Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2021 -29 November
‘അറ്റം മുറിച്ച കോയ’ എന്ന് വിളിക്കരുതെന്ന് മുജാഹിദ് ബാലുശേരി, യേശുവിനെ പിടിച്ച് കോയയാക്കുന്നത് എന്തിന്?: സെബാസ്റ്റ്യന്‍
‘അറ്റം മുറിച്ച കോയ’ എന്ന വിളി പരിഹാസമാണെന്ന് പറഞ്ഞ മുജാഹിദ് ബാലുശേരിക്ക് മറുപടിയുമായി സെബാസ്റ്റ്യൻ പുന്നയ്ക്കൽ രംഗത്ത്. യേശു ക്രിസ്തുവിനെ കുറിച്ച് നുണ പറയുന്ന ഉസ്താദിന്റെ വാദങ്ങൾ…
Read More » - 29 November
നാളെക്കൂടി ഒരു സഖാവിന്റെ പീഡന വാർത്ത വന്നാൽ ഹാട്രിക് ആയി: സോഷ്യൽ മീഡിയ
തിരുവനന്തപുരം: തുടർച്ചയായി പീഡന കേസുകളിൽ പ്രതികളാക്കുന്ന ഡിവൈഎഫ്ഐ, എസ് എഫ്ഐ പ്രവർത്തകരെ രൂക്ഷമായി വിമർശിച്ച് സോഷ്യൽ മീഡിയ രംഗത്ത്. നാളെ കൂടെ ഒരു സഖാവിന്റെ പീഡന വാർത്ത…
Read More » - 29 November
മന്ത്രിയുട വാദം പൊളിയുന്നു: ഗര്‍ഭിണികള്‍ക്കുള്ള സഹായം ഇതുവരെ കിട്ടിയിട്ടില്ലെന്ന് അട്ടപ്പാടി നിവാസികൾ
പാലക്കാട് : അട്ടപ്പാടിയിലെ ശിശു മരണത്തില്‍ മന്ത്രി കെ.രാധാകൃഷ്ണന്റെ വാദം പൊളിയുന്നു. കുട്ടികള്‍ക്ക് ഒരു വയസായിട്ട് പോലും ഇതുവരെ ഗര്‍ഭിണികള്‍ക്കുള്ള ജനനി ജന്മരക്ഷാ പദ്ധതി സഹായം കിട്ടിയിട്ടില്ലെന്ന്…
Read More » - 29 November
നേവല്‍ ഷിപ്പ് റിപ്പയര്‍യാഡിലും എയര്ക്രാഫ്റ്റ്യാഡിലും അപ്രന്റിസ് ഒഴിവ്
ഗോവയിലുള്ള കര്‍വാറിലെ നേവല്‍ ഷിപ്പ് റിപ്പയര്‍യാഡിലും ധബോളിമിലെ നേവല്‍ എയര്‍ക്രാഫ്റ്റ് യാഡിലുമായി അപ്രന്റിസ് ഒഴിവ്. 173 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം. ഡിസംബര്‍ 20…
Read More » - 29 November
വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം റോഡില്‍ കത്തിക്കരിഞ്ഞ നിലയില്‍
കോഴിക്കോട്: വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം റോഡില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പൊലീസ് സര്‍വീസില്‍ നിന്ന് വിരമിച്ച കാളാണ്ടിത്താഴം സ്വദേശി ജസ്റ്റിന് ജേക്കബിന്റെ (72) മൃതദേഹമാണ് കത്തിക്കരിഞ്ഞ…
Read More » - 29 November
വിവാദ കര്‍ഷക നിയമം പിന്‍വലിക്കല്‍: ലോക്സഭയില്‍ ബില്‍ പാസാക്കിയത് പ്രതിപക്ഷ ബഹളത്തിനിടെ
ന്യൂഡല്‍ഹി: വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്‍ ലോക്സഭ പാസാക്കി. പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളത്തിനിടെ ചര്‍ച്ചയില്ലാതെയാണ് ബില്‍ പാസാക്കിയത്. പ്രതിപക്ഷ ബഹളത്തിനിടെ കൃഷി മന്ത്രി നരേന്ദ്ര സിങ്…
Read More » - 29 November
