Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -27 September
സ്മാർട്ട്ഫോൺ പ്രേമികൾക്ക് ആകാംക്ഷയുടെ നാളുകൾ! സാംസംഗ് ഗാലക്സി എസ്23 എഫ്ഇ അടുത്ത മാസം ലോഞ്ച് ചെയ്യാൻ സാധ്യത
സ്മാർട്ട്ഫോൺ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ഏറ്റവും പുതിയ ഹാൻഡ്സെറ്റായ സാംസംഗ് ഗാലക്സി എസ്23 എഫ്ഇ അടുത്ത മാസം വിപണിയിൽ എത്താൻ സാധ്യത. ഹാൻഡ്സെറ്റിന്റെ ലോഞ്ചുമായി ബന്ധപ്പെട്ട് കമ്പനി…
Read More » - 27 September
അപ്പാര്‍ട്ട്മെന്റിനുള്ളില്‍ 22കാരിക്ക് നേരെ ബലാത്സംഗശ്രമം: അലാം മുഴങ്ങിയപ്പോൾ ഇറങ്ങിയോടി, സുരക്ഷാജീവനക്കാരനായി അന്വേഷണം
ന്യൂഡല്‍ഹി: 25 വയസുകാരിയെ സ്വന്തം അപ്പാര്‍ട്ട്മെന്റിനുള്ളില്‍ വെച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരന് വേണ്ടി അന്വേഷണം ആരംഭിച്ച് പൊലീസ്. ഗുരുഗ്രാമിലെ സെക്ടര്‍ 92ലുള്ള ഫ്ലാറ്റില്‍ ഹൗസിങ്…
Read More » - 27 September
മലയാളികൾക്ക് മ്യൂച്വൽ ഫണ്ടുകളോട് പ്രിയമേറുന്നു, ചുരുങ്ങിയ കാലയളവ് കൊണ്ട് നിക്ഷേപിച്ചത് കോടികൾ
മലയാളികൾക്ക് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നതിൽ താൽപ്പര്യം വർദ്ധിക്കുന്നതായി റിപ്പോർട്ട്. മലയാളികൾ ഇതിനോടകം 56,050.36 കോടി രൂപയാണ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിച്ചത്. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ്…
Read More » - 27 September
നിലവാരം കുറഞ്ഞ ഹിയറിങ് എയ്ഡ് വിറ്റു: കടയുടമക്ക് 74,900 രൂപ പിഴ ചുമത്തി ഉപഭോക്തൃ കോടതി
കൊച്ചി: നിലവാരം കുറഞ്ഞ ഹിയറിങ് എയ്ഡ് വിറ്റ കടയുടമക്ക് 74,900 രൂപ പിഴ ചുമത്തി എറണാകുളം ജില്ല ഉപഭോക്തൃ കോടതി. വൈറ്റിലയിലെ ധ്വനി ഹിയറിങ് സെൻറിനാണ് കോടതി…
Read More » - 27 September
ഡീമാറ്റ് അക്കൗണ്ടിൽ നോമിനിയെ ചേർക്കാൻ 3 മാസം കൂടി അവസരം, സമയപരിധി ദീർഘിപ്പിച്ച് സെബി
ഡീമാറ്റ് അക്കൗണ്ട് ഉടമകൾക്ക് നോമിനിയുടെ പേര് ചേർക്കാനുള്ള സമയപരിധി ദീർഘിപ്പിച്ചു. നിലവിലുള്ള ഡീമാറ്റ് അക്കൗണ്ട് ഉടമകൾക്ക് നോമിനിയെ ചേർക്കാൻ മൂന്ന് മാസം കൂടിയാണ് സമയം നൽകിയിരിക്കുന്നത്. ഇത്…
Read More » - 27 September
വീടിനു മുന്നിൽ രാത്രി സൂക്ഷിച്ചിരുന്ന ബൈക്ക് കവര്‍ന്നു: രണ്ട് യുവാക്കൾ അറസ്റ്റിൽ
തിരുവനന്തപുരം: വീടിനു മുന്നിൽ രാത്രി സൂക്ഷിച്ചിരുന്ന ബൈക്ക് കവർന്ന കേസില്‍ രണ്ട് യുവാക്കൾ അറസ്റ്റിൽ. വിതുര മേമല കമല നിവാസിൽ ശശിധരൻ മകൻ അനൂപ് (20), വിതുര…
Read More » - 27 September
