Gulf
- May- 2016 -31 May
തൊഴിലുടമയെ വാട്സ് ആപ്പ് വഴി അസഭ്യം പറഞ്ഞ തൊഴിലാളിക്ക് വന്‍തുക പിഴ
ഖോര്ഫുക്കാന്: തൊഴിലുടമയെ വാട്സ് ആപ്പിലൂടെ അധിക്ഷേപം ചൊരിഞ്ഞ അറബ് പൗരനായ തൊഴിലാളിക്കു അരലക്ഷം ദിര്‍ഹം പിഴ. കല്‍ബ സെഷന് കോടതിയാണു നവമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിനു പിഴ ചുമത്തിയത്. അറബ്…
Read More » - 31 May
ഒമാനില്‍ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു
മസ്ക്കറ്റ് ● ഒമാനില്‍ ജൂണ്‍ മാസത്തെ ഇന്ധനവില വര്‍ധിപ്പിച്ചു. സാധാരണ പെട്രോള്‍ (എം90) ലിറ്ററിന് 170 ബൈസയും സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ (എം95) ലിറ്ററിന് 180 ബൈസയുമായിരിക്കുംപുതുക്കിയ…
Read More » - 31 May
സൗദി ആശുപത്രിയില്‍ വെടിവെയ്പ്പ്
റിയാദ് ● വൈദ്യ സഹായം വൈകിയതില്‍ കുപിതനായ രോഗി ആശുപത്രിയ്ക്കുള്ളില്‍ വെടിവെയ്പ്പ് നടത്തി. സംഭവത്തില്‍ ഒരു സ്വദേശിയ്യ്ക്കും ഒരു ഫിലിപ്പിന നഴ്സിനും പരിക്കേറ്റു. സൗദി തലസ്ഥാനമായ റിയാദിലെ…
Read More » - 31 May
സൗദിയിലെ നാല് പ്രധാന പള്ളികളില്‍ ഇനി അമുസ്ലിങ്ങള്‍ക്കും പ്രവേശനം
ദമാം ● സൗദിയിലെ ചരിതപ്രധാനമായ നാല് പള്ളികളില്‍ ഇനി മുതല്‍ അമുസ്ളിങ്ങള്ക്കും പ്രവേശനം നല്കാന് തീരുമാനം. മസ്ജിദ് അല്‍റഹ്മ, മസ്ജിദ് കിങ് ഫഹദ്, മസ്ജിദ് കിങ് സഊദ്,…
Read More » - 31 May
കുവൈത്ത് അമീറിനെ അപമാനിച്ച രാജകുടുംബങ്ങള്‍ക്ക് ശിക്ഷ വിധിച്ചു
കുവൈത്ത് സിറ്റി ● കുവൈത്ത് അമീറിനെ വിമര്‍ശിക്കുകയും അപമാനിക്കുകയും ചെയ്ത രാജകുടുംബത്തിലെ അംഗങ്ങളായ മൂന്ന് പേര്‍ക്ക് ജയില്‍ ശിക്ഷ. അഞ്ച് വര്‍ഷമാണ് ശിക്ഷാ കാലാവധി. സാമൂഹ്യമാധ്യമങ്ങളിലൂടെ കുവൈത്ത്…
Read More » - 30 May
ബഹ്റൈനില്‍ നിന്നും എയര്‍ ഇന്ത്യ നോണ്‍-സ്റ്റോപ് സര്‍വീസുകള്‍
മനാമ● ബഹ്റൈന്‍-കോഴിക്കോട് റൂട്ടില്‍ നോണ്‍-സ്റ്റോപ് സര്‍വീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. ജൂണ്‍ ഒന്നു മുതലാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്. ഉച്ചയ്ക്ക് 2.45 ന് ബഹ്റൈനില്‍ നിന്ന് പുറപ്പെട്ട്…
Read More » - 30 May
ഭാര്യയുടെ പ്രസവമെടുത്ത പുരുഷ ഡോക്ടറെ ഭര്‍ത്താവ് വെടിവെച്ചു
