Saudi Arabia
- Apr- 2019 -15 April
സൗദിയില് പെട്രോള് വില പുതുക്കി നിശ്ചയിച്ചു
സൗദിയില് പെട്രോള് വില വര്ധിപ്പിച്ചു. ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണ് ഈ വര്ഷത്തെ രണ്ടാം പാദ വിപണി വില പുതുക്കി നിശ്ചയിച്ചത്. പുതുക്കിയ നിരക്ക്…
Read More » - 15 April
സൗദിയില് മുണ്ട് ധരിക്കരുത് ; വ്യജ പ്രചാരണത്തെക്കുറിച്ച് അധികൃതർ
റിയാദ്: സൗദി അറേബ്യൻ രാജ്യത്ത് മുണ്ട് ധരിക്കരുതെന്ന പ്രചാരണം വ്യജമാണെന്ന് അധികൃതർ വ്യക്തമാക്കി. സൗദിയിൽ മുണ്ട് നിരോധിച്ചുവെന്ന് സോഷ്യൽ മീഡിയയിൽ വാർത്തകൾ വന്നിരുന്നു.കഴിഞ്ഞ ദിവസം സല്മാന് രാജാവിന്റെ…
Read More » - 14 April
സൗദിയില് മൂന്ന് മലയാളികള്ക്ക് ആജീവാനന്ത വിലക്കും നാടുകടത്തല് ശിക്ഷയും
റിയാദ് : സൗദിയില് മൂന്ന് മലയാളികള്ക്ക് ആജീവാനന്ത വിലക്കും നാടുകടത്തല് ശിക്ഷയും. നിയമ വിരുദ്ധമായി ബിനാമി ബിസിനസ് നടത്തിയ മൂന്നു മലയാളികള്ക്കാണ് സൗദിയില് ശിക്ഷ നല്കിയത്. സ്വദേശികളുടെ…
Read More » - 14 April
സൗദിയില് കനത്ത മഴ തുടരുന്നു : ഹൈവേകളില് ഗതാഗതം സ്തംഭിച്ചു
റിയാദ് : സൗദിയില് കനത്ത മഴ തുടരുന്നു. ഹൈവേകളില് വെള്ളം കയറി ഗതാഗതം സ്തംഭിച്ചു. കിഴക്കന് പ്രവിശ്യയില് ഇന്നലെ രാത്രി മുതല് ശക്തമായ മഴയാണ് ലഭിച്ചത്. ചൂടും…
Read More » - 14 April
സൗദിയില് പുതിയ തൊഴിലവസരങ്ങള് : ഒമ്പത് മേഖലകളില് പുതിയ സംരഭങ്ങള് ആരംഭിയ്ക്കുന്നു
റിയാദ് : സൗദിയില് പുതിയ തൊഴിലവസരങ്ങള് സൃഷ്ടിച്ച് ഒമ്പത് മേഖലകളില് പുതിയ സംരഭങ്ങള് ആരംഭിയ്ക്കുന്നു, ഇതിനുള്ള നടപടി ക്രമങ്ങള് എളുപ്പമാക്കി. രാജ്യത്തേക്ക് കൂടുതല് നിക്ഷേപകരെ ആകര്ഷിക്കുന്നതിനും സംരഭകരെ…
Read More » - 13 April
പ്രത്യേക പരിഗണ അര്ഹിക്കുന്നവര്ക്കുന്ന വിമാനയാത്രക്കാര്ക്ക് പുതിയ അവകാശങ്ങളൊരുക്കി സൗദി
റിയാദ് : പ്രത്യേക പരിഗണന അര്ഹിക്കുന്ന വിമാന യാത്രക്കാര്ക്ക് പുതിയ അവകാശങ്ങള് ഒരുക്കി സൗദി. ടിക്കറ്റുകള് നല്കിയതിന് ശേഷം ബോര്ഡിംഗ് പാസ് നിഷേധിക്കുന്നത് യാത്രക്കാരുടെ അവകാശ ലംഘനമായി…
Read More » - 13 April
സൗദിയില് നിയമലംഘനങ്ങള് കൂടുന്നു : പട്ടിക പുറത്തുവിട്ട് മന്ത്രാലയം
