Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2021 -30 November
ബെവ്കോ ഔട്ട്ലെറ്റുകൾക്ക് കാവലായി ഇനി ക്യാമറ: സുരക്ഷാജീവനക്കാരെ പിരിച്ചുവിടും
കൊച്ചി: ക്രിസ്മസ് ദിനം മുതൽ സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകൾക്ക് ഇനി ക്യാമറക്കാവൽ മാത്രം. നിലവിലുള്ള അറുന്നൂറോളം സുരക്ഷാജീവനക്കാരെ ഡിസംബർ 25ന് പിരിച്ചുവിടും. ക്യാമറ സ്ഥാപിച്ചതിന് പുറമേ ഔട്ട്ലെറ്റുകൾക്ക്…
Read More » - 30 November
ആലപ്പുഴ സ്വദേശിനിയുടെ 14 കോടിയോളം രൂപ തട്ടിയെടുത്തു: തമിഴ്നാട് മുന്‍ മന്ത്രി 250 കോടിയുടെ സ്വര്‍ണം വാങ്ങിയെന്ന് ഇഡി
ചെന്നൈ: തമിഴ്നാട് മുന്‍ ആരോഗ്യമന്ത്രി സി.വിജയഭാസ്കറിനെതിരെ നിർണായക തെളിവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ആലപ്പുഴ സ്വദേശിനിയുടെ 14 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയുടെ യുടെ അടിസ്ഥാനത്തിലാണ് സി.വിജയഭാസ്കറെ ഇഡി…
Read More » - 30 November
ലൈവ് ചർച്ചയ്ക്കിടെ വിധവകളെ അധിക്ഷേപിച്ച് കർഷക നേതാവ്: പൊട്ടിത്തെറിച്ച് അവതാരക
ചാനൽ ചർച്ചയ്ക്കിടെ അവതാരകയെയെയും സ്ത്രീകളെയും പരസ്യമായി അധിക്ഷേപിച്ച് കർഷക നേതാവ്. ഭാരതീയ കിസാൻ യൂണിയന്റെ (ബികെയു) ദേശീയ മാധ്യമ ചുമതലക്കാരനായ ധർമേന്ദ്ര മാലിക് ആണ് എബിപി ന്യൂസ്…
Read More » - 30 November
തൃശൂരിൽ നാല് വിദ്യാർത്ഥികൾക്കു കൂടി നോറോ വൈറസ് സ്ഥിരീകരിച്ചു
തൃശൂർ: സെന്റ്മേരിസ് കോളേജ് ഹോസ്റ്റലിലെ 4 വിദ്യാർത്ഥികൾക്ക് കൂടി നോറോ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ച വിദ്യാർഥികളുടെ എണ്ണം 60 ആയി. ക്ലാസുകൾ…
Read More » - 30 November
കൊച്ചിയില്‍ വാഹനാപകടത്തില്‍ യുവതി മരിച്ചു: ഇടയ്ക്ക് വച്ച് കാറില്‍ കയറിയ യുവാവിനെ കാണാനില്ല, അന്വേഷണം ആരംഭിച്ചു
കൊച്ചി: കളമശ്ശേരിയില്‍ വാഹനാപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ കൂടെയുണ്ടായിരുന്ന യുവാവിനെ കാണാനില്ല. അപകടത്തില്‍ എടത്തല സ്വദേശി സുഹാനയാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന സല്മാന് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.…
Read More » - 30 November
ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു
