Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -9 August
മണ്ണാറശാല അമ്മ ഉമാദേവി അന്തര്‍ജനം വിടവാങ്ങി
1993 ഒക്ടോബര്‍ 24ന് സമാധിയായപ്പോഴാണ് ഉമാദേവി അന്തര്‍ജനം മണ്ണാറശാല അമ്മയായി ചുമതലയേറ്റത്.
Read More » - 9 August
തെെറോയ്ഡ്: അറിയാം പ്രധാനപ്പെട്ട ലക്ഷണങ്ങൾ
ചില ഹോർമോണുകൾ നിർമ്മിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഒരു പ്രധാന എൻഡോക്രൈൻ ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയിഡിന്റെ പ്രധാന ജോലി നിമെറ്റബോളിസത്തെ നിയന്ത്രിക്കുക എന്നതാണ്. ഹോർമോണിന്റെ ഉത്പാദനം ശരീരത്തിന് ആവശ്യമുള്ളതിനേക്കാൾ…
Read More » - 9 August
ഒന്നേകാൽ കിലോ കഞ്ചാവുമായി ഗുണ്ട അറസ്റ്റിൽ
കാട്ടാക്കട: ഒന്നേകാൽ കിലോ കഞ്ചാവുമായി കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ. വെള്ളനാട് ചൂഴ സ്വദേശിയായ കൊറണ്ടിവിള ലക്ഷ്മി ഭവനിൽ എസ്. കുഞ്ഞുമോൻ (25) ആണ് അറസ്റ്റിലായത്. Read Also…
Read More » - 9 August
ഗ്യാന്‍വാപി സര്‍വേ,അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു:മാധ്യമ വാര്‍ത്തകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ഇസ്ലാം വിശ്വാസികള്‍
വാരണാസി: വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തുന്ന സര്‍വേ ഏഴാം ദിവസവും തുടരുന്നു. സര്‍വേയെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കന്നതിനാല്‍ മാധ്യമ വാര്‍ത്തകള്‍ക്ക്…
Read More » - 9 August
മധ്യവയസ്കൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
നെടുമങ്ങാട്: മധ്യവയസ്കനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വേട്ടമ്പളളി പള്ളിമുക്ക് കടയിൽ വീട്ടിൽ പരേതനായ ഗോപിനാഥന്റെ മകൻ ബിജു കുമാറി(50)നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ…
Read More » - 9 August
ചില പരമ്പരാഗത മെഡിസിനുകള്‍ സിദ്ദിഖ് നിരന്തരം ഉപയോഗിച്ചിരുന്നുവെന്ന നടന് ജനാര്‍ദ്ദനന്റെ വാക്കുകള്‍ ചര്‍ച്ചയാക്കണം
തിരുവനന്തപുരം: സംവിധായകന് സിദ്ദിഖിന്റെ അകാല മരണത്തിന്റെ ഞെട്ടലില്‍ നിന്നും സിനിമാ ലോകവും അദ്ദേഹത്തിന്റെ ആരാധകരും മോചിതരായിട്ടില്ല. ഒരു പാക്ക് പോലും ഉപയോഗിക്കാത്ത ലഹരിക്ക് നേരെ മുഖം തിരിക്കുന്ന…
Read More » - 9 August
കെഎസ്ഇബി വാഴകൾ വെട്ടിയ സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കൊച്ചി: കോതമംഗലം വാരപ്പെട്ടിയിൽ വൈദ്യുതി ലൈനിന് താഴെ കൃഷി ചെയ്തിരുന്ന വാഴകൾ വെട്ടി നശിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ 15 ദിവസത്തിനകം കെഎസ്ഇബി ചെയർമാൻ…
Read More » - 9 August
കെഎസ്ഇബി ഉദ്യോഗസ്ഥരെ ആക്രമിച്ചു, പട്ടിയെ വിട്ട് കടിപ്പിച്ചു: മൂന്നുപേര്‍ പിടിയില്‍
വൈക്കം: കെഎസ്ഇബി ലൈന്‍മാനെയും കരാര്‍ ജീവനക്കാരനെയും ആക്രമിച്ച കേസില്‍ പിതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ പൊലീസ് പിടിയില്‍. വെച്ചൂര്‍ മുച്ചൂര്‍ക്കാവ് ഭാഗത്ത് അനുഷാ വീട്ടില്‍ സന്തോഷ്(50), ഇയാളുടെ മക്കളായ…
Read More » - 9 August
യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം: പ്രതി പിടിയിൽ
