UAE
- Jan- 2022 -29 January
എക്സ്പോ വേദിയിലെ പാകിസ്താൻ പവലിയൻ സന്ദർശിച്ച് മലാല യൂസഫ്സായ്
ദുബായ്: ദുബായ് എക്സ്പോ വേദിയിലെ പാകിസ്താൻ പവലിയൻ സന്ദർശിച്ച് നൊബേൽ പുരസ്കാര ജേതാവും സാമൂഹ്യ പ്രവർത്തകയുമായ മലാല യൂസഫ്സായ്. മലാല ഫണ്ട് സഹസ്ഥാപകൻ സിയാവുദ്ദീൻ യൂസഫ്സായി, വിദ്യാഭ്യാസ…
Read More » - 29 January
ദുബായ് എക്സ്പോ: ജർമ്മൻ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
ദുബായ്: ദുബായ് എക്സ്പോ വേദിയിലെ ജർമ്മൻ പവലിയൻ സന്ദർശിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. നവീകരണ…
Read More » - 29 January
അവശനിലയിലായ ഇന്ത്യൻ യുവതിയ്ക്ക് സഹായ ഹസ്തവുമായി ദുബായ് പോലീസ്: ഹെലികോപ്ടറിൽ ആശുപത്രിയിലെത്തിച്ചു
ദുബായ്: അസുഖം ബാധിച്ച് അവശനിലയിലായ ഇന്ത്യൻ യുവതിയ്ക്ക് സഹായ ഹസ്തവുമായി ദുബായ് പോലീസ്. ഇന്ത്യൻ യുവതിയെ അടിയന്തരമായി ദുബായ് പോലീസ് ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചു. ശക്തമായ കാറ്റും മഴയും…
Read More » - 29 January
പാന്റും ഷർട്ടും ബെൻസ് കാറും: ലുക്ക് മാറ്റി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ
ദുബായ് : പതിവ് രീതിയിലുള്ള ഖദർ ഷർട്ടും വെള്ള മുണ്ടും മാറ്റി പുതിയ മുഖ്യമന്ത്രി ലുക്കിൽ പിണറായി വിജയൻ ദുബായിൽ. പാന്റും ഷർട്ടും ധരിച്ച് ബെൻസ് കാറിലാണ്…
Read More » - 29 January
കോവിഡ് പ്രതിരോധം: വെള്ളിയാഴ്ച്ച യുഎഇയിൽ നൽകിയത് 31,808 വാക്സിൻ ഡോസുകൾ
അബുദാബി: വെള്ളിയാഴ്ച്ച യുഎഇ സർക്കാർ വിതരണം ചെയ്തത് 31,808 കോവിഡ് ഡോസുകൾ. ആകെ 23,477,676 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. Read…
Read More » - 29 January
കോവിഡ്: യുഎഇയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 2,545 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 2,545 പുതിയ കേസുകളാണ് വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത്. 1,320 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 27 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 39,956 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 39,956 കോവിഡ് ഡോസുകൾ. ആകെ 23,445,868 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 27 January
നിയമം ലംഘിച്ച് ഡ്രോൺ പറത്തുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പ് നൽകി പബ്ലിക് പ്രോസിക്യൂഷൻ
അബുദാബി: നിയമലംഘിച്ച് ഡ്രോൺ പറത്തുന്നവർക്ക് കർശന ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ഡ്രോൺ പറത്തുന്നതിനുള്ള ശിക്ഷകൾ വിശദീകരിച്ചു…
Read More » - 27 January
ആറു മാസത്തെ ഐസിയു വാസം: മരണത്തെ കീഴടക്കി ജീവിതത്തിലേക്ക് തിരികെയെത്തി മലയാളി കോവിഡ് പോരാളി
അബുദാബി: ആറു മാസത്തെ ഐസിയുവാസത്തിനൊടുവിൽ മരണത്തെ കീഴടക്കി ജീവിതത്തിലേക്ക് തിരികെയെത്തി മലയാളിയായ കോവിഡ് മുന്നണി പോരാളി അരുൺ കുമാർ എം നായർ. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ തുടക്കം…
Read More » - 27 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 2,638 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,638 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,099 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 27 January
അബുദാബി ലിങ്ക്: ഓൺ ഡിമാൻഡ് ബസ് സർവ്വീസ് നാളെ ആരംഭിക്കും
അബുദാബി: അബുദാബി ലിങ്ക് എന്ന പേരിലുള്ള ഓൺ ഡിമാൻഡ് ബസ് സർവ്വീസിന് നാളെ തുടക്കമാകും. സാദിയാത്ത് ദ്വീപിൽ നിന്നാണ് സർവ്വീസ് ആരംഭിക്കുകയെന്ന് ആരംഭിക്കുമെന്ന് അബുദാബിയിലെ മുനിസിപ്പാലിറ്റി ആന്റ്…
Read More » - 27 January
പന്ത്രണ്ട് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു: തീരുമാനവുമായി യുഎഇ
അബുദാബി: പന്ത്രണ്ട് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസുകൾ പുനരാരംഭിച്ച് യുഎഇ. ജനുവരി 29 മുതൽ സർവ്വീസുകൾ പുനരാരംഭിക്കും. യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ്…
Read More » - 26 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 39,307 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 39,307 കോവിഡ് ഡോസുകൾ. ആകെ 23,405,912 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 26 January
