Gulf
- Mar- 2022 -24 March
പൊതു ഇടങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ നിയമ നടപടി: മുന്നറിയിപ്പുമായി യുഎഇ
അബുദാബി: നഗരസൗന്ദര്യത്തിന് തടസ്സമാകുന്ന രീതിയിൽ പൊതു ഇടങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. സംയോജിത ഗതാഗത കേന്ദ്രമാണ് ഇക്കാര്യം…
Read More » - 23 March
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 110 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 ന് മുകളിൽ. ബുധനാഴ്ച്ച 110 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 142 പേർ…
Read More » - 23 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 11,596 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 11,596 കോവിഡ് ഡോസുകൾ. ആകെ 24,445,320 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 23 March
സ്വദേശിവത്കരിച്ച തസ്തികകളിൽ പ്രവാസികളെ നിയമിച്ചു: രണ്ടു കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ച് ഖത്തർ
ദോഹ: സ്വദേശിവത്കരിച്ച തസ്തികകളിൽ പ്രവാസികളെ നിയമിച്ച രണ്ടു കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ച് ഖത്തർ. ഖത്തറിൽ സ്വദേശിവത്കരണ നടപടികളിൽ കൃത്രിമം കാണിച്ചതായി കണ്ടെത്തിയ കമ്പനികൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഇൻഷുറൻസ്…
Read More » - 23 March
ഖത്തറിൽ താപനില കുറയും: ശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പ്
ദോഹ: ഖത്തറിൽ താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ച മുതൽ അടുത്ത ആഴ്ച മധ്യേ വരെ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.…
Read More » - 23 March
നാരങ്ങയിൽ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്താൻ ശ്രമം: സൗദിയിൽ പ്രവാസികൾ പിടിയിൽ
റിയാദ്: നാരങ്ങയിൽ ഒളിപ്പിച്ച് ലഹരി മരുന്ന് കടത്താൻ ശ്രമിച്ച പ്രവാസികൾ പിടിയിൽ. നാരങ്ങയിൽ ഒളിപ്പിച്ച് ജിദ്ദ തുറമുഖം വഴി രാജ്യത്തേയ്ക്ക് ലഹരി മരുന്ന് കടത്താനായിരുന്നു ഇവരുടെ ശ്രമം.…
Read More » - 23 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 332 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 332 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 974 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 23 March
യുഎഇയിൽ പുതിയ പെൻഷൻ ഫണ്ട് നിയമം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്
ദുബായ്: യുഎഇയിൽ പുതിയ പെൻഷൻ ഫണ്ട് നിയമം പ്രഖ്യാപിച്ചു. യുഎഇ പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പെൻഷൻ ഫണ്ട്…
Read More » - 23 March
വിദേശത്ത് നിന്നെത്തുന്ന വാക്സിനെടുക്കാത്ത യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കാം: അനുമതി നൽകി സൗദി
റിയാദ്: വിദേശത്ത് നിന്നെത്തുന്ന വാക്സിനെടുക്കാത്ത യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകി സൗദി അറേബ്യ. പുതിയ ഉത്തരവ് പ്രകാരം വിദേശത്ത് നിന്നെത്തുന്നവർ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്ന…
Read More » - 23 March
വിസിറ്റ് വിസകൾ റെസിഡൻസി പെർമിറ്റിലേക്ക് മാറ്റുന്നതിന് അനുമതിയില്ല: അറിയിപ്പുമായി സൗദി
റിയാദ്: വിസിറ്റ് വിസകളിൽ നിന്ന് റെസിഡൻസി പെർമിറ്റിലേക്ക് (ഇഖാമ) മാറുന്നതിന് നിയമപരമായി അനുമതിയില്ലെന്ന് സൗദി അറേബ്യ. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ടാണ് (ജവാസത്) ഇക്കാര്യം അറിയിച്ചത്.…
Read More » - 23 March
റമദാൻ: 801 ഭക്ഷ്യ, ഭക്ഷ്യേതര ഉത്പന്നങ്ങൾക്ക് വില കുറയുമെന്ന് ഖത്തർ
ദോഹ: ഖത്തറിൽ ഭക്ഷ്യ, ഭക്ഷ്യേതര ഉത്പന്നങ്ങൾക്ക് വില കുറയും. റമദാൻ പ്രമാണിച്ച് രാജ്യത്ത് ഇന്നു മുതൽ 801 ഭക്ഷ്യ, ഭക്ഷ്യേതര ഉൽപന്നങ്ങൾക്ക് വില കുറയുമെന്ന് ഖത്തർ അറിയിച്ചു.…
Read More » - 23 March
പോലീസുകാരെ കയ്യേറ്റം ചെയ്യുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പ് നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത്. ഇത്തരക്കാർക്ക് തടവും, പിഴയും ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നാണ്…
Read More » - 23 March
ക്രൗഡ് ഫണ്ടിംഗിന് അനുമതി നൽകി യുഎഇ ക്യാബിനറ്റ്
അബുദാബി: ക്രൗഡ് ഫണ്ടിംഗിന് അനുമതി നൽകി യുഎഇ ക്യാബിനറ്റ്. നൂതന പദ്ധതികൾക്ക് പൊതുജനങ്ങളിൽ നിന്ന് പണം സ്വരൂപിക്കാൻ പൊതു, സ്വകാര്യ മേഖലയ്ക്കാണ് യുഎഇ കാബിനറ്റ് അംഗീകാരം നൽകിയത്.…
Read More » - 22 March
