Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -7 October
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന്റെ വിലവര്‍ധിപ്പിച്ച സംഭവം: സുപ്രീം കോടതിയില്‍ ഹര്‍ജി
ഡല്‍ഹി: കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന്റെ വിലവര്‍ധിപ്പിച്ചതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. പത്ത് ഉണ്ണിയപ്പം അടങ്ങുന്ന പാക്കറ്റിന് 30 രൂപയില്‍ നിന്ന് 40 രൂപയായി ഉയര്‍ത്താനുള്ള തീരുമാനത്തിനെതിരെ…
Read More » - 7 October
ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ തന്ത്രപ്രധാന കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നു
തിരുവനന്തപുരം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ തന്ത്രപ്രധാന കൂടിക്കാഴ്ച നടത്തും. രാജ്ഭവനിലാണ് കൂടിക്കാഴ്ച. മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഇന്ന്…
Read More » - 7 October
കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
നെടുമങ്ങാട്: കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചെറുകുളം കവിയാകോട് തടത്തരികത്ത് വീട്ടിൽ സജി(45) ആണ് മരിച്ചത്. Read Also : ‘കുടുംബങ്ങളുടെ…
Read More » - 7 October
നിപ പ്രതിരോധം: കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം
തിരുവനന്തപുരം: നിപ പ്രതിരോധത്തിൽ കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻ.സി.ഡി.സി.) ഡയറക്ടർ കേരളാ സർക്കാരിന് അയച്ച കത്തിലാണ് അഭിനന്ദനങ്ങൾ അറിയിച്ചിട്ടുള്ളത്. കോഴിക്കോടുണ്ടായ…
Read More » - 7 October
അന്യസംസ്ഥാനതൊഴിലാളിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
ബാലരാമപുരം: ജാർഖണ്ഡ് സ്വദേശിയായ അന്യസംസ്ഥാനതൊഴിലാളിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാനൂർ സിസിലിപുരം കാവടി വിളാകം ലക്ഷംവീട് കോളനിയിൽ വാടകയ്ക്കു താമസിച്ചു വന്നിരുന്ന ജാർഖണ്ഡ് സ്വദേശിസുക്ചന്ദ് ചൗധരി(46)യാണ്…
Read More » - 7 October
‘കുടുംബങ്ങളുടെ നേതാവ്’: മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ച് സുരേഷ് ഗോപി
ഡൽഹി: മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഭാര്യ രാധികയ്ക്കും മകൾക്കും ഒപ്പം ഡൽഹിയിലെത്തിയ സുരേഷ് ഗോപി…
Read More » - 7 October
ഇസ്രായേലിലുള്ള ഇന്ത്യന്‍ പൗരന്മാര്ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്കി ഇന്ത്യന്‍ എംബസി
ടെല്‍ അവീവ്: ഇസ്രായേലിലുള്ള ഇന്ത്യന്‍ പൗരന്മാര്ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കി ഇന്ത്യന്‍ എംബസി. പലസ്തീനിലെ ഹമാസ് വിമത വിഭാഗം ഇസ്രായേലിലേയ്ക്ക് 5,000 റോക്കറ്റുകള്‍ തൊടുത്തുവിട്ടതിന് ശേഷം ഇസ്രായേല്‍…
Read More » - 7 October
കരുവന്നൂരിൽ കെട്ടിത്തിരിയുന്നവർക്ക് എ ആർ നഗറിലേക്കുള്ള വഴി അറിയാത്തത് എന്തുകൊണ്ട്: കുറിപ്പുമായി കെ ടി ജലീൽ
തിരുവനന്തപുരം: വരവിൽ കവിഞ്ഞ സ്വത്ത് ആരിൽ കണ്ടാലും കണ്ട് കെട്ടണമെന്ന് കെ ടി ജലീൽ എംഎൽഎ. അതിൽ രാഷ്ട്രീയ പക്ഷപാതിത്തം ഒരു ഏജൻസിയും കാണിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » - 7 October
ലൈംഗിക രംഗങ്ങളടക്കം പ്രചരിക്കുന്നു: ‘ഗോദ’ നടി വാമീഖ ഗബ്ബിയുടെ പുതിയ ചിത്രത്തിനെതിരെ രൂക്ഷവിമർശനം
