Gulf
- Feb- 2017 -17 February
സൗദിയിൽ പേമാരി നാശം വിതയ്ക്കുന്നു : ജനങ്ങൾക്ക് മുന്നറിയിപ്പ്
റിയാദ്: അസീര്‍ പ്രവശ്യയിലുണ്ടായ കനത്ത മഴയില്‍ ജനജീവിതം ദുസഹമായി. രണ്ടു ദിവസമായി നിര്‍ത്താതെ പെയ്യുന്ന മഴ അബഹ, ഖമീസ് മുഷൈത് പ്രദേശങ്ങളെ വെളളത്തിലാഴ്ത്തി. പ്രളയത്തില്‍ ഒരാള്‍ മരിച്ചതായി…
Read More » - 17 February
സൗദിയിൽ ജീവനക്കാരെ പിരിച്ചു വിടുന്ന നിയമം പരിഷ്കരിക്കുന്നു
ജിദ്ദ: സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് സൗദി ജീവനക്കാരെ പിരിച്ചു വിടുന്ന നിയമം പരിഷ്കരിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ ശൂറാ കൗൺസിലിന്റെ തീരുമാനം. സൗദി ജീവനക്കാരെ മതിയായ കാരണമില്ലാതെ…
Read More » - 17 February
സൗദിയിൽ നിയമപരമായി ഉപയോഗിക്കാവുന്ന മൊബൈല്‍ സിമ്മുകൾക്ക് പരിധി നിശ്ചയിച്ചു
സൗദിയില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിയമപരമായി ഉപയോഗിക്കാവുന്ന മൊബൈല്‍ സിമ്മുകൾക്ക് പരിധി നിശ്ചയിച്ചു. വിദേശികള്‍ക്ക് പ്രീപെയ്ഡ് സിമ്മുകൾ പരമാവധി രണ്ടെണ്ണവും പോസ്റ്റ്പെയ്ഡ് സിമ്മുകൾ പരമാവധി പത്തെണ്ണവും ഉപയോഗിക്കാവുന്നതാണ്. അതേസമയം…
Read More » - 16 February
സൗദിയിൽ നിന്നും 40000 പാകിസ്ഥാനികളെ പുറത്താക്കിയതിന്റെ കാരണം അറിവായി
റിയാദ്: സൗദിയിൽ നിന്നും 40000 പാകിസ്ഥാൻകാരെ പുറത്താക്കിയത് ഇന്ത്യയ്ക്ക് വേണ്ടിയാണെന്ന് സൂചന. കഴിഞ്ഞ നാല് മാസത്തിനിടെ 39000ത്തോളം പാകിസ്ഥാനികളെ രാജ്യത്ത് നിന്നും പുറത്താക്കിയതിലൂടെ ഇന്ത്യയുമായുള്ള ബന്ധം വർദ്ധിപ്പിക്കാനാവുമെന്നാണ്…
Read More » - 16 February
25% വിദേശ ജീവനക്കാരെ ചില പ്രത്യേക തസ്തികയിൽ നിന്നു കുവൈറ്റ് ഒഴിവാക്കുന്നു ; സ്വദേശിവത്കരണം ശക്തിപ്പെടുത്തുമ്പോൾ
കുവൈറ്റിൽ സ്വദേശീവത്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ മേഖലയിലെ 25% വിദേശ ജീവനക്കാരെ പിരിച്ച് വിടാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി പിരിച്ച് വിടേണ്ട 450 അദ്ധ്യാപകരുടെയും,150 വകുപ്പ് തലവൻമാരുടെയും,ടെക്നിക്കൽ…
Read More » - 16 February
നിർത്തിവെച്ചിരുന്ന തസ്തികയിലേക്കുള്ള നിയമനം കുവൈറ്റ് പുനരാരംഭിക്കുന്നു
കുവൈറ്റ് സിറ്റി: ഇന്ത്യയിൽ നിന്നുള്ള വനിതാവീട്ടുജോലിക്കാരുടെ നിയമനം കുവൈറ്റ് പുനരാരംഭിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള റിക്രൂട്ട്മെന്റ് 2015 മേയ് മുതൽ നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇത് പുനരാരംഭിക്കാനുള്ള നടപടികൾ തുടങ്ങിയതായി ആഭ്യന്തരമന്ത്രാലയത്തിലെ…
