Gulf
- Feb- 2022 -28 February
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് ഒമാൻ: പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമല്ല
മസ്കത്ത്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് ഒമാൻ. രാജ്യത്തേക്ക് വരുന്നവർക്ക് ഇനി മുതൽ പിസിആർ പരിശോധന ആവശ്യമില്ല. ഒമാൻ സുപ്രീം കമ്മിറ്റിയാണ് ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. ഒമാനിൽ…
Read More » - 28 February
ഇലക്ട്രിക് പാസ്പോർട്ട്: രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ച് സൗദി
റിയാദ്: ഇലക്ട്രിക് പാസ്പോർട്ട് രണ്ടാം ഘട്ടത്തിന് തുടക്കം കുറച്ച് സൗദി. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജവാസത്ത്) ആണ് ഇക്കാര്യം അറിയിച്ചത്. പൗരന്മാർക്കു സൗദിയിലെ എല്ലാ പ്രദേശങ്ങളിലുമുള്ള…
Read More » - 28 February
റോഡ് സുരക്ഷ അവബോധം: ട്രാഫിക് ബോധവത്കരണ പരിപാടിയുമായി ഷാർജ പോലീസ്
ഷാർജ: റോഡ് സുരക്ഷ അവബോധവുമായി ബന്ധപ്പെട്ട് ട്രാഫിക് ബോധവത്കരണ പരിപാടിയുമായി ഷാർജ പോലീസ്. ‘നിങ്ങളുടെ സുരക്ഷ, നിങ്ങളുടെ പ്രതിബന്ധത’ എന്ന പേരിലാണ് ഷാർജ പോലീസ് ബോധവത്കരണ പരിപാടി…
Read More » - 28 February
റോഡു വഴി അബുദാബിയിലേക്ക് പ്രവേശിക്കാനുള്ള നിയമത്തിൽ ഇളവ്: പിസിആർ പരിശോധന ആവശ്യമില്ല
അബുദാബി: റോഡ് മാർഗം പ്രവേശിക്കാനുള്ള നിയമത്തിൽ ഇളവുകളുമായി അബുദാബി. അതിർത്തിയിലെ ഇഡിഇ പരിശോധനയും പിസിആർ നെഗറ്റീവ് ഫലമോ ഗ്രീൻ പാസോ കാണിക്കണമെന്ന നിബന്ധനകളും പിൻവലിച്ചു. പുതിയ തീരുമാനം…
Read More » - 28 February
മാർച്ച് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിൽ 2022 മാർച്ച് മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. മാർച്ച് ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന്…
Read More » - 28 February
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 605 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 605 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,571 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 28 February
യുക്രൈൻ സംഘർഷം: യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്ര മാർഗങ്ങൾ സ്വീകരിക്കണമെന്ന് യുഎഇ
അബുദാബി: യുക്രൈൻ പ്രതിസന്ധി അവസാനിപ്പിക്കാൻ നയതന്ത്ര മാർഗങ്ങൾ സ്വീകരിക്കണമെന്ന് യുഎഇ. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗാർഗിഷാണ്…
Read More » - 28 February
തൊഴിലാളികൾക്ക് വേതനം ബാങ്ക് വഴി നൽകണം: നിർദ്ദേശവുമായി സൗദി
ജിദ്ദ: തൊഴിലാളികൾക്ക് നൽകുന്ന വേതനം നിർബന്ധമായും ബാങ്ക് വഴി തന്നെ നൽകണമെന്നാവശ്യപ്പെട്ട് സൗദി അറേബ്യ. തൊഴിലാളികൾക്കുള്ള വേതനം പണമായി നേരിട്ട് നൽകിയാൽ ബിനാമി ബിസിനസിന്റെ പരിധിയിൽ ഉൾപ്പെടുത്തുമെന്നാണ്…
Read More » - 27 February
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 632 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. ഢായറാഴ്ച്ച സൗദി അറേബ്യയിൽ 632 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 995 പേർ രോഗമുക്തി നേടിയതായും…
Read More » - 27 February
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 14,772 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 14,772 കോവിഡ് ഡോസുകൾ. ആകെ 24,130,500 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 27 February
അനുവദിച്ചിട്ടുള്ള പരിധിയിൽ കൂടുതൽ പണമോ സ്വർണ്ണമോ കൈവശമുള്ള യാത്രക്കാർ വെളിപ്പെടുത്തണം: സൗദി സിവിൽ ഏവിയേഷൻ
റിയാദ്: അനുവദിച്ചിട്ടുള്ള പരിധിയിൽ കൂടുതൽ പണമോ സ്വർണ്ണമോ കൈവശമുള്ള യാത്രക്കാർ വെളിപ്പെടുത്തണമെന്ന് സൗദി അറേബ്യ. സൗദി സിവിൽ ഏവിയേഷനാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. വിമാന യാത്രക്കാർക്ക് അനുവദിച്ച…
Read More » - 27 February
നിയമലംഘനം നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി: മുന്നറിയിപ്പ് നൽകി സൗദി അറേബ്യ
ജിദ്ദ: നിയമലംഘനം നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരക്കാർക്ക് 100,000 റിയാൽ വരെ പിഴയും നൽകുമെന്നാണ് മുന്നറിയിപ്പ്. ആവർത്തിച്ചുള്ള…
Read More » - 27 February
വാക്സിൻ സ്വീകരിച്ചവർക്ക് അബുദാബിയിലേക്ക് യാത്ര ചെയ്യാൻ പിസിആർ പരിശോധന ആവശ്യമില്ല: ഇത്തിഹാദ് എയർവേയ്സ്
