Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2021 -16 September
‘അജ്ഞാത പനി’ പടരുന്നു: 10 ദിവസത്തിനുള്ളില്‍ 8 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്
‘അജ്ഞാത പനി’ പടരുന്നു: 10 ദിവസത്തിനുള്ളില്‍ 8 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട് ചണ്ഡിഗഡ്: ഹരിയാനയില്‍ അജ്ഞാത പനി പടരുന്നു. പനി ബാധിച്ച് 10 ദിവസത്തിനുള്ളില്‍ 8…
Read More » - 16 September
കുറ്റമറ്റ ഓൺലൈൻ പരീക്ഷാ സംവിധാനം ഒരുക്കണം: ഗവർണർ
തിരുവനന്തപുരം: വിശ്വസനീയവും പഴുതുകളില്ലാത്തതുമായ ഓൺലൈൻ പരീക്ഷ സംവിധാനം വികസിപ്പിക്കാൻ കേരളത്തിലെ സർവകലാശാല വൈസ്ചാൻസലർമാരോട് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈസ് ചാൻസലർമാരുടെ ഓൺലൈൻ സമ്മേളനത്തെ അഭിസംബോധന…
Read More » - 16 September
വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കും: പുതിയ തീരുമാനവുമായി ഒമാൻ
മസ്കത്ത്: വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കാൻ തീരുമാനിച്ച് ഓമാൻ. ഒമാൻ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് സെന്ററാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച്ചയാണ് അധികൃതർ ഇതുസംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. Read…
Read More » - 16 September
ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി പൊതുമേഖല ബാങ്കിന്റെ തീരുമാനം
മുംബൈ: വായ്പകളുടെ അടിസ്ഥാന പലിശ നിരക്കില്‍ കുറവ് വരുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പലിശ നിരക്കില്‍ 0.05 ശതമാനത്തിന്റെ കുറവാണ് ബാങ്ക് വരുത്തിയത്. സെപ്റ്റംബര്‍ 15…
Read More » - 15 September
നികുതി പണം വെട്ടിച്ചതായി സംശയം: സോനു സൂദിന്റെ ഓഫിസുകളിൽ ആദായ നികുതി വകുപ്പ് പരിശോധന
ഡൽഹി: ബോളിവുഡ് താരം സോനു സൂദിന്റെ മുംബൈയിലെ ഓഫിസുകളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. അദ്ദേഹവുമായി ബന്ധപ്പെട്ട ലക്നൗവിലെ ഒരു കമ്പനിയിലും പരിശോധന നടത്തിയതായാണ് വിവരം. സോനു…
Read More » - 15 September
പിങ്ക് പൊലീസിനെതിരെ ജയചന്ദ്രന് ഗവര്‍ണര്‍ക്ക് പരാതി നല്‍കാനൊരുങ്ങുന്നു
തിരുവനന്തപുരം: ആറ്റിങ്ങലില്‍ മോഷണക്കുറ്റം ആരോപിച്ച് അച്ഛനെയും മകളെയും പിങ്ക് പൊലീസ് നടുറോഡില്‍ പരസ്യവിചാരണ ചെയ്ത സംഭവത്തില്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കാനുറച്ച് ജയചന്ദ്രന്. തനിക്ക് പോലീസില്‍ നിന്ന് നീതി…
Read More » - 15 September
ഒമാനിലെ പുതിയ ഇന്ത്യൻ അംബാസിഡറായി അമിത് നാരംഗിനെ നിയമിച്ചു
മസ്കത്ത്: അമിത് നാരംഗിനെ ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് അമിത് നാരംഗിനെ ഒമാൻ ഇന്ത്യൻ അംബാസിഡറായി നിയമിച്ചത്. 2001 ഐ.എഫ്.എസ് ബാച്ചിലെ…
Read More » - 15 September
ഇന്ത്യയിലെ കൊവിഡ് വ്യാപനം ആറ് മാസത്തിനുള്ളില്‍ നിയന്ത്രണ വിധേയമാകുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : ഇന്ത്യയിലെ കൊവിഡ് വ്യാപനം അടുത്ത ആറ് മാസത്തിനുള്ളില്‍ കൂടുതല്‍ നിയന്ത്രണ വിധേയമാകുമെന്ന് വിദഗ്ദ്ധര്‍. ഡെല്‍റ്റാ വകഭേദം കൊണ്ട് മാത്രം മൂന്നാം തരംഗം അതിതീവ്രമാകുമെന്ന് കരുതുന്നില്ലെന്ന്…
Read More » - 15 September
യുഎഇയിലെ ബറാഖ ആണവോർജ്ജ നിലയത്തിലെ യൂണിറ്റ് 2 വൈദ്യുതി വിതരണ ശൃംഖലയുമായി ബന്ധിപ്പിച്ചു