നിശ്ചയിച്ച വിവാഹത്തിൽനിന്ന് പിൻമാറിയ പതിനേഴുകാരിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു
കോഴിക്കോട്: വിവാഹത്തിൽനിന്ന് പിൻമാറിയതിന്റെ വിരോധത്തിൽ യുവാവ് വിദ്യാർത്ഥിനിയെ കുത്തി പരിക്കേൽപ്പിച്ചു. കല്ലാച്ചി ടൗണിൽ വച്ചായിരുന്നു വാണിമേൽ നിടുംപറമ്പ് നടുത്തറേമ്മൽ കോട്ട അർഷാദ് പതിനേഴുകാരിയായ പെൺകുട്ടിയെ ആക്രമിച്ചത്. തടയാനെത്തിയ…
Read More » - 27 September
കമ്മ്യൂണിറ്റി ഗ്രൂപ്പ് ചാറ്റിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്, ആദ്യം ലഭ്യമാകുക ഐഒഎസ് പ്ലാറ്റ്ഫോമിൽ
വാട്സ്ആപ്പ് മാസങ്ങൾക്കു മുൻപ് അവതരിപ്പിച്ച ഫീച്ചറാണ് കമ്മ്യൂണിറ്റി ഗ്രൂപ്പ്. ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയ രീതിയിലുള്ള ജനപ്രീതിയാണ് കമ്മ്യൂണിറ്റി ഗ്രൂപ്പ് ചാറ്റ് സ്വന്തമാക്കിയത്. സാധാരണയുള്ള ഗ്രൂപ്പുകളിൽ നിന്നും വ്യത്യസ്ഥമായി…
Read More » - 27 September
പെറ്റ് ഹോസ്റ്റലിൽ കഞ്ചാവ് വില്‍പ്പന: ജില്ലയിലെ ഗുണ്ടാ സംഘങ്ങൾക്ക് ലഹരി എത്തിക്കുന്നത് റോബിനെന്ന് പൊലീസ്
കോട്ടയം: പെറ്റ് ഹോസ്റ്റലിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്ന കേസില്‍ പ്രതി റോബിൻ ജോർജ് ഗുണ്ടാ തലവന്മാരുടെ ഉറ്റ ചങ്ങാതിയെന്ന് പൊലീസ്. ജില്ലയിലെ ഗുണ്ടാ സംഘങ്ങൾക്ക് ലഹരി…
Read More » - 27 September
സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകും, വിവിധ ജില്ലകളിൽ അലർട്ടുകൾ പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഇന്ന് മുതൽ വ്യാപക സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സെപ്റ്റംബർ 30 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് അനുഭവപ്പെടുക. കൂടാതെ,…
Read More » - 27 September
പിതാവിന്റെ മരണ ശേഷം വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുത്തു, മകളുടെ പരാതിയിൽ മകൻ അറസ്റ്റിൽ
കോട്ടയം: പിതാവിന്റെ മരണ ശേഷം വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുത്ത കേസിൽ മകൻ അറസ്റ്റിൽ. കുളങ്ങര പുത്തൻപറമ്പിൽ കെ.ആർ ചന്ദ്രനെയാണ് കോട്ടയം ഈസ്റ്റ് പോലീസ് പിടികൂടിയത്. പിതാവിന്റെ…
Read More » - 27 September
യുവാക്കൾ മരിച്ചത് പന്നിക്കുവച്ച കെണിയിൽ കുടുങ്ങി: മൃതദേഹം കണ്ടപ്പോൾ കുഴിച്ചിട്ടതായി സ്ഥലമുടമ, നിര്‍ണായക വിവരം പുറത്ത്
പാലക്കാട്: പാലക്കാട് കരിങ്കരപ്പുള്ളിയിൽ മൃതദേഹങ്ങൾ കുഴിച്ചിട്ട സംഭവത്തിൽ കുറ്റം സമ്മതിച്ച് സ്ഥലമുടമ. പന്നിക്കു വച്ച കെണിയിൽ കുടുങ്ങിയാണ് യുവാക്കൾ മരിച്ചതെന്ന് സ്ഥലമുടമ മൊഴി നൽകി. മൃതദേഹം കണ്ടപ്പോൾ…
