Gulf
- Mar- 2022 -26 March
യുഎഇയിൽ മൂടൽ മഞ്ഞിന് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബായ്: യുഎഇയിൽ മൂടൽ മഞ്ഞ്. ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ദുബായ് എക്സ്പോ റോഡിലും അൽ ഐൻ റോഡിലും…
Read More » - 26 March
കര വഴിയെത്തുന്ന യാത്രക്കാർക്കുള്ള എൻട്രി നിയമങ്ങളിൽ പരിഷ്ക്കരണവുമായി യുഎഇ
അബുദാബി: കര വഴിയെത്തുന്ന യാത്രക്കാർക്കുള്ള എൻട്രി നിയമങ്ങളിൽ പരിഷ്ക്കരണവുമായി യുഎഇ. കോവിഡ് വാക്സിനേഷൻ സ്വീകരിച്ചവർക്കും വാക്സിനേഷൻ എടുത്ത യാത്രക്കാർക്കും കോവിഡ് പിസിആർ പരിശോധനകളില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാം. നാഷണൽ…
Read More » - 26 March
സൗദി അറേബ്യയിലെ വൈദ്യുതി സ്റ്റേഷനിൽ തീപിടുത്തം
റിയാദ്: സൗദി അറേബ്യയിലെ വൈദ്യുതി സ്റ്റേഷനിൽ തീപിടുത്തം. സൗദിയിലെ സംതാഹിലേയ്ക്ക് വിക്ഷേപിച്ച പ്രൊജക്ടൈൽ പതിച്ചാണ് വൈദ്യുതി വിതരണ സ്റ്റേഷനിൽ തീപിടിത്തമുണ്ടായത്. ആളപായം ഉണ്ടായിട്ടില്ലെന്ന് സൗദി സഖ്യസേന അറിയിച്ചു.…
Read More » - 25 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 7,976 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 7,976 കോവിഡ് ഡോസുകൾ. ആകെ 24,463,554 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 25 March
നോട്ടെക് പുരസ്കാരം: അപേക്ഷ ക്ഷണിച്ചു
ദമാം: നോട്ടെക് പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവാസികൾക്കിടയിലെ ശാസ്ത്ര- വൈജ്ഞാനിക-സാങ്കേതിക മികവുകളെ കണ്ടെത്തിനും അംഗീകാരം നൽകുന്നതിനും വേണ്ടി നടത്തപ്പെടുന്ന നോളജ് ആൻഡ് ടെക്നോളജി എക്സ്പോയുടെ ഭാഗമായാണ് ‘നോട്ടെക്-’22…
Read More » - 25 March
ഇസ്താംബൂളിലേക്ക് പുതിയ സർവ്വീസ് ആരംഭിച്ച് എയർ അറേബ്യ
അബുദാബി: തുർക്കിയിലെ ഇസ്താംബൂളിലേക്ക് പുതിയ സർവ്വീസ് ആരംഭിച്ച് എയർ അറേബ്യ. ഏപ്രിൽ 29 മുതലാണ് പുതിയ സർവ്വീസുകൾ ആരംഭിക്കുന്നത്. ഇസ്താബൂളിലേക്ക് സർവ്വീസുകൾ ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് എയർ അറേബ്യ…
Read More » - 25 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 347 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 347 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 882 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 25 March
തവക്കൽന ആപ്പിലെ ആരോഗ്യ ഇൻഷുറൻസ് സ്റ്റാറ്റസ്: വിശദീകരണവുമായി സൗദി
റിയാദ്: തവക്കൽന ആപ്പിലെ ആരോഗ്യ ഇൻഷുറൻസ് സ്റ്റാറ്റസ് സംബന്ധിച്ച് വിശദീകരണവുമായി സൗദി. വിദേശത്ത് നിന്ന് സൗദി അറേബ്യയിലെത്തുന്നവരുടെ തവക്കൽന ആപ്പിൽ ആരോഗ്യ ഇൻഷുറൻസ് ഇല്ല എന്ന രീതിയിൽ…
Read More » - 25 March
എട്ട് ഇന്ത്യൻ നഗരങ്ങളിലേക്കുള്ള യാത്രാ സേവനങ്ങൾ പുനരാരംഭിക്കാൻ ഒമാൻ എയർ
