Gulf
- Dec- 2016 -29 December
തന്നെ മകനെപ്പോലെ നോക്കിയ കാര്മിനെത്തേടി ബഹ്റൈന്‍ മന്ത്രിയെത്തി;സ്നേഹവും ഓര്‍മകളും പങ്കുവച്ച് ബഹ്റൈന്‍ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം
മനാമ: മംഗലാപുരം സ്വദേശിനി കാര്‍മിന്‍ മത്യാസിന് ഇത്തവണത്തെ ക്രിസ്മസ് ഒരിക്കലും മറക്കാൻ സാധിക്കില്ല. ഇതിലും മികച്ചയൊരു ക്രിസ്മസ് സമ്മാനം ഇനി കിട്ടാനില്ല. ഈ ക്രിസ്മസ് നാളിൽ അര…
Read More » - 29 December
യുഎഇയില്‍ എണ്ണവില വർദ്ധിക്കും
ദുബായ്: ജനുവരി മുതൽ യു.എ.ഇയില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ വര്‍ധിക്കും. പുതുക്കിയ വില ഊര്‍ജ്ജ മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. ജനുവരി ഒന്ന് മുതലാണ് യു.എ.ഇയില്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ…
Read More » - 28 December
കുവൈറ്റിൽ ഡ്രൈവിങ് ലൈസൻസ് കാലപരിധി സംബന്ധിച്ച് പുതിയ മാർഗനിർദേശം
കുവൈത്ത് : കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് കാലപരിധി സംബന്ധിച്ച് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചു. ഇതുപ്രകാരം വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സ് ഇഖാമാ കാലപരിധിയുമായി ബന്ധപ്പെടുത്തും. കൂടാതെ ഏഴില്‍ കവിയാത്ത…
Read More » - 28 December
ഇന്ത്യാക്കാരനായ അദ്ധ്യാപകന് ദുബായില്‍ ആത്മഹത്യ ചെയ്ത നിലയില്‍
ദുബായ് : ഇന്ത്യാക്കാരനായ അദ്ധ്യാപകന് ദുബായില്‍ ആത്മഹത്യ ചെയ്ത നിലയില്‍. യു.എ.ഇയിലെ സ്വന്തം അപ്പാര്‍ട്ട്മെന്റിലാണ് ജയ്പൂര്‍ സ്വദേശിയായ ആന്റണി ബഞ്ചമിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ദുബായിലെ ഒരു…
Read More » - 28 December
യു.എ.ഇയില്‍ വിസിറ്റിംഗ് വിസയിലെത്തി അനാശാസ്യം: മൂന്ന് യുവതികള്‍ പിടിയില്‍ : ഒരു യുവതി കിടക്കപങ്കിട്ടത് 100 പേരോടൊപ്പം
ഷാര്‍ജ• വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട മൂന്ന് നൈജീരിയന്‍ യുവതികള്‍ക്ക് ഷാര്‍ജയില്‍ ഒരു വര്‍ഷം ജയില്‍ ശിക്ഷ. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. വിചാരണ…
Read More » - 28 December
ദുബായ് വിസ കിട്ടാന്‍ ഇനി ഇക്കാര്യവും നിര്‍ബന്ധം
ദുബായ്•ജനുവരി മുതല്‍ ദുബായ് വിസയ്ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം. ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ഇല്ലാത്തവര്‍ക്ക് വിസ പുതുക്കാനാകില്ല. നിലവിലുള്ള വിസ മാർച്ചിൽ റദ്ദാക്കുന്നവർക്കും രണ്ടു മാസത്തേക്ക് ഇൻഷുറൻസ്…
