Gulf
- Feb- 2019 -6 February
ചരിത്രത്തിലിടം നേടിയ സന്ദര്‍ശനം : യു.എ.ഇ.ക്ക് മാര്‍പാപ്പയുടെ ഹൃദയംനിറഞ്ഞ നന്ദി
അബുദാബി:ചരിത്രത്തില്‍ ഇടംപിടിച്ച പര്യടനം വിജയിപ്പിക്കാന്‍ എല്ലാ സഹായവും നല്കിയ യു.എ.ഇ. ഗവണ്മെന്റിന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നന്ദിപ്രകടനം. വത്തിക്കാനിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടയിലായിരുന്നു മാര്‍പാപ്പ യു.എ.ഇ. ഗവണ്മെന്റിന്…
Read More » - 6 February
അനധികൃത താമസക്കാര്‍ക്ക് ജോലി നല്കിയാല് കടുത്തശിക്ഷ
നിയമം ലംഘിച്ച് അനധികൃതമായി സൗദിയില്‍ തങ്ങുന്നവര്‍ക്ക് ജോലി നല്കിയാല് ശിക്ഷയും പിഴയും ലഭിക്കുമെന്ന് പാസ്പോര്‍ട്ട് വിഭാഗത്തിന്റെ മുന്നറിയിപ്പ്.ഒരു ലക്ഷം റിയാല്‍ പിഴ, അഞ്ച് വര്‍ഷത്തേയ്ക്ക് റിക്രൂട്ടിങ്ങിന് വിലക്ക്…
Read More » - 6 February
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ പുതിയകരാറില്‍ ഒപ്പുവെക്കാനൊരുങ്ങി സൗദി
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ ചൈനയുമായി കരാറില്‍ ഒപ്പുവെക്കാന്‍ സൗദി മന്ത്രിസഭ തീരുമാനം. സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍ യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.…
Read More » - 6 February
സൗദി സ്വദേശിവത്ക്കരണം തീരുമാനം പു: നപരിശോധിയ്ക്കുന്നു
റിയാദ്: സൗദി തൊഴില്‍മേഖലയിലെ സ്വദേശിവത്കരണതോത് ചിലമേഖലകളില്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് തൊഴില്‍ മന്ത്രി. എന്നാല്‍ എല്ലാമേഖലയിലും സ്വദേശിവത്കരണതോത് കുറയ്ക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. വ്യാപാരികളുടെ ആവശ്യത്തോട് പ്രതികരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം…
Read More » - 5 February
അശ്വാരൂഢരായ സൈന്യഗണം, ആകാശത്ത് വ്യോമസേനയുടെ വിവിധ തരത്തിലുള്ള അഭ്യാസപ്രകടനങ്ങള്‍, ഇതിനിടയിലൂടെ മാർപാപ്പയുടെ കുഞ്ഞൻ കാർ; ദൃശ്യങ്ങൾ വൈറലാകുന്നു
അബുദാബി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യുഎഇ സന്ദര്‍ശനത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പ്രസിഡൻഷ്യൽ കൊട്ടാരത്തെ ലക്ഷ്യമാക്കി കുതിക്കുന്ന അത്യാഡംബരങ്ങളായ അകമ്പടി വാഹനങ്ങൾ, ആകാശത്ത് വ്യോമസേനയുടെ…
Read More » - 5 February
ദുബായിലെ പ്രൈവറ്റ് സ്കൂളുകള്‍ക്ക് ഒരാഴ്ച അവധിയെന്ന പ്രചാരണം വ്യാജമെന്ന് കെഎച്ച്ഡിഎ
