കോര്‍ഡ് കളക്ഷനുമായി അച്ചായന്‍സ്
മലയാളത്തില്‍ മറ്റൊരു ചരിത്രംകൂടി കുറിച്ച് അച്ചായന്‍സ്. മള്‍ട്ടിപ്ലക്സ് തിയേറ്ററുകളുടെ സിനിമാ സമരത്തിനിടയിലും ജയറാം പ്രകാശ് രാജ്, ഉണ്ണി മുകുന്ദന് തുടങ്ങിയ വന്‍ താരനിര അണിനിരന്ന കണ്ണന് താമരക്കുളത്തിന്റെ…
Read More » -
29 May
ഓപറേഷൻ ബ്ലൂ സ്റ്റാർ പദ്ധതി സിനിമയാക്കാനുള്ള ശ്രമം ഉപേക്ഷിക്കുന്നതായി ബോളിവുഡ് സംവിധായകന്റെ വെളിപ്പെടുത്തല്‍
പഞ്ചാബിലെ സുവർണക്ഷേത്രത്തിൽ ഒളിച്ച സിഖ് തീവ്രവാദികളെ ഉന്മൂലനം ചെയ്യുന്നതിന് ഇന്ത്യൻ സൈന്യം നടത്തിയ ഓപറേഷൻ ബ്ലൂ സ്റ്റാർ സിനിമയാക്കാനുള്ള പദ്ധതിയിൽനിന്ന് പിൻവാങ്ങുന്നതായി
Read More » -
29 May
മലയാളി മോഡലിനെ കാണാനില്ലെന്ന് പരാതി
മലയാളി മോഡലിനെ കാണാനില്ലെന്ന് പരാതി. മോഡലും ഫാഷന്‍ ഡിസൈനറുമായ ഗാനംനായരെയാണ് കാണാതായത്.
Read More » -
29 May
കാൻ ചലച്ചിത്രപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
എഴുപതാമത് കാൻ ചലച്ചിത്രപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കാൻ ചലച്ചിത്രമേളയിൽ മികച്ച ചിത്രമായി “ദ സ്ക്വയർ’ തെരഞ്ഞെടുക്കപ്പെട്ടു. സ്വീഡിഷ് സംവിധായകൻ റൂബൻ ഓസ്റ്റലോണ്ടിന്റെ ചിത്രമാണ് “ദ സ്ക്വയർ’, മികച്ച സംവിധായികയ്ക്കുള്ള…
Read More » -
27 May
കുരുന്നു വാനമ്പാടിയെ കണ്ടതിന്റെ സന്തോഷത്തില്‍ ചിത്ര
മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി… ചിത്ര പാടിയ ഈ മനോഹര ഗാനം കുരുന്നു ശബ്ദത്തില്‍ ആലപിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കുട്ടി പാട്ട് വൈറലായതോടെ മലയാളത്തിന്റെ വാനമ്പാടി…
Read More » -
27 May
ഗൂഢാലോചനയ്ക്ക് പിന്നില്‍ ധ്യാന്‍ ശ്രീനിവാസന്
പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കി ധ്യാന്‍ ശ്രീനിവാസന്. ധ്യാന്‍ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രമാണ് ഗൂഢാലോചന.
Read More » -
27 May
വീണ്ടും വിവാദത്തില്‍ കുരുങ്ങി രജനീകാന്ത് ചിത്രം
രജനികാന്ത് -പാ രഞ്ജിത്ത് ഒന്നിക്കുന്ന പുതിയ ചിത്രമാണ് കാല കരികാലന്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി.
Read More » -
27 May
ഷൂട്ടിംഗിനിടെ നടന് പരിക്കേറ്റു
ഷൂട്ടിംഗിനിടെ ബോളിവുഡ് നടന് രണ്‍വീര്‍ സിങ്ങിന് പരിക്കേറ്റു. തലയ്ക്കാണ് പരിക്ക്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന പത്മാവതിയുടെ അവസാനഘട്ട രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. രജപുത്ര…
Read More » -
26 May
വിമര്‍ശകര്‍ക്ക് മറുപടിയുമായി ഉലകനായകന്
ടെലിവിഷന്‍ ഷോ കളില്‍ ചര്‍ച്ചയായ സത്യമേവ ജയതേ' എന്ന ഷോയുടെ തമിഴ് പതിപ്പുമായി എത്തുകയാണ് ഉലകനായകന് കമല്‍ ഹാസന്.
