Home & Garden

  • Feb- 2018 -
    25 February
    home decoration

    കുറഞ്ഞ ചെലവിൽ വീടുകളുടെ അകത്തളം ആകർഷകമാക്കാൻ ചില വഴികളിതാ

    വീടിനുള്ളിലെ ഓരോ റൂമും വ്യത്യസ്തമാണ്. അത് ഒരുക്കേണ്ടതും അങ്ങിനെതന്നെ.ലിവിങ് റൂം ഒരുക്കുന്നത് പോലെയല്ല ബെഡ്‌റൂം ഒരുക്കേണ്ടത്. മാസ്റ്റർ ബെഡ്‌റൂമും കുട്ടികളുടെ ബെഡ്‌റൂമുകളും ഒരുക്കേണ്ടതും ഒരുപോലെയല്ല. വീടുകളിലെ മുറികള്‍ക്ക്…

    Read More »
  • 14 February

    അലങ്കരിക്കാം വീടിന്‍റെ അകത്തളത്തെ

    വീടുകൾ എപ്പോഴും മനോഹരമായി ഇരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്.വീട് വെച്ച് കുറേ ഫർണിച്ചറുകൾ വാങ്ങിയിട്ടാൽ ആകർഷണമോ ഭംഗിയോ വീടിന് ഉണ്ടാകണമെന്നില്ല.വീട്ടിലെ ഓരോ മുറിയും പ്രത്യേക ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.…

    Read More »
  • Dec- 2017 -
    25 December

    ചവിട്ടുമെത്ത തെരഞ്ഞെടുക്കുമ്പോള്‍ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

    ഏതു തരം വീടുകളാണെങ്കിലും അവിടെ ചവിട്ടുമെത്തകൾക്ക് പ്രത്യേക സ്വാധീനമുണ്ട് .കാരണം ചവിട്ടുമെത്തകൾ അഴക് കൂട്ടാനുള്ള സാധനം മാത്രമല്ല അത് വൃത്തിയുടെ ഭാഗംകൂടിയാണ്. ശരിയായ രീതിയിലുള്ള ചവിട്ടുമെത്ത തെരഞ്ഞെടുത്താല്‍…

    Read More »
  • Oct- 2017 -
    7 October

    വീട് നിര്‍മ്മാണത്തിലെ പാഴ്‌ച്ചെലവ് കുറയ്ക്കാന്‍ ചില വഴികള്‍

    സ്വന്തമായി ഒരു വീട് എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ വീട് പണി തുടങ്ങി കഴിഞ്ഞാല്‍ ചെലവ് വര്‍ദ്ധിച്ചുവെന്ന പരാതിയാണ് എല്ലാവര്ക്കും. വീട് പൂര്‍ത്തിയാക്കി കഴിഞ്ഞാലും കരുതിയതിലും എത്രയോ അധികമായി…

    Read More »
  • 7 October

    വീടിന് അരികില്‍ ദേവാലയം ഉണ്ടെങ്കില്‍

    ക്ഷേത്രനരികില്‍ വീട് വയ്ക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളെന്തൊക്കെയാണ്? വാസ്തു വിദഗ്ധര്‍ക്ക് മുന്നില്‍ സാധാരണയെത്താറുള്ള ചോദ്യങ്ങളാണിതൊക്കെ. ഇവയ്ക്കുള്ള മറുപടികള്‍ ക്ഷേത്രത്തിലെ ആരാധനാ മൂര്‍ത്തിയെ അടിസ്ഥാനപ്പെടുത്തി മാത്രമേ കൃത്യമായി നല്‍കാനാവൂ. കാളി,…

    Read More »
  • 6 October

    വീടു പണിയിലെ ചെലവു കുറയ്ക്കാന്‍ ചില വിദ്യകള്‍

    വീടുപണി സമയത്തെ നിര്‍മ്മാണ ചെലവ് സാധാരണക്കാരെ വിഷമത്തിലാക്കുന്നതാണ്. എന്നാൽ നിർമാണ സമയത്ത് ചില കാര്യങ്ങൾ നാം ശ്രദ്ധിക്കുകയാണെങ്കില്‍, ചെലവുകൾ നന്നേ കുറയ്ക്കാൻ കഴിയും. അസ്തിവാരത്തിന്റെ ആഴവും വണ്ണവും…

