Gulf
- May- 2016 -18 May
സൗദിയില്‍ സന്ദര്‍ശക വിസയ്ക്ക് നിയന്ത്രണം
റിയാദ് : സൗദി അറേബ്യയില്‍ സന്ദര്‍ശക വിസക്ക് താല്‍ക്കാലിക നിയന്ത്രണം. വിദേശികളുടെ ഭാര്യമാര്‍ക്കും മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും അനുവദിച്ചിരുന്ന സന്ദര്‍ശക വിസക്കാണ് നിയന്ത്രണം. വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍…
Read More » - 18 May
Video: ലോകത്തെ ഏറ്റവും വലിയ വിമാനം ദുബായ് എയര്‍പോര്‍ട്ടില്‍ പറന്നിറങ്ങുന്നു!
ലോകത്തെ ഏറ്റവും വലിയ വിമാനമായ ആന്റൊണോവ് ആന്‍-225 മ്രിയ ദുബായിലെ അല്‍ മഖ്തും ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങി. ഇറ്റലിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് ഈ പറക്കും അത്ഭുതം ദുബായില്‍ ഇറങ്ങിയത്.…
Read More » - 18 May
റിയാദില്‍ പിക്അപ് വാന്‍ മറിഞ്ഞ് മലയാളി യുവാവ് മരിച്ചു
ബാലുശ്ശേരി: റിയാദിനടുത്ത് പിക്അപ് വാന്‍ മറിഞ്ഞ് ബാലുശ്ശേരി സ്വദേശിയായ യുവാവ് മരിച്ചു. ബാലുശ്ശേരി പനായിമുക്കില്‍ കിഴക്കില്ലത്ത് മൊയ്തീന് കുഞ്ഞിയുടെ മകന് ജാസിര്‍ (25) ആണ് മരിച്ചത്. പിക്അപ്…
Read More » - 18 May
യു.എ.ഇയുമായുള്ള സൈനിക സഹകരണം ഇന്ത്യ ശക്തമാക്കുന്നു
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ദ്വിദിന സന്ദര്‍ശനത്തിനായി ബുധനാഴ്ച യു.എ.ഇയിലെത്തും. യു.എ.ഇയുമായുള്ള സൈനിക സഹകരണം വര്‍ദ്ധിപ്പിക്കുകയും, സൈനിക സാമഗ്രികളുടെ കച്ചവടത്തിനുള്ള സാധ്യതകള്‍ ആരായുകയുമാണ് ഇന്ത്യന്‍ പ്രതിരോധമന്ത്രിയുടെ…
Read More » - 18 May
സമ്മാനം വാങ്ങാന്‍ ആളെത്തിയില്ല; ലുലുവിന്റെ ‘സമ്മാന കാര്‍’ ഇനി റെഡ് ക്രസന്റിന്
അബുദബി: ലുലു ഗ്രൂപ്പിന്റെ സമ്മാനപദ്ധതിയിലെ ഒന്നാംസമ്മാനമായ കാര്‍ എമിറേറ്റ്സ് റെഡ്ക്രസന്റ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി നല്കി. ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ വാര്‍ഷിക നറുക്കെടുപ്പിന്റെ ഭാഗമായി ഒന്നാം സമ്മാനവിജയിക്ക് ലഭിക്കേണ്ട വാഹനമാണിത്.…
Read More » - 18 May
ദമാമിലേക്ക് കൂടുതല്‍ സര്‍വീസുമായി ജെറ്റ് എയര്‍വേയ്സ്
ന്യൂഡല്‍ഹി ● സൗദി അറേബ്യന്‍ നഗരമായ ദമാമിലേക്ക് അടുത്തമാസം മുതല്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേയ്സ്. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്നാണ് പുതിയ…
Read More » - 18 May
ഖോര്ഫക്കാന് സംഘര്‍ഷം: 17 പേര്‍ക്കുള്ള ശിക്ഷ വിധിച്ചു
ഖോര്ഫക്കാന് ● കിഴക്കന്‍തീര നഗരമായ ഖോര്‍ഫക്കാനില്‍ സംഘര്ഷത്തിലെര്പ്പെട്ട 17 പേര്‍ക്ക് 15 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ഏകദേശം ആറു മാസം മുന്‍പാണ് 15 എമിറാത്തികളും രണ്ട് പ്രവാസികളുമടങ്ങിയ…
Read More » - 17 May
ആഹാരം കഴിക്കാന്‍ പോലും പണമില്ലാതെ മലയാളികള്‍ ബഹ്റൈനില്‍ ദുരിതത്തില്‍
മനാമ : ആഹാരം കഴിക്കാന്‍ പോലും പണമില്ലാതെ മലയാളികള്‍ ബഹ്റൈനില്‍ ദുരിതത്തില്‍. ആറോളം ഇന്ത്യക്കാരാണ് ബഹ്റൈനില്‍ കുടുങ്ങിയിരിക്കുന്നത്. വിജു റിച്ചാര്‍ഡ്, രവീന്ദ്രന് ദുരൈ ബാബു, സുരേഷ് കറുപ്പയ്യ,…
Read More » - 17 May
വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം വിവാഹമോചനം ; കാരണം വിചിത്രം