മസ്കത്ത്: എട്ട് ഇന്ത്യൻ നഗരങ്ങളിലേക്കുള്ള യാത്രാ സേവനങ്ങൾ പുനരാരംഭിക്കാൻ ഒമാൻ എയർ. മാർച്ച് 27 മുതൽ അന്താരാഷ്ട്ര യാത്രാ വിമാന സർവീസുകൾക്കേർപ്പെടുത്തിയ വിലക്കുകൾ ഇന്ത്യ പിൻവലിക്കാനിരിക്കുന്ന സാഹചര്യത്തിലാണ്…
Read More » - 25 March
ഉംറ തീർത്ഥാടകർക്ക് ബുക്കിംഗ് നിർബന്ധം: നിർദ്ദേശവുമായി സൗദി
റിയാദ്: ഉംറ തീർത്ഥാടകർക്ക് ബുക്കിംഗ് നിർബന്ധമാണെന്ന നിർദ്ദേശവുമായി സൗദി. മക്കയിൽ തിരക്കു കൂടിയതോടെയാണ് നടപടി. ഇഅ്തമർനാ ആപ്പ് വഴിയാണ് ബുക്ക് ചെയ്യേണ്ടത്. ഒന്നാം നിലയിൽ പ്രദക്ഷിണം നിർവഹിക്കാൻ…
Read More » - 25 March
പള്ളികൾക്കുള്ളിൽ ഇഫ്താർ വിരുന്നുകൾ നടത്തുന്നതിന് വിലക്കേർപ്പെടുത്തി കുവൈത്ത്
കുവൈത്ത് സിറ്റി: പള്ളികൾക്കുള്ളിൽ ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തി കുവൈത്ത്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം. കുവൈറ്റ് മിനിസ്ട്രി ഓഫ് ഔകാഫ് ആൻഡ് ഇസ്ലാമിക്…
Read More » - 25 March
ഇന്ത്യൻ ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച്ച നടത്തി ഒമാൻ വിദേശകാര്യ മന്ത്രി
മസ്കത്ത്: ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച്ച നടത്തി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദി. ഡൽഹിയിൽ വെച്ചാണ് ഇരുവരും തമ്മിൽ…
Read More » - 25 March
ഡെലിവറി ജീവനക്കാർക്കുള്ള ലൈസൻസ്: പരിശീലന കാലാവധി വർധിപ്പിച്ചു
ദുബായ്: ഡെലിവറി ജീവനക്കാർക്ക് ലൈസൻസ് ലഭിക്കാനുള്ള പരിശീലന കാലാവധി വർധിപ്പിച്ചു. 20 മണിക്കൂറായാണ് പരിശീലന സമയം ഉയർത്തിയത്. രാത്രി 2 മണിക്കൂറെങ്കിലും പരിശീലനം പൂർത്തിയാക്കുകയും വേണമെന്നും നിർദ്ദേശമുണ്ട്.…
Read More » - 25 March
ദുബായിൽ നഴ്സ്: നോർക്ക റൂട്ട്സ് വഴി നിയമനം
തിരുവനന്തപുരം: ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് നഴ്സുമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് മൂന്നു വർഷം ലേബർ ആൻഡ് ഡെലിവറി/ മറ്റേർണിറ്റി/പോസ്റ്റ്…
Read More » - 25 March
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 115 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 ന് മുകളിൽ. വ്യാഴാഴ്ച്ച 115 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 145 പേർ…
Read More » - 24 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 10,258 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 10,258 കോവിഡ് ഡോസുകൾ. ആകെ 24,455,578 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 24 March
വ്യാജ ഇ മെയിലുകളും വെബ്സൈറ്റുകളും നിർമ്മിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ
അബുദാബി: രാജ്യത്ത് വ്യാജ ഇമെയിൽ അഡ്രസുകൾ, വെബ്സൈറ്റുകൾ, ഓൺലൈൻ അക്കൗണ്ടുകൾ എന്നിവ നിർമ്മിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. കിംവദന്തികൾക്കും സൈബർ…
Read More » - 24 March
റമദാനിൽ പള്ളികളിൽ ക്യാമറകൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി സൗദി