Read More » -
26 May
നടി ജ്യോതി കൃഷ്ണയുടെ വിവാഹനിശ്ചയം കഴിഞ്ഞു
ഗോഡ് ഫോര്‍ സെയില്‍, ഞാന്‍, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ചെയ്ത നടി ജ്യോതി കൃഷ്ണയുടെ വിവാഹനിശ്ചയം കഴിഞ്ഞു. മറ്റൊരു താരകുടുംബത്തില്‍ നിന്നുമാണ്…
Read More » -
26 May
പയ്യംപള്ളി ചന്തുവായി മലയാളത്തിലെ യുവതാരം
വടക്കം പാട്ടിലെ വീരനായകനായ പയ്യംപള്ളി ചന്തുവായി മലയാളത്തിലെ യുവതാരം രാജീവ് പിള്ള. നവാഗത സംവിധായകന് സലിംബാബ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിലാണ് ചന്തുവായി രാജീവ് എത്തുന്നത്. കഴിഞ്ഞ…
Read More » -
25 May
ഷാരൂഖിനൊപ്പം സെല്‍ഫി എടുക്കണമെന്ന ആഗ്രഹവുമായി എത്തിയ പെണ്‍കുട്ടിക്ക് ഇരട്ടി മധുരം സമ്മാനിച്ച് കിംഗ് ഖാന് (വീഡിയോ)
ആരാധകരോട് കിംഗ് ഖാന് ഷാരൂഖ് പുലര്‍ത്തുന്ന സമീപനവും സ്നേഹവും എല്ലായ്പ്പോഴും ബോളിവുഡില്‍ ചര്‍ച്ചയായിട്ടുള്ളതാണ്.
Read More » -
25 May
ഭീമനാവാന്‍ ഒരുങ്ങി ഭല്ലാലദേവന് !
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലെ ഭല്ലാലദേവന് എന്ന വില്ലന്‍ വേഷത്തില്‍ ശ്രദ്ധിക്കപ്പെട്ട തെലുഗു താരം റാണ ദഗ്ഗുബതി ഇനി ഭീമാനാകുന്നു. ഭല്ലാലദേവന് എന്ന വേഷത്തിന്റെ പൂര്‍ണ്ണതയ്ക്കു വേണ്ടി റാണ…
Read More » -
24 May
നടി ശിഖ നായര്‍ വിവാഹിതയായി
മലയാളത്തിലെ യുവ നടി ശിഖ നായര്‍ വിവാഹിതയായി. തീവ്രം എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായിരുന്നു ശിഖ. ചിത്രം ശ്രദ്ധിക്കപ്പെട്ടെങ്കിലും ഉന്നത പഠനത്തിനായി യുഎഇ-യില്‍ പോയ ശിഖ…
Read More » -
24 May
തമിഴിലെ ഹിറ്റ് ഫിലിം മേക്കര്ക്കൊപ്പം മമ്മൂട്ടിയും രജനികാന്തും ഒന്നിക്കുന്നു!
കോളിവുഡില്‍ വലിയൊരു താരചിത്രം തയ്യാറാകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. സൂപ്പര്‍ താരങ്ങളായ രജനീകാന്തും മമ്മൂട്ടിയും മണിരത്നം ചിത്രത്തില്‍ കൈകോര്‍ക്കുന്നതായാണ് പുതിയ വാര്‍ത്ത. ആക്ഷന്‍ ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കുന്നത്. രജനീകാന്തിന്റെ…
Read More » -
24 May
“പത്മരാജൻ സാറും, ഭരതേട്ടനും എനിക്ക് ഓരോ ഗംഭീര സിനിമകൾ തരാം എന്ന് വാക്കു പറഞ്ഞിട്ടാണ് ഇവിടം വിട്ടു പോയത്”, ജയറാം
ജയറാം എന്ന നടനെ സംബന്ധിച്ച് തൻ്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായിരുന്നു പത്മരാജൻ, ഭരതൻ എന്നിവരുടെ അകാലവിയോഗങ്ങൾ. കാരണം രണ്ടു പേരും അവരുടെ അവസാനകാലത്ത് ജയറാമിനെ…
Read More » -
22 May
നടി കങ്കണ റണാവത്തിനെതിരെ കേസ്
ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ കേസ്. ഝാന്‍സി റാണിയുടെ ജീവിതകഥ പറയുന്ന പുതിയ ചിത്രത്തിന്റെ തിരക്കഥ അടിച്ചുമാറ്റിയതാണെന്നു ആരോപിച്ചാണ് നടിയ്ക്കെതിരെ കേസ്.