കോവിഡ് രോഗബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ടവർക്കുള്ള ക്വാറന്റെയ്ൻ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഒമാൻ
മസ്കത്ത്: കോവിഡ് രോഗബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ടവർക്കുള്ള ക്വാറന്റെയ്ൻ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഒമാൻ. രാജ്യത്ത് രോഗബാധിതരുമായി സമ്പർക്കത്തിനിടയാകുന്ന വാക്സിനെടുക്കാത്ത വ്യക്തികൾക്ക് 14 ദിവസത്തെ ഹോം ക്വാറന്റെയ്ൻ നിർബന്ധമാണ്. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്കും…
Read More » - 26 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 2,369 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,369 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,201 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 26 January
ദുബായ് എക്സ്പോ 2020: ജനുവരി 24 വരെ രേഖപ്പെടുത്തിയത് ഒരു കോടിയിലധികം സന്ദർശനങ്ങൾ
ദുബായ്: ദുബായ് എക്സ്പോ 2020 വേദിയിൽ ജനുവരി 24 വരെ സന്ദർശനത്തിനെത്തിയത് ഒരു കോടിയിലധികം പേർ. ഒക്ടോബർ 1 മുതൽ ജനുവരി 24 വരെ എക്സ്പോ വേദിയിൽ…
Read More » - 26 January
അബുദാബിയിലെ ഹൂതി ആക്രമണം: ശക്തമായി അപലപിച്ച് ഫെഡറൽ നാഷണൽ കൗൺസിൽ
അബുദാബി: അബുദാബിയിലെ ഹൂതി ആക്രമണത്തെ ശക്തമായി അപലപിച്ച് ഫെഡറൽ നാഷണൽ കൗൺസിൽ. അറബ് രാഷ്ട്രങ്ങളുടെ സുരക്ഷയ്ക്കും അവരുടെ ഐക്യത്തിനും വലിയ ഭീഷണിയാണ് ഹൂതി ആക്രമണങ്ങളെന്ന് ഫെഡറൽ നാഷണൽ…
Read More » - 26 January
അനുവാദമില്ലാതെ അന്യർക്ക് ഓഹരി വിൽക്കാനാകില്ല: ഫാമിലി ബിസിനസ് ഉടമസ്ഥാവകാശ നിയമവുമായി അബുദാബി
അബുദാബി: ഫാമിലി ബിസിനസ് ഉടമസ്ഥാവകാശ നിയമം ആവിഷ്ക്കരിച്ച് അബുദാബി. കുടുംബാംഗങ്ങൾക്കു പുറത്ത് ഓഹരികൾ വിൽക്കുന്നത് തടയുന്ന നിയമമാണിത്. അബുദാബി ഭരണാധികാരി ശൈഖ് ഖലീഫ ബിൻ സായിദ് അൽ…
Read More » - 25 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 26,744 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 26,189 കോവിഡ് ഡോസുകൾ. ആകെ 23,366,605 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 25 January
എക്സ്പോ വേദിയിലെ മൊറോക്കോ പവലിയൻ സന്ദർശിച്ച് യുഎഇ ആഭ്യന്തര വകുപ്പ് മന്ത്രി
ദുബായ്: എക്സ്പോ വേദിയിലെ മൊറോക്കോ പവലിയൻ സന്ദർശിച്ച് യുഎഇ ആഭ്യന്തര വകുപ്പ് മന്ത്രിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ.…
Read More » - 25 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 2,504 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,504 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 965 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 25 January
ഗതാഗത നിയമം പാലിച്ച് വാഹനമോടിക്കുന്നവർക്ക് സമ്മാനവുമായി അബുദാബി പോലീസ്
അബുദാബി: ഗതാഗത നിയമം പാലിച്ച് വാഹനമോടിക്കുന്നവർക്ക് സമ്മാനവുമായി അബുദാബി പോലീസ്. കോവിഡ് മാനദണ്ഡങ്ങളും ഗതാഗത നിയമങ്ങളും പാലിച്ച് വാഹനമോടിക്കുന്ന മോട്ടർ സൈക്കിൾ ഡെലിവറി ഡ്രൈവർമാർക്കാണ് അബുദാബി പോലീസ്…
Read More » - 25 January
യുഎഇ ഭീകരതയെയും വിദ്വേഷത്തെയും ചെറുക്കും: മുന്നറിയിപ്പുമായി യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്
ദുബായ്: യുഎഇ ഭീകരതയെയും വിദ്വേഷത്തെയും ചെറുക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ്. വിദ്വേഷത്തിനും ആക്രമണത്തിനും യുഎഇ കീഴടങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ്…
Read More » - 25 January
സ്റ്റോപ്പ് ചിഹ്നമിട്ട് നിർത്തിയിട്ട സ്കൂൾ ബസിനെ മറികടക്കുന്നവർക്ക് വൻ തുക പിഴ: മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്
അബുദാബി: സ്റ്റോപ്പ് ചിഹ്നമിട്ട് നിർത്തിയിട്ട സ്കൂൾ ബസിനെ മറികടക്കുന്നവർക്കെതിരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. ഇത്തരക്കാരിൽ നിന്നും 1000 ദിർഹം (20,315 രൂപ) പിഴ…
Read More » - 24 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 26,189 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 26,189 കോവിഡ് ഡോസുകൾ. ആകെ 23,339,861 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More »