അബുദാബി: കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് അബുദാബിയിലേക്ക് യാത്ര ചെയ്യാൻ പിസിആർ പരിശോധന ആവശ്യമില്ലെന്ന് ഇത്തിഹാദ് എയർവേയ്സ്. യാത്ര ചെയ്യുന്ന തീയതിയ്ക്ക് ഒരുമാസത്തിനിടയിൽ കോവിഡ് രോഗമുക്തി നേടിയവർക്കും 16…
Read More » - 27 February
നിയന്ത്രണങ്ങളിൽ ഇളവുകൾ: ദുബായ് എക്സ്പോയിൽ മാസ്ക് നിർബന്ധമല്ല
ദുബായ്: ദുബായ് എക്സ്പോയിൽ ഇനി മുതൽ മാസ്ക് നിർബന്ധമല്ല. തുറസ്സായ സ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമല്ലെന്ന് യുഎഇ ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ്…
Read More » - 27 February
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 622 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 622 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,665 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 27 February
ഉംറ നിർവ്വഹിക്കുന്നതിനുള്ള പ്രായപരിധി ഒഴിവാക്കി സൗദി
മക്ക: ഉംറ നിർവഹിക്കുന്നതിനുള്ള പ്രായപരിധി ഒഴിവാക്കിയതായി സൗദി അറേബ്യ. ഇരു ഹറമുകളും സന്ദർശിക്കുന്നതിനുള്ള പ്രായപരിധിയും സൗദി അറേബ്യ ഒഴിവാക്കി. ഹജ് -ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇനി…
Read More » - 27 February
ദുബായ് എക്സ്പോ 2020: സൗജന്യ സീസൺ പാസുകൾ പ്രഖ്യാപിച്ച് യുഎഇ വിമാനക്കമ്പനികൾ
ദുബായ്: ദുബായ് എക്സ്പോ സൗജന്യ സീസൺ പാസുകൾ പ്രഖ്യാപിച്ച് യുഎഇ വിമാനക്കമ്പനികൾ. എമിറേറ്റ്സ് എയർലൈൻസ്, ഇത്തിഹാദ് എയർവേയ്സ്, ഫ്ളൈ ദുബായ് തുടങ്ങിയ വിമാനക്കമ്പനികളാണ് സൗജന്യ സീസൺ ടിക്കറ്റ്…
Read More » - 27 February
സർക്കാരുദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പ് നൽകി അബുദാബി
അബുദാബി: സർക്കാരുദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. ഇത്തരക്കാർക്ക് 5 വർഷം തടവ് ശിക്ഷ ലഭിക്കുമെന്ന് അബുദാബി അറിയിച്ചു. യോഗ്യതയോ ചുമതലയോ…
Read More » - 27 February
ലോകോത്തര നിലവാരമുള്ള സൗകര്യങ്ങൾ: 7 ബീച്ചുകൾക്ക് ബ്ലൂ ഫ്ളാഗ് ബാഡ്ജ് നൽകി അബുദാബി
അബുദാബി: ഏഴ് ബീച്ചുകൾക്ക് ബ്ലൂ ഫ്ളാഗ് ബാഡ്ജ് നൽകി അബുദാബി. രാജ്യാന്തര നിലവാരം പുലർത്തിയ അബുദാബിയിലെ 7 ബീച്ചുകൾക്കാണ് നീല പതാക ബാഡ്ജ് ലഭിച്ചത്. സുരക്ഷ, പരിസ്ഥിതി…
Read More » - 27 February
മികച്ച ഡെലിവറി സേവനങ്ങൾക്ക് പുരസ്കാരം നൽകുന്നു: തീരുമാനവുമായി ദുബായ് ആർടിഎ
ദുബായ്: മികച്ച ഡെലിവറി സേവനങ്ങൾക്ക് പുരസ്കാരം നൽകാൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. നാലു കമ്പനികൾക്കും 10 ഡെലിവറി ജീവനക്കാർക്കുമാണ് രണ്ടു വിഭാഗങ്ങളിലായി ദുബായ് ആർടിഎ…
Read More » - 27 February
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 537 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ശനിയാഴ്ച്ച സൗദി അറേബ്യയിൽ 537 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1,085 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 26 February
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 10,481 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 10,481 കോവിഡ് ഡോസുകൾ. ആകെ 24,115,728 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 26 February
പ്രവാസികളുടെ വർക്ക് വിസ ഫീസ് അവലോകനം ചെയ്തു: ഒമാൻ തൊഴിൽ മന്ത്രാലയം
മസ്കത്ത്: പ്രവാസികളുടെ വർക്ക് വിസ ഫീസ് അവലോകനം ചെയ്തതായി ഒമാൻ. ഒമാൻ തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പ്രവാസികൾക്ക് വർക്ക് വിസ അനുവദിക്കുന്നതിന് ഈടാക്കുന്ന ഫീസ്…
Read More » - 26 February
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 644 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 644 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,822 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 26 February
യുക്രൈൻ സംഘർഷം: ഭക്ഷ്യ വസ്തുക്കൾക്ക് ക്ഷാമമില്ലെന്ന് സൗദി
ജിദ്ദ: റഷ്യ-യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, സൗദിയിൽ ഭക്ഷ്യ വസ്തുക്കൾക്ക് ക്ഷാമമില്ലെന്ന് അധികൃതർ. സൗദി ഭക്ഷ്യസുരക്ഷാ വിഭാഗം മേധാവി അബ്ദുറഹ്മാൻ അൽഫദ്ലിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ പ്രാദേശിക വിപണിയിൽ…
Read More »