ദുബായ്: മാര്‍പാപ്പയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ദുബായിയിലെ പ്രൈവറ്റ് സ്കൂളുകള്‍ക്ക് ഒരാഴ്ച അവധിയെന്ന സോഷ്യല്‍ മീഡിയ പ്രചാരണം വ്യാജം. നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റിയാണ് ഇക്കാര്യം…
Read More » - 5 February
സാമ്പത്തിക ബാധ്യതയിൽപെട്ട രണ്ട് ലക്ഷം പേര്‍ക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി കുവൈറ്റ്
കുവൈറ്റ് സിറ്റി : സാമ്പത്തിക ബാധ്യതയിൽപെട്ട രണ്ട് ലക്ഷം സ്വദേശികള്‍ക്കും വിദേശികള്‍ക്കും യാത്രാ വിലക്ക് ഏർപ്പെടുത്തി കുവൈറ്റ്. സാമ്പത്തിക സ്ഥാപനങ്ങള്‍, ബാങ്കുകള്‍, പണമിടപാട് സ്ഥാപനങ്ങള്‍, സ്വകാര്യ കമ്പനികള്‍…
Read More » - 5 February
ഒമാനില്‍ തൊഴില്‍ വിസാ നിരോധനം തുടരും
ഒമാനിൽ തൊഴിൽ വിസാ നിരോധനം തുടരും. സ്വദേശിവത്കരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആറു മാസക്കാലത്തേക്ക് കൂടി നിരോധനം നിലനില്‍ക്കുമെന്ന് മാനവ വിഭവശേഷി മന്ത്രി അബ്ദുല്ല ബിന്‍ നാസര്‍…
Read More » - 5 February
വിവാഹേതര ലൈംഗിക ബന്ധം: യു.എ.ഇയില്‍ യുവാവും കൗമാരക്കാരിയും പിടിയില്‍
ഷാര്‍ജ•വിവാഹം കഴിക്കാതെയുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന ആരോപണത്തില്‍ ജി.സി.സി പാസ്പോര്‍ട്ട് വാഹകനായ ഒരു സൈനിക ഉദ്യോഗസ്ഥനും ജി.സി.സി പൌരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്കെതിരെയും ഷാര്‍ജ ക്രിമിനല്‍ കോടതി കുറ്റം…
Read More » - 5 February
ദുബായ് ഡ്യൂട്ടി ഫ്രീ റാഫിള്‍: കോടികള്‍ സ്വന്തമാക്കി പ്രവാസി ബിസിനസുകാരന്
ദുബായ്•ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 1 മില്യണ്‍ യു.എസ് ഡോളര്‍ (7.15 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി സിറിയന്‍ പൗരന്. ദുബായില്‍ ബിസിനസുകാരനായ റിയാദ് അങ്ക ഇസ്മായില്‍…
Read More » - 5 February
ഭാവിയിലേക്ക് വെളിച്ചം വീശാന്‍ കരിയര്‍ ജേര്‍ണി ഷാര്‍ജയില്‍: സംവദിക്കാനെത്തുന്നത് പ്രമുഖര്‍. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സൗജന്യമായി പങ്കെടുക്കാം
യുഎഇയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ മേളകളിലൊന്നായ കരിയര്‍ ജേര്‍ണിയുടെ രണ്ടാം പതിപ്പിന് വേദിയൊരുക്കി ഷാര്‍ജ. കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മൈക്രോടെക് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ‘കരിയര്‍ ജേര്‍ണി…
Read More » - 5 February
ഒമാനില്‍ വീണ്ടും മെര്‍സ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു
മസ്കറ്റ്: ഒമാനില്‍ വീണ്ടും ‘മെര്‍സ്’ മരണം. മിഡിലീസ്റ്റ് റെസ്പിരേറ്ററി സിന്‍ഡ്രോം ബാധിച്ച് രണ്ട് പേര് മരണപ്പെട്ടതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഞ്ച് പേരില്‍ മെര്‍സ് കൊറോണ…
Read More » - 5 February
ചരിത്രം കുറിച്ച് യുഎഇയിൽ ദിവ്യബലി അർപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ
അബുദാബി: ചരിത്രം കുറിച്ച് യുഎഇയിൽ വിശുദ്ധ കുര്‍ബാന അർപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. അബുദാബി സഈദ് സ്പോര്‍ട്സ് സിറ്റിയിൽ നടന്ന ദിവ്യബലിയിൽ പതിനായിരങ്ങളാണ് സംബന്ധിച്ചത്. കുർബാനയ്ക്ക് മുൻപ് മൊബീല്‍…
Read More » - 5 February
വനിതകൾക്ക് കാർ വാടകയ്ക്ക് നൽകാൻ മടിക്കുന്നവർക്കെതിരെ നടപടി
ദമാം: വനിതകൾക്ക് കാർ വാടകയ്ക്ക് നൽകാൻ വിസമ്മതിക്കുന്നവർക്കെതിരെ സൗദിയിൽ നിയമ നടപടി. ഇത്തരം റെന്റ് എ കാർ സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് പൊതു ഗതാഗത അതോറിറ്റിഅറിയിച്ചു.…
Read More » - 5 February
യുദ്ധകെടുതി; യമനി ജനതക്ക് സൗദിയുടെ സഹായം
സൗദി: യുദ്ധകെടുതിയിൽ ദുരിതമനുഭവിക്കുന്ന യമനി ജനതക്ക് സൗദിയുടെ ധനസഹായം. ഇവർക്കായി സൗദി അറേബ്യ ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഭക്ഷണവും മരുന്നും ഉള്‍പ്പെടെ നല്കിയ…
Read More » - 5 February
അത്യാധുനിക സൗകര്യങ്ങളോടെ കുട്ടികള്‍ക്കു മാത്രമായി ആശുപത്രി വരുന്നു
കുവൈറ്റ്: അത്യാധുനിക സൗകര്യങ്ങളോടെ കുട്ടികള്‍ക്കു മാത്രമായി ആശുപത്രി വരുന്നു . കുവൈറ്റിലാണ് ആശുപത്രി വരുന്നത്. സബാഹ് ആരോഗ്യ മേഖലയില്‍ 792 പേരെ കിടത്തി ചികിത്സിക്കാന്‍ കഴിയുന്ന പീഡിയാട്രിക്…
Read More » - 5 February
യമനികള്‍ക്ക് സഹായവുമായി സൗദി
സൗദി: യമനിലെ ജനങ്ങള്‍ക്ക് സഹായവുമായി സൗദി അറേബ്യ രംഗത്ത്. സൗദി അറേബ്യയുടെ സഹായം എത്തിയത് ഇരുപത്തിയഞ്ച് ലക്ഷം പേര്‍ക്കാണ്. സല്മാന് രാജാവിന്റെ കീഴിലാണ് പദ്ധതിയില്‍ യമന്‍ ജനതയെക്ക്…
Read More » - 5 February
ഇന്ത്യ-ഖത്തര്‍ കൈകോര്‍ത്ത് വര്‍ഷാചരണ പരിപാടികള്‍ക്ക് തുടക്കമായി
ഇന്ത്യ-ഖത്തര്‍ സാംസ്കാരിക വര്‍ഷാചരണത്തിന്റെ ഔദ്യോഗിക പരിപാടികള്‍ക്ക് ഖത്തറില്‍ തുടക്കം. ഇന്ത്യന്‍ പ്രവാസി ചിത്രകാരന്മാരുടെ ചിത്രപ്രദര്‍ശനവും ടിക്കറ്റ് ടു ബോളിവുഡ് റിയാലിറ്റി ഷോയുമാണ് ആദ്യം നടക്കുന്ന പരിപാടികള്‍. 2019…
Read More » - 5 February
യുഎഇ സന്ദര്‍ശനം: മാര്‍പാപ്പ നല്കിയ ഉപഹാരം ശ്രദ്ധേയമാകുന്നു