മുംബൈ: ‘ഗോദ’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ യുവനടിയാണ് വാമീഖ ഗബ്ബി. താരത്തിന്റെ ചിത്രമായ ‘ഖുഫിയ’ ഒക്ടോബര്‍ 5 നാണ് നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്തത്.…
Read More » - 7 October
എംഡിഎംഎ വിൽപന: രണ്ടു യുവാക്കൾ അറസ്റ്റിൽ
വൈക്കം: വില്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പൊലീസ് പിടിയിൽ. ഈരാറ്റുപേട്ട പത്താഴപ്പടി ഇരപ്പാംകുഴിയിൽ മുഹമ്മദ് മുനീർ (25), ഈരാറ്റുപേട്ട തലനാട് നെല്ലവേലിൽ അക്ഷയ് സോണി (25)…
Read More » - 7 October
ഹമാസ് ആക്രമണത്തിന് തിരിച്ചടിച്ച് ഇസ്രായേല്‍, പലസ്തീനിലെ ഹമാസ് കേന്ദ്രങ്ങളില്‍ വ്യോമാക്രമണം തുടങ്ങി
ടെല്‍ അവീവ്: പലസ്തീന് ഭീകര സംഘടനയായ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ തിരിച്ചടിച്ച് ഇസ്രായേല്‍. പലസ്തീന് തീവ്രവാദ സംഘടനയ്ക്കെതിരെ ‘ഓപ്പറേഷന് അയണ്‍ സ്വാര്‍ഡ്സ്’ പ്രഖ്യാപിച്ചു. ഗാസ മുനമ്പിലെ ഹമാസ്…
Read More » - 7 October
കേന്ദ്രസർക്കാർ കേരളത്തോട് പകയോടെയാണ് പെരുമാറുന്നത്: വിമർശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം കേരളത്തോട് പകയോടെയാണ് പെരുമാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. Read Also: പരാതിക്കാരിയായ യുവതിക്ക് വിവാഹവാഗ്ദാനം നൽകിയിരുന്നു: ലൈംഗിക ബന്ധം…
Read More » - 7 October
പതിമൂന്നുകാരിയെ ഇടിച്ച് നിർത്താതെ പോയ കാറും ഡ്രൈവറും അറസ്റ്റിൽ
നീലേശ്വരം: വിദ്യാർത്ഥിയെ ഇടിച്ച് നിർത്താതെ പോയ കാറും ഓടിച്ചയാളും പൊലീസ് പിടിയിൽ. കാർ ഡ്രൈവർ പരപ്പ ക്ലായിക്കോട്ടെ അബ്ദുൽ ജലീലി(43)നെയാണ് അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 7 October
പരാതിക്കാരിയായ യുവതിക്ക് വിവാഹവാഗ്ദാനം നൽകിയിരുന്നു: ലൈംഗിക ബന്ധം നടന്നത് ഉഭയസമ്മതത്തോടെയാണെന്ന് ഷിയാസ് കരീം
കാസർഗോഡ്: ലൈംഗിക പീഡനക്കേസിൽ പരാതിക്കാരിയായ യുവതിക്ക് വിവാഹവാഗ്ദാനം നൽകിയിരുന്നതായി അറസ്റ്റിലായ നടൻ ഷിയാസ് കരീമിന്റെ മൊഴി. ലൈംഗിക പീഡനം നടന്നിട്ടില്ലെന്നും ഉഭയസമ്മതത്തോടെയാണ് ലൈംഗിക ബന്ധം നടന്നതെന്നും ഷിയാസ്…
Read More » - 7 October
സൗത്ത് ഇന്ത്യൻ ബാങ്ക് തളിപ്പറമ്പ് ശാഖയിലെ മുക്കുപണ്ട തട്ടിപ്പ്: ഒരു പ്രതികൂടി അറസ്റ്റിൽ
തളിപ്പറമ്പ്: സൗത്ത് ഇന്ത്യൻ ബാങ്ക് തളിപ്പറമ്പ് ശാഖയിൽ നടന്ന മുക്കുപണ്ട തട്ടിപ്പ് കേസിലെ ഒരു പ്രതികൂടി പൊലീസ് പിടിയിൽ. ചെറുകുന്ന് താവം നാസിഹ മൻസിലിൽ പി. നദീറിനെയാണ്…
Read More » - 7 October
നിയമന കോഴ ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗം,ഇതില്‍ വ്യക്തികളും മാധ്യമ സ്ഥാപനങ്ങളും ഉള്‍പ്പെടും:മുഖ്യമന്ത്രി പിണറായി വിജയന്
കണ്ണൂര്‍: ആരോഗ്യ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിനെതിരായ നിയമന കോഴ ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് തെളിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സൂത്രധാരനെ കയ്യോടെ പിടികൂടി. ഗൂഢാലോചനയില്‍ വ്യക്തികളുണ്ട്, മാധ്യമ…
Read More » - 7 October
വയോധികയുടെ മാല തട്ടിപ്പറിച്ച് ബൈക്കിൽ കടന്നുകളഞ്ഞ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ
ചേളന്നൂർ: വയോധികയുടെ മാല തട്ടിപ്പറിച്ച് ബൈക്കിൽ കടന്നുകളഞ്ഞ സ്വകാര്യ ആശുപത്രി ജീവനക്കാരൻ പൊലീസ് പിടിയില്‍. തൊണ്ടയാട് സൈബർ പാര്ക്കിന് സമീപം വില്ലിക്കല്‍ കോട്ടക്കുന്ന് വീട്ടില്‍ ഷഹനൂബി(26)നെയാണ് അറസ്റ്റ്…
