Gulf
- Oct- 2022 -9 October
യുഎഇയിൽ ആദ്യത്തെ ഇലക്ട്രിക് വാഹന നിർമ്മാണ കമ്പനി: പ്രവർത്തനം ആരംഭിച്ചു
ദുബായ്: യുഎഇയിൽ ആദ്യത്തെ ഇലക്ട്രിക് വാഹന നിർമ്മാണ കമ്പനി പ്രവർത്തനം ആരംഭിച്ചു. എം ഗ്ലോറി ഹോൾഡിംഗ് ഗ്രൂപ്പാണ് ടീകോമിന്റെ കീഴിൽ നിർമ്മാണ കമ്പനി ആരംഭിച്ചത്. Read Also: ‘ചോർന്നൊലിക്കുന്ന…
Read More » - 9 October
പകർച്ചപ്പനിക്കെതിരെ ജാഗ്രത പാലിക്കണം: മുന്നറിയിപ്പുമായി അബുദാബി
അബുദാബി: പകർച്ചപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു പകർച്ചപ്പനിക്കെതിരെ (ഇൻഫ്ലുവൻസ) പ്രതിരോധം ശക്തമാക്കണമെന്ന് അബുദാബി നിർദ്ദേശം നൽകി. ഡോക്ടർമാർ. കോവിഡ്…
Read More » - 9 October
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 87 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ശനിയാഴ്ച്ച 87 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 92 പേർ രോഗമുക്തി…
Read More » - 9 October
കോവിഡ്: യുഎഇയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 332 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 332 പുതിയ കേസുകളാണ് യുഎഇയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത്. 311 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 7 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 343 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 343 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 364 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 7 October
നബിദിനം: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ഷാർജയും അബുദാബിയും
അബുദാബി: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ഷാർജയും അബുദാബിയും. നബി ദിനത്തോട് അനുബന്ധിച്ചാണ് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചത്. അബുദാബിയിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച രാവിലെ 7.59 വരെ പൊതു…
Read More » - 7 October
വീട്ടുവേലക്കാരിയെ തല്ലി വാരിയെല്ല് പൊട്ടിച്ചു: സ്പോൺസർക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി
അബുദാബി: വീട്ടുവേലക്കാരിയെ തല്ലി വാരിയെല്ല് പൊട്ടിച്ച സ്പോൺസർക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി. സ്പോൺസർ വീട്ടുവേലക്കാരിയ്ക്ക് 15 ലക്ഷത്തിലേറെ രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി നിർദ്ദേശം. അൽഐൻ കോടതിയാണ്…
Read More » - 7 October
ഗോൾഡൻ വിസ സ്വീകരിച്ച് നടി റോമ
ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടി റോമ. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ആസ്ഥാനത്ത് എത്തിയാണ് റോമ വിസ സ്വീകരിച്ചത്. കലാ സാംസ്കാരിക…
Read More » - 6 October
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 137 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് മുകളിൽ. വ്യാഴാഴ്ച്ച 137 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 123 പേർ രോഗമുക്തി…
Read More » - 6 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 377 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 377 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 406 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 6 October
ലഹരിമരുന്നുകൾ ഉപയോഗിച്ച് വാഹനം ഓടിക്കരുത്: മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ
അബുദാബി: രാജ്യത്തെ റോഡുകളിൽ ലഹരിമരുന്നുകൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. ഡോക്ടറിൽ നിന്നുള്ള ഔദ്യോഗിക കുറിപ്പടിയുള്ള മരുന്നുകൾ ഉൾപ്പടെയുള്ളവയുടെ സ്വാധീനത്തിൽ ഡ്രൈവ് ചെയ്ത്…
Read More » - 6 October
നവംബർ 1 മുതൽ ദോഹ കോർണിഷിൽ പ്രവേശനം കാൽനട യാത്രക്കാർക്ക് മാത്രം
ദോഹ: ദോഹ കോർണിഷിൽ നവംബർ 1 മുതൽ വാഹനങ്ങൾക്ക് പ്രവേശനമില്ല. ഡിസംബർ 19 വരെ ഇവിടേയ്ക്ക് പ്രവേശനം കാൽനടയാത്രക്കാർക്ക് മാത്രമായിരിക്കും. അമീരി ദിവാനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ്…
Read More » - 6 October
തൊഴിൽ മേഖല പരിഷ്കരിക്കാൻ ബഹ്റൈൻ: പ്രവാസികളുടെ വർക്ക് പെർമിറ്റുകൾ നവീകരിക്കും
