Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2021 -7 September
ഹോം ക്വാറന്റൈൻ ലംഘിച്ച് കോവിഡ് വ്യാപിപ്പിച്ചു : യുവാവിന് 5 വർഷം തടവ്
ഹനോയ് : ഹോം ക്വാറന്റൈൻ ലംഘിച്ച് കോവിഡ് വ്യാപിപ്പിച്ച വിയറ്റ്നാം സ്വദേശിയായ യുവാവിന് 5 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ലെ വാൻ ട്രിയെന്ന 28…
Read More » - 7 September
കാബൂളിൽ കൂറ്റൻ പ്രകടനം: പാകിസ്ഥാൻ വിരുദ്ധ മുദ്രാവാക്യവുമായി ആയിരങ്ങൾ, സ്ത്രീകളടക്കം തെരുവിൽ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ പാക് വിരുദ്ധ മുദ്രാവാക്യവുമായി പ്രകടനം നടത്തി ആയിരങ്ങൾ. കാബൂളിൽ ആണ് സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാർ പ്രകടനവുമായി രംഗത്ത് വന്നത്. പാകിസ്ഥാൻ വിരുദ്ധ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാർ ഉയർത്തുന്നത്.…
Read More » - 7 September
കരിപ്പൂര്‍ മാതൃകയില്‍ തിരുവനന്തപുരത്തും സ്വര്‍ണം ‘പൊട്ടിക്കല്‍’
തിരുവനന്തപുരം: കരിപ്പൂര്‍ മാതൃകയില്‍ സ്വര്‍ണം പൊട്ടിക്കല്‍ തിരുവനന്തപുരത്തും ഉള്ളതായി റിപ്പോര്‍ട്ടുകള്‍. സ്വര്‍ണക്കടത്ത് സംഘം രഹസ്യമായി വിമാനത്താവളങ്ങള്‍ വഴി രാജ്യത്തേക്ക് കടത്തുന്ന സ്വര്‍ണം വിവരം ചോര്‍ത്തി നല്കി മറ്റൊരു…
Read More » - 7 September
ആരോഗ്യ കേന്ദ്രങ്ങളിലെ ഗ്രീൻപാസ് നിബന്ധന പിൻവലിച്ച് അബുദാബി ഹെൽത്ത് സർവീസസ്
അബുദാബി : ആരോഗ്യ കേന്ദ്രങ്ങളിലെ ഗ്രീൻപാസ് നിബന്ധന പിൻവലിച്ച് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (സേഹ). സേഹയുടെ കീഴിലുള്ള പൊതു ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലെത്തുന്ന രോഗികൾക്കും സന്ദർശകർക്കും…
Read More » - 7 September
‘പുന്നെല്ല് കണ്ട കോഴിയാണ്’ എ വിജയരാഘവനെന്ന് വിമർശനവുമായി കെ മുരളീധരന്
കോഴിക്കോട്: പുന്നെല്ല് കണ്ട കോഴിയാണ് എ വിജയരാഘവനെന്ന് വിമർശനവുമായി കെ മുരളീധരന്. സി പി എം സംസ്ഥാന സെക്രട്ടറി വിജയരാഘവനെതിരെ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസിലെ മറ്റു പ്രമുഖ…
Read More » - 7 September
തിരുവല്ലത്തെ ടോൾ പിരിവ് നിയമവിരുദ്ധം, ലക്ഷ്യം പണം: മുഖ്യമന്ത്രി ഇടപെടാത്തത് എന്തുകൊണ്ടെന്ന് കെ സുധാകരൻ
തിരുവനന്തപുരം: പണി പൂർത്തിയാകാത്ത റോഡിന് ടോൾ പിരിക്കുന്നത് നിയമവിരുദ്ധമായ നടപടിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കഴക്കൂട്ടം-കാരോട് ബൈപാസിൽ തിരുവല്ലത്ത് നടക്കുന്ന ടോൾ പിരിവിനെതിരായ സമരത്തിൽ സർക്കാരിനെതിരെ രൂക്ഷ…
Read More » - 7 September
അവൻ എന്നോട് ബോൾ ചോദിച്ചു വാങ്ങി, അങ്ങനെ എറിഞ്ഞ സ്പെല്ലാണ് മത്സരം ടീമിന് അനുകൂലമാക്കിയത്: കോഹ്ലി
ഓവൽ: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ പന്ത് ചോദിച്ച് വാങ്ങിയ പേസർ ജസ്പ്രീത് ബുമ്രയുടെ ആവശത്തെക്കുറിച്ച് വെളിപ്പെടുത്തി നായകൻ വിരാട് കോഹ്ലി. അവസാന ദിനത്തിലെ രണ്ടാം സെഷനിൽ ബുമ്ര…
Read More » - 7 September
പുതിയ സര്‍ക്കാര്‍ ഉദ്ഘാടന ചടങ്ങിലേക്ക് ആറ് രാജ്യങ്ങള്‍ക്ക് ക്ഷണക്കത്ത് അയച്ച് താലിബാൻ
കാബൂള്‍: അഫ്ഗാനിസ്ഥാനിൽ താലിബാന് പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ തങ്ങളുടെ ആറ് അന്താരാഷ്ട്ര പങ്കാളികള്‍ക്ക് ക്ഷണക്കത്ത് അയച്ചു. അധികാരാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ റഷ്യ, ചൈന,…
Read More » - 7 September