Read More » - 28 December
പ്രവാസി മലയാളി വ്യവസായി കുത്തേറ്റ് മരിച്ചനിലയില്‍
ഷാര്‍ജ•52 കാരനായ മലയാളി വ്യവസായിയെ ഷാര്‍ജയില്‍ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. മൊഹമ്മദ് അലി എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് ‘ഖലീജ് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. മെയ്സലൂണ്‍ പ്രദേശത്തെ അദ്ദേഹത്തിന്റെ കടയ്ക്ക്…
Read More » - 27 December
ശ്രദ്ധയോടെ വാഹനമോടിക്കുന്നവർക്ക് സന്തോഷവാർത്തയുമായി സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സി
റിയാദ്: അപകടങ്ങള്‍ ഉണ്ടാക്കാതെ ശ്രദ്ധയോടെ ഓടിക്കുന്നവരുടെ വാഹനങ്ങള്‍ക്കു കുറഞ്ഞ ഇന്‍ഷുറന്‍സ് പോളിസി ലഭ്യമാക്കുന്ന പദ്ധതിയുമായി സൗദി. ഒരു വര്‍ഷം നഷ്ടപരിഹാര ക്ലെയിം ചെയ്യാത്ത വാഹന ഉടമകള്‍ക്ക് 15…
Read More » - 27 December
അശ്ലീല വീഡിയോ കണ്ട വിമാനക്കമ്പനി ജീവനക്കാരന് പണികിട്ടി
മസ്ക്കറ്റ്•വിമാനത്താവളത്തില്‍ ഇരുന്ന് അശ്ലീല വീഡിയോ കണ്ട ജീവനക്കാരനെ ഒമാന്‍ എയര്‍ പുറത്താക്കി. മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിസ കൗണ്ടറില്‍ ഇരുന്നാണ് ഇയാള്‍ വീഡിയോ കണ്ടത്. സംഭവം ഒരു…
Read More » - 27 December
21 വർഷം തന്റെ കുടുംബത്തെ സ്നേഹത്തോടും വിശ്വസ്തതയോടും പരിചരിച്ച ജോലിക്കാരിയെ കാണാൻ , ബഹ്റൈന്‍ മന്ത്രിയെത്തി
മനാമ :21 വര്‍ഷം തന്റെ വീട്ടില്‍ കഴിഞ്ഞ ജോലിക്കാരിയെ കാണാന്‍ ബഹ്റൈന്‍ ധനകാര്യ മന്ത്രി ഖാലിദ് ബിന്‍ അഹ് മദ് അല്‍ ഖലീഫ കേരളത്തില്‍ എത്തി.…
Read More » - 27 December
റിയാദിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
റിയാദ്: പത്തനംതിട്ട സ്വദേശി റിയാദിൽ വാഹനാപകടത്തിൽ മരിച്ചു. പത്തനംതിട്ട അടൂര്‍ മിനി ജങ്ഷന് സമീപം പരൂകാര് (സഫ) വീട്ടില്‍ മുഹമ്മദ് ഫാമിയുടെ മകന് ഫയാസ് (29) ആണ്…
Read More » - 27 December
കുവൈത്ത് കോടതി 15 വര്‍ഷം തടവ് ശിക്ഷ വിധിച്ച മലയാളിക്ക് മോചനം
കുവൈറ്റ് സിറ്റി : കുവൈറ്റ് കോടതി 15 വര്‍ഷം തടവ് വിധിച്ച മലയാളിയെ അപ്പീല്‍ കോടതി വെറുതെ വിട്ടു.ഭക്ഷണപ്പൊതിയില്‍ നിന്ന് ലഹരി പദാർത്ഥം കണ്ടത്തെിയതിനെ തുടര്‍ന്നാണ് പെരുമ്പാവൂര്‍…
Read More » - 26 December
125ലേറെ സേവനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പുതുക്കിയ ദുബായ് പൊലീസ് സ്മാര്‍ട്ട് ആപ്പ്
