Gulf
- Jul- 2016 -8 July
സൗദി ചാവേര്‍ ആക്രമണം : ഒരു ഡസനോളം പാകിസ്ഥാനികള്‍ അറസ്റ്റില്‍
ജിദ്ദ ● ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപമുണ്ടായ ചാവേര്‍ അക്രമണവുമായി ബന്ധപ്പെട്ട് 12 പാകിസ്ഥാനികള്‍ ഉള്‍പ്പടെ 19 പേരെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ജിദ്ദയിലെ…
Read More » - 8 July
ഒമാനില്‍ വാഹനാപകടത്തില്‍ 11 പേര്‍ക്ക് പരിക്ക്
മസ്ക്കറ്റ് ● മസ്ക്കറ്റ് അന്താരാഷ്ട്ര വിമാനത്താളത്തിന് സമീപം അല്‍-സീബില്‍ വാഹനാപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. എയര്‍പോര്‍ട്ട് ബ്രിഡ്ജിനു സമീപം ഒരു ടാക്സി ബസ് ഇടിച്ചു മറിയുകയായിരുന്നു. പരിക്കേറ്റവരില്‍…
Read More » - 7 July
ഖത്തറില്‍ മലയാളി മുങ്ങി മരിച്ചു
ദോഹ : ഖത്തറില്‍ മലയാളി മുങ്ങി മരിച്ചു. പത്തനം തിട്ട കോഴഞ്ചേരി കുഴിക്കാല ചിറമണ്ണില്‍ തെക്കേതില്‍ തോമസ് ജോണ്‍(46)ആണ് സീലൈന്‍ ബീച്ചില്‍ മുങ്ങി മരിച്ചത്. .ഖത്തറിലെ ക്യു…
Read More » - 7 July
വിമാന കമ്പനികള്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി സൗദി
റിയാദ് : വിമാന കമ്പനികള്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി സൗദി വ്യോമയാന മന്ത്രാലയം. വ്യോമയാന മന്ത്രാലയം രൂപം നല്കിയ പുതിയ നിബന്ധനകള്‍ അടങ്ങിയ മാര്‍ഗനിര്‍ദേശ രേഖകള്‍ക്ക്, സിവില്‍ ഏവിയേഷന്‍…
Read More » - 6 July
ആകാശച്ചുഴിയില്‍ വീണ വിമാനത്തില്‍ വച്ച് അല്ലാഹു അക്ബര്‍ എന്ന് വിളിച്ച യുവാവിന് ജയില്‍ ശിക്ഷ
ലണ്ടന്‍: ആകാശച്ചുഴിയില്‍ വീണ വിമാനത്തില്‍ വച്ച് അല്ലാഹു അക്ബര്‍ എന്ന് വിളിച്ച യുവാവിന് ജയില്‍ ശിക്ഷ. എമിറേറ്റ്സിന്റെ ദുബായ് – ബെര്‍മിങ്ഹാം വിമാനത്തില്‍ യാത്ര ചെയ്ത പാക്കിസ്ഥാന്…
Read More » - 6 July
നാട്ടിലേക്ക് പുറപ്പെട്ട മലയാളിക്ക് ദമാമില്‍ ദാരുണാന്ത്യം
റിയാദ് : നാട്ടില്‍ അവധിക്ക് പോകാനായി ട്രെയിലറില്‍ ദമാമിലേക്ക് യാത്ര തിരിച്ച മലയാളിക്ക് ദാരുണമായ അന്ത്യം. കണ്ണൂര്‍ ചെറുകുന്ന് വലിയ വളപ്പില്‍ നാരായണന് എന്ന സതീശന് (51)…
Read More » - 6 July
ജിദ്ദ വിമാനത്താവളത്തില്‍ സുരക്ഷ കര്‍ശനമാക്കി
ജിദ്ദ : ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് വിമാനത്താവളത്തിന്റെ വടക്ക്, തെക്ക്, ഹജ് ടെര്‍മിനലുകളിലെ കവാടങ്ങളിലാണ് കനത്ത സുരക്ഷ…
Read More » - 6 July
യുവാക്കളില്‍ തീവ്രവാദചിന്ത വളര്‍ത്തുന്നവര്‍ക്കെതിരെ സൗദി രാജാവിന്റെ ശക്തമായ മുന്നറിയിപ്പ്
സൗദി : സൗദി യുവാക്കളില്‍ തീവ്രവാദചിന്ത വളര്‍ത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സൗദി രാജാവ് സൽമാൻ അറിയിച്ചു. തിങ്കളാഴ്ച മൂന്നിടത്താണ് സൗദിയില്‍ ചാവേര്‍ സ്ഫോടനങ്ങള്‍ നടന്നത്. ഷിയാ ഭൂരിപക്ഷ…
Read More » - 5 July
ഒമാനില്‍ നാളെ ഈദുല്‍ ഫിത്വര്‍