റിയാദ് : സൗദിയില് നിയമലംഘനങ്ങള് കൂടുന്നു , പട്ടിക പുറത്തുവിട്ട് മന്ത്രാലയം. സൗദിയില് പൊതു സ്ഥലങ്ങളിലും പള്ളികളിലും നടക്കുന്ന നിയമ ലംഘനങ്ങളെ നിര്ണ്ണയിച്ചാണ് പുതിയ പട്ടിക പുറത്തിറക്കിയിരിക്കുന്നത്..…
Read More » - 12 April
ആയിരക്കണക്കിന് ടണ് ഈന്തപ്പഴം ലോകത്തിന്റെ വിവിധഭാഗങ്ങളിലെത്തിയ്ക്കാന് സൗദി അറേബ്യ
റിയാദ് : ആയിരക്കണക്കിന് ടണ് ഈന്തപ്പഴം ലോകത്തിന്റെ വിവിധഭാഗങ്ങളിലെത്തിയ്ക്കാന് സൗദി അറേബ്യ . റമദാനിന് മുന്നോടിയായാണ് സൗദി അറേബ്യ ലോകമെമ്പാടും ഈന്തപ്പഴം വിതരണം ചെയ്യുന്നത്. രാജ്യം നടത്തി…
Read More » - 12 April
വിദേശരാജ്യങ്ങളിലേയ്ക്ക് പ്രകൃതിവാതകം കയറ്റി അയയ്ക്കാന് സൗദി അറേബ്യ
റിയാദ് : വിദേശരാജ്യങ്ങളിലേയ്ക്ക് പ്രകൃതിവാതകം കയറ്റി അയയ്ക്കാന് സൗദി അറേബ്യ. അടുത്ത അഞ്ച് വര്ഷത്തിനകം സൗദി അറേബ്യ വിദേശ രാജ്യങ്ങളിലേക് പ്രകൃതി വാതക കയറ്റുമതിക്ക് തുടക്കം കുറിക്കും.…
Read More » - 12 April
ഇലക്ട്രിക് വാഹനങ്ങളെ കുറിച്ച് നിലപാട് വ്യക്തമാക്കി സൗദി അറേബ്യ
റിയാദ് : ഇലക്ട്രിക് വാഹനങ്ങളെ കുറിച്ച തങ്ങളുടെ നിലപാട് വ്യക്തമാക്കി സൗദി മന്ത്രാലയം. ഇലക്ട്രിക് വാഹനങ്ങള് സൗദി അറേബ്യയുടെ എണ്ണ വ്യവസായത്തിന് ഭീഷണിയല്ലെന്ന് സൗദി ഊര്ജ്ജ മന്ത്രി.…
Read More » - 11 April
ഇറാന്റെ സഹായത്തോടെ ഹൂതി വിമതര് ഡ്രോണുകള് ഉപയോഗിച്ച് സൗദിയെ തകര്ക്കാന് നീക്കം : തിരിച്ചടിച്ച് സഖ്യസേന
റിയാദ് : ഇറാന്റെ സഹായത്തോടെ ഹൂതി വിമതര് ഡ്രോണുകള് ഉപയോഗിച്ച് സൗദിയെ തകര്ക്കാന് നീക്കം. തിരിച്ചടിച്ച് സഖ്യസേന. ഹൂത്തികളെ ലക്ഷ്യമാക്കി യമന് തലസ്ഥാനമായ സന്ഹയില് അറബ് സഖ്യ…
Read More » - 11 April
ഇറാനെതിരെ നടത്തിയ അമേരിക്കയുടെ നടപടിയില് നിലപാട് വ്യക്തമാക്കി സൗദി അറേബ്യ
റിയാദ് : ഇറാനെതിരെ നടത്തിയ അമേരിക്കന് നടപടിയില് തങ്ങളുടെ നയം വ്യക്തമാക്കി സൗദി അറേബ്യ രംഗത്തെത്തി. ഇറാനിലെ ഇസ്ലാമിക് റെവല്യൂഷനറി ഗാര്ഡിനെ ഭീകര പട്ടികയില് ഉള്പ്പെടുത്തിയ നടപടിയെ…
Read More » - 10 April
സൗദിയില് അര്ദ്ധരാത്രി ജോലി കഴിഞ്ഞ് മടങ്ങിയ പ്രവാസിയെ വെട്ടിപ്പരിക്കേല്പ്പിച്ചു
കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അക്രമി വെട്ടിപ്പരിക്കേല്പ്പിക്കുകയായിരുന്നു. മറ്റുള്ളവര് ബഹളം കേട്ട് ഓടിയെത്തുന്നതിന് മുന്പ് ഇയാള് രക്ഷപെട്ടു.
