Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -4 October
വീണ്ടും പൊന്നിന് തിളക്കം: അമ്പെയ്ത്ത് മിക്സഡില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം
ഹാങ്ചൗ: ചരിത്രം കുറിച്ച് ഇന്ത്യ. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മെഡല്‍ നേട്ടമെന്ന ചരിത്രത്തിലേക്ക് ഇന്ത്യ നടന്നുകയറിയത് സ്വര്‍ണമെഡല്‍ സ്വന്തമാക്കി. അമ്പെയ്ത്ത് മിക്സഡ് കോമ്പൗണ്ട് ടീം…
Read More » - 4 October
പ്രണയാഭ്യർത്ഥന നിരസിച്ചു; യുവതിയുടെ കഴുത്തറുത്ത് പതിനേഴുകാരൻ
തിരുനെൽവേലി: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയെ വെട്ടിക്കൊലപ്പെടുത്തി പതിനേഴുകാരൻ. തിരുനെൽവേലി നെല്ലയ്യപ്പർ ക്ഷേത്രത്തിന് സമീപമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രദേശത്തെ ഫാൻസി സ്റ്റോറിന്റെ ഗോഡൗണിൽ വെച്ചായിരുന്നു…
Read More » - 4 October
ഡൽഹി മദ്യനയക്കേസ്: ആം ആദ്മിക്ക് വീണ്ടും കുരുക്ക്, സഞ്ജയ് സിംഗ് എംപിയുടെ വീട്ടിൽ ഇഡി റെയ്ഡ്
ന്യൂഡൽഹി: ആം ആദ്മി എംപി സഞ്ജയ് സിംഗിന്റെ ഡൽഹിയിലെ വസതിയിൽ ഇഡിയുടെ റെയ്ഡ്. ഡൽഹിയിലെ മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ടാണ് എഎപി നേതാവിന്റെ വീട്ടിൽ റെയ്ഡ് നടത്തുന്നത്.…
Read More » - 4 October
പ്രായം വെറും സംഖ്യ മാത്രം; 13,500 അടി ഉയരത്തിൽ നിന്ന് സ്കൈ ഡൈവ് ചെയ്ത് 104 വയസുള്ള വൃദ്ധ
ആഗ്രഹപൂർത്തീകരണത്തിന് പ്രായം ഒരു പ്രശ്നമല്ല എന്ന് തെളിയിക്കുകയാണ് 104 വയസ്സുള്ള ഒരു ചിക്കാഗോ സ്ത്രീ തന്റെ പ്രവൃത്തിയിലൂടെ. വടക്കൻ ഇല്ലിനോയിസിൽ ടാൻഡം ജമ്പ് നടത്തിയതിന് ശേഷം സ്കൈഡൈവ്…
Read More » - 4 October
ന്യൂസ്ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർകായസ്തയെ 7 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു
ന്യൂഡൽഹി: ന്യൂസ്ക്ലിക്ക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകായസ്തയെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (യുഎപിഎ) നടത്തിയെന്നാരോപിച്ച് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെയായിരുന്നു അറസ്റ്റ്. അറസ്റ്റിന് പിന്നാലെ…
Read More » - 4 October
‘ഓപ്പറേഷൻ ബ്ളൂസ്റ്റാർ ഉണ്ടാക്കിയ മുറിവുകൾ ഉണക്കുകയെന്നത് ലക്ഷ്യം’- മൂന്നാം ദിവസവും സുവർണ ക്ഷേത്രത്തിൽ തങ്ങി രാഹുൽ
ന്യൂഡൽഹി: തുടർച്ചയായ മൂന്നാം ദിവസവും അമൃതസറിലെ സുവർണ ക്ഷേത്രത്തിൽ തങ്ങി രാഹുൽ ഗാന്ധി. പ്രാർത്ഥനകളിൽ പങ്കെടുക്കുക മാത്രമല്ല ക്ഷേത്രത്തിലെത്തുന്നവർക്ക് വിതരണം ചെയ്യുന്ന ഭക്ഷണം തയ്യാറാക്കുന്നതിലും അദ്ദേഹം പങ്കെടുത്തു.…
