Gulf
- Mar- 2022 -21 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 12,174 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 12,174 കോവിഡ് ഡോസുകൾ. ആകെ 24,423,703 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 21 March
അറ്റകുറ്റപ്പണികൾ: ശൈഖ് അബ്ദുല്ല സ്ട്രീറ്റിൽ മൂന്നാഴ്ച്ചത്തേക്ക് ഗതാഗത നിയന്ത്രണം
മനാമ: ശൈഖ് അബ്ദുല്ല സ്ട്രീറ്റിൽ മൂന്നാഴ്ച്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ബഹ്റൈൻ മിനിസ്ട്രി ഓഫ് വർക്സ്, മുനിസിപ്പാലിറ്റീസ് അഫയേഴ്സ് ആൻഡ് അർബൻ പ്ലാനിംഗാണ് ഇക്കാര്യം അറിയിച്ചത്. ശൈഖ്…
Read More » - 21 March
യാത്രക്കാരുടെ ബാഗിൽ നിന്നും മൊബൈൽ ഫോണുകൾ മോഷ്ടിച്ചു വിറ്റു: ദുബായ് വിമാനത്താവള ജീവനക്കാരന് 3 മാസം തടവ്
ദുബായ്: യാത്രക്കാരുടെ ബാഗിൽ നിന്നു മൊബൈൽ ഫോണുകൾ മോഷ്ടിച്ചു വിറ്റ ദുബായ് വിമാനത്താവള ജീവനക്കാരന് 3 മാസം തടവു ശിക്ഷ വിധിച്ച് ദുബായ് കോടതി. 28,000 ദിർഹം…
Read More » - 21 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 338 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 338 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 899 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 21 March
സൗദിയിൽ വിദ്യാലയങ്ങൾ പൂർണ്ണശേഷിയിൽ പ്രവർത്തനം പുനരാരംഭിച്ചു
റിയാദ്: സൗദിയിൽ വിദ്യാലയങ്ങൾ പൂർണ്ണശേഷിയിൽ പ്രവർത്തനം പുനരാരംഭിച്ചു. ഏതാണ്ട് ആറ് ദശലക്ഷത്തിലധികം വിദ്യാർത്ഥികൾ വിദ്യാലയങ്ങളിൽ മടങ്ങിയെത്തിയതായാണ് സൗദി വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ പൊതു, സ്വകാര്യ, വിദേശ…
Read More » - 21 March
വിസാ കാലാവധി കഴിഞ്ഞവരിൽ നിന്നു സെപ്റ്റംബർ 1 വരെ പിഴ ഈടാക്കില്ല: അറിയിപ്പുമായി ഒമാൻ തൊഴിൽ മന്ത്രാലയം
മസ്കത്ത്: വിസാ കാലാവധി കഴിഞ്ഞവരിൽ നിന്നു സെപ്റ്റംബർ 1 വരെ പിഴ ഈടാക്കില്ലെന്ന് ഒമാൻ. ഓഗസ്ത് 31 നകം വിസ പുതുക്കുന്നവർക്കാണു പിഴയിൽ ഇളവ് ലഭിക്കുക. ഒമാൻ…
Read More » - 21 March
സൗദിയിലെ ഹൂതി ആക്രമണത്തെ അപലപിച്ച് യുഎഇ
റിയാദ്: സൗദിയിലെ ഹൂതി ആക്രമണത്തെ അപലപിച്ച് യുഎഇ. സൗദിയുടെ വിവിധ ഭാഗങ്ങളിൽ നടന്ന ആക്രമണങ്ങളെയാണ് യുഎഇ അപലപിച്ചത്. ജിദ്ദയിൽ സൗദി അരാംകൊ കേന്ദ്രത്തിനു നേരെ കഴിഞ്ഞ ദിവസം…
Read More » - 21 March
യുഎഇയുമായുള്ള പുതിയ കര അതിർത്തി കവാടം ഹത്തയിൽ പ്രവർത്തനമാരംഭിച്ചു: റോയൽ ഒമാൻ പോലീസ്
മസ്കത്ത്: ഒമാൻ, യുഎഇ എന്നീ രാജ്യങ്ങളെ കരയിലൂടെ ബന്ധിപ്പിക്കുന്ന പുതിയ അതിർത്തി കവാടം ഹത്തയിൽ പ്രവർത്തനമാരംഭിച്ചു. റോയൽ ഒമാൻ പോലീസാണ് ഇക്കാര്യം അറിയിച്ചത്. Read Also: ഇന്തോ- പസഫിക്…
Read More » - 21 March
സൗദി അരാംകൊ കേന്ദ്രത്തിനു നേരെ ഹൂതി ആക്രമണം: എണ്ണശേഖരണ ടാങ്കിൽ തീപിടിച്ചു