ശ്രവണ വൈകല്യമുള്ളവർക്കായുള്ള പോളിടെക്നിക് സ്പെഷ്യൽ ഡിപ്ലോമ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം : തിരുവനന്തപുരം കൈമനം വനിതാ പോളിടെക്നിക് കോളേജിൽ ശ്രവണ വൈകല്യമുള്ളവർക്കായുള്ള സ്പെഷ്യൽ ഡിപ്ലോമ ബാച്ചിലെ ഒഴിവുകളിലേക്ക് പുതിയ അപേക്ഷ ക്ഷണിച്ചു. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ 30-ന്…
Read More » - 29 November
ലോക്സഭ സമ്മേളനത്തിനിടെ ബഹളം: ഉച്ചവരെസഭ നിര്‍ത്തിവച്ചു, പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യത്തിനും മറുപടിയെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ചു. ലോക്സഭ സമ്മേളനം ചേര്‍ന്നയുടന്‍ വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ല് ചര്‍ച്ചയ്ക്ക് വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങല്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ…
Read More » - 29 November
രാജ്യത്ത് സിനിമാ ചിത്രീകരണത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം: നേട്ടം സ്വന്തമാക്കി ഉത്തര്‍പ്രദേശ്
ലാഹോര്‍ : സിനിമാ ചിത്രീകരണത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമായി ഉത്തര്‍പ്രദേശിനെ തിരഞ്ഞെടുത്തു. ഗോവയില്‍ നടന്ന 52-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ് ഉത്തര്‍പ്രദേശ് ഈ നേട്ടം സ്വന്തമാക്കിയത്. കേന്ദ്രമന്ത്രി അനുരാഗ്…
Read More » - 29 November
ഉന്നത എക്സൈസ് ഉദ്യോഗസ്ഥന്റെ മകന് ചട്ടംലംഘിച്ച് സ്റ്റേഷന് ജാമ്യം
കോഴിക്കോട്: മയക്കുമരുന്നുമായി അറസ്റ്റിലായ ഉന്നത എക്സൈസ് ഉദ്യോഗസ്ഥന്റെ മകന് ചട്ടംലംഘിച്ച് സ്റ്റേഷന് ജാമ്യം. നാല് ഗ്രാം ഹാഷിഷുമായി ഇന്നലെ പിടിയിലായ എക്സൈസ് ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണർ കെ…
Read More » - 29 November
സ്കൂള്‍ കുട്ടികള്‍ക്കും സ്വന്തം പേരില്‍ അക്കൗണ്ട്, എല്ലാം സൗജന്യമാക്കി വിദ്യാർത്ഥികൾക്കൊപ്പം കേരള ബാങ്ക്: വി എൻ വാസവൻ
തിരുവനന്തപുരം: സ്കൂള്‍ കുട്ടികള്‍ക്കും സ്വന്തം പേരില്‍ അക്കൗണ്ട് തുടങ്ങാൻ പുതിയ പദ്ധതി നിലവിൽ വന്നെന്ന് മന്ത്രി വി എൻ വാസവൻ. 12 വയസിനും 16 വയസിനും ഇടയിലുള്ള…
Read More » - 29 November
ശബരിമല വിഷയത്തില്‍ സ്ത്രീകള്‍ക്ക് എല്ലാ അവകാശങ്ങളുമുണ്ടെന്ന് പാർട്ടി, നവോത്ഥാനം ഒക്കെ പറച്ചിലില്‍ മാത്രം: അനുപമ
തിരുവനന്തപുരം: നവോത്ഥാനം ഒക്കെ പറച്ചിലില്‍ മാത്രം ഒതുങ്ങി പോകുന്ന ഒരവസ്ഥയാണ് പാർട്ടിയിൽ ഉള്ളതെന്ന് ദത്ത് വിവാദത്തിൽ അനുപമ ചന്ദ്രൻ. ശബരിമല വിഷയത്തില്‍ ഒക്കെ സ്ത്രീകള്‍ക്ക് എല്ലാ അവകാശങ്ങളുമുണ്ട്,…
Read More » - 29 November
രാത്രി കിടക്കുന്നതിന് മുൻപ് ഒരു നുള്ള് മഞ്ഞൾ പൊടി കഴിക്കൂ: ഗുണങ്ങൾ നിരവധി
എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള ഒരു പ്രതിവിധിയാണ് മഞ്ഞൾ പൊടിയും വെളിച്ചെണ്ണയും. ഏത് അസുഖം അകറ്റാനും തുടക്കത്തിലെ ഒരു നുള്ള് മഞ്ഞൾ പൊടി കഴിക്കുന്നത് ഗുണം ചെയ്യും. മഞ്ഞൾ പൊടിയുടെയും…
Read More » - 29 November
അടച്ചുപൂട്ടിയ മോര്‍ച്ചറിയിലെ ഫ്രീസറില്‍ ഒരു വര്‍ഷം പഴക്കമുള്ള കൊവിഡ് രോഗികളുടെ മൃതദേഹം കണ്ടെത്തി
ബംഗളൂരു: അടച്ചുപൂട്ടിയ മോര്‍ച്ചറിയില്‍ ഒരു വര്‍ഷം പഴക്കമുള്ള കൊവിഡ് രോഗികളുടെ മൃതദേഹം കണ്ടെത്തി. ഇ.എസ്.ഐ രാജാജിനഗര്‍ ആശുപത്രി മോര്‍ച്ചറിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കെ.പി അഗ്രഹാര സ്വദേശി…
Read More » - 29 November
പൊട്ടൻഷ്യൽ റേപ്പിസ്റ്റുകളുടെ ഒരു കൂടാരമാണ് സി.പി.ഐ.എം, ആ തെറി വീരൻമാരെല്ലാം നാളത്തെ സജിമോന്മാർ: ശ്രീജ നെയ്യാറ്റിൻകര
പൊട്ടൻഷ്യൽ റേപ്പിസ്റ്റുകളുടെ ഒരു കൂടാരമാണ് സി.പി.ഐ.എം എന്ന് സാമൂഹ്യ പ്രവർത്തക ശ്രീജ നെയ്യാറ്റിൻകര. തിരുവല്ലയിൽ പാർട്ടി പ്രവർത്തകയായ വീട്ടമ്മയുടെ നഗ്ന ചിത്രം എടുത്ത് പ്രചരിപ്പിച്ച കേസിൽ സി.പി.എം…
Read More » - 29 November
നോറോ വൈറസ് ഭീതിയിൽ തൃശ്ശൂർ, 57 പേര്‍ക്ക് കൂടി രോഗം സ്ഥിതീകരിച്ചു
തൃശ്ശൂർ: സംസ്ഥാനത്ത് നോറോ വൈറസ് രോഗികൾ അധികരിക്കുന്നു. തൃശ്ശൂരിൽ 57 പേര്‍ക്ക് കൂടി രോഗം സ്ഥിതീകരിച്ചു. സെയ്ന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ 57 പേര്‍ക്ക് നോറോ വൈറസ്…
Read More » - 29 November
ഭീകരവാദം വീണ്ടും പൊട്ടിമുളയ്ക്കുന്നു: കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് ഒമർ അബ്ദുള്ള
ശ്രീനഗർ : ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള. ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഭീകരവാദവും, തൊഴിലില്ലായ്മയും വർദ്ധിക്കാൻ കാരണമായെന്നും ഒമർ…
Read More » - 29 November
സൗഭാഗ്യയ്ക്ക് ആദ്യകണ്മണി പിറന്നു
കൊച്ചി: മലയാളികളുടെ സോഷ്യൽ മീഡിയ താരങ്ങളായ അർജുനും സൗഭാഗ്യക്കും ആദ്യ കണ്മണി പിറന്നു. പാട്ടും ഡാൻസുമായി സജീവമായിരുന്നു അർജുനും സൗഭാഗ്യവും . ഈ നിറഞ്ഞ ആഘോഷങ്ങൾക്ക് ഒടുവിൽ…
Read More » - 29 November
മാര്‍ത്താണ്ഡവര്‍മ പാലത്തില്‍നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവാവിനെ രക്ഷിച്ച് പോലീസ്
ആലുവ: മാര്‍ത്താണ്ഡവര്‍മ പാലത്തില്‍നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവാവിനെ സാഹസികമായി രക്ഷിച്ച് പോലീസ്. പോലീസിന്റെ സമയോചിതമായ ഇടപെടലാണ് യുവാവിന്റെ ജീവന് രക്ഷിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്.…
Read More » - 29 November
ഔഡി കാർ ഡ്രൈവർ സൈജുവിന് മയക്കുമരുന്ന് ഇടപാട്: മോഡലുകളുടെ അപകടമരണത്തിൽ നിർണായക തെളിവ്
