Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2021 -24 February
ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കി ഖത്തർ
പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കി ഖത്തർ. ഇതിനായുള്ള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്കി. ബില്ലിലെ വ്യവസ്ഥയനുസരിച്ച് രാജ്യത്തുള്ള പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും പ്രത്യേക ഹെല്‍ത്ത്…
Read More » - 24 February
യുവാവിന്റെ സ്വർണമാല പൊട്ടിച്ചു രക്ഷപ്പെട്ടയാൾ പിടിയിൽ
കോട്ടയം; ഒരുമിച്ചു മദ്യപിച്ചശേഷം ലോഡ്ജിൽ എത്തിച്ചു യുവാവിന്റെ സ്വർണമാല പൊട്ടിച്ചു രക്ഷപ്പെട്ടയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. പാമ്പാടി 14–ാം മൈൽഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന ടിബിൻ വർഗീസിനെ(27) ആണ്…
Read More » - 24 February
അഞ്ചല്‍ ഹെല്‍ത്ത് ബ്ലോക്കിലെ 33 ആരോഗ്യ സ്ഥാപനങ്ങളെ ആധുനികവത്ക്കരിക്കാൻ ഒരുങ്ങി റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന്
കൊല്ലം : അഞ്ചല്‍ ഹെല്‍ത്ത് ബ്ലോക്കിലെ 33 ആരോഗ്യ സ്ഥാപനങ്ങളെ ഓസ്കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന് ആധുനികവത്ക്കരിക്കുന്നു. 28 സബ് സെന്ററുകള്‍,…
Read More » - 24 February
പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ പ്രതിജ്ഞാബദ്ധം; പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ബിസിനസ്സില്‍ ഏര്‍പ്പെടുന്നത് അല്ല സര്‍ക്കാരിന്റെ ജോലി.
Read More » - 24 February
യുപിയിൽ 15കാരിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
ലഖ്നോ: ഉത്തർപ്രദേശിലെ ഗോണ്ടയിൽ 15കാരിയെ ഒരു സംഘം കൂട്ടബലാത്സംഗം ചെയ്തതായി പരാതി ലഭിച്ചിരിക്കുന്നു. ചൊവ്വാഴ്ച വൈകുന്നേരം സൈക്കിളിൽ വീട്ടിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെയാണ് ഗോണ്ടയിൽ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി…
Read More » - 24 February
കേരളത്തിൽ നിന്ന് നീലഗിരിയിലേക്ക് എത്തുന്നവർക്ക് കോവിഡ് പരിശോധന
ഗൂഡല്ലൂർ: കേരളത്തിൽ നിന്ന് നീലഗിരിയിലേക്ക് വരുന്ന എല്ലാവർക്കും കോവിഡ് ടെസ്റ്റ് നടത്തണമെന്ന് നീലഗിരി ജില്ല കലക്ടർ ജെ.ഇന്നസെൻറ് ദിവ്യ വാർത്താക്കുറിപ്പിൽ അറിയിക്കുകയുണ്ടായി. ഇതിനായി എല്ലാ അതിർത്തി ചെക്കുപോസ്റ്റിലും…
Read More » - 24 February
പൊലീസിന്റെ വെടിയേറ്റു മരിച്ച നക്സല്‍ വര്‍ഗീസിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം: തിരുനെല്ലി കാട്ടില്‍ പൊലീസ് വെടിയേറ്റു മരിച്ച നക്സല്‍ വര്‍ഗീസിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് പിണറായി സര്‍ക്കാരിന്റെ തീരുമാനം. വര്‍ഗീസിന്റെ സഹോദരങ്ങളായ മറിയക്കുട്ടി,…
Read More » - 24 February
“ജൂലൈ 1 വരെ പഴയ കറന്‍സികള്‍ ഉപയോഗിക്കാം” – സെന്‍ട്രല്‍ ബാങ്ക് ഖത്തർ
ഖത്തറില്‍ പഴയ കറന്‍സികള്‍ ഉപയോഗിക്കാനുള്ള സമയം സെന്‍ട്രല്‍ ബാങ്ക് നീട്ടി നല്കി. ജൂലൈ ഒന്ന് വരെ ജനങ്ങള്‍ക്ക് പഴയ ഖത്തരി റിയാല്‍ ഉപയോഗിക്കാം. അതിന് ശേഷം പഴയ…
Read More » - 24 February
ഭിന്നശേഷിക്കാര്‍ക്കുള്ള വിവാഹ ധനസഹായം 2.5 ലക്ഷമാക്കി ഉയർത്തി സർക്കാർ
ഭുവനേശ്വര്‍ : ഭിന്നശേഷിക്കാരെ വിവാഹം കഴിക്കുന്നവര്‍ക്കുള്ള ധനസഹായം 50,000 രൂപയില്‍ നിന്ന് 2,50,000 രൂപയായി ഉയര്‍ത്തി ഒഡീഷ സര്‍ക്കാര്‍. ഇതുസംബന്ധിച്ച് സാമൂഹിക സുരക്ഷ, വികലാംഗരുടെ ശാക്തീകരണ വകുപ്പിന്റെ…
Read More » - 24 February
നീലേശ്വരത്ത് ട്രെയിന്‍ തട്ടി രണ്ടുപേർക്ക് ദാരുണാന്ത്യം
കാസര്‍കോട്: നീലേശ്വരത്ത് രണ്ടുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു. നീലേശ്വരം സ്വദേശി ചന്ദ്രന് മാരാരും മരുമകള്‍ അഞ്ജുവുമാണ് അപകടത്തിൽ മരിച്ചിരിക്കുന്നത്. കണ്ണൂരില്‍നിന്ന് മംഗളൂരുവിലേക്ക് പോയ ട്രെയിനാണ് ഇരുവരെയും ഇടിച്ചിരിക്കുന്നത്.…
Read More » - 24 February
പിണറായിയെ കുറിച്ചുള്ള അഭിപ്രായം?: അതിന് താൻ ആളല്ലെന്ന് മുരളി ഗോപി.
