Oman
- Apr- 2021 -4 April
ഒമാനില്‍ പുതുതായി 3,139 പേര്‍ക്ക് കൂടി കോവിഡ്
മസ്കത്ത്: ഒമാനില്‍ പുതുതായി 3,139 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിക്കുകയുണ്ടായി. മൂന്ന് ദിവസത്തെ കണക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടത്.…
Read More » - 4 April
ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പ്രവാസിക്ക് കോവിഡ്
സലാല: ഹൃദയാഘാതത്തെ തുടർന്ന് സലാലയിൽ കഴിഞ്ഞ ദിവസം മരിച്ച കോഴിക്കോട് സ്വദേശിക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. കുറ്റ്യാടി തളീക്കര സ്വദേശി തച്ചോളി പവിത്രൻ (46) ഏപ്രിൽ…
Read More » - 4 April
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച പ്രവാസികൾ അറസ്റ്റിൽ
മസ്കറ്റ്: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഒത്തുചേര്‍ന്ന ഒരു കൂട്ടം പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കൊറോണ വൈറസ് രോഗ വ്യാപനം പ്രതിരോധിക്കുവാന്‍ ഒമാന്‍ സുപ്രീം…
Read More » - 4 April
ഒമാനിൽ കെട്ടിടത്തിന് തീപിടിത്തം; ആളപായമില്ല
മസ്കത്ത്: തലസ്ഥാന ഗവർണറേറ്റിലെ മവേല മേഖലയിൽ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായിരിക്കുന്നു. അപ്പാർട്ട്മെൻറുകൾ അടങ്ങിയ കെട്ടിടത്തിനാണ് ശനിയാഴ്ച അർധരാത്രിയോടെ തീപിടിച്ചിരിക്കുന്നത്. സിവിൽ ഡിഫൻസ് കെട്ടിടത്തിലുണ്ടായിരുന്നവരെ ഒഴിപ്പിച്ച് തീയണക്കുകയുണ്ടായി. ഹൈഡ്രോളിക്ക്…
Read More » - 3 April
കോവിഡ് ബാധിച്ചു പ്രവാസി മലയാളി ഒമാനിൽ മരിച്ചു
മസ്കത്ത്: ഒമാനില്‍ കൊറോണ വൈറസ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് വടകര പുതുപ്പണം പാലയാട് നടയിൽ മീത്തലെ തയ്യിൽ ബാലന്റെ മകൻ ബൈജു…
Read More » - 3 April
ഒമാൻ കടലിലെ ഭൂചലനം: യുഎഇയിൽ നേരിയ കുലുക്കം
മസ്കത്ത്: ഒമാന്‍ കടലില്‍ ശനിയാഴ്ച നേരിയ ഭൂചലമുണ്ടായതായി സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിക്കുകയുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പുലര്‍ച്ചെ…
Read More » - 3 April
ഒമാനിൽ അസാന്മാര്ഗിക പ്രവര്‍ത്തനങ്ങളില്‍ ഏർപ്പെട്ട 16 പേർ അറസ്റ്റിൽ
മസ്കറ്റ്: അസാന്മാര്ഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് 11 വിദേശ സ്ത്രീകള്‍ ഉള്‍പ്പെടെ 16 പേരെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിക്കുകയുണ്ടായി. പൊതുധാര്‍മ്മികതയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നാരോപിച്ചാണ് അധികൃതർ…
Read More » - 3 April
ഒമാനിൽ വാക്സിന്റെ 25 ലക്ഷം ഡോസ് ബുക്ക് ചെയ്തതായി ആരോഗ്യമന്ത്രി
മസ്കറ്റ്: കൊവിഡ് വാക്സിന്റെ 25 ലക്ഷം ഡോസ് ബുക്ക് ചെയ്തതായി ഒമാന്‍ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി അറിയിക്കുകയുണ്ടായി. ഓഗസ്റ്റ് അവസാനത്തോട് ഈ വാക്സിന് ഡോസുകള്‍…
Read More » - 2 April
