Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2025 -4 May
വേടന് ഇനിയും പാടും സർക്കാരിന് വേണ്ടി : അടുത്ത പരിപാടി നാളെ ഇടുക്കിയിൽ
തൃശൂര്‍ : വിവാദത്തില്‍ പെട്ടതിനു ശേഷം ആദ്യമായി റാപ്പര്‍ വേടന് നാളെ പൊതുവേദിയില്‍ സംഗീത പരിപാടി അവതരിപ്പിക്കും. ചെറുതോണിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍…
Read More » - 4 May
കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികർക്ക് ജീവൻ നഷ്ടമായി : നിരവധി പേർക്ക് പരിക്ക്
റംബാൻ: ജമ്മു കശ്മീരിലെ റംബാൻ ജില്ലയിലെ ബാറ്ററി ചഷ്മയിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് സൈനികർക്ക് ദാരുണാന്ത്യം. അമിത് കുമാർ, സുജീത് കുമാർ, മാൻ ബഹാദൂർ എന്നിവരാണ്…
Read More » - 4 May
അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ യുവതിക്ക് വെട്ടേറ്റു ; ചെവി അറ്റുതൂങ്ങിയ നിലയിൽ
ഈരാറ്റുപേട്ട : അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ യുവതിക്ക് വെട്ടേറ്റു. വഞ്ചാങ്കൽ യൂസഫിന്റെ ഭാര്യ ലിമിന (43)ക്കാണ് വെട്ടേറ്റത്. മകള്‍ അഹ്സാനക്ക് (13) സംഘർഷത്തിനിടയിൽ വീണ് പരുക്കേറ്റു. തലക്കും…
Read More » - 4 May
ആരും കുട്ടിക്ക് ശ്രദ്ധ നല്‍കിയില്ല : പേവിഷബാധയേറ്റ് മരിച്ച കുട്ടിയുടെ ചികിത്സയില്‍ അനാസ്ഥയുണ്ടായെന്ന് കുടുംബം
മലപ്പുറം : മലപ്പുറത്ത് പേവിഷബാധയേറ്റ് അഞ്ചര വയസ്സുകാരി മരിച്ചതില്‍ ആരോപണവുമായി കുടുംബം. ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചപ്പോള്‍ അവിടെ ഡോക്ടര്‍ ഇല്ലെന്നു പറഞ്ഞു. പിന്നീട്…
Read More » - 4 May
വീട്ടിലെ പൂജാമുറിയിൽ സൂക്ഷിച്ച എംഡിഎംഎയും കഞ്ചാവും പിടികൂടി
കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ വീട്ടിലെ പൂജാമുറിയിൽ സൂക്ഷിച്ച എംഡിഎംഎയും കഞ്ചാവും പിടികൂടി. ഇല്ലത്തുതാഴെയിലെ റിനിൽ എന്നയാളുടെ വീടിന്റെ പൂജാമുറിയിൽ നിന്ന് ഇന്നലെയാണ് ഒരു കിലോ കഞ്ചാവും അഞ്ച് ഗ്രാം…
Read More » - 4 May
ചെനാബ് നദിയിലെ ഡാം ഷട്ടര്‍ താഴ്ത്തി ഇന്ത്യ : ഇനി പാകിസ്ഥാൻ ജലത്തിനായി കൊതിക്കും
ന്യൂഡല്‍ഹി : പാകിസ്ഥാനിനെതിരെ കൂടുതല്‍ നടപടികളുമായി ഇന്ത്യ. ജല വിതരണം കുറക്കുന്നതിന് ചെനാബ് നദിയിലെ ഡാം ഷട്ടര്‍ താഴ്ത്തി. ഹ്രസ്വകാല നടപടിയെന്നാണ് സൂചന. പാകിസ്ഥാനിലേക്ക് ഒഴുകുന്ന മറ്റ്…
Read More » - 4 May
സ്വകാര്യ ടെലികോം കമ്പനികൾക്ക് ഇരുട്ടടി നൽകി ബിഎസ്എൻഎൽ : ഇനി നിസാര നിരക്കിന് 3 ജിബി ഡാറ്റ സ്വന്തമാക്കാം
മുംബൈ : വീണ്ടും കിടിലൻ താരിഫ് ഓഫറുമായി ബിഎസ്എൻഎൽ. ബിഎസ്എൻഎല്ലിന്റെ പട്ടികയിൽ ഇതിനകം തന്നെ നിരവധി ലാഭകരമായ പ്ലാനുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കമ്പനി എല്ലാവരെയും അദ്ഭുതപ്പെടുത്തി…
Read More » - 4 May
ബിജെപിയെ കേരളത്തിൽ അധികാരത്തിലെത്തിച്ചശേഷമെ മടങ്ങിപോകു, വന്നത് നേതാവാകാനല്ല; രാജീവ് ചന്ദ്രശേഖര്‍