മസ്കറ്റ് ● ഒമാനില്‍ നാളെയായിരിക്കും ഈദുല്‍ ഫിത്വര്‍ എന്ന് മതകാര്യ വകുപ്പ് അറിയിച്ചു. ചെറിയ പെരുന്നാള്‍ പ്രമാണിച്ച് ഒമാനില്‍ അഞ്ച് മുതല്‍ 9 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.…
Read More » - 5 July
ദുബായില്‍ മലയാളത്തില്‍ ഈദ് ഗാഹ്
ദുബായ്: ദുബായ് ഇസ്ലാമിക് അഫയേഴ്സിന്റെ കീഴില്‍ അല്‍മനാര്‍ സെന്റര്‍ ഗ്രൗണ്ടില്‍ യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഒരുക്കുന്ന പെരുന്നാള്‍ നമസ്കാരത്തിന് മൗവലി അബ്ദുസ്സലാം മോങ്ങം നേതൃത്വം നല്‍കുമെന്ന്…
Read More » - 5 July
വിമാനക്കമ്പനികള്‍ ടിക്കറ്റ് ചാര്‍ജ് കുത്തനെ വര്‍ധിപ്പിച്ചു.
കൊച്ചി : റംസാന് അനുബന്ധിച്ച് വിമാനക്കമ്പനികള്‍ ടിക്കറ്റ് ചാര്‍ജ് കുത്തനെ വര്‍ധിപ്പിച്ചു. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ഇത്തിഹാദ്, സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് എന്നിങ്ങനെ എല്ലാ വിമാനക്കമ്പനികളും നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.…
Read More » - 5 July
സൗദിയില്‍ ചാവേറാക്രമണം നടത്തിയത് പാകിസ്ഥാനി പ്രവാസി
ജിദ്ദ ● കഴിഞ്ഞദിവസം ജിദ്ദയില്‍ അമേരിക്കന്‍ കോണ്‍സുലെറ്റിന് മുന്നില്‍ ചാവേര്‍ ആക്രമണം പാകിസ്ഥാന് സ്വദേശിയാണെന്ന് സൗദി അറേബ്യ. അബ്ദുള്ള ഖ്വല്സര് ഖാന് എന്നാണ് ഇയാളുടെ പേര്. പന്ത്രണ്ട്…
Read More » - 5 July
അജ്മാനില്‍ മലയാളി യുവാവ് കടലില്‍ മുങ്ങി മരിച്ചു
അജ്മാന് : അജ്മാനില്‍ മലയാളി യുവാവ് കടലില്‍ മുങ്ങി മരിച്ചു. കുറുമുള്ളൂര്‍ സ്വദേശിയായ പുളിനില്‍ക്കുംകാലായില്‍ മോഹനന്റെ മകന് കിരണ്‍ (21) ആണു മരിച്ചത്. കടലില്‍ കുളിക്കുന്നതിനിടയില്‍ തിരയില്‍…
Read More » - 4 July
മദീനയില്‍ ഭീകരാക്രമണം
ജിദ്ദ ● സൗദി അറേബ്യയിലെ മദീന പള്ളിയ്ക്ക് സമീപ ഖ്വതീഫിലും ഭീകരാക്രമണം. രണ്ട് സ്ഫോടനങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. മദീനയില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. രണ്ട് ചാവേറുകളും…
Read More » - 3 July
സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു
ദമാം : സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കൊല്ലം അഞ്ചല്‍ കോട്ടുക്കല്‍ തോട്ടം മുക്ക് മരുതി വിള പുത്തന്‍ വീട്ടില്‍ നാസറുദ്ദീന്‍ (51) ആണ് മരിച്ചത്. സൗദിയിലെ…
Read More » - 3 July
സൗദി രാജകുമാരന്റെ ഭൗതികശരീരം ഖബറടക്കി
മക്ക ● കഴിഞ്ഞദിവസം അന്തരിച്ച സൗദി രാജകുമാരന് ബദർ ബിൻ മുഹമ്മദ് ബിൻ അബ്ദുൾ അസീസിന്റെ ഭൗതിക ശരീരം മക്ക ഗ്രാന്‍ഡ് മോസ്കി (ഹറം പള്ളി) ല്‍…
Read More » - 3 July
ദുബായിൽ 6 ദിവസം സൗജന്യപാര്‍ക്കിംഗ്
ദുബായ് : ഈദുല്‍ ഫിത്തര്‍ അവധിദിനങ്ങളില്‍ ദുബൈയിലും ഷാര്‍ജയിലും സൗജന്യ പാര്‍ക്കിംഗ്. ജൂലൈ മൂന്ന് മുതല്‍ 8 വരെ ദുബൈയിലെ പെയ്ഡ് പാര്‍ക്കിംഗ് സോണുകൾ ഉൾപ്പെടെ എല്ലാം…