സലാലയിൽ കോവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു
സലാല: സലാലയിൽ കൊറോണ വൈറസ് രോഗം ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കണ്ണൂർ താഴെ ചൊവ്വ സ്വദേശി നാലകത്ത് നൗഷാദ് (46) ആണ് കൊറോണ വൈറസ്…
Read More » - 2 April
രാത്രി യാത്ര വിലക്ക്; ഇളവുകളുമായി ഒമാൻ
മസ്കത്ത്: ഒമാനില്‍ രാത്രി യാത്രാ വിലക്ക് നിലനില്‍ക്കുന്ന സമയങ്ങളില്‍ വിമാന യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്ന് താമസ സ്ഥലത്തേക്കും തിരിച്ചും യാത്ര ചെയ്യാന്‍ അനുമതി നൽകിയിരിക്കുന്നു. വിമാനങ്ങളുടെ സമയ…
Read More » - 2 April
ഒമാനിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയ പ്രവാസികൾ പിടിയിൽ
ദോഫാര്‍: ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റിലെ മത്സ്യ നിയന്ത്രണ സംഘവും റോയല്‍ ഒമാന്‍ പൊലീസിന്റെ കോസ്റ്റല്‍ ഗാര്‍ഡും സംയുക്തമായി നടത്തിയ പരിശോധനയില്‍ ബോട്ടുകളില്‍ നിന്നും നിരവധി പ്രവാസികളെ അനധികൃതമായി…
Read More » - 1 April
ഒമാനില്‍ 800 പേര്‍ക്ക് കൂടി കോവിഡ് ബാധ
മസ്കത്ത്: ഒമാനില്‍ 800 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഇന്ന് അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,60,018…
Read More » - 1 April
കോവിഡ് ലംഘനം; ഒമാനിൽ 5പേർ പിടിയിൽ
മസ്കറ്റ്: കൊറോണ വൈറസ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് ഒമാനിലെ ബുറേമി ഗവര്‍ണറേറ്റില്‍ അഞ്ചുപേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കൊറോണ വൈറസ് രോഗബാധയെ പ്രതിരോധിക്കുവാന്‍ ഒമാന്‍ സുപ്രിം…
Read More » - 1 April
ഏപ്രിൽ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഒമാൻ
മസ്കത്ത്: ഒമാനില്‍ ഏപ്രിൽ മാസത്തെ ഇന്ധന വില ദേശിയ സബ്സിഡി കാര്യാലയം പ്രഖ്യാപിച്ചിരിക്കുന്നു. എം 95 പെട്രോളിന് 214 ബൈസയില്‍ നിന്ന് 216 ബൈസയായി വില ഉയർത്തിയിരിക്കുകയാണ്.…
Read More » - 1 April
കുടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി ഒമാൻ
മസ്കത്ത്: കൊറോണ വൈറസ് രോഗ വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തില്‍ ഒമാൻ സുരക്ഷാ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. ഏപ്രിൽ നാല് ഞായറാഴ്ച മുതൽ രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളിൽ 50 ശതമാനം…
Read More » - Mar- 2021 -31 March
കോവിഡ് ലംഘനം; പ്രവാസികൾ അറസ്റ്റിൽ
മസ്കത്ത്: കൊറോണ വൈറസ് മാർഗ നിർദ്ദേശം പാലിക്കാത്തതിന് ഒമാനിലെ തെക്കൻ ശർഖിയ ഗവര്‍ണറേറ്റിൽ എട്ട് വിദേശികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കൊറോണ വൈറസ് രോഗ…
Read More » - 31 March
ഒമാനില്‍ 1162 പേര്‍ക്ക് കോവിഡ്
മസ്കത്ത്: ഒമാനില്‍ 1162 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഇന്ന് അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ ആകെ…