കക്ഷി രാഷ്ട്രീയം രാഷ്ട്രീയത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണെന്നും, അതിനപ്പുറമുള്ള രാഷ്ട്രീയമാണ് തനിക്കുള്ളതെന്നും മുരളി ഗോപി പറഞ്ഞു. ഒരു സ്വകാര്യ വാർത്താ ചാനലിന്റെ അഭിമുഖ പരിപാടിയിലാണ് അദ്ദേഹം അഭിപ്രായം…
Read More » - 24 February
തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന വ്യാജ പരാതി നൽകിയ പെൺകുട്ടി ജീവനൊടുക്കിയ നിലയിൽ
ഹൈദരാബാദ്: തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് വ്യാജ പരാതി ഉന്നയിച്ച കോളേജ് വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നു. ഗട്ട്കേസറിലെ കോളേജില്‍ ബി.ഫാം വിദ്യാര്‍ഥിനിയായ 19കാരിയെയാണ് ബുധനാഴ്ച ബന്ധുവിന്റെ…
Read More » - 24 February
ദുബൈയില്‍ പ്രവാസി മലയാളി കൊവിഡ് ബാധിച്ച് മരിച്ചു
പ്രവാസി മലയാളി ദുബൈയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. തൃശൂര്‍ സ്വേദേശിയായ നൈസാം (45) ആണ് മരിച്ചത്. ദുബൈയിൽ ചികിത്സയിലിരിക്കവെയായിരുന്നു മരണം. Read Also: മുൻ ഇന്ത്യൻ ക്രിക്കറ്റ്…
Read More » - 24 February
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ബിജെപിയിൽ ചേർന്നു
കൊൽക്കത്ത : ബംഗാളിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അശോക് ദിന്ദ ബിജെപിയിൽ ചേർന്നു. കൊൽക്കത്തയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ, ബംഗാൾ…
Read More » - 24 February
കോവിഡ് വ്യാപനം; കൂടുതല്‍ ഫീല്‍ഡ് ആശുപത്രികള്‍ ഒരുക്കി യുഎഇ
അബുദാബി: കൊറോണ വൈറസ് രോഗികളുടെ ചികിത്സ മുന്‍നിര്‍ത്തി യുഎഇയില്‍ കൂടുതല്‍ ഫീല്‍ഡ് ആശുപത്രികള്‍ തുറക്കുന്നു. ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍…
Read More » - 24 February
ഒരു വർഷം മുമ്പ് യുവാവ് മുങ്ങിമരിച്ച സംഭവം; പുനഃരന്വേഷണം ആവശ്യപ്പെട്ട് കുടുംബം
പുളിക്കൽ: ജോലി സ്ഥലത്ത് വെച്ച് ഒരു വർഷം മുമ്പ് വെള്ളത്തിൽ വീണ് മരിച്ച പുളിക്കൽ ചേവായൂർ സ്വദേശി സതീഷിന്റെ മരണവുമായി ബന്ധപ്പെട്ട് സംശയമുള്ളതായും പുനഃരന്വേഷണം ആവശ്യപ്പെട്ടും സഹോദരനും…
Read More » - 24 February
ജീപ്പ് മറിഞ്ഞ് 2 പേർക്ക് പരിക്ക്
റാന്നി ∙ മന്ദിരം–വടശേരിക്കര റോഡിലെ കുളികടവുങ്കൽ വളവിൽ ജീപ്പ് മറിഞ്ഞ് 2 പേർക്ക് അപകടത്തിൽ പരിക്കേറ്റു . ചിറ്റാർ തോപ്പിൽ കിഴക്കേതിൽ തങ്കമ്മ ജോയി, തലച്ചിറ പട്ടരേത്ത്…
Read More » - 24 February
ഹൈന്ദവതയെ പിന്തുണക്കുന്നവർ വർഗ്ഗീയവാദികളോ?
