Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -15 August
ഈ മരുന്ന് ദുബായിയിൽ നിരോധിച്ചു
ദുബായ്: വണ്ണം കുറയ്ക്കയുമെന്ന അവകാശത്തോടെ പ്രചരിക്കുന്ന മാജിക് സ്ലിം എന്ന ചൈനീസ് മരുന്ന് ദുബായ് നഗരസഭ നിരോധിച്ചു. ഫിനോൽഫതലൈൻ, സിബുട്രാമൈൻ എന്നീ നിരോധിത വസ്തുക്കൾ ഈ കാപ്സ്യൂളിനുള്ളിൽ…
Read More » - 15 August
മോശം പരമാർശം നടത്തിയ സംഭവം ; പി.സി ജോർജിനെതിരെ ആക്രമിക്കപ്പെട്ട നടിയുടെ കത്ത്
കൊച്ചി ; മോശം പരമാർശം നടത്തിയ സംഭവം പി.സി ജോർജിനെതിരെ മുഖ്യമന്ത്രിക്ക് ആക്രമിക്കപ്പെട്ട നടിയുടെ കത്ത്. പി.സി ജോർജിന്റെ അധിക്ഷേപങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയാണ് മുഖ്യമന്ത്രിക്ക് നടി കത്തയച്ചത്. ജോർജിന്റെ…
Read More » - 14 August
സ്വാതന്ത്ര്യദിനാശംസകൾ നേര്‍ന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം ; രാജ്യം എഴുപത്തി ഒന്നാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ലോകമെങ്ങുമുള്ള മലയാളികള്‍ക്കും സ്വാതന്ത്ര്യദിനാശംസകൾ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് .…
Read More » - 14 August
ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പ് എത്തുന്നു
ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പ് എത്തുന്നു. ആഗസ്റ്റ് 21ന് ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് ഒ (ആന്‍ഡ്രോയിഡ് 8.0) എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ പുതിയ പതിപ്പിന്റെ…
Read More » - 14 August
വിദ്യാലയങ്ങളിൽ ഇനി മുതൽ മനുഷ്യാവകാശ സംരക്ഷണ ക്ലബുകളും
തിരുവനന്തപുരം ; വിദ്യാലയങ്ങളിൽ ഇനി മുതൽ മനുഷ്യാവകാശ സംരക്ഷണ ക്ലബുകളും. ലോക മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 ന് മുമ്പ് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ക്ലബുകള്‍ രൂപീകരിക്കുമെന്ന്…
Read More » - 14 August
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിലക്ക്.
മാഡ്രിഡ്: റയൽ മാഡ്രിഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് അഞ്ചു മത്സരങ്ങളിൽ വിലക്ക്. സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷനാണ് ക്രിസ്റ്റ്യാനോയെ അഞ്ച് മത്സരത്തില്‍നിന്ന് വിലക്കിയത്. സ്പാനിഷ് സൂപ്പർ കപ്പിൽ…
Read More » - 14 August
30,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം അനുമതി പ്രതീക്ഷിക്കുന്നു: മന്ത്രി ഡോ. തോമസ് ഐസക്ക്
കിഫ്ബിയില്‍ 30,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം അനുമതി പ്രതീക്ഷിക്കുന്നതായി ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. കിഫ്ബി ഓണ്‍ലൈന്‍ ഫണ്ട്…
Read More » - 14 August
പുതിയ ഇന്ത്യയെ കുറിച്ച് രാഷ്ട്രപതിയുടെ സ്വപ്നം ഇങ്ങനെ