Read More » - 30 March
ഒമാനില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച അഞ്ച് പ്രവാസികൾ പിടിയിൽ
മസ്കത്ത്: ഒമാനില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച അഞ്ച് പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിക്കുകയുണ്ടായി. ലഹരി വിരുദ്ധ വിഭാഗം കോസ്റ്റ് ഗാര്‍ഡ് എന്നിവയുമായി ചേര്‍ന്ന്…
Read More » - 30 March
ഒമാനില്‍ 1173 പേര്‍ക്ക് കൂടി കോവിഡ് ബാധ
മസ്കത്ത്: ഒമാനില്‍ 1173 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 454 പേരാണ് രോഗമുക്തരായത്. ഏഴ്…
Read More » - 30 March
കര്‍മ്മങ്ങളിലൂടെ പണം ഇരട്ടിപ്പിക്കാൻ കഴിയും; ഒമാനിൽ രണ്ടുപേർ പിടിയിൽ
മസ്കറ്റ്: ചില കര്‍മ്മങ്ങളിലൂടെ പണം വര്‍ധിപ്പിക്കാനും ഇരട്ടിപ്പിക്കാനുള്ള കഴിവുണ്ടെന്ന വ്യാജേന തട്ടിപ്പ് നടത്തിയ രണ്ടുപേര്‍ ഒമാനില്‍ അറസ്റ്റിൽ ആയിരിക്കുന്നു. ആളുകളെ കബളിപ്പിച്ച രണ്ടുപേരെ കുറ്റാന്വേഷണ വിഭാഗവും ക്രിമിനല്‍…
Read More » - 30 March
ഒമാനിൽ തീപിടിത്തം; ആളപായമില്ല
മസ്കത്ത്: ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ തീപിടിത്തം. ദോഫാര്‍ ഗവര്‍ണറേറ്റില്‍ ഉള്‍പ്പെടുന്ന അല്‍ സാദാ വ്യവസായ മേഖലയിലെ കമ്പനിയുടെ വെയര്‍ഹൗസില്‍ ആണ് തീപിടിത്തം ഉണ്ടായതായി റോയല്‍ ഒമാന്‍ പൊലീസ്…
Read More » - 29 March
ഒമാനിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ തീപിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം
മസ്കത്ത്: ഒമാനില്‍ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ തീപിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. സീബ് വിലായത്തിലെ ദക്ഷിണ മബേലയിലായിരുന്നു സംഭവം ഉണ്ടായിരിക്കുന്നത്. വിവരം ലഭിച്ചയുടന്‍ തന്നെ അഗ്നിശമന സേനയും ആംബുലന്‍സുകളും സ്ഥലത്തെത്തി…
Read More » - 29 March
ഒമാനില്‍ 796 പേര്‍ക്ക് കൂടി കോവിഡ്
മസ്കത്ത്: ഒമാനില്‍ 796 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഇന്ന് അറിയിക്കുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 524 പേര് രോഗമുക്തരായപ്പോള്‍…
Read More » - 28 March
ഒമാനിലെ രാത്രി യാത്ര വിലക്കിൽ ഇളവ്
മസ്കത്ത്: ഒമാനിൽ ഞായറാഴ്ച മുതല്‍ രാത്രി യാത്ര വിലക്ക് പ്രാബല്യത്തില്‍ വരുമെങ്കിലും താമസ സ്ഥലത്ത് നിന്ന് വിമാനത്താവളത്തിലേക്കോ വിമാനത്താവളത്തില്‍ നിന്ന് താമസ സ്ഥലത്തേക്കോ ഉള്ള യാത്രകള്‍ക്ക് ഇളവ്…
Read More » - 28 March
അനധികൃതമായി മത്സ്യബന്ധനം; നിരവധി പ്രവാസി തൊഴിലാളികൾ അറസ്റ്റിൽ
മസ്കറ്റ്: ഒമാനില്‍ അനധികൃതമായി മത്സ്യബന്ധനം നടത്തിയ പ്രവാസി തൊഴിലാളികളെ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. മസീറ വിലായത്തില്‍ അനധികൃതമായി മത്സ്യബന്ധനം നടത്തിയ 34 വിദേശ തൊഴിലാളികളെയാണ് പോലീസ്…
Read More »