കൊച്ചി: കേരള ജനത വികസനം ആഗ്രഹിക്കുന്നവെന്നും ബിജെപി അധികാരത്തിലെത്തിയാൽ മാത്രമേ മാറ്റമുണ്ടാകുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. എറണാകുളം ഈസ്റ്റ് ബിജെപി ജില്ലാ കണ്വെൻഷൻ ഉദ്ഘാടനം…
Read More » - 4 May
ബറേലിയിൽ രോഗിയെ ബലാത്സംഗം ചെയ്ത ഡോക്ടർക്ക് പത്ത് വർഷം കഠിന തടവ്
ബറേലി : യുപിയിലെ ബറേലിയിൽ രോഗിയെ ബലാത്സംഗം ചെയ്ത കേസിൽ ഡോക്ടറെ കോടതി 10 വർഷം കഠിനതടവിന് ശിക്ഷിച്ചു. ഡോക്ടർക്ക് 25,000 രൂപ പിഴയും കോടതി വിധിച്ചു.…
Read More » - 4 May
തമിഴ്നാട്ടിൽ വേളാങ്കണ്ണിയിലേക്ക് പോയ മലയാളി സംഘത്തിൻ്റെ വാഹനം അപകടത്തിൽപ്പെട്ടു : നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം
തിരുവാരൂര്‍ : തമിഴ്നാട് തിരുവാരൂരിലുണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. തിരുവനന്തപുരം ബാലരാമപുരം നെല്ലിമൂട് സ്വദേശികളായ സജിനാഥ്, രാജേഷ്, സജിത്ത്, രാഹുല്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്നുപേര്‍ക്ക്…
Read More » - 4 May
കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. കിളികൊല്ലൂർ സ്വദേശി ഓമനക്കുട്ടൻ(53) ആണ് ആത്മഹത്യ ചെയ്തത്. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഗ്രേഡ് എസ്ഐ ആയിരുന്നു. വ്യക്തിപരമായ…
Read More » - 4 May
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി പൂർണ സജ്ജമായി നാവികസേന
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി പൂർണ സജ്ജമായി നാവികസേന. സമുദ്ര പാതകളിലെ മൊത്തത്തിലുള്ള സ്ഥിതിഗതികൾ നാവികസേന മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക്…
Read More » - 4 May
പൂര ദിവസം രാവിലെ മുതൽ എംആർ അജിത്കുമാർ തൃശൂരിലുണ്ടായിരുന്നു: മന്ത്രി കെ രാജൻ
തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനെതിരെ മന്ത്രി കെ.രാജൻ്റെ മൊഴി. പൂര ദിവസം രാവിലെ മുതൽ എംആർ അജിത്കുമാർ തൃശൂരിലുണ്ടായിരുന്നു. എന്നാൽ പൂരം തടസ്സപ്പെട്ട സമയത്ത്…
Read More » - 4 May
കാടാമ്പുഴ ദേവി ക്ഷേത്രത്തിന്റെ ഐതീഹ്യം അറിയാമോ? അർജുനനും പരമശിവനും യുദ്ധം നടത്തിയ സ്ഥലം
വളരെ പഴക്കമുള്ള അമ്പലങ്ങളിൽ ഒന്നായ ശ്രീകാടാമ്പുഴ ദേവീക്ഷേത്രം മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ മാറാക്കര പഞ്ചായത്തിലെ മേൽമുറി വില്ലേജിലാണ് സ്ഥിതി ചെയ്യുന്നത്. കാടൻ അമ്പ് എയ്ത ഉഴ…
Read More » - 4 May
ഈ മാസം 19ന് ദ്രൗപതി മുര്‍മു ശബരിമല ദര്‍ശനം നടത്തും
കോട്ടയം: രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമല ദര്‍ശനം നടത്തും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി എത്തുന്ന രാഷ്ട്രപതി ദ്രൗപതി മുര്‍മു ഈ മാസം 19നാണ് ശബരിമല ദര്‍ശനം നടത്തുക.…
Read More » - 3 May
അമിതവേഗതയിലെത്തിയ കാറിടിച്ച് മാധ്യമ പ്രവര്‍ത്തകയ്ക്ക് ഗുരുതര പരിക്കേറ്റു