    Read More »
  • Sep- 2017 -
    25 September

    ബോളിവുഡിന്റെ സ്വന്തം സെലിബ്രിറ്റി ഇന്റീരിയര്‍ ഡിസൈനറായി ഗൗരി ഖാൻ

    കിംഗ് ഖാന്റെ ഭാര്യയായ ഗൗരി ഖാൻ ഇപ്പോൾ ബോളിവുഡിന്റെ പ്രിയപ്പെട്ട ഇന്റീരിയർ ഡിസൈനറായി മാറിക്കൊണ്ടിരിക്കുകയാണ്.കരൺജോഹറിന്റെ ഇരട്ടക്കുഞ്ഞുങ്ങളായ റൂഹിക്കും യാഷിനും വേണ്ടി ഗൗരിയാണ് നഴ്സറി രൂപകൽപന ചെയ്തത്. അങ്ങിനെയാണ്…

    Read More »
  • 9 September

    വീടുകൾക്ക് പഴമ നൽകണമെങ്കിൽ ചെങ്കല്ലുകൾ ഉപയോഗിച്ചോളൂ

    പിച്ചവെച്ചു നടന്ന വീട്, സഹോദരങ്ങൾക്കൊപ്പം കളിച്ചുനടന്ന വീട് അങ്ങനെ സ്വന്തം തറവാടിനെകുറിച്ചു ഓർമ്മകൾ ഒരുപാടുണ്ട് ഓരോരുത്തർക്കും. സാഹചര്യങ്ങൾകൊണ്ട് പഴയവീടുകൾ പൊളിച്ചുമാറ്റി അവിടെ പുതിയകെട്ടിടം വയ്ക്കുന്നവരാണ് കൂടുതലാളുകളും. മനസില്ലാമനസോടെ…

    Read More »
  • 8 September

    സ്വീകരണ മുറിയ്ക്ക് ഭംഗി കൂട്ടാം

    ഓരോരുത്തർക്കും അവരവരുടെ വീട്ടിലെ പ്രധാന ഇടം സ്വീകരണ മുറിയാണ്. ഏറ്റവുമധികം സമയം ചെലവഴിക്കുന്നതും അവിടെത്തന്നെ. കുടുംബത്തോടൊപ്പം അൽപ്പനേരം സമാധാനത്തോടെ ഇരിക്കുന്ന ഇത്തരം സ്വീകരണ മുറികൾ എങ്ങനെ മനോഹരമാക്കാം.…

    Read More »
  • 3 September
    mirror

    മുറികള്‍ പ്രകാശിക്കാന്‍ കണ്ണാടി

    സൗന്ദര്യസംരക്ഷണത്തിന് അനിവാര്യമായ ഒരു ഘടകമാണ് കണ്ണാടി. എന്നാല്‍ കണ്ണാടിയ്ക്ക് അതിലേറെ പ്രാധാന്യമുള്ള മറ്റൊരു ഉപയോഗം കൂടിയുണ്ട്. മുറിയുടെ വിവിധ സ്ഥലങ്ങളില്‍ തന്ത്രപരമായി ഉപയോഗിച്ചാല്‍ മുറിക്ക് കൂടുതല്‍ തിളക്കവും…

    Read More »
  • Aug- 2017 -
    29 August

    കോർണറുകൾ പ്രയോജനപ്പെടുത്തു…സ്ഥലമില്ലെന്ന പരാതി ഇല്ലാതാക്കൂ

    സ്ഥിരമായി വീടുകളിൽ കേൾക്കുന്ന പരാതിയാണ് ഒന്നിനും സ്ഥലം തികയുന്നില്ല എന്നത്. എന്നാൽ പൊളിച്ചു പണിയാനോ പുതുക്കാനോ സാധിക്കുമോ? അതുമില്ല.. പിന്നെയെങ്ങനെ ഈ പ്രശ്നം പരിഹരിക്കാം? ആരാലും ശ്രദ്ധിക്കപ്പെടാതെ…