Read More » - 4 October
സിക്കിമിൽ വെള്ളപ്പൊക്കം; റോഡുകളും പാലങ്ങളും ഒലിച്ചുപോയി, 23 ജവാന്മാരെ കാണാതായി
ലാചെൻ: ബുധനാഴ്ച രാത്രി സിക്കിമിലെ ലാചെൻ താഴ്വരയിലെ ടീസ്റ്റ നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 23 സൈനികരെ കാണാതായതായി അധികൃതർ അറിയിച്ചു. വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിൽ പെട്ടെന്നുണ്ടായ…
Read More » - 4 October
ഉച്ചഭക്ഷണ പദ്ധതി: വ്യാഴാഴ്ചയ്ക്ക് മുമ്പ് 55.16 കോടി സ്കൂളുകൾക്ക് നൽകണമെന്ന് ഹൈക്കോടതി
കൊച്ചി: ഉച്ചഭക്ഷണ പദ്ധതിക്കുവേണ്ടി സർക്കാർ അനുവദിച്ച 55.16 കോടിരൂപ വ്യാഴാഴ്ചയ്ക്കു മുമ്പ് സ്കൂളുകൾക്ക് ലഭ്യമാക്കണമെന്ന് ഹൈക്കോടതി. പദ്ധതിക്കുവേണ്ടി സർക്കാർ നേരത്തേ അനുവദിച്ച 100.02 കോടി രൂപയ്ക്കു പുറമേ…
Read More » - 4 October
‘കേരളം സുരക്ഷിതമാണ്, ഇടതുപക്ഷ സര്‍ക്കാര്‍ ഇവിടെയുണ്ട്’: മുല്ലപ്പെരിയാർ വിഷയത്തിൽ ഇ.പി ജയരാജൻ
കൊച്ചി: ലോകത്തെ ഏറ്റവും അപകടകരമായ അണക്കെട്ടുകളുടെ ലിസ്റ്റില്‍ മുല്ലപ്പെറിയാറിനെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ന്യൂയോര്‍ക് ടൈംസിന്റെ ലേഖനം എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ ശ്രദ്ധയില്‍ പെടുത്തി മുന്‍ ബിഗ് ബോസ്…
Read More » - 4 October
ഒന്നിലധികം തവണ കുത്തി, സ്ലാബ് കൊണ്ട് തലയ്ക്കടിച്ചു: ഡൽഹിയിൽ 25കാരനെ അജ്ഞാത സംഘം ക്രൂരമായി കൊലപ്പെടുത്തി
ന്യൂഡല്‍ഹി: ഡൽഹിയിൽ 25കാരനെ അജ്ഞാത സംഘം ക്രൂരമായി കൊലപ്പെടുത്തി. ദീപക് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഘം ഇയാളെ ഒന്നിലധികം തവണ കുത്തുകയും തലയിൽ സ്ലാബ് ഉപയോഗിച്ച് അടിക്കുകയും ചെയ്യുകയായിരുന്നു.…
Read More » - 4 October
ന്യൂസ്ക്ലിക്ക് ഭരണകൂടവേട്ടയാടലിന്റെ ഇരകള്‍, വായ മൂടിക്കെട്ടാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം: വിമർശിച്ച് തോമസ് ഐസക്
കൊച്ചി: ന്യൂസ്ക്ലിക്ക് സുഹൃത്തുക്കള്‍ ഭരണകൂടവേട്ടയാടലിന്റെ ഇരകളാണെന്ന് മുൻ മന്ത്രി തോമസ് ഐസക്. ഇന്ത്യയില്‍ നടക്കുന്ന മാധ്യമ വേട്ടകളുടെ ഭാഗമാണ് ന്യൂസ്ക്ലിക്കിനു നേരെയുള്ള അതിക്രമമെന്ന് അർപ്പിച്ച അദ്ദേഹം, ഐക്യദാര്‍ഢ്യം…
Read More » - 4 October
പാലിൽ ബദാം ചേർത്ത് കുടിക്കൂ, ഗുണങ്ങൾ ചെറുതൊന്നുമല്ല
ചിലർ പാലിനൊപ്പം ബദാം കഴിക്കാറുണ്ട്. എന്നാൽ, അതിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ബദാമിനും പാലിനും വെവ്വേറെ അതിന്റേതായ ഗുണങ്ങളുണ്ട്. ബദാം ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ…
Read More » - 4 October