അബുദാബി: അബുദാബി സന്ദര്‍ശനത്തിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പ രാജ്യത്തെ കിരീടാവകാശിക്കു നല്കിയ ഉപഹാരം ശ്രദ്ധേയമാകുന്നു. 1219-ല്‍ വിശുദ്ധ ഫ്രാന്‍സിസ് ഈജിപ്തിലെ സുല്‍ത്താന്‍ മാര്‍ലിക് അല്‍ കമീലുമായി കൂടിക്കാഴ്ച ആലേഖനം…
Read More » - 5 February
യുഎഇയില്‍ മാര്‍പാപ്പ സഞ്ചരിച്ചത് കുഞ്ഞന്‍ കാറില്‍
അബുദാബി: ലളിതജീവിതം നയിക്കാന്‍ അനുയായികളോട് ആവശ്യപ്പെടുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ സ്വന്തം ജീവിതത്തിലും അത് പ്രകടമാക്കി. യു.എ.ഇയിലെത്തിയ അദ്ദേഹം എല്ലായിടത്തേക്കും സഞ്ചരിച്ചത് ഒരു കൊച്ചു കാറിലാണ്. സകലമാന പ്രൗഢികളും…
Read More » - 5 February
അബുദാബിയിലേയ്ക്ക് വരുന്നവര്‍ക്ക് ഗതാഗതവകുപ്പിന്റെ അറിയിപ്പ്
അബുദാബി: മാര്‍പാപ്പയുടെ യു.എ.ഇ. സന്ദര്‍ശനത്തിന്റെ ഭാഗമായി അബുദാബി സായിദ് സ്പോര്‍ട്സ് സിറ്റിയുടെ സമീപത്തുള്ള റോഡുകള്‍ അടച്ചു. ചൊവ്വാഴ്ച അബുദാബിയിലേക്ക് വാഹനമോടിച്ച് വരുന്നവര്‍ ഗതാഗത വകുപ്പിന്റെ ഈ നിര്‍ദേശങ്ങള്‍…
Read More » - 5 February
കൊറോണ വൈറസ്; ഒമാനില്‍ രണ്ടു മരണം
മസ്കറ്റ്: കൊറോണ വൈറസ് സ്ഥിരീകരിച്ച രണ്ട് പേര് കൂടി ഒമാനില്‍ മരിച്ചു. ഇതോടെ കൊറോണ വൈറസ് കാരണം മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം മൂന്ന്…
Read More » - 4 February
ഒമാനിലെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു
മസ്കറ്റ്: ഒമാനിലെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു. വടക്കൻ ബാത്തിന, മസ്കറ്റ്, മുസന്ദം, ബുറൈമി ഗവർണറേറ്റുകളിൽ ശക്തമായ മഴ ലഭിക്കുകയും തലസ്ഥാനത്ത് ഉൾപ്പെടെ ഇടിയും മിന്നലും അനുഭവപ്പെടും…
Read More » - 4 February
മാര്‍പാപ്പയുടെ അനുഗ്രഹത്തിലൂടെ സെറിബ്രല്‍ പാര്‍സി ബാധിച്ച മകന്റെ സംസാരശേഷിയെങ്കിലും തിരികെ കിട്ടുമെന്ന പ്രതീക്ഷയിൽ മലയാളി കുടുബം
അബുദാബിയിലെത്തിയ മാർപാപ്പയുടെ കരസ്പർശത്തിന്റെ അനുഗ്രഹം തേടി ഒരു മലയാളി കുടുംബം. സെറിബ്രല്‍ പാര്‍സി ബാധിച്ച് കിടപ്പിലായ പത്തനംതിട്ട സ്വദേശി സ്റ്റീവെന്ന പത്തുവയസ്സുകാരനാണ് മാർപാപ്പയെ കാണാനായി കാത്തിരിക്കുന്നത്. കഴിഞ്ഞ…
Read More » - 4 February
ദുബായില്‍ വീട്ടുജോലിക്ക് നിന്ന 2 യുവതികള്‍ക്കെതിരെ മോഷണക്കുറ്റത്തിന് കേസ്
അല്‍ റഷീദിയ : ദുബായിലെ എമിറാത്തിയുടെ വീട്ടില്‍ ജോലിക്ക് നിന്ന രണ്ട് ഫിലിപ്പീന് യുവതികള്‍ക്കെതിരെ ദുബായ് കോടിയില്‍ മോഷണക്കുറ്റത്തിന് പ്രാഥമിക വാദം കേട്ടു. 47 ഉം 29 ഉം…
Read More »