വൈക്കം: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാൾ പൊലീസ് പിടിയിൽ. ടിവിപുരം ചെമ്മനത്തുകര ഭാഗത്ത് വാഴുവേലില്‍ അര്‍ജുനെ(23)യാണ് അറസ്റ്റ് ചെയ്തത്. വൈക്കം പൊലീസ് ആണ് അറസ്റ്റ്…
Read More » - 9 August
പാമ്പ് കടിയേറ്റാൽ ആദ്യം ചെയ്യേണ്ടത് ഇക്കാര്യങ്ങൾ…
നമ്മുക്കെല്ലാവർക്കും പേടിയുള്ള ഒന്നാണ് പാമ്പുകൾ. പാമ്പുകളിൽ വിഷമുള്ളവയും ഇല്ലാത്തവയുമുണ്ട്. രാത്രി കാലങ്ങളിൽ യാത്ര ചെയ്യുമ്പോൾ പാമ്പ് കടിയേൽക്കുകയും എന്താണ് സംഭവിച്ചത് എന്നറിയാതെ ചികിത്സ വൈകിയത് മൂലം മരണത്തിൽ…
Read More » - 9 August
വാടകവീട്ടില്‍ അതിക്രമിച്ചു കയറി : വീട്ടുടമ അറസ്റ്റില്‍
കോട്ടയം: അയര്‍ക്കുന്നത്ത് വാടകവീട്ടില്‍ അതിക്രമിച്ചു കയറി യുവാവിനെ അസഭ്യം പറയുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തെന്ന കേസില്‍ വീട്ടുടമസ്ഥൻ അറസ്റ്റിൽ. അയര്‍ക്കുന്നം പാണംകുന്നേല്പടി പാണംകുന്നേല്‍ ജോണ്‍ ചെറിയാനെ(46)യാണ് പൊലീസ്…
Read More » - 9 August
ബസിലേക്ക് സ്കൂട്ടർ ഇടിച്ചുകയറി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം: ഒരാൾക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശിയും വിദ്യാര്‍ത്ഥിയുമായ മെഹബൂദ് സുൽത്താൻ (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി ഗുരുതര പരിക്കേറ്റ്…
Read More » - 9 August
ഹരിയാന വർഗീയകലാപത്തിന് പിന്നിൽ മറ്റു രാജ്യങ്ങളിലെ കുടിയേറ്റക്കാർ? 3 ജില്ലകളിലെ ആളുകളുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടു
ഹിന്ദു മത ഘോഷയാത്ര ഒരു പ്രകോപനവും ഇല്ലാതെ ആക്രമിച്ച് വർഗീയ കലാപം ഉണ്ടാക്കിയ ഹരിയാനയിൽ അസാധാരണമായ നടപടികളിലേക്ക് പോലീസ് കടന്നിരിക്കുകയാണ്. ഹരിയാനയിലെ 3 ജില്ലകളിലായി 50 പഞ്ചായത്തിലെ…
Read More » - 9 August
അമ്മയ്ക്കൊപ്പം ട്യൂഷൻ ക്ലാസിലേക്ക് പോകുന്നതിനിടെ സ്കൂട്ടർ ടോറസിലിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു
പത്തനംതിട്ട: സ്കൂട്ടറിൽ ടോറസ് ഇടിച്ചുണ്ടായ അപകടത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. അങ്ങാടിക്കൽ വടക്ക് പാല നിൽക്കുന്നതിൽ കിഴക്കേതിൽ ജയ്സൺ – ഷീബ ദമ്പതികളുടെ മകൾ ജെസ്ന…
Read More » - 9 August
തിരുവനന്തപുരത്ത് രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കൊണ്ണിയൂർ അമ്മു ഭവനിൽ ആദിത്യനെ (21)യാണ് കാട്ടാക്കട എക്സൈസ് സംഘം പിടികൂടിയത്. കഴിഞ്ഞ ദിവസം എക്സൈസ് സംഘം…
Read More » - 9 August
വാകത്താനത്ത് കാർ കത്തി അപകടം: പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
കോട്ടയം: വാകത്താനത്ത് കാർ കത്തിയുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. വാകത്താനം പാണ്ടൻചിറ സ്വദേശി സാബു (57) ആണ് മരിച്ചത്. Read Also : സംസ്ഥാനത്ത്…
Read More » - 9 August
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ ഇടിവ്, അറിയാം ഇന്നത്തെ വില നിലവാരം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില നിലവാരം 43,960 രൂപയാണ്.…
Read More » - 9 August
