Gulf
- Feb- 2022 -26 February
ദുബായ് എക്സ്പോ 2020: സംഗീത പരിപാടിയ്ക്കായി ഇളയരാജ എത്തുന്നു
ദുബായ്: സംഗീത പരിപാടിയ്ക്കായി ദുബായ് എക്സ്പോ വേദിയിൽ ഇളയരാജ എത്തുന്നു. മാർച്ച് അഞ്ചിന് രാത്രി 9 മണിയ്ക്ക് ദുബായ് എക്സ്പോ വേദിയിലെ ജൂബിലി സ്റ്റേജിൽ അദ്ദേഹം പരിപാടി…
Read More » - 26 February
ഗ്രീൻപാസ് സംവിധാനം ഒഴിവാക്കാനൊരുങ്ങി അബുദാബി
അബുദാബി: ഗ്രീൻപാസ് സംവിധാനം ഒഴിവാക്കാനൊരുങ്ങി അബുദാബി. യുഎഇയിലെ മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന ഗ്രീൻ പാസ് നിബന്ധനകൾ, ഇഡിഇ സ്കാനർ പരിശോധനകൾ തുടങ്ങിയവ തിങ്കളാഴ്ച്ച…
Read More » - 26 February
വാക്സിനേഷൻ പൂർത്തിയാക്കിയ 7 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശിക്കാം: അനുമതി നൽകി സൗദി
റിയാദ്: കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ ഏഴ് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് മക്കയിലെ ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് സൗദി. സൗദി ഹജ്ജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം…
Read More » - 26 February
ഒഴുകുന്ന പോലീസ് സ്റ്റേഷനുമായി ദുബായ്: എക്സ്പോ വേദിയിൽ മാതൃക പ്രദർശിപ്പിച്ചു
ദുബായ്: ഒഴുകുന്ന പോലീസ് സ്റ്റേഷനുമായി ദുബായ്. നഗരത്തിനു പുറത്ത് ദ് വേൾഡ് ഐലൻഡ്സിലും മറ്റും താമസിക്കുന്നവരുടെ സൗകര്യാർത്ഥമാണ് ഒഴുകുന്ന സ്റ്റേഷൻ ഒരുങ്ങുന്നത്. ദുബായ് എക്സ്പോ വേദിയിൽ ഇതിന്റെ…
Read More » - 26 February
ദുബായ് എക്സ്പോ: ഇന്ത്യൻ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
ദുബായ്: ദുബായ് എക്സ്പോ വേദിയിലുള്ള ഇന്ത്യൻ പവലിയനിൽ സന്ദർശനം നടത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.…
Read More » - 26 February
യുഎസ് ആഭ്യന്തര സെക്രട്ടറിയുമായി ഫോൺ സംഭാഷണം നടത്തി ശൈഖ് അബ്ദുല്ല ബിൻ സായിദ്
ദുബായ്: യുഎസ് ആഭ്യന്തര സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ഫോൺ സംഭാഷണം നടത്തി യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ്. അമേരിക്കയും യുഎഇയും തമ്മിലുള്ള…
Read More » - 26 February
യുഎഇയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്: മാസ്ക് ഒഴിവാക്കുന്നു
അബുദാബി: യുഎഇയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്. തുറസ്സായ സ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമല്ലെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. അടഞ്ഞ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാണ്.…
Read More » - 25 February
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 696 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ഇന്ന് 696 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,916 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 25 February
അനാഥ കുട്ടികൾക്കായുള്ള പണം തട്ടിയെടുത്തു: സർക്കാർ ഉദ്യോഗസ്ഥന് ശിക്ഷ വിധിച്ച് ഒമാൻ
മസ്കത്ത്: അനാഥ കുട്ടികൾക്കായുള്ള പണം തട്ടിയെടുത്ത സർക്കാർ ഉദ്യോഗസ്ഥന് ശിക്ഷ വിധിച്ച് ഒമാൻ. അഞ്ച് വർഷം തടവും 12 ലക്ഷം ഒമാനി റിയാൽ പിഴയുമാണ് ഇയാൾക്ക് ശിക്ഷയായി…
Read More » - 25 February
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 664 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ 664 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1,409 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 25 February
കര അതിർത്തികളിലൂടെ യാത്രികർക്ക് 24 മണിക്കൂറും യാത്ര ചെയ്യാം: കുവൈത്ത് ആഭ്യന്തര മന്ത്രാലയം
കുവൈത്ത് സിറ്റി: കുവൈത്തിൽ കര അതിർത്തികളിലൂടെ യാത്രികർക്ക് 24 മണിക്കൂറും യാത്ര ചെയ്യാം. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിനകത്തേക്കും പുറത്തേക്കും യാത്ര ചെയ്യുന്നതിനായി കര…
Read More » - 25 February
സമാധാന ചർച്ചകളിലൂടെ യുക്രൈൻ പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കണം: ഖത്തർ അമീർ
ദോഹ: സമാധാന ചർച്ചകളിലൂടെ യുക്രൈൻ പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കണമെന്ന് ഖത്തർ അമീർ. യുക്രൈനിൽ സാഹചര്യങ്ങൾ കൂടുതൽ മോശമാകാതെ സമാധാനചർച്ചകളിലൂടെ പ്രതിസന്ധി പരിഹരിക്കാൻ എല്ലാ കക്ഷികളും ശ്രമിക്കണമെന്നാണ് ഖത്തർ…
Read More » - 25 February
16 വയസിൽ താഴെയുള്ള വിദ്യാർത്ഥികൾക്കുള്ള കോവിഡ് പരിശോധനയിൽ ഇളവ്: തീരുമാനവുമായി അബുദാബി