അബുദാബി: ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 2-നെ യു എ ഇയിലെ വൈദ്യുതി വിതരണശൃംഖലയുമായി ബന്ധിപ്പിച്ചു. നടപടിക്രമങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായി എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ അറിയിച്ചു. ഓഗസ്റ്റ്…
Read More » - 15 September
ഇന്ത്യയിൽ വരുന്ന ആറ് മാസത്തിനകം കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാകും
ദില്ലി: അടുത്ത ആറ് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ കൊവിഡ് വ്യാപനം കൂടുതല്‍ നിയന്ത്രണ വിധേയമാകുമെന്ന് വിദഗ്ധര്‍. ഡെല്‍റ്റാ വകഭേദം കൊണ്ട് മാത്രം മൂന്നാം തരംഗം അതിതീവ്രമാകുമെന്ന് കരുതുന്നില്ലെന്നും നാഷണല്‍…
Read More » - 15 September
എയിംസ് വേണം: കാസര്‍കോട്ട് സെപ്റ്റംബര്‍ 30 ന് കലക്ട്രേറ്റ് പടിക്കല്‍ ഉപവാസം
കാസര്‍കോട്ട്: കാസര്‍കോട്ട് എയിംസ് വേണമെന്ന ആവശ്യവുമായി എയിംസ് ജനകീയ കൂട്ടായ്മ. ഇതിന്റെ ഭാഗമായി സെപ്റ്റംബര്‍ 30 ന് കാസര്‍കോട് കലക്ട്രേറ്റ് പടിക്കല്‍ എയിംസ് ജനകീയ കൂട്ടായ്മ ഉപവാസവും…
Read More » - 15 September
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 90,205 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 90,205 കോവിഡ് ഡോസുകൾ. ആകെ 19,163,754 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 15 September
അറബി ഭാഷാ പഠനത്തിന് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണമെന്ന് കെഎടിഎഫ്
എറണാകുളം: അറബി ഭാഷയുടെ സംഭാവനകള്‍ മഹത്വരമാണെന്നിരിക്കെ സര്‍ക്കാര്‍ അറബി ഭാഷ പഠനത്തിന് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ തയ്യാറാകണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് (കെഎടിഎഫ്). കൂടാതെ അവകാശ…
Read More » - 15 September
സജിതയുമായി വിവാഹം കഴിഞ്ഞതിൽ സന്തോഷമുണ്ട്, എന്നാൽ വീട്ടുകാർ പങ്കെടുക്കാത്തത് വിഷമിപ്പിക്കുന്നുണ്ട്: റഹ്മാൻ
പാലക്കാട്: പത്ത് വർഷത്തെ സാഹസിക പ്രണയത്തിന് ശേഷം റഹ്മാനും സജിതയും വിവാഹിതരായി. വിവാഹത്തിന് സജിതയുടെ വീട്ടുകാർ എത്തിയിരുന്നു എന്നാൽ റഹ്മാന്റെ വീട്ടുകാരുടെ അസാന്നിധ്യം നിരാശനാക്കിയെന്ന് റഹ്മാൻ പറഞ്ഞു.…
Read More » - 15 September
നിസാമുദീന്‍ എക്സ്പ്രസിലെ കവര്‍ച്ച കേസില്‍ വമ്പന്‍ ട്വിസ്റ്റ്: കൗസല്യയുടെ മൊഴി കള്ളമെന്ന് കണ്ടെത്തല്‍
തിരുവനന്തപുരം: നിസാമുദീന്‍ എക്സ്പ്രസിലെ കവര്‍ച്ചയില്‍ പരാതിക്കാരില്‍ ഒരാളായ തമിഴ്നാട് സ്വദേശിനി കൗസല്യയുടെ ആദ്യ മൊഴി കള്ളമെന്ന് തെളിഞ്ഞു. കോയമ്പത്തൂരില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ മയങ്ങിപ്പോയെന്നും തിരുവനന്തപുരത്തെത്തി…
Read More » - 15 September
സൗദി ദേശീയ ദിനം: സർക്കാർ, സ്വകാര്യ മേഖലകൾക്കുള്ള അവധി പ്രഖ്യാപിച്ച് അധികൃതർ
റിയാദ്: ദേശീയ ദിനം പ്രമാണിച്ച് സർക്കാർ, സ്വകാര്യ മേഖലകൾക്ക് അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ. ദേശീയ ദിനത്തോടനുബന്ധിച്ച് 2021 സെപ്റ്റംബർ 23 പൊതു, സ്വകാര്യ മേഖലകൾക്ക് അവധിയായിരിക്കും.…
Read More » - 15 September
പാലക്കാട്ടെ സമാന്തര ടെലഫോൺ എക്ചേഞ്ച് കേസിൽ പോലീസ് നടത്തിയ പരിശോധയിൽ പോപ്പുലർ ഫ്രണ്ടിന്റെ രണ്ട് നോട്ടീസ് കണ്ടെത്തി