ദില്ലി: ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു. അതുകൊണ്ടുതന്നെ പരിമിതമായ എണ്ണം യൂണിറ്റുകൾക്കുള്ള ഇവികളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനായുള്ള ശ്രമത്തിലാണ്…
Read More » - 30 November
എംപിമാര്‍ മാപ്പു പറഞ്ഞിട്ടില്ല, സസ്പെന്ഷന് പിന്‍വലിക്കില്ലെന്ന് വെങ്കയ്യനായിഡു: പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച 12 പ്രതിപക്ഷ എംപിമാരുടെ സസ്പെന്ഷന് പിന്‍വലിക്കില്ലെന്ന് സഭാ ചെയര്മാന് വെങ്കയ്യ നായിഡു. എംപിമാര്‍ മാപ്പു പറയാന്‍ തയ്യാറാകാത്തതിനാല്‍…
Read More » - 30 November
ശബരിമല തീര്‍ഥാടകര്‍ക്കായി വിമാനത്താവളത്തില്‍ കൗണ്ടര്‍ തുറന്ന് ദേവസ്വം ബോര്‍ഡ്
നെടുമ്പാശ്ശേരി: ശബരിമല തീര്‍ഥാടകര്‍ക്ക് സഹായം ഒരുക്കാന്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ദേവസ്വം ബോര്‍ഡ് പ്രത്യേക കൗണ്ടര്‍ ആരംഭിച്ചു. ആഭ്യന്തര ടെര്‍മിനലിലെ അറൈവല്‍ ഭാഗത്താണ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്. ധനലക്ഷ്മി…
Read More » - 30 November
ഒമൈക്രോണ്‍ : ലോക്ക്ഡൗൺ വേണ്ടി വരില്ലെന്ന് ജോ ബൈഡൻ
പുതിയ കൊവിഡ് വകഭേദമായ ഒമൈക്രോണിൽ ലോക്ക്ഡൗണിലേക്ക് നീങ്ങേണ്ട സാഹചര്യമില്ലെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ. ജനങ്ങൾ വാക്സിൻ എടുക്കുകയും മാസ്ക് ഉപയോഗിക്കുകയും ചെയ്താൽ ഇപ്പോൾ ലോക്ക്ഡൗണിൻറെ ആവശ്യമില്ലെന്നാണ്…
Read More » - 30 November
ദുരുദ്ദേശ്യത്തോടെ പിന്തുടര്ന്നു: മോഡലുകളുടെ അപകടമരണത്തിന് കാരണം സൈജുവിന്റെ കാര്‍ ചേസിംഗ്
കൊച്ചി: മുന്‍ മിസ് കേരള വിജയികളടക്കം മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണം ദുരുദ്ദേശ്യത്തോടെയുള്ള സൈജു തങ്കച്ചന്റെ കാര്‍ ചേസിംഗ് ആണെന്ന് പൊലീസ്. സൈജു തങ്കച്ചന് കാറില്‍…
Read More » - 30 November
കാറിന് തീപിടിച്ചു : സംഭവം ചവറ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ വെച്ച്
ചവറ: ചവറ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ കാറിന് തീപിടിച്ചു. ചവറ തോട്ടിന് വടക്ക് പ്രതീക്ഷയിൽ പ്രവീണിന്റെ കാറിനാണ് പഞ്ചായത്ത് ഓഫിസിന് മുന്നിൽ വെച്ച് തീപിടിച്ചത്. തിങ്കളാഴ്ച ഉച്ചക്കാണ്…
Read More » - 30 November
നഖത്തിൽ വെള്ളപ്പാടുകൾ ഉണ്ടോ? എങ്കിൽ സൂക്ഷിക്കുക..!!