Read More » - 27 September
പാലക്കാട് കരിങ്കരപ്പുള്ളിയിൽ പാടത്ത് കുഴിച്ചിട്ട മൃതദേഹം ഇന്ന് പുറത്തെടുക്കും
പാലക്കാട്: പാലക്കാട് കരിങ്കരപ്പുള്ളിയിൽ പാടത്ത് കുഴിച്ചിട്ട രണ്ട് മൃതദേഹങ്ങളും ഇന്ന് പുറത്തെടുക്കും. ഇൻക്വസ്റ്റ് നടപടികൾ രാവിലെ തുടങ്ങും. കുരുടിക്കാട് കൊട്ടേക്കാട് ഭാഗത്തുനിന്ന് കഴിഞ്ഞദിവസം കാണാതായ സതീഷ്, പുതുശ്ശേരി…
Read More » - 27 September
ഒരു ലക്ഷം രൂപ വരെ വായ്പ വേണോ? ഗൂഗിൾ പേ സഹായിക്കും: അറിയേണ്ടതെല്ലാം
ചെറുതും വലുതുമായ പണമിടപാടുകൾക്ക് യുപിഐ സേവനങ്ങളെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. നിലവിൽ, യുപിഐ സേവനം വാഗ്ദാനം ചെയ്ത നിരവധി ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിലും, ആപ്പ് സ്റ്റോറിലും…
Read More » - 27 September
ഓറഞ്ച് നിറത്തിലുള്ള രണ്ടാം വന്ദേഭാരത് തിരിച്ചെടുക്കുന്നു: പകരം നീലയും വെള്ളയും, കാസർഗോഡ് നിന്നുള്ള ആദ്യ സർവീസ് ഇന്ന്
കണ്ണൂർ: കേരളത്തിന് ലഭിച്ച ഓറഞ്ച് നിറത്തിലുള്ള രണ്ടാം വന്ദേഭാരത് തിരിച്ചെടുക്കുന്നു. പകരം നീലയും വെള്ളയും കലർന്ന വണ്ടി ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്ന് നൽകുമെന്നാണ് വിവരം. എന്നാൽ,…
Read More » - 27 September
ബാങ്കിന്റെ പേരിൽ ഇത്തരമൊരു സന്ദേശം നിങ്ങൾക്കും ലഭിച്ചോ? എങ്കിൽ അവഗണിച്ചോളൂ…ജാഗ്രത ഇല്ലെങ്കിൽ അക്കൗണ്ട് കാലിയാകും
പൊതുജനങ്ങളിൽ നിന്ന് പണം തട്ടാൻ ഓരോ ദിവസവും വ്യത്യസ്ഥ മാർഗ്ഗങ്ങൾ പരീക്ഷിക്കുകയാണ് ഓൺലൈൻ തട്ടിപ്പ് സംഘം. സന്ദേശങ്ങളായും, ഫോൺ കോളുകളായും പലതരത്തിലുള്ള തട്ടിപ്പുകൾ ഉപഭോക്താക്കളെ തേടിയെത്താറുണ്ട്. ഇത്തവണ…
Read More » - 27 September
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: അന്വേഷണം സിപിഎം ഉന്നതരിലേക്ക്
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പല രാഷ്ട്രീയ പ്രമുഖർക്കും പങ്കുണ്ടെന്ന് ഇ ഡി. പ്രതികളുമായി ബന്ധമുള്ള സിപിഎം ഉന്നതരിലേക്കായിരിക്കും അന്വേഷണം. പി ആർ അരവിന്ദാക്ഷനെയും ജിൽസിനേയും…
Read More » - 27 September
സ്ട്രോങ്ങ് റൂമിന്റെ ഭിത്തിയിൽ ദ്വാരമുണ്ടാക്കി മോഷണം: സിനിമാ സ്റ്റൈലിൽ കവര്‍ന്നത് 20 കോടിയുടെ സ്വര്‍ണ്ണം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജ്വല്ലറിയിൽ വൻ കവർച്ച. ഡല്‍ഹിയിലെ ജംഗ്പുരയിലുള്ള ഉംറാവോ സിംഗ് ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. 20 കോടിയുടെ സ്വർണ്ണം മോഷണം പോയി. പ്രതികൾ എന്ന് സംശയിക്കുന്ന…