    Read More »
  • 29 August

    വാസ്തു ദോഷങ്ങളും വ്യവസായ നഷ്ടങ്ങളും

      ഒരു വ്യവസായ സ്ഥാപനം ഉടമസ്ഥനും ജീവനക്കാർക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ്. ഒരേ സമയം ആ സ്ഥാപനം ലാഭമാർഗവും ഉപജീവനത്തിനുള്ള ഉപാധിയുമാണ്.അതുകൊണ്ടു തന്നെ ഗൃഹത്തിനെന്നപോലെ വാസ്തു , സ്ഥാപനങ്ങൾക്കും…

    Read More »
  • 28 August

    അലര്‍ജി ഒഴിവാക്കാന്‍ ഒന്‍പത് വഴികള്‍

    വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കപ്പെടാതെ പോകുന്ന, നിസ്സാരമെന്ന് തോന്നാവുന്ന ചിലതാണ് അലര്ജി പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നത്.

    Read More »
  • 25 August

    പഴകിയ വീട്ടുപകരണങ്ങളുടെ മുഖംമിനുക്കാന്‍ ചില വിദ്യകള്‍

    ഫര്‍ണിച്ചറുകളും വീട്ടുപകരണങ്ങളും പഴക്കം ചെന്നാല്‍ അതു കൊടുത്ത് പുതിയത് വാങ്ങാറാണ് പതിവ്. എന്നാല്‍ ഇനി അതിന്റെ ആവശ്യമില്ല. നിങ്ങളുടെ വീട്ടിലെ പഴയ ഫര്‍ണിച്ചറുകളും വീട്ടുപകരണങ്ങളും അധികം കാശ്…

    Read More »
  • 25 August

    വാസ്തു ശാസ്ത്രവും വീടിന്റെ ഐശ്വര്യവും

    പുരാതന കാലം മുതല്‍ക്കേ വീട് പണിയുമായി ബന്ധപ്പെട്ട് കേള്‍ക്കുന്ന പദമാണ് വാസ്തു ശാസ്ത്രമെന്നത്. താമസിക്കാന്‍ ഉദ്ദേശിക്കുന്ന വീട് പഞ്ച ഭൂതങ്ങളുടെ അനുഗ്രഹ പ്രകാരം നിര്‍മ്മിയ്ക്കുക എന്നതാണ് പ്രധാനമായും…

    Read More »
  • 23 August

    വീട് വൃത്തിയാക്കാന്‍ കോള

    ഭൂരിഭാഗം ആളുകളും കോള കുടിക്കുന്നവരാണ്. ദാഹം മാറ്റുന്നതിനൊപ്പം വൃത്തിയാക്കുന്ന ജോലി കൂടി കോള ചെയ്യുന്നുണ്ടെന്ന് അത് കുടിക്കുന്നവരില്‍ പലര്‍ക്കും അറിയില്ല. കറ പോക്കാന്‍ ഉപയോഗിക്കാം രക്തക്കറ, ഓയില്‍,…

    Read More »
  • 20 August

    വീട് അലങ്കരിക്കാന്‍ ഇനി ടയറുകളും!

    സാധാരണ നിലയില്‍ ഉപയോഗ ശൂന്യമായ ടയറുകള്‍ നാം ഉപേക്ഷിക്കുകയാണ് പതിവ്. എന്നാല്‍ ഇവ കൊണ്ട് പല വിധത്തിലുള്ള ഉപയോഗങ്ങളുണ്ട്. അല്പം സമയം ചിലവഴിച്ചാല്‍ നമുക്ക് പുതിയ ഉത്പന്നങ്ങള്‍…

    Read More »
  • 19 August

    ജീവിത വിജയങ്ങള്‍ക്ക് ഫെങ്ഷൂയി

    നമ്മുടെ വാസ്തുശാസ്ത്രം പോലെ ചൈനക്കാരുടെ വാസ്തുശാസ്ത്രമാണ് ഫെങ്ഷൂയി. ലളിതമായി പറഞ്ഞാല്‍ പ്രകൃതിക്ക്‌ അനുകൂലമായ രീതിയില്‍ മനുഷ്യന്‍ തങ്ങളുടെ വാസസ്‌ഥലം ഒരുക്കി മോടിപിടിപ്പിക്കുന്ന രീതിയെ ആണ് ഫെങ്ഷൂയി എന്ന്…

