Gulf
- Jun- 2021 -23 June
പ്രവാസികള്‍ക്കുള്ള പ്രവേശനവിലക്ക് നീക്കി യു.എ.ഇ
ദുബായ് : കോവിഷീല്‍ഡ് (ആസ്ട്രസെനേക്ക) വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച റെസിഡൻസ് വിസക്കാർക്ക് പ്രവേശനാനുമതി നൽകി യു.എ.ഇ. ഇന്ന് മുതലാണ് ഇവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളത്. എന്നാൽ…
Read More » - 22 June
ബഹ്റൈനിലെ കോവിഡ് നിയന്ത്രണങ്ങള്‍ നീട്ടി: വിശദ വിവരങ്ങൾ ഇങ്ങനെ
മനാമ: ബഹ്റൈനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീട്ടി. നേരത്തെ നല്കിയ അറിയിപ്പ് പ്രകാരം നിലവിലുള്ള നിയന്ത്രണങ്ങള്‍ വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് ജൂലൈ രണ്ട് വരെ നീട്ടിക്കൊണ്ട് ആരോഗ്യ മന്ത്രാലയം പുതിയ…
Read More » - 22 June
കുവൈത്തില്‍ നിരോധിത ഗുളികകളുമായി രണ്ടുപേര്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിരോധിത ഗുളികകളുമായി രണ്ടുപേര്‍ അറസ്റ്റില്‍. 21,000ൽ അധികം ലിറിക ഗുളികകള്‍ രാജ്യത്തേക്ക് കടത്തിയ രണ്ടുപേരെയാണ് ആഭ്യന്തര മന്ത്രാലയം പിടികൂടിയത്. ലഹരിമരുന്ന് വില്‍പ്പനയിലൂടെ ഇവര്‍…
Read More » - 22 June
ഫലസ്തീനികളെ സഹായിക്കാന്‍ ഗാസയിലേക്ക് 20 ആംബുലന്‍സ് അയച്ച് യു.എ.ഇ
ദുബൈ: ഗാസയിലേക്ക് 20 ആംബുലന്‍സ് അയച്ച് യു.എ.ഇ. ദുരിതം നേരിടുന്ന ഫലസ്തീനികളെ സഹായിക്കാനാണ് യു.എ.ഇ ഗസയിലേക്ക് 20 ആംബുലന്‍സ് അയച്ചത്. മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പെട്ട ആംബുലന്‍സാണ് എമിറേറ്റ്സ്…
Read More » - 21 June
സൗദി അറേബ്യയിൽ ‘യോഗ’ പഠനവും പരിശീലനവും: സഹകരണത്തിന് ഇന്ത്യയുമായി ധാരണാപത്രം ഒപ്പിട്ടു
റിയാദ്: ലോകത്തിന് ഇന്ത്യയുടെ സംഭാവനയായ ‘യോഗ’ യുടെ പഠനവും പരിശീലന’വുമായി സഹകരിക്കാൻ ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. സൗദിയുമായുണ്ടാക്കിയ ഈ ധാരണയാണ് അന്താരാഷ്ട്ര…
Read More » - 20 June
യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചവരുടെ കണക്കുകൾ ഇങ്ങനെ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 1850 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് ചികിത്സയിലായിരുന്ന 1826 പേര്…
Read More » - 20 June
ഒമാനിൽ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം അയ്യായിരത്തിന് മുകളിൽ
മസ്കത്ത്: ഒമാനില്‍ മൂന്ന് ദിവസത്തിനിടെ 5,320 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. 84 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈറസ് ബാധിച്ച് മരിച്ചത്. മൂന്ന് ദിവസത്തെ…
Read More » - 20 June
എത്യോപ്യ ഓൺഅറൈവൽ വിസ നിർത്തി: സൗദിയിലേക്കുള്ള പ്രവാസികളുടെ യാത്ര മുടങ്ങി
കോഴിക്കോട്: സൗദിയിലേക്ക് എത്യോപ്യ വഴി പുറപ്പെട്ട പ്രവാസികളുടെ യാത്ര മുടങ്ങി. ഓൺഅറൈവൽ വിസ നിർത്തിവെച്ചതോടെ എത്യോപ്യ വഴി സൗദിയിലെത്താനുള്ള സാധ്യതയും അടഞ്ഞു. കരിപ്പൂരിൽനിന്ന് ഒമാൻ വഴി എത്യോപ്യയിലേക്ക്…
Read More » - 19 June
ഇന്ത്യൻ യാത്രക്കാർക്ക് യു.എ.ഇ പ്രവേശനത്തിന് അനുമതി: വിശദവിവരങ്ങൾ ഇങ്ങനെ