Read More » - 15 February
സൗദി സൗദികമ്പനിയുടെവംശീയപരസ്യത്തിനെതിരെഅന്വേഷണം
റിയാദ് : സൗദി കമ്പനിയുടെ എഞ്ചിനിയര്‍ ജോലിക്ക് ഇന്ത്യന്‍ പൗരന്മാര് മാത്രം അപേക്ഷിച്ചാല്‍ മതിയെന്നുള്ള പരസ്യത്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. സൗദി തൊഴില്‍ സാമുഹിക വികസന മന്ത്രാലയമാണ് അന്വേഷണം…
Read More » - 15 February
ചൊവ്വ ഗ്രഹത്തില്‍ ചരിത്ര നേട്ടം കൈവരിക്കാനുള്ള പദ്ധതിയുമായി യുഎഇ
ചൊവ്വ ഗ്രഹത്തില്‍ ചരിത്ര നേട്ടം കൈവരിക്കാനുള്ള പദ്ധതിയുമായി യുഎഇ. ചൊവ്വ ഗ്രഹത്തിലെ ആദ്യ നഗരം നിര്‍മിക്കാനായി നൂറ് വര്‍ഷം നീളുന്ന ‘മാര്‍സ് 2117’ എന്ന ദേശീയ പദ്ധതി യുഎഇ…
Read More » - 15 February
പത്ത് വര്‍ഷത്തിനകം ഈ യു.എ.ഇ നഗരം ലോകത്തിലെ ഏറ്റവും മികച്ച നഗരമാകും:നൂതന പദ്ധതിയുമായി ഷെയ്ഖ് മൊഹമ്മദ്
ദുബായ്•പത്ത് വര്‍ഷത്തിനകം ദുബായ് യെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി മാറ്റിയെടുക്കാനുള്ള പദ്ധതിയുമായി യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ്…
Read More » - 15 February
നരകയാതനകള്‍ക്കൊടുവില്‍ സ്വപ്നങ്ങള്‍ ബാക്കിയാക്കി ഷാഹിദ് അലി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം•ജോലിഭാരം കാരണം സ്പോണ്സർക്കെതിരെ ലേബർ കോടതിയിൽ കേസ് കൊടുത്ത ഹൌസ് ഡ്രൈവർ, നവയുഗം സാംസ്കാരികവേദിയുടെ ഇടപെടലിൽ, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. ഉത്തരപ്രദേശ് വാരണാസി സ്വദേശിയായ ഷാഹിദ്…
Read More » - 15 February
സൗദിയിൽ കനത്ത മഴ തുടരുന്നു: ജനങ്ങൾക്ക് മുന്നറിയിപ്പ്
ജിദ്ദ: സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ രണ്ടു ദിവസമായി മഴ തുടരുന്നു. മഴയിൽ കിഴക്കന്‍ പ്രവിശ്യയില്‍ 168 റോഡ് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അല്‍ കോബാറില്‍ മാത്രമായി ഒമ്പത്…
Read More » - 15 February
കാര്‍ ബോംബ് സ്ഫോടനം; മൂന്ന് പേർ കൊല്ലപ്പെട്ടു
കാര്‍ ബോംബ് സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. യെമനിലെ റാഡായിലുള്ള സ്പോര്‍ട്ട്സ് ആന്‍ഡ് കള്‍ച്ചറല്‍ ക്ലബിനെ ലക്ഷ്യമിട്ട് നടത്തിയ ഭീകരാക്രമണത്തിൽ ഒരു കുട്ടിയുള്‍പ്പെടെ മൂന്നു പേര് മരിച്ചു.…
Read More » - 15 February