ജിദ്ദ: സൗദിയിൽ വീണ്ടും ഹൂതി ആക്രമണം. ജിദ്ദയിൽ സൗദി അരാംകൊ കേന്ദ്രത്തിനു നേരെയാണ് ഹൂതി മിസൈൽ ആക്രമണം ഉണ്ടായത്. തുടർന്ന് അരാംകോയുടെ എണ്ണ ശേഖരണ ടാങ്കുകളിലൊന്നിൽ തീപിടിച്ചതായി…
Read More » - 21 March
യുഎഇയിൽ മൂടൽമഞ്ഞ്: താപനില കുറയുമെന്ന് മുന്നറിയിപ്പ്
അബുദാബി: യുഎഇയിൽ മൂടൽമഞ്ഞ്. ദുബായ്, ഷാർജ, അബുദാബി തുടങ്ങിയ എമിറേറ്റുകളുടെ ചില ഭാഗങ്ങളിലാണ് മൂടൽമഞ്ഞ് അനുഭവപ്പെടുന്നത്. താപനില കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. Read…
Read More » - 21 March
അനധികൃതമായി താമസിക്കുന്ന പ്രവാസികൾക്ക് നിയമപരമായ സ്റ്റാറ്റസിലേക്ക് മാറാം: ഇളവ് മാർച്ച് 31 വരെ
ദോഹ: അനധികൃതമായി താമസിക്കുന്ന പ്രവാസികൾക്ക് നിയമപരമായ സ്റ്റാറ്റസിലേക്ക് മാറാൻ അവസരമൊരുക്കി ഖത്തർ. ഇതുസംബന്ധിച്ച കാലാവധി മാർച്ച് 31 ന് അവസാനിക്കും. 2021 ഒക്ടോബർ 10 നാണ് ഇളവ്…
Read More » - 21 March
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 126 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ 100 ന് മുകളിൽ. ഞായറാഴ്ച്ച 126 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 154 പേർ രോഗമുക്തി നേടിയതായും…
Read More » - 20 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 11,799 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 11,799 കോവിഡ് ഡോസുകൾ. ആകെ 24,411,529 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 20 March
2021 ൽ ഗുരുതരമായ കേസുകളൊന്നുമില്ലാതെ ഹത്ത പോലീസ് സ്റ്റേഷൻ
ഹത്ത: 2021 ൽ ഗുരുതരമായ കേസുകളൊന്നുമില്ലാതെ ഹത്ത പോലീസ് സ്റ്റേഷൻ. തെളിവുകളുടെ അഭാവത്തിൽ പ്രോസിക്യൂഷൻ ഒരു കേസുകൾ പോലും തള്ളിക്കളഞ്ഞിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ട്രാഫിക് കേസുകളിൽ ഏഴു…
Read More » - 20 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 347 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 347 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,011 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 20 March
സന്തോഷ സൂചിക: ഗൾഫ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് ബഹ്റൈൻ
മനാമ: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഗൾഫ് മേഖലയിൽ ഒന്നാം സ്ഥാനം നേടി ബഹ്റൈൻ. ആഗോള തലത്തിൽ പട്ടികയിൽ 21 -ാം സ്ഥാനത്താണ് ബഹ്റൈൻ. ജിസിസി…
Read More » - 20 March
12 വയസുവരെയുള്ള കുട്ടികൾക്ക് വിദ്യാലയങ്ങളിൽ മാസ്ക് വേണ്ട: ഖത്തറിൽ ഇളവുകൾ പ്രാബല്യത്തിൽ വന്നു
ദോഹ: വിദ്യാലയങ്ങളിലെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് ഖത്തർ. ഇന്നു മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. ഖത്തറിലെ പൊതു, സ്വകാര്യ സ്കൂളുകളിലും, കിന്റർഗാർട്ടണുകളിലും പന്ത്രണ്ടും, അതിൽ താഴെയും…
