Gulf
- Sep- 2021 -11 September
യുഎഇ യിലേക്ക് മടങ്ങിവരുന്നവർക്ക് യാത്രാ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ
ദുബായ് : രാജ്യത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന യുഎഇ നിവാസികളെ തിരിച്ചെത്തിക്കുന്നതിനായി യാത്രാ നിയമങ്ങളിൽ ഇളവ് വരുത്തി അധികൃതർ. സെപ്റ്റംബർ 12 മുതൽ, ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിൻ…
Read More » - 11 September
പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി യുഎഇ
അബൂദാബി : യുഎഇയില്‍ തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ഇനിമുതൽ ആറ് മാസം വരെ രാജ്യത്ത് തുടരാം. ഇതുസംബന്ധിച്ച പുതിയ ഭരണപരിഷ്കാരങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് പ്രഖ്യാപനം. നിലവില്‍ വിസാ…
Read More » - 11 September
ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്
ദോഹ : ഖത്തറില്‍ ശക്തമായ പൊടിക്കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്കി. വാരാന്ത്യ ദിവസങ്ങളില്‍ വടക്കുപടിഞ്ഞാറ് നിന്നും ശക്തമായ കാറ്റ് വീശുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും,…
Read More » - 11 September
ആശ്വാസ നടപടി: തിരിച്ചെത്താനാകാത്ത പ്രവാസികളുടെ ഇഖാമ ദീർപ്പിച്ച് സൗദി
റിയാദ്: പ്രവാസികൾക്ക് ആശ്വാസ നടപടികളുമായി സൗദി അറേബ്യ. കോവിഡ് പ്രതിസന്ധി കാരണം സൗദി അറേബ്യയിലേക്ക് തിരിച്ചെത്താൻ കഴിയാത്ത പ്രവാസികളുടെ ഇഖാമയും റീഎൻട്രിയും ഈ വർഷം നവംബർ 30…
Read More » - 10 September
അബുദാബിയിൽ നിന്നും സൗദിയിലേക്കുള്ള സർവ്വീസുകൾ പുനാരാംരംഭിക്കാനൊരുങ്ങി ഇത്തിഹാദും എമിറേറ്റ്സും
അബുദാബി: അബുദാബിയിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള യാത്രാ വിമാനങ്ങൾ പുനരാരംഭിക്കാനൊരുങ്ങി എമിറേറ്റ്സും ഇത്തിഹാദ് എയർലൈൻസും. സെപ്റ്റംബർ 11 മുതലാണ് സർവ്വീസുകൾ പുനരാരംഭിക്കുന്നത്. സെപ്റ്റംബർ 11 മുതൽ ദുബായിൽ…
Read More » - 10 September
ഖത്തറിലേക്ക് പ്രവേശിക്കുന്ന യാത്രികർ മയക്കു മരുന്ന് അടങ്ങിയ ഔഷധങ്ങൾ കൈവശം വെയ്ക്കരുത്: നിർദ്ദേശം നൽകി അധികൃതർ
ദോഹ: വിദേശത്ത് നിന്ന് എത്തുന്ന യാത്രികർ മയക്കുമരുന്നുകൾ, ലഹരിപദാർത്ഥങ്ങൾ എന്നിവ അടങ്ങിയ ഔഷധങ്ങൾ തങ്ങളുടെ കൈവശം സൂക്ഷിക്കരുതെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ. ഖത്തറിൽ നിന്ന് വിദേശത്ത് യാത്ര…
Read More » - 10 September
ചിത്രകാരിയായ മലയാളി യുവതിയ്ക്ക് യുഎഇ ഗോൾഡൻ വിസ
ദുബായ്: മലയാളി ചിത്രകാരിയ്ക്ക് യുഎഇ ഗോൾഡൻ വിസ. ആലുവ ആലങ്കോട് സ്വദേശിനിയായ മൃൺമയി സെബാസ്റ്റിയനാണ് ഗോൾഡൻ വിസ ലഭിച്ചത്. ഇന്റർനാഷണൽ വാട്ടർ കളർ സൊസൈറ്റി യുഎഇ ഹെഡാണ്…
Read More » - 10 September
പൊടിക്കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്
ദോഹ : ഖത്തറില്‍ ശക്തമായ പൊടിക്കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്കി. വാരാന്ത്യ ദിവസങ്ങളില്‍ വടക്കുപടിഞ്ഞാറ് നിന്നും ശക്തമായ കാറ്റ് വീശുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും, എല്ലാതരം…
Read More » - 10 September