പാലക്കാട്: സമാന്തര ടെലഫോൺ എക്ചേഞ്ച് കേസുമായി ബന്ധപ്പെട്ട് പാലക്കാട് നടത്തിയ പരിശോധയിൽ പോപ്പുലർ ഫ്രണ്ടിന്റെ രണ്ട് നോട്ടീസുകൾ കണ്ടെത്തിയതായി പോലീസ്. കുഴൽമന്ദം സ്വദേശി ഹുസൈൻ്റെ ഉടമസ്ഥതയിലുള്ള കീർത്തി…
Read More » - 15 September
നിറം ചേര്‍ത്ത ഏലക്കയുടെ വിപണനം തടയും: എത്തി ഓപറേഷന് ഇലൈച്ചി
തൊടുപുഴ: നിറം ചേര്‍ത്ത ഏലക്കയുടെ വിപണനം തടയാനൊരുങ്ങി ഭക്ഷ്യസുരക്ഷ വകുപ്പ്. ഓപറേഷന് ഇലൈച്ചിയുടെ സഹായത്തിലാകും പ്രവർത്തനം. സ്പൈസസ് ബോര്‍ഡുമായി ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. ഉണക്ക ഏലക്കയുടെ…
Read More » - 15 September
‘അജ്ഞാത പനി’ പടരുന്നു: 10 ദിവസത്തിനുള്ളില്‍ 8 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്
ചണ്ഡിഗഡ്: ഹരിയാനയില്‍ അജ്ഞാത പനി പടരുന്നു. പനി ബാധിച്ച് 10 ദിവസത്തിനുള്ളില്‍ 8 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. പല്‍വാല്‍ ജില്ലയിലെ ചില്ലി ഗ്രാമത്തിലാണ് പനി പടരുന്നത്. ഏകദേശം…
Read More » - 15 September
കോവിഡ്: സൗദിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 88 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 88 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 70 പേർ രോഗമുക്തി നേടിയതായും…
Read More » - 15 September
അബുദാബിയിൽ പുതിയ കമ്മ്യൂണിറ്റി മാൾ തുറന്നു
അബുദാബി: അബുദാബിയിൽ പുതുതായി നിർമ്മിച്ച കോർട്ട്യാർഡ് മാൾ ഉദ്ഘാടനം ചെയ്തു. മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. മോഡൺ പ്രോപ്പർട്ടീസാണ് മാൾ ആരംഭിച്ചത്. Read Also: മദ്യം…
Read More » - 15 September
ഒരു കോടിയോളം രൂപ കുടിശിക വരുത്തി: മെഡിക്കല്‍ കോളേജിലെ കാന്റീന് കരാര്‍ റദ്ദാക്കണമെന്ന് ആവശ്യം
തൃശൂര്‍: ഒരു കോടിയോളം രൂപ കുടിശിക വരുത്തിയതിനാല്‍ മെഡിക്കല്‍ കോളേജിലെ കാന്റീന് കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കളക്ടര്‍ക്ക് കത്ത് നല്കി. കളക്ടര്‍ ചെയര്‍മാനായുള്ള എച്ച്.ഡി.എസ് കമ്മിറ്റിയാണ് ലേലം നല്‍കിയത്.…
Read More » - 15 September
മദ്യം ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം സംസ്ഥാനം ഒട്ടാകെ നടപ്പാക്കി ബിവറേജസ് കോർപ്പറേഷൻ
തിരുവനന്തപുരം : ബിവറേജസ് ഷോപ്പുകളുടെ ആധുനികവത്കരണത്തിന്റെ ഭാഗമായും തിരക്ക് ഒഴിവാക്കുവാനുമാണ് സർക്കാർ പുതിയ പദ്ധതി ആവിഷ്കരിച്ചത്. മദ്യം ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം സംസ്ഥാനം ഒട്ടാകെ നടപ്പാക്കിയിരിക്കുകയാണ്…
Read More » - 15 September
രാമപുരം പീഡനം: രണ്ടുപേർ പെൺകുട്ടിയുമായി നേരിട്ട് ലൈംഗിക ബന്ധം പുലർത്തി, രണ്ടുപേർ വീഡിയോ കോൾ വഴി ഇടപഴകി
കോട്ടയം: ഐങ്കൊമ്പ് സ്വദേശിനിയായ പതിനാറുകാരിയെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാക്കൾ പീഡിപ്പിച്ച സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വാർത്തകൾ. 16 കാരിയായ പെൺകുട്ടിയെ പ്രണയം നടിച്ച് യുവാക്കൾ പീഡനത്തിന്…
Read More » - 15 September
എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ തയ്യാറെടുത്ത് ടാറ്റ
മുംബൈ : എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ തയ്യാറെടുത്ത് ടാറ്റ ഗ്രൂപ്പ്. ഇതിനായി ടാറ്റ അപേക്ഷ സമര്‍പ്പിച്ചു. ലേലത്തിന് അപേക്ഷ നല്‍കാനുള്ള അവസാന തീയതിയായ സെപ്റ്റംബര്‍ 15 ന്…
Read More »