ന്യൂഡല്‍ഹി: പുതിയ ഇന്ത്യയെ കുറിച്ച് രാഷ്ട്രപതിയുടെ സ്വപ്നം ഇങ്ങനെ. 70ാം സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് രാംനാഥ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പുതിയ ഇന്ത്യയെ സഹിഷ്ണുതയുള്ള ജനതക്കുമാത്രമേ പടുത്തുയര്‍ത്താന്‍ കഴിയൂയെന്ന് രാഷ്ട്രപതി…
Read More » - 14 August
70 ആം പിറന്നാൾ ആഘോഷിക്കുന്ന ഇന്ത്യയും പാകിസ്ഥാനും എന്നും ഓർമയിൽ സൂക്ഷിക്കുന്ന ക്രിക്കറ്റ് മത്സരങ്ങൾ
പാകിസ്ഥാൻ ഇന്ന് 70 ആം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ഇന്ത്യ നാളെയാണ് 70 ആം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. രണ്ട് രാജ്യങ്ങളും ഇതുവരെ സൗഹാർദ്ദപരമായി അയൽവാസികളായിട്ടില്ലെങ്കിലും എന്നാൽ ഇരുരാജ്യങ്ങളിലും അവിശ്വസനീയമായ…
Read More » - 14 August
യുഎഇയുടെ പരിഷ്കരിച്ച വാറ്റ് നിര്‍ദ്ദേശങ്ങള്‍ ; ഓര്‍മിക്കാന്‍ ചില കാര്യങ്ങള്‍.
യുഎഇ: കഴിഞ്ഞ മാസം പ്രഖ്യാപിച്ച അവസാനത്തെ വാറ്റ് നിയന്ത്രണങ്ങൾ യുഎഇയിലെ നിക്ഷേപകരെയും കമ്പനികളെയും ഏറെ സഹായിക്കുന്നതാണ്. പുതിയ സംവിധാനം ഗൾഫ് രാജ്യങ്ങളിൽ ഉടനീളം നടപ്പിലാക്കാനാണ് സാധ്യത. മാത്രമല്ല…
Read More » - 14 August
ഏറ്റവും വേഗമേറിയ മൊബൈല്‍ ഇന്റര്‍നെറ്റ് കിട്ടുന്നത് ഇവിടെ
ഏറ്റവും വേഗമേറിയ മൊബൈല്‍ ഇന്റര്‍നെറ്റ് കിട്ടുന്നത് നോര്‍വെയില്‍. ബ്രോഡ്ബാന്‍ഡ് വിവരങ്ങളെ വിലയിരുത്തുന്നതില്‍ ആഗോള തലത്തില്‍ തന്നെ മുന്‍പന്തിയില്‍ നില്ക്കുന്ന ഊക്ലയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം…
Read More » - 14 August
മദ്യപിച്ച് അര്‍ദ്ധനഗ്നനായി നടുറോഡില്‍; തടയാന്‍ വന്ന പോലീസിനെയും തല്ലി: ഒന്നും ഓര്‍മയില്ലെന്ന് ഇന്ത്യന്‍ പ്രവാസി യുവാവ് ദുബായ് കോടതിയില്‍
ദുബായ്•അടിച്ചുപൂസായി അര്‍ദ്ധനഗനനായി റോഡിലൂടെ നടക്കവേ തടയാന്‍ ശ്രമിച്ച രണ്ട് പോലീസുകാരെ തല്ലുകയും പോലീസ് വാഹനത്തിന് കേടുവരുത്തുകയും ചെയ്ത ഇന്ത്യന്‍ തൊഴിലാളി യുവാവ് യു.എ.ഇയില്‍ വിചാരണ നേരിടുന്നു. ജൂണിലാണ് സംഭവം.…
Read More » - 14 August
നോട്ട് നിരോധനത്തെക്കുറിച്ചും ജി.എസ്.ടിയെക്കുറിച്ചും രാഷ്ട്രപതിയുടെ അഭിപ്രായം ഇങ്ങനെ
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെയും ജി.എസ്.ടിയേയും പ്രശംസിച്ച് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗം. 70-സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്ന സന്ദര്‍ഭത്തിലാണ് രാഷ്ട്രപതി നോട്ട് നിരോധനത്തെയും ജി.എസ്.ടിയേയും പോലുള്ള…
Read More » - 14 August
ജി.എസ്.ടി കൗണ്‍സിലിന്റെ ആദ്യയോഗത്തില്‍ വിവിധ വസ്തുകളുടെ നികുതി കുറയ്ക്കണമെന്ന് ആവശ്യം
ന്യൂഡല്‍ഹി: രാജ്യത്ത് ചരക്കുസേവന നികുതി നടപ്പാക്കിയ ശേഷമുള്ള ആദ്യ ജി.എസ്.ടി കൗണ്‍സില്‍ യോഗം കഴിഞ്ഞു. വിവിധ വസ്തുകളുടെ നികുതി കുറയ്ക്കണമെന്ന് യോഗത്തിൽ ആവശ്യമുന്നയിച്ചു. കൗണ്‍സിലിന്റെ ആദ്യ യോഗത്തിൽ…
Read More » - 14 August
രണ്ട് വിഭാഗം സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്ന അതിവേഗ വീസാ സേവനം റദ്ദാക്കി.