മനാമ: രാജ്യത്തെ തൊഴിൽ മേഖല പരിഷ്കരിക്കാൻ ലക്ഷ്യമിട്ടുള്ള നടപടികൾ ആവിഷ്ക്കരിച്ച് ബഹ്റൈൻ. നിലവിലെ ഫ്ളെക്സി പെർമിറ്റുകൾക്ക് പകരമായി തൊഴിൽ മേഖലയിൽ നവീനമായ ഏതാനും തീരുമാനങ്ങൾ നടപ്പിലാക്കും. ബഹ്റൈനിലെ…
Read More » - 6 October
സർക്കാർ മേഖലയിലെ ജീവനക്കാരുടെ ജോലി സമയത്തിൽ മാറ്റം: തീരുമാനവുമായി ഖത്തർ
ദോഹ: സർക്കാർ മേഖലയിലെ ജീവനക്കാരുടെ ജോലി സമയത്തിൽ മാറ്റവുമായി ഖത്തർ. ഫിഫ ലോകകപ്പ് സമയത്ത് ഖത്തറിലെ സർക്കാർ മേഖലയിലെ 80% ജീവനക്കാർക്കും വീട്ടിലിരുന്ന് ജോലി ചെയ്യാം. ഫിഫ…
Read More » - 5 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 344 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 344 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 322 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 5 October
ബിറ്റ്കോയിൻ സ്ഥാപന ഉടമയെ കൊള്ളയടിച്ചു: 9 പേർക്ക് ശിക്ഷ വിധിച്ച് കോടതി
ദുബായ്: ബിറ്റ്കോയിൻ വ്യാപാര സ്ഥാപനത്തിന്റെ ഉടമയിൽ നിന്നു പണം തട്ടിയെടുത്ത 9 പേരടങ്ങുന്ന സംഘത്തിന് ശിക്ഷ വിധിച്ച് കോടതി. 41,20,000 ദിർഹമാണ് സംഘം വ്യാപാരിയിൽ നിന്നും തട്ടിയെടുത്തത്.…
Read More » - 5 October
ഒക്ടോബർ 25 ന് യുഎഇയിൽ ഭാഗിക സൂര്യഗ്രഹണം
ദുബായ്: ഒക്ടോബർ 25 ന് യുഎഇയിലും ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. സൂര്യന്റെ ഉപരിതലത്തിന്റെ 35.4 ശതമാനം ചന്ദ്രൻ മൂടുമ്പോൾ അത് യുഎഇയിൽ ഉച്ചയ്ക്ക് ശേഷം 3.52 ന്…
Read More » - 4 October
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 155 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് മുകളിൽ. ചൊവ്വാഴ്ച്ച 155 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 124 പേർ രോഗമുക്തി…
Read More » - 4 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 365 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 365 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 316 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 4 October
സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടുള്ള സന്ദേശങ്ങൾ: ജനങ്ങൾക്ക് മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്
മസ്കത്ത്: സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടുള്ള സന്ദേശങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി റോയൽ ഒമാൻ പോലീസ്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ഔദ്യോഗിക സ്ഥാപനങ്ങളുടെയും, ബാങ്കുകളുടെയും മുദ്രകളും, ലോഗോകളും ദുരുപയോഗം…
Read More » - 3 October
പകർച്ചപ്പനി പ്രതിരോധം: യുഎഇയിൽ ഇൻഫ്ലുവൻസ ഫ്ളൂ വാക്സിൻ എത്തി
അബുദാബി: പകർച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായുള്ള ഫ്ളൂ വാക്സിൻ യുഎഇയിൽ എത്തി. ആദ്യഘട്ടത്തിൽ സർക്കാർ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും ഫ്ളൂ വാക്സിൻ ലഭ്യമാണ്.…
Read More » - 3 October
നിർണായക നേട്ടം: ലോകത്തിലെ ഏറ്റവും ഉയർന്ന വാക്സിൻ നിരക്ക് കൈവരിച്ച് അബുദാബി
അബുദാബി: ലോകത്തിലെ ഏറ്റവും ഉയർന്ന വാക്സിൻ നിരക്ക് കൈവരിച്ച് അബുദാബി. 100 ശതമാനത്തിന് അടുത്താണ് അബുദാബിയുടെ വാക്സിനേഷൻ നിരക്കെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. അബുദാബി നടത്തിയ വാക്സിനേഷൻ പ്രചാരണത്തിലൂടെയാണ്…
Read More » - 2 October
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 89 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ഞായറാഴ്ച്ച 89 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 96 പേർ രോഗമുക്തി…
Read More » - 2 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 400 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 400 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 387 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 2 October
മുംബൈ-അബുദാബി പ്രതിദിന സർവ്വീസ് ആരംഭിച്ച് വിസ്താര
അബുദാബി: മുംബൈ-അബുദാബി പ്രതിദിന സർവ്വീസ് ആരംഭിച്ച് വിസ്താര എയർലൈൻസ്. ആദ്യ വിമാന സർവ്വീസ് മുംബൈയിൽ നിന്നും വൈകിട്ട് 7.10ന് പുറപ്പെട്ട് യുഎഇ സമയം രാത്രി 8.40ന് അബുദാബി…
Read More »