റിയാദ് : ഭാര്യയുടെ പ്രസവമെടുക്കാന്‍ സഹായിച്ച പുരുഷ ഗൈനക്കോളജിസ്റ്റിനെ വെടിവെച്ച അറബ് പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു മാസം മുന്‍പ് കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയിലായിരുന്നു…
Read More » - 30 May
പള്ളിമുറ്റത്ത് പന്നിത്തലയിട്ടയാള് സി.സി.ടി.വിയില്‍ കുടുങ്ങി
ലണ്ടന്‍● വേലിയ്ക്ക് മുകളിലൂടെ പന്നിത്തലയും പന്നിയുടെ അവശിഷ്ടങ്ങളും പള്ളിമുറ്റത്തേക്ക് എറിഞ്ഞയാള്‍ സി.സി.ടി.വിയില്‍ കുടുങ്ങി. ലണ്ടനിലെ ഫിൻസ്ബറി പാർക്ക് പള്ളിയുടെ മുറ്റത്തേയ്ക്കാണ് അജ്ഞാതന്‍ പന്നിയുടെ അവശിഷ്ടങ്ങള്‍ എറിഞ്ഞത്. ഇയാള്‍ക്കായി…
Read More » - 30 May
കുവൈത്തില്‍ ദമ്പതികള്‍ മകളെ കൊലപ്പെടുത്തി ഫ്രീസറിലടച്ചു
കുവൈത്ത് സിറ്റി ● കുവൈത്തില്‍ മൂന്നര വയസുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം ഫ്രീസറിലച്ചു വച്ച ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇസ്രാ സലിം സബാ അബ്ദുള്ള ബോഹന്‍…
Read More » - 29 May
തിരുവനന്തപുരത്ത് വിമാനത്തില്‍ പക്ഷിയിടിച്ചു
തിരുവനന്തപുരം● പക്ഷിയിടിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്ന് മസ്കറ്റിലേക്ക് പോകേണ്ട ഒമാന്‍ എയര്‍ വിമാനം 18 മണിക്കൂറോളം വൈകി. കഴിഞ്ഞദിവസമാണ് സംഭവം. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാവിലെ 8.45…
Read More » - 29 May
സൗദി അരാംകോ പുതിയ എണ്ണപ്പാടങ്ങങ്ങളും വാതക മേഖലകളും കണ്ടെത്തി
ദമാം ● സൗദി അറേബ്യയുടെ ദേശിയ എണ്ണക്കമ്പനി സൗദി അരാംകോ രാജ്യത്ത് പുതിയ മൂന്നു എണ്ണ പാടങ്ങള്‍ കണ്ടെത്തി അറേബ്യന്‍ ഉള്‍കടലില്‍ നിലവിലെ ബെറി ഗ്യാസ് പാടത്തിനു സമീപവും,…
Read More » - 29 May
ഗള്‍ഫ് എയര്‍ വിമാനം ആകാശച്ചുഴിയില്‍ വീണു; യാത്രക്കാര്‍ക്ക് പരിക്ക്
മനാമ : ഗള്‍ഫ് എയര്‍ വിമാനം ആകാശച്ചുഴിയില്‍ വീണതിനെത്തുടര്‍ന്ന് നിരവധി യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പരിക്കേറ്റു. ഫിലിപ്പൈന്‍സ് തലസ്ഥാനമായ മനിലയില്‍ നിന്ന് ബഹ്റൈനിലേക്ക് വന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 247…
Read More » - 29 May
ദുബായിലെ പലവ്യഞ്ജന കടകള്‍ക്ക് പുതിയ നിബന്ധനകള്‍
ദുബായ്: എമിറേറ്റിലെ പലവ്യഞ്ജന കടകള്‍ക്ക് ലൈസന്‍സ് വേണമെങ്കില്‍ പുതിയ നിബന്ധനകള്‍ പാലിക്കണമെന്ന് സാമ്പത്തിക വികസന സമിതി. അകത്ത് നിന്നും പുറത്തു നിന്നും നോക്കിയാല്‍ പലവ്യഞ്ജന കടകള്‍ക്ക് രാജ്യാന്തര…