ദുബായ് : 125 ലേറെ സേവനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പുതുക്കിയ ദുബായ് പൊലീസ് സ്മാര്ട്ട്ആപ്പ് പ്രകാശനം ചെയ്തു. ഐഫോണുകളില്‍ ഉപയോഗിക്കാനാവുന്ന രീതിയിലാണ് ഇപ്പോള്‍ പുതിയ ആപ്പ് എങ്കിലും ഇതു…
Read More » - 26 December
സംശയത്തിന്റെ പേരില്‍ 20 വര്‍ഷമായി ഒമാന്‍ ജയിലില്‍ കഴിയുന്ന രണ്ട് മലയാളികള്‍
മസ്കത്ത്: മോഷണക്കുറ്റം ആരോപിച്ച് ജയിലിലടച്ച രണ്ട് മലയാളികളുടെ ജീവിതം ദയനീയം. 20 വര്‍ഷമായി ഇവര്‍ ഒമാന്‍ ജയിലിലാണ്. ആലപ്പുഴ സ്വദേശി സന്തോഷ് കുമാര്‍, നിലമേല്‍ സ്വദേശി ഷാജഹാന്…
Read More » - 26 December
ഭീകരതക്കെതിരെ പോരാട്ടവുമായി സൗദി: പിന്തുണയുമായി ഒ.ഐ.സി അംഗ രാജ്യങ്ങൾ
സൗദി: ഭീകരതക്കെതിരെ സൗദി അറേബ്യ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ ഓപറേഷന് രാജ്യങ്ങളുടെ പിന്തുണയും .ഒഐസി അംഗ രാജ്യങ്ങളിലെ സാംസ്കാരിക, വാര്‍ത്താ വിനിമയ മന്ത്രിമാരുടെ…
Read More » - 26 December
സൗദി അറേബ്യയിൽ പഴയ നോട്ടുകൾക്ക് ഇന്ന് മുതൽ നിയന്ത്രണം
സൗദി: ഇന്ന് മുതല്‍ സൗദി അറേബ്യയിലെ പഴയ നോട്ടുകള്‍ പിന്‍വലിച്ചു നശിപ്പിച്ചു തുടങ്ങും. പകരം പുതിയ നോട്ടുകൾ നല്കി തുടങ്ങും. പഴയ നോട്ടുകള്‍ മുഴുവനായും ശേഖരിച്ച ശേഷമായിരിക്കും…
Read More » - 25 December
അമുസ്ലിങ്ങളുടെ മനുഷ്യാവകാശം ലംഘിക്കാനാവില്ല : പന്നിയിറച്ചി നിരോധിക്കാനുള്ള നിര്‍ദ്ദേശം ഗള്‍ഫ് രാജ്യം തള്ളി
മനാമ•രാജ്യത്ത് പന്നിയിറച്ചി നിരോധിക്കണമെന്ന എം.പിയുടെ നിര്‍ദ്ദേശം ബഹ്റൈന്‍ സര്‍ക്കാര്‍ തള്ളി. പന്നിയിറച്ചിയുടെ ഇറക്കുമതിയും വില്പനയും നിരോധിക്കുന്നത് രാജ്യത്ത് ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന അമുസ്ളിങ്ങളുടെ അവകാശ ലംഘനമാണെന്ന്…
Read More » - 25 December
സ്പോൺസർ ഹുറൂബിലാക്കി: നിയമക്കുരുക്കുകൾ അഴിച്ച് ശാന്തകുമാരി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം•സ്പോൺസർ ഹുറൂബിലാക്കിയതിനാൽ നിയമകുരുക്കുകളിൽ അകപ്പെട്ട വീട്ടുജോലിക്കാരി, നവയുഗം സാംസ്കാരികവേദിയുടെയും, ഇന്ത്യൻ എംബസ്സിയുടെയും സഹായത്തോടെ, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. ആന്ധ്രാപ്രദേശ് വിജയവാഡ സ്വദേശിനിയായ ശാന്തകുമാരി, രണ്ടു വർഷങ്ങൾക്ക്…
Read More » - 25 December
ഒരു അവധിക്കാല ചിത്രം വൈറലായി : സമൂഹമാധ്യമങ്ങളില്‍ താരമായി ഷെയ്ഖ് മൊഹമ്മദ്
ദുബായ്• അറബ് രാജ്യങ്ങളിലെ ഭരണാധികാരികളില്‍ ഏറ്റവും ജനപ്രീയനാണ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍-മക്തൂം. ജനങ്ങളോടുള്ള…