റിയാദ്: കടും പച്ച, പ്ലാറ്റിനം വിഭാഗത്തിൽ പെടുന്ന സ്ഥാപനങ്ങൾക്ക് നൽകിയിരുന്ന അതിവേഗ വീസ സേവനം സൗദി റദ്ദാക്കി. സൗദി തൊഴിൽ- സാമൂഹിക- വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 14 August
യു.എ.ഇ, ഈ രാജ്യത്ത് നിന്നുള്ള നിന്നുള്ള മുട്ട, പൗള്‍ട്രി ഇറക്കുമതി നിരോധിച്ചു
അബുദാബി•യു.എ.ഇ കാലാവസ്ഥാ വ്യതിയാന പാരിസ്ഥിതിക മന്ത്രാലയം ഫിലിപൈന്‍സില്‍ നിന്നുള്ള ജീവനുള്ള പക്ഷികളുടെയും മുട്ട ഉള്‍പ്പടെയുള്ള പൗള്‍ട്രി ഉത്പന്നങ്ങളുടെയും ഇറക്കുമതി നിരോധിച്ചു. അവിയന്‍ ഇന്‍ഫ്ലുവന്‍സ ഫിലിപൈന്‍സില്‍ സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് നടപടി.…
Read More » - 14 August
യൂത്ത് കോൺഗ്രസ് തോമസ് ചാണ്ടിയുടെ കോലം കത്തിച്ചു
ആലപ്പുഴ (മങ്കൊമ്പ്): കായൽ കൈയേറ്റം നടത്തിയെന്ന ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. സംഭവത്തിൽ മന്ത്രി തോമസ് ചാണ്ടി രാജി ആവശ്യപ്പെട്ടാണ്…
Read More » - 14 August
ഗോരഖ്പൂരിലേതിന് സമാനമായ ദുരന്തം രാജ്യത്ത് ആദ്യമായല്ല; അമിത് ഷാ
ബെംഗളൂരു: ഗോരഖ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 74 കുട്ടികള്‍ മരിക്കാനിടയായതുപോലത്തെ സംഭവം രാജ്യത്ത് ആദ്യമായല്ലെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. കോണ്‍ഗ്രസ് ഭരണത്തിലും ഇത്തരം സഭവങ്ങള്‍ നടന്നിട്ടുണ്ട്. ഗോരഖ്പൂരില്‍…
Read More » - 14 August
മകളെ തട്ടിക്കൊണ്ടുപോകാന്‍ ചിലര്‍ പദ്ധതിയിട്ടിരുന്നു; കമല്‍ ഹാസന്
ചിലര്‍ തന്റെ മകളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നതായി നടന് കമല്‍ ഹാസന്. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് കമൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ…
Read More » - 14 August
തേനിനേക്കാള് മധുരകരമാണ് പാക്ക് ബന്ധമെന്ന് ചൈന
ഇസ്ലാമാബാദ് : പാക്കിസ്ഥാനുമായുള്ള ബന്ധത്തെ വാനോളം പുകഴ്ത്തി ചൈന രംഗത്ത്. പാക്ക് സ്വാതന്ത്ര്യദിനത്തിലാണ് ചൈനയുടെ പ്രസ്താവന. ഞങ്ങളുടെ ബന്ധം തേനിനേക്കാള് മധുരകരമാണ്. ഈ ബന്ധം ഉരുക്കിനേക്കാള്‍ കരുത്തുറ്റതാണെന്ന്…
Read More » - 14 August
മാഗ്നറ്റിക് കളിപ്പാട്ടങ്ങള്‍ക്ക് കുവൈത്തിലും വിലക്ക്.