കുവൈത്തിൽ ലൈസൻസ് കൈവശമുള്ള വിദേശികൾക്ക് ഗതാഗതമന്ത്രാലയത്തിന്റെ നിർദേശം
കുവൈത്ത് : കുവൈത്തില്‍ വിദേശികള്‍ക്ക് നല്‍കിയിരിക്കുന്ന ഡ്രൈവിംഗ് ലൈസന്‍സുകള്‍ പുന:പരിശോധിക്കാന്‍ തീരുമാനം. 2014-ന് ശേഷം നല്കിയ ലൈസന്‍സുകളാണ് പുന:പരിശോധിക്കുക. 2014-നുശേഷം അനുവദിച്ച ഡ്രൈവിംഗ് ലൈസന്‍സുകള്‍ അവ അനുവദിച്ച…
Read More » - 14 February
ഒരു തേപ്പിന്റെയും നൈസായി എട്ടിന്റെ പണി കൊടുത്തതിന്റെയം കഥ:വഞ്ചിച്ച മലയാളി കാമുകനോട് ഫിലിപ്പിനോ യുവതിയുടെ പ്രതികാരം
അബുദാബി•വിവാഹവാഗ്ദാനം നല്കി പ്രണയിച്ച് എല്ലാം കവര്‍ന്നെടുത്ത ശേഷം മുങ്ങി നാട്ടില്‍പോയി വേറെ വിവാഹം കഴിച്ച മലയാളി യുവാവിന് എട്ടിന്റെ പണി കൊടുത്ത് ഫിലിപ്പിനോ യുവതി. ഇപ്പോള്‍ ഭാര്യയും…
Read More » - 14 February
കുവൈത്തില്‍ ഇഖാമ, വര്‍ക്ക് പെര്‍മിറ്റ് സേവനങ്ങള്‍ ഇനിമുതൽ ഓണ്‍ലൈന്‍ വഴി
കുവൈത്തില്‍ ഇഖാമ, വര്‍ക്ക് പെര്‍മിറ്റ് സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നു. തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുക, താമസാനുമതി രേഖ ഒരു സ്പോണ്‍സറുടെ കീഴില്‍ നിന്ന് മറ്റൊരാളുടെ പേരിലേക്ക് മാറ്റുക…
Read More » - 14 February
ദുബായില്‍ വാഹനം ഓവര്‍ടേക്ക് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക: നിങ്ങളെ കാത്തിരിക്കുന്നത് വൻ പിഴ
ദുബായ്: ദുബായിൽ വാഹനങ്ങൾ ഓവർടേക് ചെയ്യുന്നവർ ഇനി ശ്രദ്ധിക്കണം. നിയമം ലംഘിച്ച് വാഹനങ്ങള്‍ ഓവര്‍ടേക്ക് ചെയ്യുന്നത് കുറക്കാന്‍ ദുബായ് പോലീസ് പിഴത്തുക വര്‍ധിപ്പിച്ചു. നിലവിൽ നിയമം തെറ്റിച്ച്…
Read More » - 13 February
വ്യാജ പാസ്സ് പോർട്ടും രേഖകളും -കൊല്ലം സ്വദേശികള്‍ വിമാനത്താവളത്തില്‍ പിടിയില്‍
നെടുമ്പാശേരി: പാസ് പോർട്ടിലെ ഫോട്ടോ വെട്ടിയൊട്ടിച്ചും, കൃത്യമായ രേഖകൾ ഇല്ലാതെയും വന്ന രണ്ടു കൊല്ലം സ്വദേശികളെ വിമാന താവളത്തിൽ അറസ്റ്റ് ചെയ്തു.സൗദി അറേബ്യയിൽനിന്ന് എത്തിയ കൊല്ലം സ്വദേശികളായ…
Read More » - 13 February
ഗൾഫിൽ വന്‍ തൊഴിലവസരങ്ങള്‍ ഒരുങ്ങുന്നു
റിയാദ്•തുടര്‍ച്ചയായ എണ്ണവിലയിടിവും അതിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും കൂട്ടപ്പിരിച്ചുവിടലും കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പ്രവാസികളുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു. എന്നാല്‍ ഗള്‍ഫ് മേഖലയില്‍ തൊഴില്‍ സ്വപ്നം കാണുന്നവര്‍ക്ക്…
Read More » - 13 February