കൊച്ചി: മോഡലുകളുടെ അപകട മരണക്കേസിൽ അറസ്റ്റിലായ ഔഡി കാർ ഡ്രൈവർ സൈജുവിന് മയക്കുമരുന്ന് ഇടപാടെന്ന് കണ്ടെത്തൽ. ഇതു സംബന്ധിച്ച നിർണായക തെളിവുകൾ സൈജുവിന്റെ ഫോണിൽ നിന്ന് അന്വേഷണസംഘത്തിന്…
Read More » - 29 November
ഒരാളെങ്കിലും സുരേഷ്ഗോപി സാറിന്റെ നമ്പർ ചോദിച്ച് വിളിക്കും :ആ സിനിമയിലുടനീളമുള്ളത് യഥാർത്ഥ സുരേഷ്ഗോപി-ഐപ്പ് വള്ളിക്കാടൻ
തിരുവനന്തപുരം: കാവൽ സിനിമ തിയേറ്ററുകളിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുമ്പോൾ ചിലർ വിദ്വേഷ പ്രചാരണവുമായി രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപി ബിജെപി ആണെന്നും അദ്ദേഹത്തിന്റെ സിനിമ ബഹിഷ്കർക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. ആദ്യ…
Read More » - 29 November
കുര്‍ള ബലാത്സംഗ കൊലപാതക കേസ്: 20 കാരിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു, തലയോട്ടി പൊട്ടി കണ്ണ് തെറിച്ചുപോയെന്ന് പൊലീസ്
മുംബൈ: കുര്‍ളയില്‍ ഇരുപതുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയിലായതോടെ കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്. പ്രതികള്‍ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. യുവതിയുടെ നെഞ്ചിലും വയറിലുമായി…
Read More » - 29 November
‘പെരുവിരല്‍ ഉയര്‍ത്തി പോടാ പുല്ലേ….’ : സസ്പെന്‍ഷനിലായ എസ്ഐയുടെ വാട്സ്ആപ് സ്റ്റാറ്റസ്, വിവാദം
തിരുവനന്തപുരം: സസ്പെൻഷനിലായ മംഗലപുരം എസ് ഐ വി തുളസീധരൻ നായരുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് വിവാദത്തിൽ. പോടാ പുല്ലേ എന്നതാണ് എസ് ഐയുടെ വാട്സ ആപ്പ് സ്റ്റാറ്റസ്. തള്ളവിരലുയത്തി…
Read More » - 29 November
വൃത്തിയുള്ള ഭക്ഷണം ആരു പാകം ചെയ്താലും അത് ഹലാൽ, ഹലാൽ, നോണ്‍ ഹലാല്‍ പരാമർശം വർഗീയത ഉണ്ടാക്കും:മഹല്ല് ജമാഅത്ത് കൗണ്‍സില്‍
കോഴിക്കോട്: വൃത്തിയും ശുദ്ധിയുമുള്ള ഭക്ഷണം ആരു പാകം ചെയ്താലും അത് ഹലാലാണെന്ന് മഹല്ല് ജമാഅത്ത് കൗണ്‍സില്‍. ഭക്ഷണത്തിന്റെ പേരില്‍ ഭിന്നത സൃഷ്ടിക്കുകയാണെന്ന് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് പി.ടി.എ…
Read More » - 29 November
രഹസ്യമാക്കി വെയ്ക്കേണ്ട കാര്യമില്ല, ജനം അറിയണം: ഇത്തരം മിന്നൽ പരിശോധനകൾ ഇനിയും ആവർത്തിക്കുമെന്ന് മുഹമ്മദ് റിയാസ്
തിരുവനന്തപുരം : തന്റെ മിന്നൽ പരിശോധനയെ വിമർശിക്കുന്നർക്കെതിരെ മറുപടിയുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ജനങ്ങളെ മുൻനിർത്തി ഇത്തരം പരിശോധനകൾ ഇനിയും ആവർത്തിക്കും.വിമർശിക്കുന്നവർ വിമർശിക്കട്ടെ എന്നും…
Read More »