Read More » - 9 April
ഒൻപതുമാസത്തെ അഭയകേന്ദ്രവാസം അവസാനിച്ചു; സന്തോഷത്തോടെ ലക്ഷ്മി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: രണ്ടു വർഷത്തെ ശമ്പളം കിട്ടാതെ, ഒടുവിൽ വനിതഅഭയകേന്ദ്രത്തിൽ നീണ്ട കാലം കഴിയേണ്ടി വന്ന ഇന്ത്യൻ വനിത, നവയുഗം സാംസ്ക്കാരികവേദിയുടെയും ഇന്ത്യൻ എംബസ്സിയുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി,…
Read More » - 9 April
ഇന്ത്യയെ മക്കാ പദ്ധതിയില് ഉള്പ്പെടുത്താന് സൗദി അറേബ്യ
ജിദ്ദ : ഇന്ത്യയെ മക്കാ പദ്ധതിയില് ഉള്പ്പെടുത്താന് സൗദി അറേബ്യ രംഗത്ത്. ഹാജിമാര്ക്ക് എമിഗ്രേഷന് നടപടി ക്രമങ്ങള് സ്വന്തം നാട്ടില്തന്നെ പൂര്ത്തിയാക്കാവുന്ന പദ്ധതിയാണ് മക്കാ റോഡ് പദ്ധതി.…
Read More » - 9 April
ലോകത്ത് ഏറ്റവും ഏറ്റവും കൂടുതല് സ്വര്ണ്ണ ഉത്പ്പാദിപ്പിക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയില് ഇടം നേടാന് ഈ രാജ്യം
റിയാദ്: ലോകത്ത് ഏറ്റവും ഏറ്റവും കൂടുതല് സ്വര്ണ്ണം ഉത്പ്പാദിപ്പിക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയില് ഇടം നേടാന് ഒരുങ്ങി സൗദി അറേബ്യ. ഏറ്റവും വലിയ സ്വര്ണ ഉത്പാദകരായ ഇരുപത് രാജ്യങ്ങളുടെ…
Read More » - 8 April
സൗദിയിൽ ഭീകരാക്രമണത്തിന് ശ്രമിച്ച രണ്ടു പേരെ വധിച്ചു
നാലംഗ സംഘത്തിലെ രണ്ട് പേരെയാണ് സുരക്ഷാ വിഭാഗം വധിച്ചത്.
Read More » - 7 April
ഒരു വർഷം ശമ്പളമില്ലാതെ വലഞ്ഞ മൽസ്യത്തൊഴിലാളികൾ നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
മൂന്നു വർഷമായി പ്രവാസജീവിതം നയിയ്ക്കുന്ന അവർക്ക് പലപ്പോഴും ശമ്പളം സമയത്ത് കിട്ടിയിരുന്നില്ല. ശമ്പളകുടിശ്ശിക ഒരു വർഷത്തോളമായപ്പോൾ, അവർ ശക്തമായി പ്രതിഷേധിച്ചെങ്കിലും സ്പോൺസർ വകവച്ചില്ല.
Read More » - 7 April
സൗദിയിൽ വാഹനാപകടം: പ്രവാസി മരിച്ചു
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Read More » - 7 April
സൗദിയിൽ നിന്നും നാട്ടിലേക്ക് പോകാൻ തീരുമാനിച്ച പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി
കഴിഞ്ഞ ദിവസം സുഖമില്ലെന്ന് അറിയിച്ചതോടെ സുഹൃത്തുക്കൾ ഇദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി പ്രാഥമിക ചികിത്സ നൽകി തിരിച്ചെത്തിച്ചു.