വാതിൽക്കൽ നിന്നു യാത്ര ചെയ്യവെ ട്രെയിനിൽ നിന്നു വീണു: യുവാവിന് പരിക്ക്
കൊച്ചി: ആലുവയിൽ ട്രെയിനിൽ നിന്നു വീണ് യുവാവിന് പരിക്കേറ്റു. കണ്ണൂർ സ്വദേശി നിധീഷിനാണ് പരിക്കേറ്റത്. Read Also : സപ്ലൈകോ ഔട്ട്ലെറ്റില് സബ് സിഡി സാധനങ്ങള്‍ ഇല്ലെന്ന്…
Read More » - 9 August
ഇന്ത്യൻ വിപണിയിലെ പ്രതാപം വീണ്ടെടുക്കാൻ ഫിയറ്റ് എത്തുന്നു, പ്രതീക്ഷയോടെ ഫിയറ്റ് ആരാധകർ
ഇന്ത്യൻ വിപണിയിലേക്ക് വീണ്ടും തിരിച്ചുവരവിനൊരുങ്ങി ഇറ്റാലിയൻ കമ്പനിയായ ഫിയറ്റ്. നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കുന്നതിനായി 2024 ഓടെയാണ് വാഹനങ്ങൾ വീണ്ടും ഇന്ത്യയിലേക്ക് എത്തിക്കുക. ജീപ്പ്, സിട്രൺ ബ്രാൻഡുകൾ പ്രവർത്തിപ്പിക്കുന്ന…
Read More » - 9 August
സപ്ലൈകോ ഔട്ട്ലെറ്റില് സബ് സിഡി സാധനങ്ങള്‍ ഇല്ലെന്ന് ബോര്‍ഡ്: മാവേലി സ്റ്റോര്‍ ഇന്‍ ചാര്‍ജിന് സസ്പെന്ഷന്
കോഴിക്കോട്: സപ്ലൈകോ ഔട്ട്ലെറ്റില് സബ് സിഡി സാധനങ്ങള്‍ ഇല്ലെന്ന് എഴുതി ബോര്‍ഡ് വച്ച സംഭവത്തില്‍ ഉദ്യോഗസ്ഥന് സസ്പെന്ഷന്. കോഴിക്കോട് പാളയത്തെ മാവേലി സ്റ്റോറിലെ ഇന്‍ ചാര്‍ജ് നിതിനെയാണ്…
Read More » - 9 August
സ്കൂള്‍ ഓഫീസ് കുത്തിത്തുറന്ന് ലക്ഷങ്ങൾ മോഷ്ടിച്ചു: പ്രതി അറസ്റ്റിൽ
അഞ്ചല്‍: കൊല്ലത്ത് സ്കൂള്‍ ഓഫീസ് കുത്തിത്തുറന്ന് രണ്ടുലക്ഷം രൂപ മോഷ്ടിച്ച സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ. മങ്ങാട് അറുനൂറ്റിമംഗലം രജിത ഭവനില്‍ വിനോജ് കുമാര്‍ (49) ആണ്…
Read More » - 9 August
രാത്രിയിൽ കിടക്കാൻ പോകുന്നതിന് മുമ്പായി കുതിര്‍ത്ത നാല് അണ്ടിപ്പരിപ്പ് കഴിച്ചാല്‍…
നമ്മുടെ ആകെ ആരോഗ്യം മെച്ചപ്പെടുത്തണമെങ്കില്‍ ആദ്യം ശ്രദ്ധ ചെലുത്തേണ്ടത് കഴിക്കുന്ന ഭക്ഷണത്തില്‍ അഥവാ ഡയറ്റില്‍ തന്നെയാണ്. ഒരു പരിധി വരെ എല്ലാ അസുഖങ്ങളും ആരോഗ്യപ്രശ്നങ്ങളുമെല്ലാം പരിഹരിക്കുന്നതിന് ഭക്ഷണം…
Read More » - 9 August
വിഴിഞ്ഞം തുറമുഖം: 3600 കോടിയുടെ വായ്പ അനിശ്ചിതത്വത്തിൽ, തിരിച്ചടവുതുക ബജറ്റിലുൾപ്പെടുത്തണമെന്ന് ഉപാധി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനായി ഹഡ്കോയിൽ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിച്ച 3600 കോടിയുടെ വായ്പ അനിശ്ചിതത്വത്തിൽ. തിരിച്ചടവിനുള്ള തുക ഓരോ വർഷവും സർക്കാർ ബജറ്റിലുൾപ്പെടുത്തണമെന്ന് ഹഡ്കോ ഉപാധി…
Read More » - 9 August
വ്യാകരണ പിശകുകൾ തിരുത്താൻ ഇനി ഗൂഗിളും, പുതിയ ഫീച്ചർ ഇതാ എത്തി
വിവിധ കാര്യങ്ങൾ തിരയുവാനായി ഗൂഗിൾ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. പലപ്പോഴും ഇന്റർനെറ്റ് സെർച്ചുകളിൽ ഗ്രാമറിന് കൂടുതൽ പ്രാധാന്യം നൽകാറില്ല. ഇത്തവണ ഉപഭോക്താക്കൾക്കുണ്ടാകുന്ന വ്യാകരണ പിശകുകൾ കണ്ടെത്താൻ സഹായിക്കുന്ന…
Read More » - 9 August
‘മൊറാദാബാദ് കലാപത്തിന് കാരണം മുസ്ലിം ലീഗ് നേതാക്കളുടെ വ്യാജ പ്രചാരണം: 40 വർഷത്തിന് ശേഷം അന്വേഷണ റിപ്പോർട്ട് നിയമസഭയിൽ
ലഖ്നൗ: 1980ലെ മൊറാദാബാദ് വർഗീയ കലാപത്തിന് കാരണം മുസ്ലീം ലീഗ് നേതാക്കളെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. മുസ്ലീം ലീഗ് നേതാക്കളായ ഡോ. ഷമീം അഹമ്മദും ഡോ. ഹമീദ്…
Read More »