കോവിഡ്: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 102 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 102 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 74 പേർ രോഗമുക്തി നേടിയതായും…
Read More » - 10 September
വിദേശത്ത് നിന്നെത്തുന്നവർ അഞ്ചാം ദിവസവും പത്താം ദിവസവും പിസിആർ പരിശോധന നടത്തണം: നിർദ്ദേശം നൽകി ബഹ്റൈൻ ആരോഗ്യമന്ത്രാലയം
ബഹ്റൈൻ: വിദേശത്ത് നിന്നെത്തുന്ന എല്ലാ യാത്രികർക്കും അഞ്ചാം ദിനത്തിലും പത്താം ദിനത്തിലും കോവിഡ് പിസിആർ പരിശോധന നിർബന്ധമാക്കി ബഹ്റൈൻ. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ…
Read More » - 10 September
ബംഗ്ലാദേശിൽ നിന്നും അബുദാബിയിലേക്കുള്ള വിമാന സർവ്വീസുകൾ ആരംഭിക്കാനൊരുങ്ങി ഇത്തിഹാദ്
അബുദാബി: ബംഗ്ലാദേശിൽ നിന്നും അബുദാബിയിലേക്കുള്ള വിമാന സർവ്വീസുകൾ ആരംഭിക്കാനൊരുങ്ങി ഇത്തിഹാദ് എയർലൈൻസ്. സെപ്തംബർ 12 മുതൽ വിമാന സർവ്വീസുകൾ ആരംഭിക്കും. ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്സിന്റെ…
Read More » - 10 September
ദുബായ് എക്സ്പോ 2020: സന്ദർശകർക്ക് സൂക്ഷിച്ചുവെയ്ക്കാൻ പ്രത്യേക പാസ്പോർട്ട്
ദുബായ്: എക്സ്പോ 2020 ദുബായിയിൽ പങ്കെടുക്കുന്ന ദുബായ് നിവാസികൾക്കും അന്താരാഷ്ട്ര സന്ദർശകർക്കും സൂക്ഷിച്ചുവെയ്ക്കാൻ പ്രത്യേക പാസ്പോർട്ട് ലഭിക്കും. എക്സ്പോ 2020 ലെ 200 ത്തിലധികം പവലിയനുകൾ സന്ദർശിച്ചതിന്റെ…
Read More » - 10 September
ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്സിൻ കുത്തിവെയ്പ്പ് നടത്തിയ രാജ്യക്കാർക്ക് യുഎഇയിലേക്ക് പ്രവേശിക്കാം
ദുബായ്: ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്സിൻ കുത്തിവെയ്പ്പ് നടത്തിയ രാജ്യക്കാർക്ക് യുഎഇയിലേക്ക് പ്രവേശിക്കാം. നാഷണൽ എമർജെൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയും ഐസിഎയുമാണ് ഇക്കാര്യം…
Read More » - 10 September
സൗദിയിൽ സന്ദർശക വിസകളിലുള്ളവർക്കും ടൂറിസ്റ്റ് വിസകളിലുള്ളവർക്കും ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി
റിയാദ്: സന്ദർശക വിസകളിലും, ടൂറിസ്റ്റ് വിസകളിലും രാജ്യത്തേക്ക് പ്രവേശിച്ചിട്ടുള്ളവർക്ക് ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി നൽകി സൗദി. ഏതാനം നടപടിക്രമങ്ങൾ പൂർത്തിയാക്കിക്കൊണ്ട് ഉംറ തീർത്ഥാടനം അനുഷ്ഠിക്കുന്നതിന് അനുമതി നൽകുമെന്ന്…
Read More » - 10 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 744 പുതിയ കേസുകൾ മാത്രം
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 744 പുതിയ കോവിഡ് കേസുകൾ. 961 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്ന് പേർക്കാണ് ഇന്ന്…
Read More » - 10 September
യുഎഇ നിർമ്മിത ഹയത് വാക്സ് വാക്സിന് അടിയന്തര ഉപയോഗാനുമതി നൽകി വിയറ്റ്നാം
വിയറ്റ്നാം: യുഎഇ നിർമ്മിത ഹയത് വാക്സ് വാക്സിന് അടിയന്തര ഉപയോഗാനുമതി നൽകി വിയറ്റ്നാം. അബുദാബിയിലെ ജി 42, സിനോഫാം എന്നിവ സംയുക്തമായി വികസിപ്പിച്ച തദ്ദേശീയ വാക്സിനാണ് ഹയ്ത്…
Read More » - 10 September
ബാത്ത്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍
ദമ്മാം: അല്‍ഖോബാറിലെ സ്വകാര്യ ആശുപത്രിയില്‍ ബാത്ത്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കണ്ണൂര്‍ വെള്ളാട്, ആലക്കോട്, മുക്കിടിക്കാട്ടില്‍ ജോണ്‍- സെലിന് ദമ്പതികളുെട മകള്‍ ജോമി ജോണ്‍ സെലിന്റെ (28)…
Read More » - 10 September
ദുബായ് എക്സ്പോ 2020: കോവിഡ് വ്യാപനം തടയാനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തി ശൈഖ് മുഹമ്മദ്
ദുബായ്: കോവിഡ് വ്യാപനം തടയാനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തി ദുബായ് ഭരണാധികാരയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. കോവിഡ് പ്രതിരോധ…
Read More » - 9 September
സൗദി അറേബ്യയ്ക്ക് നേരെയുണ്ടായ ഹൂതി ആക്രമണം: ശക്തമായി അപലപിച്ച് യുഎഇ
ദുബായ്: സൗദി അറേബ്യ ലക്ഷ്യമിട്ട് യെമനിലെ ഹൂതികൾ നടത്തിയ ആക്രമത്തെ ശക്തമായി അപലപിച്ച് യുഎഇ. ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂതികൾ സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ടായിരുന്നു…
Read More » - 9 September
അഫ്ഗാൻ ജനതയ്ക്ക് സഹായഹസ്തവുമായി യുഎഇ
ദുബായ്: അഫ്ഗാൻ ജനതയ്ക്ക് സഹായ ഹസ്തവുമായി യുഎഇ. അവശ്യ മരുന്നുകളും ഭക്ഷ്യവസ്തുക്കളും ഉൾപ്പെടെയുള്ള സാധനങ്ങളുമായി അഫ്ഗാനിലേക്ക് യുഎഇയിൽ നിന്നും വിമാനം പുറപ്പെട്ടു. ദുബായ് ഭരണാധികാരിയും യുഎഇ വൈസ്…
Read More » - 9 September
12 വയസിന് മുകളിലുള്ള വിദ്യാർത്ഥികളിൽ 90 ശതമാനം പേർക്കും വാക്സിൻ നൽകി: നിർണായക നേട്ടം കരസ്ഥമാക്കി ഒമാൻ
മസ്കത്ത്: കോവിഡ് വൈറസ് വ്യാപനത്തിനെതിരെ പ്രതിരോധം തീർത്ത് ഒമാൻ. 12 മുതൽ 17 വയസ് വരെ പ്രായമുള്ള സ്കൂളിൽ വിദ്യാർത്ഥികളിൽ 90 ശതമാനം പേർക്കും ഒമാൻ കോവിഡ്…
Read More » - 9 September
കോവിഡ്: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 103 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 103 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 195 പേർ രോഗമുക്തി നേടിയതായും…
Read More » - 9 September
പൊതുജനങ്ങൾക്കായി സ്പെക്ട്രൽ ലൈബ്രറി വെബ്സൈറ്റ് അക്സൈസ് ലഭ്യമാക്കി യുഎഇ
ദുബായ്: പൊതുജനങ്ങൾക്കായി സ്പെക്ട്രൽ ലൈബ്രറി വെബ്സൈറ്റ് അക്സൈസ് ലഭ്യമാക്കി യുഎഇ. യുഎഇയിലെ ആദ്യത്തെ സ്പെക്ട്രൽ ലൈബ്രറി വെബ്സൈറ്റ് വഴി പൊതുജനങ്ങൾക്ക് ഇപ്പോൾ സ്പെക്ട്രൽ വിവരങ്ങൾ ആക്സസ് ചെയ്യാൻ…
Read More » - 9 September
ഷാർജയിൽ നിന്നും സൗദി അറേബ്യയിലേക്ക് പ്രതിദിന വിമാന സർവ്വീസുകൾ ആരംഭിക്കാനൊരുങ്ങി എയർ അറേബ്യ
ഷാർജ: ഷാർജയിൽ നിന്നും സൗദി അറേബ്യയിലേക്ക് പ്രതിദിന വിമാന സർവ്വീസുകൾ ആരംഭിക്കാനൊരുങ്ങി എയർ അറേബ്യ. ട്വിറ്ററിലൂടെയാണ് എയർ അറേബ്യ ഇക്കാര്യം അറിയിച്ചത്. റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്കുള്ള…
Read More » - 9 September
സൗദിയിലേക്കും സെന്റ് പീറ്റേഴ്സ് ബർഗിലേക്കുമുള്ള സർവ്വീസുകൾ പുനരാരംഭിക്കാനൊരുങ്ങി എമിറേറ്റ്സ് എയർലൈൻസ്
ദുബായ്: സൗദി അറേബ്യയിലേക്കും സെന്റ് പീറ്റേഴ്സ് ബർഗിലേക്കുമുള്ള സർവ്വീസുകൾ പുന:രാരംഭിക്കാനൊരുങ്ങി എമിറേറ്റ്സ് എയർലൈൻസ്. സെപ്തംബർ 11 മുതൽ സൗദി അറേബ്യയിലേക്കുള്ള സർവ്വീസുകൾ പുന:രാരംഭിക്കുമെന്ന് എമിറേറ്റ്സ് അറിയിച്ചു. ഒക്ടോബർ…
Read More »