പലരുടെയും നഖങ്ങളിൽ ചെറിയ ചെറിയ വെള്ളപ്പാടുകളും വരകളും നാം കണ്ടിട്ടുണ്ട്. ചെറുപ്പകാലത്ത് ആ വെള്ള പാടുകൾ കണ്ടാൽ പുതിയ ഉടുപ്പുകളും മറ്റും കിട്ടുമെന്ന് പലരും പറഞ്ഞു പറ്റിച്ചിട്ടുണ്ട്.…
Read More » - 30 November
ജെ.പി.എച്ച്.എൻ. തസ്തികയിൽ ഒഴിവ് : അഭിമുഖം ഡിസംബർ നാലിന്
കാസർകോട് : ജില്ലയിൽ ഒഴിവുള്ള ജെ.പി.എച്ച്.എൻ. തസ്തികയിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം ഡിസംബർ നാലിന് രാവിലെ 10.30-ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കും. എസ്.എസ്.എൽ.സി,…
Read More » - 30 November
ഐപിഎൽ 2022: താരങ്ങളെ നിലനിർത്താതെ പഞ്ചാബ് കിങ്സ്, പുതിയ തട്ടകം തേടി രാഹുൽ
മുംബൈ: പേരു മാറ്റിയിട്ടും സീസണിൽ തീർത്തും നിരാശപ്പെടുത്തിയ പഞ്ചാബ് കിങ്സ് മെഗാ താരലേലത്തിനു മുന്നോടിയായി ഒരു താരത്തേപ്പോലും നിലനിർത്തില്ലെന്ന് റിപ്പോർട്ട്. കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ച കെഎൽ…
Read More » - 30 November
മരിച്ചുപോയ പങ്കാളിയുടെ അതേ സ്വഭാവം: പശുവിനെ വിവാഹം ചെയ്ത് സ്ത്രീ
കംബോഡിയ: മരിച്ചുപോയ പങ്കാളിയുടെ പുനർജ്ജന്മം എന്ന വിശ്വാസത്തിൽ പശുവിനെ വിവാഹം ചെയ്ത് സ്ത്രീ. തന്നെ ചുംബിക്കുകയും വീടിനു മുകളിലത്തെ നിലയിൽ പിന്തുടരുകയും മരിച്ചുപോയ പങ്കാളിയുടെ അതേ സ്വഭാവം…
Read More » - 30 November
മലബാറിലെ മുസ്ലിങ്ങളുടെ കൈയിലെ കത്തി വലിച്ചെറിഞ്ഞ് പേന കൊടുത്തത് ലീഗ്, ജനതയെ ഉയർത്തി കൊണ്ടുവന്ന ചരിത്രമുണ്ട്:കെ.എം ഷാജി
കൊച്ചി: മലബാര്‍ സമരത്തിന്റെ ചരിത്രം പുനരാവിഷ്കരിച്ച് വികാരവും തീവ്രതയും ഇളക്കാന്‍ ആര് ശ്രമിച്ചാലും ലീഗ് എതിര്‍ക്കുമെന്ന് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. മലബാര്‍ സമരത്തെക്കുറിച്ചുള്ള അതിവൈകാരിക പ്രചരണങ്ങളെ…
Read More » - 30 November
മിഠായി വാങ്ങാൻ പണം തരാമെന്ന് പറഞ്ഞ് നാല് വയസ്സുകാരിയെ പീഡിപ്പിച്ചു: 12-കാരൻ പിടിയിൽ
പൂനെ : നാല് വയസ്സുകാരി പീഡനത്തിനിരയായ സംഭവത്തിൽ 12-കാരൻ അറസ്റ്റിൽ. മിഠായി വാങ്ങാൻ പണം നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് 12കാരൻ നാല് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇരുവരും…
Read More » - 30 November
ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു : യുവാവ് അറസ്റ്റിൽ
ഇരവിപുരം: ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ. ഇരവിപുരം വാളത്തുംഗൽ ചേതന നഗർ 211 രാഹുൽ ഭവനം വീട്ടിൽ ആർ. രാഹുൽ…
Read More » - 30 November
ഇന്ത്യന്‍ പതാകയും ചിഹ്നങ്ങളുമായി ട്രക്കുകളെ അതിര്‍ത്തി കടത്തില്ല: അഫ്ഗാനിലേക്ക് പോയ ട്രക്കുകളെ തടഞ്ഞ് പാക്കിസ്ഥാന്
ഇസ്ലാമാബാദ്: അഫ്ഗാനിലേക്ക് ഇന്ത്യ അയക്കാന്‍ തീരുമാനിച്ച ഭക്ഷ്യധാന്യങ്ങള്‍ അതിര്‍ത്തിയില്‍ തടഞ്ഞ് പാക്കിസ്ഥാന്. ഐക്യരാഷ്ട്ര സഭയുടെ നിര്‍ദ്ദേശാനുസരണം 50,000 ടണ്‍ ഭക്ഷ്യധാന്യവുമായി 1200 ട്രക്കുകളെയാണ് ഇന്ത്യ വാഗാ അതിര്‍ത്തിയില്‍…
Read More » - 30 November
ഇടയ്ക്കിടെ വരുന്ന ‘കൺകുരു’ നിസാരമായി കാണരുത്..!!