Read More » - 25 December
സൗദിയില്‍ വിദേശ ജോലിക്കാര്‍ക്ക് ലെവി ബാധകം; വിശദവിവരങ്ങള്‍ പുറത്തുവിട്ടു
സൗദി: സൗദിയിലെ വിദേശികള്‍ക്ക് നടപ്പാക്കാൻ തീരുമാനിച്ച ലെവിയുടെ വിശദവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. 2017 ജുലൈ മുതലാണ് ലെവി ഈടാക്കി തുടങ്ങുക. സൗദിയിലെ ഓരോ വിദേശ ജോലിക്കാര്‍ക്കും വിദേശ…
Read More » - 24 December
സംസ്ഥാനത്തേക്ക് കോടിക്കണക്കിന് രൂപയുടെ പാകിസ്താന് നിര്‍മിത ഇന്ത്യന്‍ വ്യാജ കറന്‍സി കടത്തി- മൽസ്യത്തൊഴിലാളികൾ പ്രതികൾ
മലപ്പുറം കോട്ടയ്ക്കല്സ്വദേശി അബ്ദുള്‍സലാം(45) എന്ന പൊടി സലാമിനെ ഇന്നലെ ഡൽഹി ഇന്റർനാഷണൽ എയർപോർട്ടിൽ അറസ്റ് ചെയ്തതോടെ കൂടുതൽ പ്രതികളെ കണ്ടെത്തി.കേരളത്തിലെ നിരവധി ഹവാലസംഘങ്ങള്ക്ക് പാകിസ്താന്നിര്മിത ഇന്ത്യന്‍…
Read More » - 24 December
സൗദിയില്‍ നിന്നുള്ള ആ വാര്‍ത്തയുടെ സത്യാവസ്ഥ പുറത്തുവന്നു
ന്യൂഡല്‍ഹി•സൗദി അറേബ്യയിലെ വിവിധ ആശുപത്രികളില്‍ 150 ലേറെ ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നുവെന്ന വാര്‍ത്തകള്‍ aഅടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. സൗദിയിലെ ആശുപത്രികളില്‍ 150 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍…
Read More » - 24 December
പ്രവാസികൾക്ക് പ്രതീക്ഷനൽകുന്ന ക്ഷേമപദ്ധതികളുമായി പിണറായി വിജയൻ
ദുബായ്: ഗള്‍ഫില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങേണ്ടിവരുന്ന പ്രവാസികൾക്ക് ആറുമാസത്തെ ശമ്പളം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദുബായില്‍ നല്കിയ സ്വീകരണത്തിലാണ് പിണറായി വിജയൻ ഇക്കാര്യം അറിയിച്ചത്.…
Read More » - 24 December
പ്രവാസി ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : നിരവധി പ്രാവാസികൾക്ക് ആശ്വാസം നൽകി കൊണ്ടുള്ള പ്രവാസി ക്ഷേമ പദ്ധതികൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ദുബായിൽ ഒരു പരിപാടിയിൽ പങ്കെടുക്കവെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്…
Read More » - 23 December
സൗദിയില്‍ കോട്ടയം, ഇടുക്കി ജില്ലകളിലെ 17 സ്ത്രീകള്‍ക്ക് പീഡനം
കോട്ടയം ; സൗദി അറേബ്യയില്‍ കോട്ടയം, ഇടുക്കി ജില്ലകളിലെ 17 മലയാളി സ്ത്രീകള്‍ കൊടും പീഡനം അനുഭവിക്കുന്നതായി പരാതി..ആറുമാസമായി ശമ്പളമോ ഒന്നും ലഭിക്കുന്നില്ല. ഭക്ഷണവും വെള്ളവും നല്‍കാതെ…
Read More »