ജിദ്ദ : വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം വിവാഹമോചനം നടന്നു. ജിദ്ദയിലാണ് സംഭവം. വിവാഹമോചനം തടയാന്‍ ബന്ധുക്കളടക്കം പലരും ശ്രമിച്ചുവെങ്കിലും യുവതിയുമായുള്ള വിവാഹ ബന്ധം വേണ്ടന്ന നിലപാടില്‍ യുവാവ്…
Read More » - 17 May
ഹിജാബ് ധരിക്കാതെ ഫോട്ടോയെടുത്തതിന് യുവതികളെ അറസ്റ്റ് ചെയ്തു
തെഹ്റാന്: തലമറയ്ക്കാതെ ഫോട്ടോയ്ക്ക് പോസ് ചെയ്തതിന് ഇറാനില്‍ എട്ടു വനിതാ മോഡലുകളെ അറസ്റ്റ് ചെയ്തു. രാജ്യത്തെ പ്രശസ്തരായ മോഡലുകളാണ് അറസ്റ്റിലായത്. ഇവര്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്തിരുന്നു.…
Read More » - 17 May
ദുബായില്‍ വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു
ദുബായ്: ദുബായിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവും മകനും മരിച്ചു. ഭാര്യക്കും ഇളയ കുട്ടിക്കും പരുക്കേറ്റു. തൃശൂര്‍ കേച്ചേരി ചിറന്നല്ലൂര്‍ ചൂണ്ടല്‍ ഹൗസില്‍ സണ്ണി(45), പത്തു വയസുകാരനായ മൂത്തമകന്…
Read More » - 17 May
പ്രവാസികള്‍ക്ക് പരിഷ്കരിച്ച പലിശനിരക്കുമായി എസ്ബിടി
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ട്രാവന്‍കൂര്‍ പ്രവാസി വിദേശനാണ്യ കാലാവധി നിക്ഷേപങ്ങള്‍ക്ക് പരിഷ്കരിച്ച പലിശനിരക്കുകള്‍ നിലവില്‍ വന്നു. ഇന്നലെ മുതലാണ് പരിഷ്കരിച്ച പലിശ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നത്. അമേരിക്കന്‍…
Read More » - 17 May
തൊഴിലാളികളുടെ സമ്മതമില്ലാതെ പാസ്പോര്‍ട്ട് സൂക്ഷിക്കാന്‍ സ്പോണ്സര്മാര്ക്ക് വിലക്ക്
റിയാദ്: സൗദിയില്‍ വിദേശ തൊഴിലാളികളുടെ സമ്മതമില്ലാതെ പാസ്പോര്‍ട്ട് സൂക്ഷിക്കുന്നതിന് സ്പോണ്സര്മാര്ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തി. സ്ഥാപനങ്ങള്‍, കമ്പനികള്‍, വ്യക്തികള്‍ തുടങ്ങിയ സ്പോണ്സര്മാര്ക്കാണ് തൊഴിലാളികളുടെ സമ്മതമില്ലാതെ പാസ്പോര്‍ട്ട് സൂക്ഷിക്കാന്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.…
Read More » - 16 May
കുവൈത്തില്‍ പുതിയ തൊഴില്‍ നിയമം
കുവൈറ്റ് സിറ്റി : കുവൈത്തില്‍ ജീവനക്കാരുടെ താല്പര്യങ്ങള് സംരക്ഷിക്കാന്‍ പുതിയ തൊഴില്‍ നിയമം. ജീവനക്കാരെ പിരിച്ചുവിടാന്‍ ഇനി മുതല്‍ തൊഴില്‍ മന്ത്രാലത്തിന്റെ അനുമതി വേണം. അനുമതി ലഭിക്കാതെ…
Read More » - 16 May
സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു
അബഹ : സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. സൗദി അറേബ്യയിലെ അബഹയില്‍ പത്തനംതിട്ട ഓമല്ലൂര്‍ സ്വദേശി താന്നിമൂട്ടില്‍ ടോണി ഇട്ടിച്ചെറിയ ആണ് കഴിഞ്ഞ ദിവസം മരിച്ചത്. അല്‍…
Read More » - 16 May
നാളെ മുതല്‍ ഒമാനില്‍ ചുടു കാറ്റിന് സാധ്യത
മസ്കറ്റ്: ഒമാനില്‍ നാളെമുതല്‍ ചുടുകാറ്റിന് സാധ്യതയെന്ന് അന്താരാഷ്ട്ര കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികള്‍. അഞ്ചുദിവസം ചുടുകാറ്റ് നീളാനാണ് സാധ്യത. ഞായറാഴ്ച കാലാവസ്ഥ സാധാരണഗതിയിലാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സൗദി അറേബ്യയില്‍…
Read More » - 16 May
ഭര്‍ത്താവിന്റെ മൊബൈല്‍ പരിശോധിച്ചാല്‍ ഭാര്യയ്ക്ക് ജയില്‍ ശിക്ഷയും ചാട്ടവാറടിയും