ലോക്ക്ഡൗൺ ലംഘിച്ച് സിപിഎം സ്വീകരണയോഗം നടത്തിയ സംഭവത്തില്‍ 50 പേർക്കെതിരെ പൊലീസ് കേസെടുത്തു
പത്തനംതിട്ട: ലോക്ക്ഡൗൺ ലംഘിച്ച് സിപിഎം സ്വീകരണയോഗം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. 50 പേർക്കെതിരെയാണ് നടപടി. എഫ്ഐആറിൽ ആരുടെയും പേര് രേഖപ്പെടുത്തിയിട്ടില്ല. പുതുതായി പാർട്ടിയിൽ ചേർന്ന 49…
Read More » - 7 September
ക്ഷേത്രത്തിനകത്ത് ചെരുപ്പ് ധരിച്ച് പ്രവേശിച്ചു: നടി ത്രിഷയെ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദു സംഘടനകള്‍
ഇൻഡോർ : ക്ഷേത്രത്തിനകത്ത് ചെരുപ്പ് ധരിച്ച് കയറിയ തെന്നിന്ത്യന്‍ സൂപ്പര്‍ നായിക തൃഷയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ഹിന്ദു സംഘടനകള്‍. മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്വന്…
Read More » - 7 September
അശ്ലീല വീഡിയോകള്‍ കാണിച്ച് അതുപോലെ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു : ഭാര്യയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ
ബംഗലൂരു : ഭർത്താവ് അശ്ലീല വീഡിയോകള്‍ കാണിച്ച് അതുപോലെ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് ഭാര്യയുടെ പരാതി. വ്യവസായിയായ രവി (47) എന്നയാള്‍ക്കെതിരെയാണ് ഭാര്യ ബസവനഗുഡി പൊലീസ് സ്റ്റേഷനില്‍ പരാതി…
Read More » - 7 September
മിണ്ടാപ്രാണികളോട് വേണോ ഈ ക്രൂരത: പറവൂരില്‍ 7 നായക്കുഞ്ഞുങ്ങളെ തീവച്ചു കൊന്നത് യുവതികൾ
പറവൂര്‍: ഒരു മാസം പ്രായമായ 7 നായക്കുഞ്ഞുങ്ങളെ തീവച്ചു കൊന്ന് യുവതികൾ. പറവൂരിലാണ് സംഭവം. ഒരു മാസം പ്രായമായ 7 നായക്കുഞ്ഞുങ്ങളെ യുവതികൾ തീവച്ചു കൊലപ്പെടുത്തുകയായിരുന്നു. വരാന്തയില്‍…
Read More » - 7 September
ഇതര പാർട്ടികൾ വിട്ട് 150-ൽ പരം പട്ടികജാതി അംഗങ്ങൾ ബിജെപിയിലേക്ക്
തിരുവനന്തപുരം: വർക്കല മണ്ഡലത്തിൽ സി പി എം അടക്കമുള്ള പാർട്ടികളിൽ നിന്നും 150-തിൽപ്പരം പട്ടികജാതിക്കാർ ബിജെപിയിൽ ചേർന്നു. കോൺഗ്രസ്, സി പി എം, മുസ്ലിം ലീഗ് എന്നീ…
Read More » - 7 September
പോലീസിന്റെ അനാസ്ഥ: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി. തൂത്തുക്കുടി സ്വദേശി ജാഹിർ ഹുസൈനാണ് ജയിലിൽ നിന്ന് രക്ഷപ്പെട്ടത്. അലക്കുജോലിക്കായി സെല്ലിന് പുറത്തിറക്കിയ ശേഷം ഇയാളെ…
Read More » - 7 September
പഞ്ച്ഷീറിൽ താലിബാന് സഹായം: പാകിസ്ഥാന്റെ നടപടിയിൽ പ്രതിഷേധിച്ച് ഇറാൻ
പഞ്ച്ഷീർ : അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷീർ പിടിച്ചെടുക്കാൻ താലിബാന് സഹായം നൽകിയ പാകിസ്ഥാനെ വിമർശിച്ച് ഇറാൻ. പഞ്ച്ഷീറിൽ നിന്നുള്ള വാർത്തകൾ ആശങ്കാജനകമാണെന്നും ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഇറാൻ വിദേശകാര്യ…
Read More » - 7 September
കോവിഡ് വാക്സിനേഷൻ രംഗത്തും ക്രിക്കറ്റ് പിച്ചിലും മഹത്തായ ദിനം: ഇന്ത്യയുടെ വിജയത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ദില്ലി: ഓവൽ ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യയുടെ ആവേശ ജയത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘കോവിഡ് വാക്സിനേഷൻ രംഗത്തും ക്രിക്കറ്റ് പിച്ചിലും മഹത്തായ ദിനം. എല്ലായ്പ്പോഴും ടീം…
Read More » - 7 September
‘വരൾച്ച മാറാൻ’ പെൺകുട്ടികളെ നഗ്നമായി നടത്തിച്ചു: ദൃശ്യങ്ങൾ വൈറൽ
ഭോപാൽ: വരൾച്ച മാറുന്നതിന് ‘മഴ ദൈവങ്ങളെ’ തൃപ്തിപ്പെടുത്താൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നഗ്നമായി നടത്തി ഭിക്ഷതേടിച്ചതായി പരാതി. ഞായറാഴ്ച, മധ്യപ്രദേശിലെ ദാമോ ജില്ലയിൽ ഒരു ആദിവാസി ഗ്രാമത്തിലാണ് സംഭവം.…