തിരുവനന്തപുരം: അമിതവേഗതയിലെത്തിയ മാധ്യമപ്രവർത്തകന് ഗുരുതര പരിക്കേറ്റു. ജനയുഗം തിരുവനന്തപുരം യൂണിറ്റിലെ സബ് എഡിറ്റർ എറണാകുളം അയ്യമ്പിള്ളി കുഴുപ്പിള്ളി നെടുംപറമ്പിൽ എൻ ജി അനഘയാണ് മെഡിക്കൽ കോളേജ് ആശുപത്രി…
Read More » - 3 May
വീട്ടിൽ സൂക്ഷിച്ച 3.5 പവൻ വരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ബന്ധുവായ സ്ത്രീ അറസ്റ്റിൽ
കാസർഗോഡ്: ചെറുവത്തൂർ പയ്യങ്കി സ്വദേശിനിയുടെ വീട്ടിൽ സൂക്ഷിച്ച 3.5 പവൻ വരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ബന്ധുവായ സ്ത്രീ അറസ്റ്റിൽ. ബിന്ദു കെ (44 ) ആണ് ചന്തേര…
Read More » - 3 May
കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്ന് വീണ് അഞ്ച് വയസുകാരന് മരിച്ചു
നെയ്തല സ്വദേശി കൃഷ്ണകുമാറിന്റെ മകന് അഭിനിത്താണ് മരിച്ചത്.
Read More » - 3 May
പാക് പൗരയെ വിവാഹം ചെയ്ത വിവരം മറച്ചുവെച്ച സിആർപിഎഫ് ജവാനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു
പാക് പൗരയെ വിവാഹം ചെയ്ത വിവരം മറച്ചുവെച്ച സിആർപിഎഫ് ജവാനെതിരെ നടപടി. ജവാനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ജമ്മു സ്വദേശി മുനീർ അഹമ്മദിനെയാണ് പിരിച്ചുവിട്ടത്. പാകിസ്താനിലേക്ക് അയക്കരുത്…
Read More » - 3 May
മെയ് അഞ്ചിന് രാത്രി മുതൽ മെയ് ഏഴ് ഉച്ചവരെ മദ്യവില്‍പ്പനയ്ക്ക് നിരോധനം!!
അബ്കാരി ആക്ടിലെ 54-ാം വകുപ്പ് പ്രകാരമാണ് ഉത്തരവ്.
Read More » - 3 May
മീൻ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് !! തലസ്ഥാനത്ത് പിടിച്ചെടുത്തത് 385 കിലോ പഴകിയ മത്സ്യം
ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പഴകിയ മത്സ്യം എത്തിക്കുന്നത് തുടരുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
Read More » - 3 May
പിണറായി ദി ലജൻഡ് എന്ന പേരിൽ ലക്ഷങ്ങൾ ചെലവിട്ട് ഡോക്യുമെന്ററി
നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി തലസ്ഥാനത്ത് ഡോക്യുമെന്ററി പ്രദർശിപ്പിക്കും.
Read More » - 3 May
മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ തീപിടിത്തം : മരണ കാരണം പുകയല്ല, 3 പേരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിക്കപ്പെട്ടവരാണ് മരിച്ച മൂന്നു പേരും
Read More » - 3 May
പഹൽഗാം ഭീകരാക്രമണം: പ്രതികൾ ശ്രീലങ്കയിലേക്ക് രക്ഷപ്പെട്ടതായി സംശയം : കൊളംബോ വിമാനത്താവളത്തിൽ വ്യാപക തിരച്ചിൽ
ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ആറ് ഭീകരർ രാജ്യം വിടാൻ ശ്രമിച്ചതായി സൂചന. ഇവർ ചെന്നൈയിൽ നിന്ന് ശ്രീലങ്കയിലേക്ക് രക്ഷപ്പെട്ടതായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി…
Read More » - 3 May
വിവാഹ ദിനത്തിൽ വധുവിൻ്റെ 30 പവൻ സ്വർണം മോഷണം പോയി : സ്വർണം സൂക്ഷിച്ചിരുന്നത് അലമാരയിൽ
കണ്ണൂർ : കരിവെള്ളൂരിൽ വിവാഹ ദിവസം വീട്ടിൽ നിന്ന് വധുവിൻ്റെ 30 പവൻ സ്വർണം കവർന്നു. കൊല്ലം സ്വദേശി ആർച്ച എസ് സുധിയുടെ സ്വർണമാണ് വിവാഹം കഴിഞ്ഞ്…
Read More »