യു.എ.ഇയില്‍ മൂല്യവര്‍ധിത നികുതി വരുന്നു
അബുദാബി: രാജ്യത്ത് മൂല്യവര്‍ദ്ധിത നികുതി അടുത്ത ജനുവരി ഒന്നു മുതല്‍ നിലവില്‍ വരുമെന്ന് യു.എ.ഇ ധനമന്ത്രാലയം അണ്ടര്‍ സെക്രട്ടറി യൂനിസ് അല്‍ ഖൗരി അറിയിച്ചു. ജി.സി.സി രാഷ്ട്രങ്ങളുടെ…
Read More » - 12 February
സൗദിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി ഗുരുതരാവസ്ഥയിൽ
റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി ഗുരുതരാവസ്ഥയിൽ . നാല്‍പ്പത്തിയഞ്ച് വര്‍ഷം മുമ്പു നാടുവിട്ട പ്രവാസിയാണ് ഇദ്ദേഹം. കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി ബാബു കണ്ണന് നായരെയാണ് (58)…
Read More » - 12 February
ഷാര്‍ജയില്‍ പ്രവാസികള്‍ ഡീസല്‍ ടാങ്കില്‍ മരിച്ച നിലയില്‍
ഷാര്‍ജയില്‍ ഇന്ത്യക്കാർ ഡീസല്‍ ടാങ്കില്‍ മരിച്ച നിലയില്‍. മൂന്ന് ഇന്ത്യക്കാരെയാണ് ഡീസല്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂവരും പഞ്ചാബ് സ്വദേശികളാണ്. കിഷന് സിങ്, മോഹന്‍ സിങ്,…
Read More » - 12 February
കേരളം നിക്ഷേപത്തിനുള്ള സ്വർണഖനി: പിണറായി വിജയന്
അഴിമതി രഹിത സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന കേരളം ഇപ്പോള്‍ നിക്ഷേപത്തിനുള്ള സ്വർണഖനിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യം, വിനോദസഞ്ചാരം, വ്യവസായം, ഗവേഷണം, ആയുർവേദം, ഗതാഗതം തുടങ്ങിയ മേഖലകളിൽ നിക്ഷേപത്തിന്…
Read More » - 12 February
അതിർത്തി നിരീക്ഷിക്കാൻ പുതിയ സംവിധാനവുമായി സൗദി അറേബ്യ
അതിർത്തി നിരീക്ഷിക്കാൻ പുതിയ സംവിധാനവുമായി സൗദി അറേബ്യ. രാജ്യത്തിന്റെ അതിർത്തികൾ നിരീക്ഷിക്കുവാനായി എയര്‍ ബലൂണുകള്‍ സ്ഥാപിക്കുവാനാണ് സൗദി ഒരുങ്ങുന്നത്. ഇതിന്റെ ആദ്യ ഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയായെന്നാണ് സൂചന.…
Read More » - 12 February
അബുദാബിയില്‍ പാര്‍ക്കിംഗ് ഫൈനുകളിൽ മാറ്റം: പുതിയ നിരക്കുകൾ ഇങ്ങനെ
അബുദാബി: അബുദാബിയിൽ പാർക്കിങ് ഫീസ് നിരക്കുകളിൽ മാറ്റം. ചില നിയമലംഘനങ്ങള്‍ക്കുള്ള പിഴ പകുതിയില്‍ താഴെ വരെ കുറച്ചു. അതേസമയം രണ്ട് പുതിയ പാര്‍ക്കിംഗ് ഫൈനുകള്‍ കൂടി ഏര്‍പ്പെടുത്തുകയും…
Read More » - 11 February
പുതിയ വിസ പദ്ധതിക്ക് അംഗീകാരം നൽകി യുഎഇ
പുതിയ വിസ പദ്ധതിക്ക് അംഗീകാരം നൽകി യുഎഇ. യുഎഇ പ്രസിഡന്റായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് പ്രൊഫഷണലുകള്‍ക്കും, വിവിധ മേഖലയിലെ…
Read More »