Read More » - 29 May
കൊച്ചി-മസ്ക്കറ്റ് വിമാനവുമായി ഇന്‍ഡിഗോ
കൊച്ചി ● രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനികളില്‍ ഒന്നായ ഇന്‍ഡിഗോ കൊച്ചി-മസ്ക്കറ്റ് റൂട്ടില്‍ പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു. ജൂണ്‍ ഒന്ന് മുതലാണ് സര്‍വീസ് ആരംഭിക്കുന്നത്. ഇന്‍ഡിഗോയുടെ ഔദ്യോഗിക…
Read More » - 28 May
ഇനിമുതല്‍ ഒമാനിലെ ഭക്ഷണശാലകളില്‍ നിരീക്ഷണ ക്യാമറ
മസ്ക്കറ്റ്: രാജ്യത്തെ ഭക്ഷണശാലകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. പൊതുജനങ്ങളെ വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്ന് സംരക്ഷിക്കുകയാണ് ഉദ്ദേശ്യം. വിനോദസഞ്ചാരികള്‍ ഏറെ എത്തുന്ന ഭക്ഷണശാലകള്‍ ഇപ്പോല്‍ തന്നെ മന്ത്രാലയങ്ങളുടെ നേരിട്ടുളള…
Read More » - 28 May
കീടനാശിനികളുടെ ഇറക്കുമതിയ്ക്ക് കര്‍ശന നിയന്ത്രണം; നിയന്ത്രണം തെറ്റിച്ച് ഇറക്കുമതി ചെയ്താല്‍ വന്‍തുക പിഴ
ദോഹ: രാജ്യത്തെ കീടനാശിനികളുടെ ഇറക്കുമതിയില്‍ കര്‍ശനമായ നിയന്ത്രണം വരുന്നു. പരിസ്ഥിതിയ്ക്ക് ദോഷകരമാകുന്ന കീടനാശിനികള്‍ ഇറക്കുമതി ചെയ്യുന്നതും ഉപയോഗിക്കുന്നതും വലിയ കുറ്റമായി മാറും. ഇത്തരം കീടനാശിനികള്‍ ഉപയോഗിക്കുന്നവരില്‍ നിന്ന്…
Read More » - 27 May
ഗള്‍ഫില്‍ നിന്ന് രക്ഷപെട്ട് നാട്ടിലെത്താന്‍ യുവാവ് ചെയ്തത്
അജ്മാന് : ജോലി തേടി ഗള്‍ഫിലെത്തിയ യുവാവ് രക്ഷപ്പെട്ട് നാട്ടിലെത്താന്‍ കാണിച്ചത് കടുത്ത പ്രയോഗം. സ്പോണ്‍സറുടെ കൈയ്യില്‍ നിന്ന് രക്ഷപ്പെടാന്‍ ആറ് വാഹനങ്ങളുടെ ചില്ലുകളാണ് യുവാവ് അടിച്ചു…
Read More » - 27 May
ദുബായിലെ പാർക്കിംഗ് നിയമങ്ങളിൽ മാറ്റം : മാറിയ പുതിയ നിയമങ്ങൾ അറിയാം
ദുബായ് : ദുബായിലെ പാർക്കിംഗ് നിയമങ്ങൾ മാറുന്നു. പാതയോരങ്ങളിലും ആർടിഐക്ക് കീഴിലുള്ള ബഹുനില പാർക്കിംഗ് മേഖലയിലും പാർക്കിംഗ് തുക വർദ്ധിപ്പിച്ചിട്ടുണ്ട് .ദുബായ് സിറ്റിയിലെ പാർക്കിംഗ് ഏരിയ രണ്ടായി…
Read More » - 26 May
സൗദിയില്‍ വന്‍ മദ്യശേഖരം പിടികൂടി
റിയാദ് : സൗദി അറേബ്യയില്‍ സ്വദേശിയുടെ ഗോഡൗണില്‍ നിന്ന് വന്‍ മദ്യ ശേഖരം പിടികൂടി. 22,000 ത്തോളം കുപ്പി മദ്യമാണ് റിയാദില്‍ നിന്ന് പോലീസ് പിടികൂടിയത്. സൗദി…
Read More » - 26 May