Read More » - 7 September
രാജ്യത്തെ എല്ലാ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും പൂർവ്വികർ ഒന്നാണെന്ന് മോഹൻ ഭാഗവത്
മുംബൈ : രാജ്യത്തെ എല്ലാ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും പൂർവ്വികർ ഒന്നാണെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. രാഷ്ട്ര പ്രഥം – രാഷ്ട്ര സർവ്വോപരി എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു…
Read More » - 7 September
രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് 31,222 കോവിഡ് കേസുകൾ, 70 ശതമാനവും കേരളത്തിൽ: സ്ഥിതി ഗുരുതരമായി തുടരുന്നു
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 31,222 കോവിഡ് കേസുകൾ ആണ്. ഇവയിൽ പകുതിയിലധികവും കേരളത്തിലാണ്. 31,222 പുതിയ കേസുകളിൽ കേരളത്തിൽ മാത്രം കഴിഞ്ഞ 24…
Read More » - 7 September
ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേക്കുള്ള വിമാന സർവീസ് ഇന്ന് മുതൽ
കൈറോ : ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് വിമാന സർവീസുകൾ ഇന്ന് മുതൽ ആരംഭിക്കും. വിമാനങ്ങൾ പുനരാരംഭിക്കാനുള്ള തീരുമാനം കഴിഞ്ഞ മാസം ആദ്യം പ്രഖ്യാപിച്ചെങ്കിലും സമയ പരിധി തീരുമാനിച്ചിരുന്നില്ല.…
Read More » - 7 September
അതുല്യ പ്രതിഭ, മികച്ച മാതൃക: മമ്മൂട്ടിയെ ഫോണിൽ വിളിച്ച് പിറന്നാൾ ആശംസകൾ അറിയിച്ചുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മമ്മൂട്ടിയെ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മലയാള…
Read More » - 7 September
ആശ്വാസം: സംസ്ഥാനത്ത് 8 പേർക്ക് നിപ നെഗറ്റീവ്, കുട്ടിയുടെ മാതാപിതാക്കൾക്കും നെഗറ്റീവ്
തിരുവനന്തപുരം: സംസ്ഥാനത്തിന് ആശ്വാസ വാർത്ത. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ള എട്ട് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. 38 പേർ ആശുപത്രി ഐസൊലേഷനിലാണ്. പതിനൊന്ന് പേർക്ക്…
Read More » - 7 September
ക്വാറന്റീന് ആവശ്യമില്ലാത്ത ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക വീണ്ടും പുതുക്കി അബുദാബി : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
അബുദാബി : ക്വാറന്റീന് ആവശ്യമില്ലാത്ത ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക വീണ്ടും പുതുക്കി അബുദാബി. സെപ്റ്റംബര്‍ ഒന്നിന് പുറത്തുവിട്ട പട്ടികയിൽ ചില മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ പട്ടിക പുറത്തുവിട്ടിരിക്കുന്നത്.…
Read More » - 7 September
സ്കൂളുകള്‍ തുറക്കല്‍ വൈകും: തീരുമാനം സുപ്രീം കോടതി വിധിക്ക് അനുസരിച്ചെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം : കേരളത്തിൽ സ്കൂളുകള്‍ തുറക്കുന്നത് വൈകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സ്കൂള്‍ തുറക്കുന്ന കാര്യത്തില്‍ പ്ലസ് വണ്‍ പരീക്ഷാ കേസിലെ സുപ്രീംകോടതി വിധി നിര്‍ണായകമാണ്.…
Read More » - 7 September
പിതാവിനോട് എന്നും അറപ്പും ഭയവും മാത്രം, അല്‍-ഖ്വയ്ദയുടെ തലപ്പത്തേക്ക് ക്ഷണം കിട്ടിയിരുന്നു: ഒമര്‍ ബിന്‍ ലാദന്
പാരിസ്: ഒസാമ ബിന്‍ ലാദന്റെ ഭീകര പ്രവർത്തനങ്ങളോട് തനിക്ക് ഒരിക്കലും മതിപ്പില്ലെന്ന് മകൻ ഒമര്‍ ബിന്‍ ലാദന്. തന്റെ പിതാവിനോടും അയാൾ നടത്തിയ ക്രൂരതകളോടും എന്നും തനിക്ക്…
Read More »