ദുബായ്: ഇന്ത്യൻ യാത്രക്കാർക്ക് നിബന്ധനകളോടെ യു.എ.ഇയിൽ പ്രവേശനാനുമതി നൽകിയതായി യു.എ.ഇ സുപ്രീം കമ്മിറ്റി ഒഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് വ്യക്തമാക്കി. ദുബായ് മീഡിയാ ഓഫീസാണ് ട്വിറ്ററിലൂടെ…
Read More » - 19 June
പ്രവാസികൾക്ക് അപേക്ഷിക്കാവുന്ന നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ദുബായ്: വിശദവിവരങ്ങൾ ഇങ്ങനെ
ദുബായ്: സ്വദേശികൾക്കും പ്രവാസികൾക്കും ഒരേപോലെ അപേക്ഷിക്കാവുന്ന നിരവധി ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ദുബായ്. ആറു ലക്ഷം രൂപ ശമ്പളമുള്ള വിവിധ തസ്തികകളിലേക്കാണ് സർക്കാർ അപേക്ഷ ക്ഷണിച്ചതെന്ന്…
Read More » - 18 June
മലയാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഘാന സ്വദേശിയും മരിച്ചു
ദമ്മാം: ജോലിക്കിടയിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കൊല്ലം ഇത്തിക്കര സ്വദേശി സനല്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ഘാന സ്വദേശിയും മരിച്ചു. ഇയാൾ സ്വയം മുറിവേല്‍പ്പിച്ചതാണെന്നാണ് കരുതുന്നത്. ചോരവാര്‍ന്ന് ഗുരുതര നിലയില്‍…
Read More » - 18 June
നിർമ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിൽ തീപിടിത്തം: ഒഴിവായത് വൻ ദുരന്തം
ഷാർജ: ഷാർജയിലെ അൽ താവൂൻ പ്രദേശത്ത് വേൾഡ് എക്സ്പോ സെൻററിന് സമീപത്ത് നിർമാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിൽ തീപിടിത്തമുണ്ടായി. അധികൃതരുടെ സമയോചിത ഇടപെടൽ മൂലം ആളപായമുണ്ടായില്ല. പുലർച്ചെ കെട്ടിടത്തിന്റെ…
Read More » - 17 June
പ്രവാസികള്‍ക്ക് ആശ്വാസമായി കുവൈറ്റിന്റെ പുതിയ തീരുമാനം
കുവൈറ്റ് സിറ്റി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നാട്ടില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആശ്വാസമായി കുവൈറ്റിന്റെ തീരുമാനം. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ…
Read More » - 17 June
ഒമാനിൽ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം
മസ്കത്ത്: കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനില്‍ പുതുതായി 2015 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 35 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രോഗം ബാധിച്ച് മരിച്ചത്. ഇതുവരെ…
Read More » - 17 June
ഖത്തറിൽ കോവിഡ് നിയമം ലംഘിച്ച നിരവധിപേർക്കെതിരെ നടപടി
ദോഹ: ഖത്തറില്‍ കോവിഡ് നിയമ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 369 പേര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടിയെടുത്തു. പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കാത്തതിനാണ് 294 പേർക്കെതിരെ കേസെടുത്തത്. സാമൂഹിക അകലം പാലിക്കാത്തതിന്…
Read More » - 17 June
ഷാർജയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടിത്തം: ആളപായമില്ല
ഷാർജ: ഷാർജയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടിത്തം. അൽ താവുൻ ഏരിയയിൽ വ്യാഴാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. ഷാർജ എക്സ്പോയ്ക്ക് പിന്നിൽ നിർമാണത്തിലിരുന്ന ബഹുനില കെട്ടിടത്തിന്റെ മുകൾ നിലയിലാണ് തീ…
Read More » - 17 June