അബുദാബി: 16 വയസിൽ താഴെയുള്ള വിദ്യാർത്ഥികൾക്കുള്ള കോവിഡ് പരിശോധനയിൽ ഇളവ് അനുവദിച്ച് അബുദാബി. 16 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ഇനി മുതൽ 28 ദിവസത്തിൽ ഒരിക്കൽ…
Read More » - 25 February
വിദേശത്ത് നിന്നുള്ള വാക്സിനേഷൻ അംഗീകാരം: ഇഹ്തെറാസ് വെബ്സൈറ്റിൽ അപേക്ഷ നൽകണമെന്ന് ഖത്തർ
ദോഹ: വിദേശ രാജ്യങ്ങളിൽ നിന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് വാക്സിനേഷന് അംഗീകാരം ലഭിക്കുന്നതിനായി ഇഹ്തെറാസ് വെബ്സൈറ്റിൽ അപേക്ഷ നൽകണമെന്ന് ഖത്തർ. വിദേശത്തു നിന്ന് എടുത്ത വാക്സിന് ഖത്തറിൽ…
Read More » - 25 February
അനുമതിയില്ലാതെ ഫോട്ടോ എടുത്താൽ കർശന നടപടി: മുന്നറിയിപ്പ് നൽകി സൗദി അറേബ്യ
റിയാദ്: അനുമതിയില്ലാതെ ഫോട്ടോ എടുത്താൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ 1000 റിയാൽ പിഴ ചുമത്തും. വാഹനാപകടങ്ങളോ കുറ്റകൃത്യങ്ങളോ…
Read More » - 25 February
ഹൂതികളെ പിന്തുണക്കുന്നു: അഞ്ച് സ്ഥാപനങ്ങളെ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി യുഎഇ
അബുദാബി: അഞ്ച് സ്ഥാപനങ്ങളെ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി യുഎഇ. യെമനിലെ സായുധ വിമത സംഘമായ ഹൂതികളെ പിന്തുണയ്ക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അഞ്ച് സ്ഥാപനങ്ങളെയും ഒരു വ്യക്തിയെയുമാണ്…
Read More » - 25 February
ദെയ്ദ് ഫോർട്ട് പദ്ധതി: ഉദ്ഘാടനം നിർവ്വഹിച്ച് ഷാർജ ഭരണാധികാരി
ഷാർജ: ദെയ്ദ് ഫോർട്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഷാർജ…
Read More » - 25 February
യുഎഇയിൽ മൂടൽമഞ്ഞ്: ജാഗ്രതാ നിർദ്ദേശം നൽകി പോലീസ്
ദുബായ്: യുഎഇയിൽ മൂടൽ മഞ്ഞ്. ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. Read Also: ഉക്രൈനിൽ ബങ്കറുകളിൽ അഭയം തേടിയ മലയാളി വിദ്യാർത്ഥികൾ…
Read More » - 25 February
യുക്രൈനിലേയ്ക്കുള്ള വിമാന സർവീസുകൾ താത്ക്കാലികമായി റദ്ദാക്കി യുഎഇ വിമാന കമ്പനികൾ
അബുദാബി: യുക്രൈനിലേയ്ക്കുള്ള വിമാന സർവീസുകൾ താത്ക്കാലികമായി റദ്ദാക്കി യുഎഇ വിമാന കമ്പനികൾ. യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. വിസ് എയർ, ഫ്ളൈ ദുബായ്, എയർ അറേബ്യ, ഇത്തിഹാദ്…
Read More » - 25 February
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 677 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. വ്യാഴാഴ്ച്ച സൗദി അറേബ്യയിൽ 677 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1,585 പേർ രോഗമുക്തി നേടിയതായും…
Read More » - 24 February
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 21,350 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 21,350 കോവിഡ് ഡോസുകൾ. ആകെ 24,087,368 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 24 February
സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ തെറ്റായ വാർത്ത പ്രചരിപ്പിച്ചു: രണ്ടു പേർക്ക് തടവു ശിക്ഷ വിധിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച രണ്ടു പേർക്ക് തടവു ശിക്ഷ വിധിച്ച് കുവൈത്ത്. അബ്ദുല്ല അൽ സാലിഹ്, മൊസാബ് അൽ ഫൈലക്വി എന്നിവർക്കാണ്…
Read More » - 24 February
യുക്രൈനിലേയ്ക്കുള്ള വിമാന സർവീസുകൾ താത്ക്കാലികമായി റദ്ദാക്കി ഖത്തർ എയർവേയ്സ്
ദോഹ: യുക്രൈനിലേയ്ക്കുള്ള വിമാന സർവീസുകൾ താത്ക്കാലികമായി റദ്ദാക്കി ഖത്തർ എയർവേയ്സ്. നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യുക്രൈനിലേയ്ക്കുള്ള എല്ലാ വിമാന സർവീസുകളും ഖത്തർ എയർവേയ്സ് താൽക്കാലികമായി റദ്ദാക്കിയതായി അധികൃതർ…
Read More » - 24 February
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 782 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 782 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 2,096 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 24 February
സംഘടിത ഭിക്ഷാടനം: ആറ് മാസം തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് മുന്നറിയിപ്പ് നൽകി യുഎഇ
അബുദാബി: സംഘടിത ഭിക്ഷാടനം കുറ്റകരമാണെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. രാജ്യത്ത് സംഘടിത ഭിക്ഷാടനം തടവും, പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റകൃത്യമായി കണക്കാക്കുമെന്നാണ് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ നൽകുന്ന…
Read More »