മൊബൈല്‍ മേഖലയില്‍ സ്വദേശിവത്കരണത്തിന്റെ ഭാഗമായി പുതിയ വിവരങ്ങള്‍ പുറത്തുവിട്ട് സൗദി
റിയാദ്: മൊബൈല്‍ ഫോണ്‍ കച്ചവട ,സര്‍വ്വീസിങ് മേഖലയിലേക്ക് ഇരുപതിനായിരത്തോളം സ്വദേശി സ്ത്രീ-പുരുഷന്മാര് സജ്ജരായെന്ന് സൗദി സാങ്കേതിക തൊഴില്‍ പരിശീലന കോര്പ്പറേഷന് അറിയിച്ചു. ടെലികമ്യൂണിക്കേഷന്‍ രംഗത്ത് സമ്പൂര്‍ണ സ്വദേശിവത്ക്കരണം…
Read More » - 25 May
റിയാദില്‍ വീട്ടുജോലിക്കാരി കൊല്ലപ്പെട്ട നിലയില്‍
റിയാദ് : റിയാദില്‍ വീട്ടുജോലിക്കാരി കൊല്ലപ്പെട്ട നിലയില്‍. റിയാദ് ഇസ്കാനിലെ നാഷണല്‍ ഹൗസിംഗ് കോംപ്ലക്സിലെ ഫ്ളാറ്റിലാണ് ജോലിക്കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടുജോലിക്കാരിയും തൊഴിലുടമയായ സ്ത്രീയും തമ്മിലുള്ള…
Read More » - 25 May
സര്‍ക്കാര്‍ സേവനങ്ങളുടെ നിലവാരം വിലയിരുത്താന്‍ ഓണ്‍ലൈന്‍ സര്‍വ്വേ
ദോഹ: മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും നല്കുന്ന സേവനങ്ങളില്‍ പൊതുജനങ്ങളുടെ സംതൃപ്തി വിലയിരുത്താന്‍ ഖത്തറില്‍ ഓണ്‍ലൈന്‍ സര്‍വേ തുടങ്ങി. വികസനാസൂത്രണ കണക്കെടുപ്പ് മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സര്‍വേ ജൂണ്‍…
Read More » - 25 May
യു.എ.ഇയിലും ഖത്തറിലും കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു
അടുത്ത 48-മണിക്കൂര്‍ നേരത്തേക്ക് ശക്തമായ വടക്ക്പടിഞ്ഞാറന്‍ കാറ്റ് വീശുന്നത് മൂലം പൊടിശല്യം, മങ്ങിയ ദര്‍ശനക്ഷമത എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് യുഎഇ-യിലും ഖത്തറിലും മുന്നറിയിപ്പ്. പ്രക്ഷുബ്ധമായ കടലിന് സാധ്യതയുണ്ടെന്ന് പറഞ്ഞ…
Read More » - 24 May
വിരമിച്ചവരുടെ അവകാശങ്ങളും സംരക്ഷിക്കും; ബഹ്റൈന്‍ പ്രധാനമന്ത്രി
മനാമ: ബഹ്റൈനില്‍ സര്‍വീസില്‍ നിന്ന് വിരമിച്ചവരുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ പറഞ്ഞു. രാഷ്ട്ര നിര്‍മാണത്തില്‍ വിരമിച്ചവര്‍ക്കും പ്രധാന…
Read More » - 24 May
മലയാളികളെ ജീവനോടെ കുഴിച്ചുമൂടിയ 3 സൗദികള്‍ക്ക് വധശിക്ഷ
റിയാദ്: മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാരെ ജീവനോടെ കുഴിച്ചുമൂടിയ കേസില്‍ മൂന്ന് പേര്‍ക്ക് വധശിക്ഷ.സൗദിയിലെ ഖത്തീഫ് മേഖലയിലുള്ള സഫ്വയില്‍ 2010ല്‍ ആണ് ഈ അരുംകൊലകള്‍ നടന്നത്…
Read More »