Read More » - 20 March
ഉംറ തീർത്ഥാടനത്തിനായി സൗദിയിലേക്ക് പോകുന്നവർക്ക് മുന്നറിയിപ്പ് നൽകി ഒമാൻ
മസ്കത്ത്: ഉംറ തീർത്ഥാടനത്തിനായി സൗദിയിലേക്ക് പോകുന്നവർക്ക് മുന്നറിയിപ്പ് നൽകി ഒമാൻ. ഉംറ തീർത്ഥാടനത്തിനായി യാത്ര പുറപ്പെടുന്നതിന് മുൻപായി ഇൻഫ്ലുവെൻസ വാക്സിൻ കുത്തിവെപ്പ് നിർബന്ധമായും സ്വീകരിക്കണമെന്ന് ഒമാൻ ആരോഗ്യ…
Read More » - 20 March
ദുബായ് എക്സ്പോ: സന്ദർശകരുടെ എണ്ണം 20 ദശലക്ഷം കവിഞ്ഞു
ദുബായ്: ദുബായ് എക്സ്പോ വേദിയിൽ സന്ദർശകരുടെ തിരക്ക് വർധിക്കുന്നു. എക്സ്പോ സമാപിക്കാനിരിക്കെ വേദിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മാർച്ച് 19 വരെയുള്ള കണക്കുകൾ അനുസരിച്ച് 20 ദശലക്ഷത്തിലേറെ…
Read More » - 20 March
ദുബായ് എക്സ്പോ വേദിയിലെ മികച്ച പവിലിയൻ സൗദി അറേബ്യയുടേത്: ലഭിച്ചത് മൂന്ന് അവാർഡുകൾ
റിയാദ്: ദുബായ് എക്സ്പോ വേദിയിലെ മികച്ച പവിലിയനായി സൗദി അറേബ്യ. എക്സിബിറ്റർ മാഗസിനാണ് സൗദി പവിലിയനെ തെരഞ്ഞെടുത്തത്. മികച്ച പുറം ഡിസൈൻ, ഡിസ്പ്ലേ എന്നിവ ഉൾപ്പെടെ 3…
Read More » - 20 March
സന്തോഷ സൂചിക: 25 -ാം സ്ഥാനം കരസ്ഥമാക്കി സൗദി
ജിദ്ദ: സന്തോഷ സൂചികയിൽ: 25 -ാം സ്ഥാനം കരസ്ഥമാക്കി സൗദി അറേബ്യ. 156 രാജ്യങ്ങൾ പങ്കെടുത്ത സന്തോഷ സൂചികയിലാണ് സൗദി അറേബ്യ 25 -ാം സ്ഥാനം കരസ്ഥമാക്കിയത്.…
Read More » - 20 March
റിയാദ് സീസൺ 2021: ഇതുവരെ സന്ദർശനം നടത്തിയത് 14 ദശലക്ഷത്തിലധികം പേർ
റിയാദ്: റിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട പരിപാടികൾ ഇതുവരെ സന്ദർശിക്കാനെത്തിയത് 14 ദശലക്ഷത്തിലധികം പേർ. 2021 ഒക്ടോബർ 20-നാണ് റിയാദ് സീസൺ 2021 ന് തുടക്കം…
Read More » - 20 March
ലൈസൻസ് ഇല്ലാതെ വിദേശ തൊഴിലാളികളെ നിയമിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് മുന്നറിയിപ്പുമായി ഖത്തർ
ദോഹ: ലൈസൻസ് ഇല്ലാതെ വിദേശ തൊഴിലാളികളെ നിയമിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് മുന്നറിയിപ്പുമായി ഖത്തർ. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. മറ്റുള്ള സ്ഥാപനങ്ങളിൽ നിന്ന് പണം ഈടാക്കിക്കൊണ്ട്…
Read More » - 20 March
യുക്രൈൻകാരുടെ വിസ സൗജന്യമായി നീട്ടി നൽകും: ഉത്തരവ് പുറപ്പെടുവിച്ച് സൗദി രാജാവ്
റിയാദ്: യുക്രൈൻകാരുടെ വിസ സൗജന്യമായി നീട്ടി നൽകാൻ തീരുമാനിച്ച് സൗദി. കാലാവധി കഴിഞ്ഞ വിസയും പിഴ ഈടാക്കാതെ പുതുക്കി നൽകാനാണ് തീരുമാനം. സൗദി ഭരണാധികാരി സൽമാൻ രാജാവാണ്…
Read More » - 19 March
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 105 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ 100 ന് മുകളിൽ. വെള്ളിയാഴ്ച്ച 105 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 193 പേർ രോഗമുക്തി നേടിയതായും…
Read More »