Read More » - 27 September
കളർ മർച്ചൻസ് കോ-ഓർപ്പറേറ്റീവ് ബാങ്കിനെതിരെ നടപടി കടുപ്പിച്ച് ആർബിഐ, പണം പിൻവലിക്കുന്നതിലും നിയന്ത്രണം
പ്രമുഖ സഹകരണ ബാങ്കായ കളർ മർച്ചൻസ് കോ-ഓർപ്പറേറ്റീവ് ബാങ്കിന് മേൽ നിയന്ത്രണങ്ങൾ കർശനമാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സഹകരണ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനെ തുടർന്നാണ്…
Read More » - 27 September
നഷ്ടം നികത്താൻ കെഎസ്ഇബി! ഒക്ടോബറിലും സർചാർജ് ഈടാക്കാൻ സാധ്യത
സംസ്ഥാനത്ത് ഒക്ടോബർ മാസത്തിലും ഉപഭോക്താക്കളിൽ നിന്ന് സർചാർജ് ഈടാക്കാൻ ഒരുങ്ങി കെഎസ്ഇബി. അധിക വൈദ്യുതി വാങ്ങിയ ചെലവിന്റെ നഷ്ടം നികത്തുന്നതിനാണ് ഉപഭോക്താക്കളിൽ നിന്ന് ഒക്ടോബറിലും സർചാർജ് ഈടാക്കുന്നത്.…
Read More » - 27 September
ഇനി മുതല്‍ വാട്ട്സ് ആപ്പ് ഈ ഫോണുകളില്‍ പ്രവര്‍ത്തിക്കില്ല
കാലിഫോര്‍ണിയ: ഒക്ടോബര്‍ 24ന് ശേഷം ആന്‍ഡ്രോയിഡ് ഒ.എസ് പതിപ്പ് 4.1ലും അതിനു മുമ്പുള്ള സ്മാര്‍ട്ട്ഫോണുകളിലും പ്രവര്‍ത്തിക്കില്ലെന്ന് വാട്ട്സ്ആപ്പ് അറിയിച്ചു. സുരക്ഷാ മുന്‍കരുതല്‍ ചൂണ്ടിക്കാട്ടിയാണ് പഴയ സ്മാര്‍ട്ട്ഫോണുകളിലെ പ്രവര്‍ത്തനം…
Read More » - 27 September
എന്‍ഐഎയില്‍ ഏഴ് പുതിയ തസ്തികകള്‍ക്ക് കൂടി അനുമതി നല്കി കേന്ദ്ര സര്‍ക്കാര്‍.
ന്യൂഡല്‍ഹി: തീവ്രവാദ വിരുദ്ധ ഏജന്‍സിയായ എന്‍ഐഎയില്‍ ഏഴ് പുതിയ തസ്തികകള്‍ക്ക് കൂടി അനുമതി നല്കി കേന്ദ്ര സര്‍ക്കാര്‍. അഡീഷണല്‍ ഡയറക്ടര്‍ ജനറലിന്റെയും (എഡിജി) ആറ് ഇന്‍സ്പെക്ടര്‍…
Read More » - 26 September
ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും ആചാരങ്ങളുടെ ശക്തി മനസിലാക്കാം
മനുഷ്യജീവിതത്തിന്റെ അടിസ്ഥാന ഘടകമാണ് ബന്ധങ്ങൾ. ബന്ധങ്ങൾ വലിയ സന്തോഷവും സഹവാസവും പിന്തുണയും നൽകുന്നു. എന്നാൽ നമ്മുടെ ബന്ധങ്ങൾ നിലനിർത്താനും സ്നേഹവും സംതൃപ്തവുമായ ഒരു ബന്ധം വളർത്തിയെടുക്കാനും അതിന്…
Read More » - 26 September
വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു മാറാന്‍ വെള്ളരിക്ക ജ്യൂസ്!!
വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു മാറാന്‍ വെള്ളരിക്ക ജ്യൂസ്!!
Read More » - 26 September
ബ്രെഡും ചായയും അല്ലെങ്കിൽ ചായക്കൊപ്പം ബിസ്കറ്റ് കഴിക്കുന്നവരാണോ നിങ്ങൾ? സൂക്ഷിക്കുക
രാവിലെ ബ്രേക്ക്ഫാസ്റ്റായി ബിസ്കറ്റ് കഴിക്കുന്ന ശീലവും അത്ര നല്ലതല്ല.
Read More »