Read More » - 3 July
സൗദി അറേബ്യയിൽ ഉംറ ബസ് മറിഞ്ഞ് 10 മരണം; ഇന്ത്യക്കാർക്ക് ഗുരുതര പരിക്ക്
തായിഫ് : സൗദി അറേബ്യയിലെ തായിഫ് – റിയാദ് റോഡിലെ റിദ് വാനിൽ ഉംറ തീര്‍ഥാടകര്‍ യാത്ര ചെയ്ത സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു 10 പേർ മരിച്ചു.…
Read More » - 3 July
യു.എ.ഇയില്‍ കാലാവസ്ഥാ മുന്നറിയിപ്പ്
അബുദാബി ● യു.എ.ഇയില്‍ ഇന്നും നാളെയും കനത്ത പൊടിക്കാറ്റിനും മൂടല്‍ മഞ്ഞിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രതപാലിക്കണം. തീര പ്രദേശങ്ങളില്‍…
Read More » - 2 July
തുറസായ സ്ഥലത്തെ ഈദ് ഗാഹുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി
കുവൈറ്റ് സിറ്റി : കുവൈത്തില്‍ തുറസ്സായ സ്ഥലത്തെ ഈദ് ഗാഹുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഔഖാഫ് മന്ത്രി യൂസുഫ് അല്‍ സാനിയാണ് ഇക്കാര്യം അറിയിച്ചത്. സുരക്ഷാ കാരണങ്ങളാണ് ആഭ്യന്തര…
Read More » - 2 July
സൗദി രാജകുമാരന് അന്തരിച്ചു
റിയാദ് ● സൗദി അറേബ്യയിലെ ബദർ ബിൻ സൗദ് ബിൻ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരൻ അന്തരിച്ചു. സൗദി റോയല്‍ കോര്‍ട്ട് അറിയിച്ചതാണിക്കാര്യം.…
Read More » - 2 July
ബഹ്റൈനില്‍ ഭീകരാക്രമണം
മനാമ● ബഹ്റൈനില്‍ ഭീകരാക്രമണത്തില്‍ ഒരു സ്ത്രീകൊല്ലപ്പെട്ടു. വെള്ളിയാഴ്ച എകര്‍ ഗ്രാമത്തിലുണ്ടായ സ്ഫോടനത്തിലായിരുന്നു സംഭവം. സ്ഫോടനത്തില്‍ ബഹ്റൈനി സ്ത്രീയുടെ മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍…
Read More » - 2 July
കുവൈറ്റില്‍ ഈദ് ഗാഹുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി
കുവൈറ്റ് : കുവൈറ്റില്‍ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഈദുല്‍ ഫിത്വറിന്റെ പ്രാര്‍ഥനകള്‍ തുറസ്സായ സ്ഥലങ്ങളില്‍ നടത്തുന്നത് നിരോധിച്ചതായി ഇസ്ലാമിക് അഫയേഴ്സ് മന്ത്രി യാക്കൂബ് അല്‍ സാനെ അറിയിച്ചു.…
Read More » - 2 July
20ന് മുമ്പ് വിരലടയാളം നല്‍കിയില്ലെങ്കില്‍ മൊബൈല്‍ കണക്ഷന് റദ്ദാകും
സൗദി :മൊബൈല്‍ ഫോണ്‍ കണക്ഷന് റദ്ദ് ചെയ്യാതിരിക്കാന്‍ വിരലടയാളം നല്കുന്നതിനുവേണ്ടി നല്കിയ സമയ പരിധി ജൂലായ് 20 നു അവസാനിക്കുമെന്ന് സൗദി ടെലികോം അതോറിറ്റി അറിയിച്ചു .…
Read More » - 1 July
ലൈംഗികബന്ധത്തിന് ശേഷം വിമാന ജീവനക്കാരിയെ കൊലപ്പെടുത്തി ; പ്രവാസി യുവാവിന് ശിക്ഷ
ദുബായ് ● ദുബായില്‍ വിമാനക്കമ്പനി ജീവനക്കാരിയെ ലൈംഗികബന്ധത്തിന് വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രവാസി യുവാവിന് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 29 വയസുകാരിയായ എയർലൈൻ ജീവനക്കാരിയാണ് കൊലപ്പെടുത്തിയ കേസില്‍…
Read More »