റിയാദ്: റമദാനിൽ പള്ളികളിൽ ക്യാമറകൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി സൗദി അറേബ്യ. റമദാനിൽ പള്ളികളിൽ നിന്നുള്ള പ്രാർത്ഥനകൾ വിവിധ മാധ്യമങ്ങളിലൂടെ തത്സമയം പ്രക്ഷേപണം ചെയ്യുന്നതിനും സൗദി മിനിസ്ട്രി…
Read More » - 24 March
റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽ മാറ്റങ്ങൾ വരുത്തി ഖത്തർ
ദോഹ: റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽ മാറ്റങ്ങൾ വരുത്തി ഖത്തർ. പുതുക്കിയ പട്ടിക 26 വൈകിട്ട് 7.00 മുതൽ പ്രാബല്യത്തിൽ വരും. 9 രാജ്യങ്ങൾ ഉൾപ്പെട്ടിരുന്ന പട്ടിക…
Read More » - 24 March
നിർണായക നേട്ടം: ദോഹ മെട്രോ യാത്രികരുടെ എണ്ണം അമ്പത് ദശലക്ഷം കടന്നതായി അധികൃതർ
ദോഹ: ദോഹ മെട്രോ യാത്രികരുടെ എണ്ണം അമ്പത് ദശലക്ഷം കടന്നതായി ഖത്തർ റെയിൽ. 2019 ൽ ദോഹ മെട്രോ പ്രവർത്തനമാരംഭിച്ചത് മുതൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരമാണ് യാത്രികരുടെ…
Read More » - 24 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 390 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 390 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 800 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 24 March
ബസ് ഡിപ്പോകളെ പരിസ്ഥിതി സൗഹൃദ സ്റ്റേഷനുകളാക്കി മാറ്റുന്നു: ശ്രമങ്ങൾ ആരംഭിച്ച് ആർടിഎ
ദുബായ്: ബസ് ഡിപ്പോകളെ പരിസ്ഥിതി സൗഹൃദ സ്റ്റേഷനുകളാക്കി മാറ്റാൻ ശ്രമങ്ങൾ ആരംഭിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി. മലിനജലം പുനരുപയോഗം ചെയ്യുന്നതിലൂടെയാണ് ബസ് ഡിപ്പോകളെ പരിസ്ഥിതി…
Read More » - 24 March
സർക്കാർ അംഗീകൃത ഏജൻസികൾ മാത്രമേ സംഭാവന സ്വീകരിക്കാവൂ: റമദാൻ സംഭാവനയ്ക്ക് നിബന്ധനകൾ ഏർപ്പെടുത്തി കുവൈത്ത്
കുവൈത്ത്: റമദാൻ സംഭാവനയ്ക്ക് നിബന്ധനകൾ ഏർപ്പെടുത്തി കുവൈത്ത്. കുവൈത്ത് സാമൂഹികകാര്യ മന്ത്രാലയമാണ് നിബന്ധനകൾ ഏർപ്പെടുത്തിയത്. സർക്കാർ അംഗീകൃത ഏജൻസികൾ മാത്രമേ സംഭാവന സ്വീകരിക്കാൻ പാടുള്ളൂവെന്നാണ് അധികൃതർ നൽകിയിരിക്കുന്ന…
Read More » - 24 March
കിംഗ് ഫഹദ് കോസ് വേയിലൂടെ കോവിഡ് വാക്സിനെടുക്കാത്ത യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കാം: അനുമതി നൽകി സൗദി
റിയാദ്: കിംഗ് ഫഹദ് കോസ് വേയിലൂടെ കോവിഡ് വാക്സിനെടുക്കാത്ത യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകി സൗദി അറേബ്യ. കിംഗ് ഫഹദ് കോസ് വേയിലൂടെ സൗദിയിലേക്ക് പ്രവേശിക്കുന്നവർക്ക്…
Read More » - 24 March
വിദേശികൾക്ക് എല്ലാ ചൊവ്വാഴ്ച്ചയും കോവിഡ് വാക്സിൻ നൽകും: അറിയിപ്പുമായി ഒമാൻ
മസ്കത്ത്: വിദേശികൾക്ക് എല്ലാ ചൊവ്വാഴ്ച്ചയും കോവിഡ് വാക്സിൻ നൽകുമെന്ന് ഒമാൻ. നോർത്ത് ഷർഖിയ ഗവർണറേറ്റിലെ മുദൈബി, ഇബ്രി എന്നീ മെഡിക്കൽ ഫിറ്റ്നസ് സെന്ററുകളിൽ നിന്നും എല്ലാ ചൊവ്വാഴ്ചയും…
Read More »