Read More » - 7 October
സമസ്ത നേതൃത്വത്തിനെതിരെ പിഎംഎ സലാം നടത്തിയ പരോക്ഷ വിമര്‍ശനത്തില്‍ അതൃപ്തി വീണ്ടും പരസ്യമാക്കി സമസ്ത
മലപ്പുറം: സമസ്ത നേതൃത്വത്തിനെതിരെ പിഎംഎ സലാം നടത്തിയ പരോക്ഷ വിമര്‍ശനത്തില്‍ അതൃപ്തി അറിയിച്ച് വീണ്ടും സമസ്ത. പ്രസ്താവനകള്‍ നടത്തുന്നത് ശ്രദ്ധയോടെ വേണമെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍…
Read More » - 7 October
നിയമനക്കോഴയില്‍ അറസ്റ്റിലായവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നാവര്ത്തിച്ച് എം.വി ഗോവിന്ദന്
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴയില്‍ അറസ്റ്റിലായവര്‍ക്ക് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നാവര്ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ഭൂതകാല ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമില്ലാതെ ആരോപണം…
Read More » - 7 October
കോൺഗ്രസ് നേതാവിനെ എറണാകുളത്ത് ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി, പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
ആലുവ: കോൺഗ്രസ് നേതാവ് അങ്കമാലി അങ്ങാടിക്കടവ് പള്ളിപ്പാടൻ പി ടി പോളിനെ (61) നഗരത്തിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഐ എൻ ടി യു സി…
Read More » - 7 October
സംസ്ഥാനത്തിനകത്തും പുറത്തും നിരവധി മോഷണങ്ങളിൽ പ്രതി: അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ
കോഴിക്കോട്: സംസ്ഥാനത്തിനകത്തും പുറത്തും നിരവധി മോഷണങ്ങൾ നടത്തിയ കാസർഗോഡ് സ്വദേശി പൊലീസ് പിടിയിൽ. മനിയത്ത് കുളങ്ങര മൈലാഞ്ചും വീട്ടിൽ പി.വി. ലബീഷിനെയാണ് അറസ്റ്റ് ചെയ്തത്. നടക്കാവ് പൊലീസ്…
Read More » - 7 October
ഉയര്‍ന്ന കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പഴങ്ങള്‍…
ശരീരത്തില്‍ കൊളസ്ട്രോളിന്റെ അളവ് അധികമായാല്‍ അത് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തെയും മോശമായി ബാധിക്കും. ഹൃദയാഘാതം, പക്ഷാഘാതം ഉള്‍പ്പെടെ മരണകാരണമായേക്കാവുന്ന പല രോഗങ്ങളിലേക്ക് നയിക്കുന്ന പ്രശ്നമാണ് രക്തത്തിലെ ഉയര്‍ന്ന…
Read More » - 7 October
കണ്ണൂരിൽ ഹോട്ടലുകളിൽ പരിശോധന: പഴകിയ ഭക്ഷണം പിടികൂടി
കണ്ണൂര്‍: കണ്ണൂരിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. സബ് ജയിൽ റോഡിലെ സിറ്റി ലൈറ്റ്, കോർപ്പറേഷന് സമീപത്തെ സുചിത്ര എന്നീ ഹോട്ടലുകളിൽ…
Read More » - 7 October
ഇസ്രയേല്‍ -പലസ്തീന് യുദ്ധമുനമ്പില്‍, ഹമാസ് ഇസ്രയേലിന് നേരെ തൊടുത്തുവിട്ടത് 5,000 മിസൈലുകള്‍: ആക്രമണത്തില്‍ 11 മരണം
ടെല്‍ അവീവ്: പലസ്തീന് സായുധസംഘമായ ഹമാസ് ഇസ്രയേലിന് നേരെ ആക്രമണം തുടങ്ങിയതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പില്‍. ഇസ്രയേല്‍ നഗരങ്ങളെ ലക്ഷ്യമിട്ട് 5000 റോക്കറ്റുകള്‍ തൊടുത്തതായി ഹമാസ്…
Read More » - 7 October
പ്രണയത്തിൽനിന്ന് പിന്മാറിയതിൽ പക, യുവതിയുടെ വീട് അടിച്ചുതകർത്തു: കാമുകനടക്കം മൂന്നുപേർ പിടിയിൽ
തിരുവല്ല: പ്രണയത്തിൽനിന്ന് പിന്മാറിയ പകയിൽ യുവതിയുടെ വീട് അടിച്ചുതകർത്ത സംഭവത്തിൽ കാപ്പ കേസ് പ്രതിയായ കാമുകനടക്കം മൂന്നുപേർ അറസ്റ്റിൽ. കാപ്പ കേസ് പ്രതി ചങ്ങനാശ്ശേരി നാലുകോടി കൊല്ലാപുരം…
Read More »