റിയാദ്: അനുമതിയില്ലാതെ ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചാല്‍ ഭാര്യയ്ക്ക് ചാട്ടവാറടിയും ജയില്‍ ശിക്ഷയും ലഭിക്കും .ഇതിനകം ഈ വിഷയത്തില്‍ ഒട്ടേറെ കേസുകളാണ് കോടതിയിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്. മിക്ക കേസുകളിലും…
Read More » - 16 May
അനധികൃതമായി സൂക്ഷിച്ച 50 ടണ്‍ പടക്കവും വെടിമരുന്നും പിടികൂടി
റാസല്‍ഖൈമ: താമസയിടങ്ങള്‍ കേന്ദ്രീകരിച്ച് അനധികൃതമായി കരിമരുന്ന് വില്പന നടത്തിവന്ന നാലുപേരെ റാസല്‍ഖൈമ പൊലീസ് പിടികൂടി. റാസല്‍ഖൈമ, ഉമല്‍ഖുവൈന്‍ എമിറേറ്റുകളിലെ രണ്ട് വില്ലകളിലായി ഒളിപ്പിച്ച 50 ടണ്‍ പടക്കവും…
Read More » - 16 May
സൗദിയിൽ സ്വകാര്യവത്ക്കരണം ലംഘിക്കുന്ന ട്രാവല്‍സുകള്‍ക്ക് കനത്ത പിഴ
മനാമ: സൌദിയിൽ സ്വകാര്യവത്കരണം ലംഘിക്കുന്ന ട്രാവല്‍ ഏജന്‍സികള്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തും. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി തുക പിഴ ചുമത്തുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.ട്രാവല്‍…
Read More » - 15 May
സൗദിയില്‍ പ്രവാസി തൊഴിലുടമയുടെ തലയറുത്ത് കൊന്നു
റിയാദ് : സൗദി അറേബ്യയില്‍ ഏഷ്യക്കാരനായ ഫാം തൊഴിലാളി തൊഴിലുടമയുടെ തലയറുത്ത് കൊന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സൗദി പത്രം റിപ്പോര്‍ട്ട് ചെയ്തു. ശിരസറ്റ…
Read More » - 15 May
സൗദിയില്‍ ബാശിര്‍ സിസ്റ്റം നടപ്പിലാക്കി
റിയാദ് : റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായി സൗദിയില്‍ ബാശിര്‍ സിസ്റ്റം നടപ്പിലാക്കി. സൗദിയുടെ വിവിധ പ്രവിശ്യകളില്‍ ട്രാഫിക് നിയമ ലംഘനങ്ങളും അപകടങ്ങളും കൃത്യമായി രേഖപ്പെടുത്തുക എന്ന…
Read More » - 15 May
കുവൈത്തിലെ പ്രവാസി നഴ്സുമാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത
കുവൈത്ത് സിറ്റി: കുവൈത്തിലെ നഴ്സുമാര്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം അവധി നല്കാന് തീരുമാനം. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികൾ, ക്ലിനിക്കുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്കും അനുബന്ധ…
Read More » - 15 May
ഖത്തര്‍ സര്‍ക്കാരിന്റെ മൊബൈല്‍ ആപ്പില്‍ മലയാളവും
ദോഹ: ഖത്തറില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ മെത്രാഷ് രണ്ടില്‍ മലയാളവും ഉള്‍പെടുത്തി. മലയാളത്തിനു പുറമെ സ്പാനിഷ്, ഫ്രഞ്ച്, ഉറുദു തുടങ്ങി ആറു ഭാഷകളാണ്…
Read More » - 15 May
വിമാന ടിക്കറ്റ് നിരക്ക് കുറയുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ
റിയാദ്: ആഗോള തലത്തില്‍ വിമാന ടിക്കറ്റ് നിരക്ക് ഒമ്പതു ശതമാനം വരെ കുറഞ്ഞതായി വിമാനക്കമ്പനികളുടെ കൂട്ടായ്മയായ അയാട്ട. അന്താരാഷ്ട്ര തലത്തില്‍ എണ്ണവില കുറഞ്ഞതാണ് വിമാന ടിക്കറ്റ് നിരത്തില്‍…
Read More » - 14 May
ലുസൈല്‍ ട്രാം നിര്‍മാണചുമതല അമേരിക്കന്‍ കമ്പനിയ്ക്ക്
ദോഹ: രാജ്യത്തെ പ്രധാന റെയില്‍വേ പദ്ധതിയായ ലുസൈല്‍ ലൈറ്റ് റൈല്‍ ട്രാന്‍സിറ്റ് (ലുസൈല്‍ ട്രാം) നിര്‍മാണചുമതല അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംയുക്ത സംരംഭമായ ഹില്‍ ഇന്റര്‍നാഷണലിന്. ഇതു…
Read More »