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 125 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 ന് മുകളിൽ. ചൊവ്വാഴ്ച്ച 125 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 170 പേർ…
Read More » - 22 March
റമദാൻ: സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം പ്രഖ്യാപിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: സർക്കാർ സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച അറിയിപ്പ് നൽകി കുവൈത്ത്. റമദാൻ മാസത്തിന്റെ പശ്ചാത്തലത്തിലാണ് കുവൈത്ത് സിവിൽ സർവീസ് കമ്മീഷൻ ഇത്തരമൊരു അറിയിപ്പ്…
Read More » - 22 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 10,021 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 10,021 കോവിഡ് ഡോസുകൾ. ആകെ 24,433,724 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 22 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 316 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 316 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 958 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 22 March
വേൾഡ് സെൻട്രലിൽ നിന്നും ഫ്ളൈ ദുബായ് സർവ്വീസ്
ദുബായ്: മെയ് 9 മുതൽ ജൂൺ 22 വരെ ദുബായ് വേൾഡ് സെൻട്രൽ വിമാനത്താവളത്തിൽ നിന്ന് ഫ്ളൈ ദുബായ് സർവീസ് നടത്തും. ദുബായ് ഇന്റർനാഷണൽ വിമാനത്താവളത്തിലെ വടക്കേ…
Read More » - 22 March
ഉംറ തീർത്ഥാടനം: കഅബ പ്രദക്ഷിണം ചെയ്യുന്നതിനു പ്രത്യേക സ്ഥലം സജ്ജീകരിച്ചു
മക്ക: ഉംറ തീർത്ഥാടകർക്ക് കഅബ പ്രദക്ഷിണം ചെയ്യുന്നതിനും നമസ്കാരം നിർവഹിക്കുന്നതിനും പ്രത്യേക സ്ഥലങ്ങൾ സജ്ജീകരിച്ചു. മതാഫ് മുറ്റവും താഴത്തെ നിലയും പ്രദക്ഷിണത്തിനായി ഉപയോഗപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചു. മതാഫിന്റെ…
Read More » - 22 March
റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് മേൽ നിരീക്ഷണം ശക്തമാക്കി ഖത്തർ: നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി
ദോഹ: റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് മേൽ നിരീക്ഷണം ശക്തമാക്കി ഖത്തർ. വ്യവസ്ഥകൾ പാലിച്ചാണോ പ്രവർത്തനം നടക്കുന്നതെന്ന് അറിയാൻ വേണ്ടിയാണ് ഖത്തർ പരിശോധന ശക്തമാക്കിയത്. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി…
Read More » - 22 March
റമദാൻ: ദുബായ്, അജ്മാൻ എമിറേറ്റുകളിലെ ജോലിസമയം പുന:ക്രമീകരിച്ചു
ദുബായ്: ദുബായ്, അജ്മാൻ എമിറേറ്റുകളിലെ ജോലിസമയം പുന:ക്രമീകരിച്ചു. റമദാൻ മാസത്തിന്റെ പശ്ചാത്തലത്തിലാണ് ജോലിസമയം പുന:ക്രമീകരിച്ചത്. സർക്കാർ ജീവനക്കാരുടെ പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ, രാവിലെ…
Read More » - 22 March
മറ്റുള്ളവരുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തുന്നവർക്ക് കനത്ത പിഴ ചുമത്തും: അറിയിപ്പുമായി സൗദി
റിയാദ്: മറ്റുള്ളവരുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തുന്ന വ്യക്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരക്കാർക്ക് തടവും, പിഴയും ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി…
Read More » - 22 March
ദുബായ് എക്സ്പോ: ഒമാൻ പവലിയനിൽ ഇതുവരെ രേഖപ്പെടുത്തിയത് ഒരു ദശലക്ഷത്തിലേറെ സന്ദർശനങ്ങൾ
ദുബായ്: ദുബായ് എക്സ്പോ വേദിയിലെ ഒമാൻ പവലിയനിൽ ഇതുവരെ രേഖപ്പെടുത്തിയത് ഒരു ദശലക്ഷത്തിലേറെ സന്ദർശനങ്ങൾ. 2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 17 വരെയുള്ള കണക്കുകളിലാണ്…
Read More » - 22 March
ജോലിക്കിടെ സംഭവിക്കുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കും: നിയമത്തിന് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ദുബായ്: സ്വകാര്യ മേഖലയിൽ ജോലിക്കിടെ സംഭവിക്കുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്ന നിയമത്തിന് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ. ജോലിക്കിടെ സംഭവിക്കുന്ന അപകടങ്ങൾ, രോഗങ്ങൾ എന്നിവയ്ക്കു ചികിത്സയും നഷ്ടപരിഹാരവും…
Read More » - 22 March
കിംഗ് ഫഹദ് കോസ് വേയിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കായി മൾട്ടി എൻട്രി വിസ സേവനം: ബഹ്റൈൻ
മനാമ: കിംഗ് ഫഹദ് കോസ് വേയിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കായി മൾട്ടി എൻട്രി വിസ സേവനം നൽകുമെന്ന് ബഹ്റൈൻ. കിംഗ് ഫഹദ് കോസ് വേയിലൂടെ ബഹ്റൈനിലേക്ക് പ്രവേശിക്കുന്ന ഏതാനും…
Read More »