കരുവന്നൂരിൽ 14 ലക്ഷം നിക്ഷേപിച്ച ആൾ ചികിത്സയ്ക്ക് പണം കിട്ടാതെ മരിച്ചു
തൃശൂർ : കരുവന്നൂര്‍ സഹകരണബാങ്കില്‍ അംഗപരിമിതനായ നിക്ഷേപകന് ചികിത്സയ്ക്ക് ആവശ്യമുള്ള പണം നല്‍കിയില്ലെന്ന് കുടുംബത്തിന്റെ പരാതി. രോഗബാധിതനായി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ കരുവന്നൂര്‍ കൊളങ്ങാട്ട് ശശി കഴിഞ്ഞ മാസം…
Read More » - 4 October
ആരോഗ്യ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ്: ആദ്യ അറസ്റ്റ്
തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസില്‍ ആദ്യ അറസ്റ്റ്. അഭിഭാഷകനായ കോഴിക്കോട് സ്വദേശി റയീസാണ് പിടിയിലായത്. കേസില്‍ പ്രതിക ചേര്‍ക്കപ്പെട്ട അഖില്‍ സജീവിന്റേയും…
Read More » - 4 October
യുപിയിൽനിന്ന് കേരളത്തില്‍ എത്തുന്നത് വിമാനത്തില്‍: കേരളത്തിലെ ട്രെയിനുകളിൽ ആഭരണമോഷണം: രണ്ട് പേര് പിടിയില്‍
മംഗളൂരു/കണ്ണൂർ: കേരളത്തിലെ തീവണ്ടികളിൽ ആഭരണമോഷണം നടത്തുന്ന രണ്ടു ഉത്തർപ്രദേശ് സ്വദേശികൾ പൊലീസിന്റെ പിടിയില്‍. ഉത്തർപ്രദേശ് മിർസാപുർ സ്വദേശിയായ അഭയ് രാജ് സിങ് (26), ഹരിശങ്കർ ഗിരി (25)…
Read More » - 4 October
ഐഫോൺ 11 ഇതാ 18 ശതമാനം വിലക്കിഴിവിൽ! ഇന്ന് തന്നെ സ്വന്തമാക്കൂ
വിപണിയിൽ ഓരോ വർഷവും പ്രീമിയം റേഞ്ചിലുള്ള ഹാൻഡ്സെറ്റുകൾ പുറത്തിറക്കുന്ന ബ്രാൻഡാണ് ആപ്പിൾ. അതിനാൽ, ആപ്പിൾ പുറത്തിറക്കുന്ന ഐഫോണുകൾക്ക് താരതമ്യേന വില കൂടുതലാണ്. എന്നാൽ, സ്വന്തമായൊരു ഐഫോൺ എന്ന…
Read More » - 4 October
ഇരുമ്പ് തോട്ടിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് അമ്മയ്ക്കും മക്കൾക്കും ദാരുണാന്ത്യം
ഒരു കുടുംബത്തിലെ മൂന്നുപേർ ഷോക്കേറ്റ് മരിച്ചു. മഴയത്ത് വീട്ടിലെ വൈദ്യുതി പോയതോടെ ഇരുമ്പ് തോട്ടി ഉപയോഗിച്ച് ലൈൻ ശരിയാക്കാൻ ശ്രമിക്കവെ ആയിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ അമ്മയും…
Read More » - 4 October
കുറ്റിക്കാട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം: കൊലപാതകമെന്ന് കണ്ടെത്തല്‍, സുഹൃത്ത് അറസ്റ്റില്‍
കാസർഗോഡ്: കുമ്പളയിലെ കുറ്റിക്കാട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് കൊലപാതകമെന്ന് കണ്ടെത്തല്‍. സംഭവത്തില്‍ മരിച്ച അബ്ദുല്‍ റഷീദിന്റെ സുഹൃത്ത് ഹബീബ് അറസ്റ്റിലായി. മദ്യ ലഹരിയിലെ കയ്യാങ്കളിക്കൊടുവിലായിരുന്നു കൊലപാതകം. ഇരുവരും…
Read More » - 4 October
ഭൂമിയെ ലക്ഷ്യമാക്കി കൂറ്റൻ ഉൽക്ക എത്തുന്നു! ഭീഷണി സൃഷ്ടിക്കില്ലെന്ന് നാസ