Read More » -
21 May
കീരിക്കാടന്‍ ആകേണ്ടിയിരുന്നത് മറ്റൊരു സൂപ്പര്‍താരം; വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ്
മലയാളിയുടെ മനസ്സില്‍ എന്നും നൊമ്പരമുണര്‍ത്തുന്ന ഒരു മോഹന്‍ലാല്‍ ചിത്രമാണ് കിരീടം. തന്റെ തൂലിക കൊണ്ട് മലയാള സിനിമയില്‍ വിസ്മയങ്ങള്‍ തീര്‍ത്ത, അകാലത്തില്‍ നമ്മെ വിട്ടു പിരിഞ്ഞു പോയ…
Read More » -
20 May
പുതിയ സംഘടനയ്ക്ക് ചേരുന്നപേര് ഇതല്ല… വനിതാ സംഘടനയെ പരിഹസിച്ച് തമ്പി ആന്റണി
മലയാള സിനിമ മേഖലയില്‍ വനിതകള്‍ക്കായി രൂപീകരിച്ച പുതിയ സംഘടനയെ പരിഹസിച്ച് നടനും നിര്‍മ്മാതാവുമായ തമ്പി ആന്റണി രംഗത്ത്.
Read More » -
19 May
അച്ഛന് ഈ രഹസ്യം കുടുംബത്തോട് പോലും മറച്ചുവച്ചു; സത്യരാജിന്റെ മകള്‍ ദിവ്യ വെളിപ്പെടുത്തുന്നു
ബാഹുബലി ഒന്നാം ഭാഗം കഴിഞ്ഞതിനു ശേഷം ബാഹുബലിയുടെ രണ്ടാംഭാഗത്തിനായി ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരുന്നത് ഒരു ചോദ്യത്തിന്റെ ഉത്തരത്തിനായാണ്. എന്തിനാണ് കട്ടപ്പ ബാഹുബലിയെ കൊന്നതെന്ന ചോദ്യം. ഷൂട്ടിംഗ് ഇടയിലും…
Read More » -
19 May
ടിവി ഷോയ്ക്കിടെ സച്ചിൻ ചില്ലടിച്ചു തകർത്തു!!
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ മറാത്ത ചാനൽ പരിപാടിക്കിടെ ചില്ലടിച്ചു തകർത്തു.
Read More » -
19 May
നടി വനിതാ വിജയ കുമാറിന്റെ മകളെ കാണാനില്ലെന്ന് പരാതി
തെലുങ്ക് നടി വനിതാ വിജയ കുമാറിന്റെ മകളെ കാണാനില്ലെന്ന് പരാതി. വനിതയുടെ മുന്‍ ഭര്‍ത്താവ് ആനന്ദ രാജനാണ് പോലീസില്‍ പരാതി നല്‍കിയത്.
Read More » -
19 May
സംഗീത പരിപാടിക്ക് ശേഷം ഗായകന് ആത്മഹത്യ ചെയ്ത നിലയില്‍
പ്രശസ്ത അമേരിക്കന്‍ ഗായകന് ക്രിസ് കോര്‍ണല്‍ ആത്മഹത്യ ചെയ്ത നിലയില്‍. ഗായകന്, സംഗീതജ്ഞന്, ഗാനരചയിതാവ് എന്നിങ്ങനെ വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ് ക്രിസ്. 52 വയസ്സായിരുന്നു.
Read More » -
19 May
പ്രണവ് മോഹന്‍ലാല്‍ ചിത്രം; വ്യാജപ്രചരണത്തിനെതിരെ സംവിധായകന്
സംവിധായകന് ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ നായകന് പ്രണവ് മോഹന്‍ലാല്‍ ആണ്. തന്റെ ചിത്രത്തിന്റെ കാസ്റ്റിംഗ് കോൾ നടത്തുന്നുവെന്ന് വ്യാജപ്രചരണം നടക്കുന്നുണ്ടെന്ന് ജീത്തു ജോസഫ് പറയുന്നു
Read More » -
18 May
നടന് കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത; അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്
നടന് കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ച അന്വേഷണം സി.ബി.െഎ ഏറ്റെടുത്തു.
Read More »