ഹൈന്ദവതയെ പിന്തുണക്കുന്നവർ വർഗ്ഗീയവാദികളോ? സാമൂഹികപരമായി കേരളം ഏറെ പുരോഗമിച്ചു എന്ന് പറയുമ്പോഴും ഇടതന്റെയും, ജിഹാദികളുടെയും ഉള്ളിന്റെയുള്ളിൽ നിറഞ്ഞുനിൽക്കുന്ന അസഹിഷ്ണുത എത്രത്തോളമുണ്ടെന്ന് ഇടയ്ക്കിടെ പുറത്തുവരുന്ന വാർത്തകൾ ചൂണ്ടിക്കാണിക്കുന്നു. കാലങ്ങളായി…
Read More » - 24 February
അശ്ലീലച്ചുവയോടെ സംസാരിച്ച ബ്രോയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ അച്ചടക്കത്തെക്കുറിച്ച് പഠിപ്പിക്കുന്നത്
തിരുവനന്തപുരം: മാദ്ധ്യമപ്രവര്‍ത്തകയ്ക്ക് ലൈംഗികചുവയുള്ള സന്ദേശം അയച്ചത് തന്റെ ഭര്‍ത്താവല്ലെന്ന് ഏറ്റുപറഞ്ഞ പ്രശാന്ത് നായര്‍ ഐ.എ.എസിന്റെ ഭാര്യ ലക്ഷ്മിയെ പരിഹസിച്ച് സുപ്രീം കോടതി അഭിഭാഷകന് പ്രമോദ് പുഴക്കര. ഭര്‍ത്താവിനെ…
Read More » - 24 February
മഹാരാഷ്ട്രയില്‍ ഇന്ന് കോവിഡ് ബാധിച്ചത് 8,807പേര്‍ക്ക്
മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് വ്യാപനം വീണ്ടും അതിരൂക്ഷമാകുന്നു. ഇന്ന് 8,807പേര്‍ക്ക് കോവിഡ് ബാധിച്ചിരിക്കുന്നത്. 2,772പേര് കോവിഡ് രോഗമുക്തരായി. 80പേര് കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍…
Read More » - 24 February
വിജയ് ഹസാരെ ട്രോഫി: തുടർച്ചയായി മൂന്നാമതും വിജയം കൊയ്ത് കേരളം
ബംഗളൂരു: ഫെബ്രുവരി 24- ന് നടന്ന വിജയ് ഹസാരെ ട്രോഫി മത്സരത്തില്‍ കേരളത്തിന് ജയം. ഗ്രുപ്പ് സിയില്‍ ഇന്ന് കേരളം റെയില്‍വേസിനെ ഏഴു റണ്‍സിനാണ് തോല്‍പ്പിച്ചത്. കേരളത്തിന്റെ…
Read More » - 24 February
യു.എ.പി.എ കേസ്; അലൻ ഷുഹൈബ് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി കോടതിയിൽ
കൊച്ചി: പന്തീരാംകാവ് യു.എ.പി.എ കേസിൽ ജാമ്യത്തിൽ കഴിയുന്ന അലൻ ഷുഹൈബ് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി കോടതിയെ സമീപിച്ചിരിക്കുന്നു. മാർച്ചിൽ പോണ്ടിച്ചേരിയിൽ നടക്കുന്ന ഓൾ ഇന്ത്യ മൂട്ട് കോർട്ട്…
Read More » - 24 February
സി.പി.എമ്മിന്റെ കൊടിപിടിച്ചാല്‍ മുഖ്യമന്ത്രി കസേരിലിരുന്നും സ്വര്‍ണ്ണക്കടത്ത് നടത്താമെന്ന് രാഹുല്‍ പറഞ്ഞത് വസ്തുതയല്ലേ?
സി.പി.എമ്മും ബി.ജെ.പിയും തമ്മിലുണ്ടാക്കിയിട്ടുള്ള കള്ളക്കൂട്ടു കെട്ട് തുറന്നു പറയുമ്പോള്‍ സി.പി.എമ്മിന് രോഷമുണ്ടാകുന്നത് സ്വാഭാവികമാണ്.
Read More » - 24 February
ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തന നിരോധന ബിൽ മന്ത്രിസഭ പാസ്സാക്കി
ലക്നൗ : നിർബന്ധിത മതപരിവർത്തനത്തിന് തടയിടാൻ ഉത്തർപ്രദേശ് സർക്കാർ കൊണ്ടുവന്ന നിർബന്ധിത മതപരിവർത്തന നിരോധന ബിൽ സംസ്ഥാന മന്ത്രിസഭ പാസ്സാക്കി. ഇതോടെ സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തനം നടത്തുന്നവർക്ക്…
Read More » - 24 February
കുവൈറ്റിൽ ജോലി ചെയ്യാതെ ശമ്പളം വാങ്ങിയ വനിതകളും പുരുഷന്മാരും അറസ്റ്റിൽ
കുവൈത്ത് സിറ്റി: ജോലി ചെയ്യാതെ ശമ്പളം വാങ്ങിയ കുറ്റത്തിന് കുവൈത്തില്‍ ഒരുകൂട്ടം സ്വദേശി വനിതകളും പുരുഷന്മാരും അറസ്റ്റിൽ ആയിരിക്കുന്നു. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതിനായി സ്വദേശികള്‍ക്ക് നല്കിവന്നിരുന്ന…
Read More »