ഭൂമിയെ ലക്ഷ്യമിട്ട് വീണ്ടും ഉൽക്ക എത്തുന്നതായി നാസ. റിപ്പോർട്ടുകൾ പ്രകാരം, അപ്പോളോ ഗ്രൂപ്പിൽപ്പെട്ട കൂറ്റൻ ഉൽക്കയാണ് ഇന്ന് ഭൂമിക്കരികിലൂടെ കടന്നുപോകുക. ഭൂമിയിൽ നിന്ന് ഏകദേശം 48 ലക്ഷം…
Read More » - 4 October
തെക്കൻ കേരളത്തിൽ മഴ അതിശക്തം! തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെങ്കിലും, ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴ പ്രതീക്ഷിക്കാവുന്നതാണ്.…
Read More » - 4 October
ഉപജില്ലാ കായിക മേളയിൽ പങ്കെടുത്ത് മടങ്ങിയെത്തിയ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു
പത്തനംതിട്ട: ഉപജില്ലാ കായിക മേളയിൽ പങ്കെടുത്ത ശേഷം വീട്ടിലെത്തിയ വിദ്യാർത്ഥി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞു വീണ് മരിച്ചു. പത്തനംതിട്ട അഴൂർ പാട്ടത്തിൽ വിഗ്നേഷ് മനു (15) ആണ്…
Read More » - 4 October
ഒരു കുടുംബമെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയുടെയും യുവാവിന്റെയും താമസം: വീട്ടില്‍ എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ
കോഴിക്കോട്: മുണ്ടിക്കൽത്താഴം, കോട്ടാം പറമ്പ്, കുന്നുമ്മലിൽ വാടക വീട് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തി വന്ന താമരശ്ശേരി ചുണ്ടങ്ങ പൊയിൽ സ്വദേശി കാപ്പുമ്മൽ ഹൗസിൽ അതുൽ അറസ്റ്റിൽ.…
Read More » - 4 October
മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ ഹർജികൾ തള്ളി സുപ്രീം കോടതി: ഓരോ ഹർജിയിലെ പിഴയും ഇട്ടു
ന്യൂഡൽഹി : മയക്കുമരുന്ന് കേസ് വ്യാജമായി സൃഷ്ടിച്ചെന്ന പരാതിയിൽ പുറത്താക്കപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് സമർപ്പിച്ച മൂന്ന് ഹർജികൾ സുപ്രീം കോടതി തള്ളി. വിചാരണ നടത്തുന്ന…
Read More » - 4 October
ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശക്തമാകുന്നു! നടപ്പു സാമ്പത്തിക വർഷം 6.3 ശതമാനം വളർച്ച കൈവരിക്കുമെന്ന് ലോക ബാങ്ക്
ആഗോള തലത്തിൽ നിലനിൽക്കുന്ന പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശക്തമായി തുടരുമെന്ന് ലോക ബാങ്ക്. 2023-24 സാമ്പത്തിക വർഷം ഇന്ത്യ 6.3 ശതമാനം വളർച്ച രേഖപ്പെടുത്തുമെന്നാണ്…
Read More » - 4 October
മഴക്കെടുതി: കൃഷിനാശം അറിയിക്കാൻ പ്രത്യേക കൺട്രോൾ റൂമുകൾ ആരംഭിച്ച് കൃഷി വകുപ്പ്
സംസ്ഥാനത്ത് മഴക്കെടുതി മൂലം ഉണ്ടാകുന്ന കൃഷിനാശം റിപ്പോർട്ട് ചെയ്യാൻ പ്രത്യേക കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചു. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാതലത്തിലാണ് കൺട്രോൾ റൂമുകൾ സജ്ജീകരിച്ചിരിക്കുന്നത്. മഴയെ തുടർന്ന്…
Read More »