കുവൈറ്റിൽ വാഹനാപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി ഇന്ത്യക്കാരൻ വാഹനാപകടത്തിൽ മരിച്ചു. സിക്സ്ത് റിങ് റോഡിൽ സാദ് അൽ അബ്ദുള്ള ഏരിയയ്ക്ക് എതിർവശത്താണ് ഞെട്ടിക്കുന്ന ദാരുണ സംഭവം ഉണ്ടായത്. 45…
Read More » - 17 June
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഒരു സന്തോഷ വാർത്തയുമായി കുവൈത്ത് എയർവേസ്
കുവൈത്ത് സിറ്റി: ബാഗേജ് ചെക്കിൻ നേരത്തെ നടത്താൻ കഴിയുന്ന സൗകര്യം പുനഃസ്ഥാപിച്ച് കുവൈത്ത് എയർവേസ്. വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് മുതൽ ചെക്കിൻ ചെയ്യാനും ബാഗേജ്…
Read More » - 17 June
ഷാര്‍ജയിലും സൗദിയിലും വ്യത്യസ്ത സംഭവങ്ങളില്‍ മലയാളി യുവാക്കള്‍ കുത്തേറ്റ് മരിച്ചു
ഷാര്‍ജ/ റിയാദ്: യുഎഇയിലും സൗദി അറേബ്യയിലും വ്യത്യസ്ത സംഭവങ്ങളില്‍ മലയാളി യുവാക്കള്‍ കുത്തേറ്റ് മരിച്ചു. ഇടുക്കി കരുണാപുരം തടത്തില്‍ വീട്ടില്‍ വിഷ്ണു വിജയന് (28) ആണ് ഷാര്‍ജയില്‍…
Read More » - 17 June
സൗദിയില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു
റിയാദ് : സൗദിയില്‍ പ്രമുഖ കമ്പനിയിലെ രണ്ട് ജോലിക്കാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു. മലയാളി സെയില്‍സ്മാനാണ് കൊല്ലപ്പെട്ടത്. പാല്‍വിതരണ വാനിലെ സെയില്‍സ്മാനായ കൊല്ലം, ഇത്തിക്കര…
Read More » - 16 June
വാക്ക് തർക്കം കത്തിക്കുത്തായി മാറി: സൗദിയിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു
ദമ്മാം: പ്രമുഖ കമ്പനിയിലെ രണ്ട് ജീവനക്കാർ തമ്മിലുള്ള തമ്മിലുള്ള വാക്ക് തർക്കം കത്തിക്കുത്തായി മാറി മലയാളി കൊല്ലപ്പെട്ടു. പാൽവിതരണ വാനിലെ സെയിൽസ്മാനായ കൊല്ലം, ഇത്തിക്കര സ്വദേശി സനൽ…
Read More » - 16 June
ഒമാനിൽ പ്രതിദിന കോവിഡ് മരണനിരക്കില്‍ വര്‍ധനവ്
മസ്കറ്റ്: ഒമാനില്‍ പ്രതിദിന കോവിഡ് മരണനിരക്കില്‍ വര്‍ധനവ്. ജൂണ്‍ ഒന്ന് മുതല്‍ 15 വരെ 220 പേരാണ് കോവിഡ് മൂലം ഒമാനില്‍ മരിച്ചത്. മുന്‍ മാസങ്ങളേക്കാള്‍ പ്രതിദിന…
Read More » - 16 June
മാസ്കിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്താൻ ശ്രമം: പ്രതികൾക്ക് തടവ്
മനാമ: ബഹ്റൈനില്‍ ഫേസ് മാസ്ക് പാക്കേജില്‍ ഒളിപ്പിച്ച് 80,000 ദിനാര്‍ വിലമതിക്കുന്ന കഞ്ചാവ് കടത്താന്‍ ശ്രമിച്ച മൂന്നുപ്രതികള്‍ക്ക് 10 വര്‍ഷം വീതം തടവുശിക്ഷ വിധിച്ച് കോടതി. രാജ്യത്തേക്ക്…
Read More » - 16 June
ഒമാനില്‍ ‘ബ്ലാക്ക് ഫംഗസ്’ റിപ്പോര്‍ട്ട് ചെയ്തു
മസ്ക്കറ്റ് : ഒമാനില്‍ ‘ബ്ലാക്ക് ഫംഗസ്’ സ്ഥിരീകരിച്ചു.രാജ്യത്ത് മൂന്ന് ബ്ലാക്ക് ഫംഗസ് കേസുകള്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് വൈറസ് ബാധിച്ച മൂന്നു രോഗികളുടെ…
Read More » - 15 June
വിദേശ തീര്‍ത്ഥാടകര്‍ക്ക് ഈ വര്‍ഷം ഹജ്ജിന് അനുമതി ഉണ്ടാവില്ലെന്ന് സൗദി: അപേക്ഷകൾ റദ്ദാക്കി ഇന്ത്യ
ഡല്‍ഹി: വിദേശത്തുനിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഈ വര്‍ഷത്തെ ഹജ്ജിന് അനുമതി ഉണ്ടാവില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി. ഇതേത്തുടർന്ന് ഹജ്ജിനുള്ള എല്ലാ അപേക്ഷകളും റദ്ദാക്കിയതായി ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ…
Read More »