Read More » - 7 April
ഹജ്ജ് തീര്ത്ഥാടകര്ക്ക് നിര്ദേശങ്ങള് നല്കുന്നതിന് മക്കയിലെ ഹറമിലെ വലിയ സ്ക്രീനില് തെളിയുക അറബി ഭാഷയ്ക്ക് പുറമെ ഈ ഭാഷകളും
മക്ക: ഇനി മുതല് ഹജ്ജ് തീര്ത്ഥാടകര്ക്ക് നിര്ദേശങ്ങള് നല്കുന്നതിന് മക്കയിലെ ഹറമിലെ വലിയ സ്ക്രീനില് തെളിയുക അറബി ഭാഷയ്ക്ക് പുറമെ ഈ ഭാഷകളും. ഇംഗ്ളീഷ്, ഫ്രഞ്ച്, ഉര്ദു,…
Read More » - 6 April
എട്ട് മനുഷ്യവകാശപ്രവര്ത്തകര് അറസ്റ്റില്
റിയാദ്: എട്ട് മനുഷ്യവകാശപ്രവര്ത്തകര് അറസ്റ്റില്. രണ്ട് യു.എസ്. പൗരന്മാരുള്പ്പെടെ എട്ട് മനുഷ്യാവകാശപ്രവര്ത്തകരാണ് സൗദിയില് അറസ്റ്റിലായത്. ഗര്ഭിണിയായ ഒരു സ്ത്രീയെയും ആറുപുരുഷന്മാരെയുമാണ് സൗദി വ്യാഴാഴ്ച അറസ്റ്റുചെയ്തത്. എഴുത്തുകാരനും ഡോക്ടറുമായ…
Read More » - 5 April
കൊല്ലപ്പെട്ട ഖഷോഗിയുടെ കുടുംബത്തിന് കോടികളുടെ സഹായം പ്രഖ്യാപിച്ച് സൗദി ഭരണകൂടം
റിയാദ് : ഇസ്താംബൂളിലെ സൗദി കോണ്സുലേറ്റില് വെച്ച് കൊല്ലപ്പെട്ട മാധ്യമപ്രവര്ത്തകന് ഖഷോഗിയുടെ കുടുംബത്തിന് കോടികളുടെ സഹായം പ്രഖ്യാപിച്ച് സൗദി ഭരണകൂടം ഖഷോഗിയുടെ കുടുംഹത്തിന് കോടികള് വിലമതിക്കുന്ന വീടുകളും…
Read More » - 5 April
2019 ലെ ഹജ്ജിനുള്ള പ്രാരംഭ പ്രവര്ത്തനങ്ങളുമായി സൗദി അറേബ്യ
റിയാദ് : 2019 ലെ ഹജ്ജിനുള്ള പ്രാരംഭ പ്രവര്ത്തനങ്ങളുമായി സൗദി അറേബ്യ. ഹറാമില് നടത്തുന്ന വിപുലമായ ഒരുക്കങ്ങള് തകൃതിയിലായി.നമസ്കരിക്കാനെത്തുന്നവരുടെ സുരക്ഷ കണക്കിലെടുത്താണ് കഅ്ബ പ്രദക്ഷിണം ചെയ്യാനുള്ള ടെറസില്…
Read More » - 4 April
കോബാറിലെ കമ്പനിയിൽ പതിനൊന്നു മാസമായി ശമ്പളമില്ല; നരകയാതനയിൽ മുന്നൂറോളം തൊഴിലാളികൾ
ഇന്ത്യ, നേപ്പാൾ, ഫിലിപ്പൈൻസ്, ബംഗ്ലാദേശ് തുടങ്ങി വിവിധ രാജ്യക്കാരായ ഇരുന്നൂറോളം ജോലിക്കാരാണ്, സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഉള്ള ക്യാമ്പുകളിൽ, ശമ്പളം കിട്ടാത്തതിനാൽ, ആഹാരത്തിനു പോലും പണമില്ലാതെ വിഷമിയ്ക്കുന്നത്.
Read More »