കുവൈത്ത് സിറ്റി: മാഗ്നറ്റിക് കളിപ്പാട്ടങ്ങള്‍ക്ക് കുവൈത്തിലും വിലക്ക്. മാഗ്നറ്റിക് കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്ക് ഏറെ ഹാനികരവും മരണം വരെ സംഭവിക്കാമെന്നും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.…
Read More » - 14 August
ആറു മാസം പ്രായമുള്ള കുഞ്ഞുമായി ജോലി ചെയ്യുന്ന കണ്ടക്ടര്‍
ആറു മാസം മാത്രം പ്രായമുള്ള കുഞ്ഞുമായാണ് ആലിയ ജോണ്‍ എന്ന വനിതാ കണ്ടക്ടര്‍ വരുന്നത്. യാത്ര ടിക്കറ്റ് കൊടുക്കുമ്പോള്‍ കുഞ്ഞിനെ ഒക്കത്തുണ്ടാകും. തെലങ്കാന നാരായണ്ഖദ് – ജെബിഎസ്…
Read More » - 14 August
ചൈനയ്ക്കും പാകിസ്ഥാനും സ്വപ്നം കാണാൻ കഴിയാത്ത അത്യാധുനിക സംവിധാനങ്ങളോടെ ഇന്ത്യ; ലോകരാഷ്ട്രങ്ങൾ ആശങ്കയിൽ
ന്യൂഡൽഹി: ഇന്ത്യ അത്യാധുനിക സംവിധാനങ്ങളോടെ ‘ആം ഫിബിയസ് അസോള്‍ട്ട് ‘കപ്പലുകള്‍ നിര്‍മ്മിക്കാന്‍ നടപടി തുടങ്ങിയതില്‍ ഞെട്ടി ലോക രാഷ്ട്രങ്ങള്‍. തദ്ദേശീയമായി കപ്പലുകൾ നിർമിക്കാൻ തുടങ്ങിയതോടെ മറ്റ് രാജ്യങ്ങൾ…
Read More » - 14 August
കേരളത്തിലും ‘പെണ് സുന്നത്ത്’
കോഴിക്കോട്: കേരളത്തിലും സ്ത്രീകൾ സുന്നത്ത് നടക്കുന്നു. ഇക്കാര്യം സന്നദ്ധ സംഘടനയായ സഹിയോ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് പറയുന്നത്. സ്ത്രീകളുടെ ചേലാകര്‍മ്മം കോഴിക്കോട് ജില്ലയിലെ ഒരു ക്ലിനിക്കില്‍ നടക്കുന്നു…
Read More » - 14 August
ഫേസ്ബുക്കില്‍ മതനിന്ദ: ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍
കോഴിക്കോട്•ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രവാചക നിന്ദ നടത്തിയെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിനെ പൊലീസ് അറസ്റ്റ്ചയ്തു . ബാലുശ്ശേരി യൂണിറ്റ് സെക്രട്ടറി അഞ്ജിത് രാജാണ് അറസ്റ്റിലായത് . അറസ്റ്റിനെത്തുടര്‍ന്ന്…
Read More »