ഇടയ്ക്കിടെ കൺകുരു മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് പലരും. തുടർച്ചയായി കൺകുരു വരുന്നവർ അതിനെ ചെറിയൊരു കാര്യമായി കാണരുത്. ഇടയ്ക്കിടെ കൺകുരു വരാറുള്ളവർ പ്രമേഹത്തിനുള്ള രക്തപരിശോധന, കാഴ്ച പരിശോധന…
Read More » - 30 November
സാക്ഷി പറഞ്ഞ യുവാവിനു നേരെ വധശ്രമം
നെടുമങ്ങാട്: യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച സംഭവത്തിൽ സാക്ഷി പറഞ്ഞ യുവാവിനെ കുത്തിപരിക്കേൽപ്പിച്ചു. നെടുമങ്ങാട് കച്ചേരി ജങ്ഷനിലെ പൂക്കടയിൽ ജോലിക്ക് നിൽക്കുന്ന വെള്ളനാട് കൂവകൂടി സ്വദേശി അരുണിനെയാണ്…
Read More » - 30 November
ഏഴ് സീറ്റ് ഓപ്ഷനുമായി ഹ്യൂണ്ടായ് അല്‍കാസര്‍
അല്‍കാസറിന്റെ ടോപ്പ്-സ്പെക്ക് സിഗ്നേച്ചര്‍ വേരിയന്റിന്റെ പുതിയ സെവന് സീറ്റര്‍ പതിപ്പ്, പെട്രോള്‍, ഡീസല്‍ രൂപങ്ങളില്‍ അവതരിപ്പിച്ച് ദക്ഷിണ കൊറിയന്‍ വാഹ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. 19.70 ലക്ഷം രൂപ…
Read More » - 30 November
പെരിയാറിൽ ജലനിരപ്പ് ഉയർന്നു: മുല്ലപ്പെരിയാർ തുറന്നത് മുന്നറിയിപ്പ് നൽകാതെയെന്ന് ഡീൻ കുര്യാക്കോസ്
ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നത് മുന്നറിയിപ്പ് നൽകാതെയെന്ന് ഇടുക്കി എം പി ഡീൻ കുര്യാക്കോസ്. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തിയതിന് പിന്നാലെ സ്പിൽവേയിലെ ഒൻപത് ഷട്ടറുകളാണ്…
Read More » - 30 November
ഒമിക്രോൺ: ആഫ്രിക്കൻ രാജ്യങ്ങൾക്ക് സഹായവുമായി ഇന്ത്യ
ന്യൂഡൽഹി : കോവിഡിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച ആഫ്രിക്ക അടക്കമുള്ള രാജ്യങ്ങൾക്ക് സഹായം നൽകുമെന്ന് ഇന്ത്യ. ഈ രാജ്യങ്ങളിലേക്ക് വാക്സീനും, ജീവൻ രക്ഷാ മരുന്നുകളും ടെസ്റ്റ് കിറ്റുകളും…
Read More » - 30 November
വിവാഹസംഘം സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു : അടിതട്ടി നിന്നതിനാൽ ഒഴിവായത് വൻ ദുരന്തം
ശ്രീകണ്ഠപുരം: വിവാഹസംഘം സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടു. നടുവിൽ താവുകുന്ന് വളവിൽ തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഇരിട്ടിയിൽ നിന്ന് കാസർഗോഡേക്ക് വിവാഹ സംഘത്തെയും കൊണ്ട് പോവുകയായിരുന്ന ടൂറിസ്റ്റ്…
Read More »