    Read More »
  • 17 August

    പുല്‍ത്തകിടി ഒരുക്കുമ്പോള്‍

    വീടിനകം മാത്രമല്ല വീട്ടുമുറ്റവും സുന്ദരമായിരിക്കണം.കാരണം വീട്ടിലേക്ക് വരുന്നവര്‍ ആദ്യം കാണുന്നത് മുറ്റവും പൂമുഖവുമാണ് എന്നത് തന്നെ. മുറ്റം മനോഹരമായി തോന്നിപ്പിയ്ക്കാനുള്ള മാര്‍ഗമാണ് ലാന്‍ഡ്‌സ്കേപ്പിങ്. ലാന്‍ഡ്സ്കേപ്പിങ് എന്നാല്‍ വെറുതെ…

    Read More »
  • 17 August

    ടൈല്‍സിന് തിളക്കം കൂട്ടാന്‍

    പലപ്പോഴും ടൈല്‍സില്‍ പറ്റിപ്പിടിച്ചിരിയ്ക്കുന്ന കറകളും മറ്റു നിറങ്ങളും കാരണം നല്ലൊരു വിഭാഗം സ്ത്രീകളും ബുദ്ധിമുട്ടാറുണ്ട്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഈ കറകള്‍ അകറ്റാന്‍ ചില എളുപ്പ വഴികളുണ്ട്. അമോണിയ…

    Read More »
  • 17 August

    മുള കൊണ്ട് പണിയാം കരുത്തുറ്റ വീട്!

    വീടുകളുടെ നിര്‍മാണ ചിലവ് കോടികളും പിന്നിട്ട് മുന്നേറുമ്പോള്‍ മുള കൊണ്ട് ഒരു വീടുണ്ടാക്കിയാലോ. വന നിർമാണത്തിന് മുള പ്രയോജനപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ തിരുവനന്തപുരത്ത് മുള നിർമാണ സ്കൂള്‍ തുടങ്ങിയിട്ട്…

    Read More »
  • 16 August

    വീട് പണിയുമ്പോള്‍ ഇവ ഓര്‍മ്മിക്കാം!

    1. വീട് പണിയുമ്പോള്‍ ആദ്യമായി ഓര്‍ക്കേണ്ടത് ഇത് നാട്ടുകാരുടെയോ ഭാര്യാഭര്‍തൃ വീട്ടുകാരുടേയോ സുഹൃത്തുക്കളുടെയോ പ്രശംസ കൈപറ്റാന്‍ പണിയുന്നതല്ല എന്നതാണ്. 2. വീടിനായി സ്ഥലം വാങ്ങുമ്പോള്‍ കഴിവതും കുറഞ്ഞ…

    Read More »
  • 16 August
    mirror

    കുറഞ്ഞ ചിലവില്‍ വീടിനു മോടികൂട്ടാന്‍ ചില വഴികള്‍

    ഭവനം സുന്ദരമാക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരും ഉണ്ടാകില്ല. ചെറിയ സൗകര്യങ്ങളോടെയുള്ള വീടുകള്‍ ആണെങ്കിലും അവിടെ സാധനങ്ങള്‍ അടുക്കും ചിട്ടയോടെയും സൂക്ഷിച്ചാല്‍ വീട് സുന്ദരമാകും. എന്നാല്‍ വീടിനെ പുതിയ രീതികള്‍…

    Read More »
  • 16 August

    വീട്ടിലൊരുക്കാം വായാനാമുറി!

    ആകര്‍ഷകമായ നിറങ്ങള്‍ തേച്ചും ചുമരില്‍ ചിത്രങ്ങള്‍ പതിപ്പിച്ചും പല നിറങ്ങളിലും വലിപ്പത്തിലുമുള്ള അലങ്കാര വസ്തുക്കള്‍ ഒരുമിപ്പിച്ചും വില കൂടിയതും ആര്‍ഭാടം നിറഞ്ഞതുമായ ഫര്‍ണിച്ചറുകളും ഇട്ടാല്‍ വീട് പൂര്‍ണമാകുമോ.…

    Read More »
  • 16 August

    കുറഞ്ഞ ചെലവില്‍ വീടൊരുക്കാന്‍ ഇന്റര്‍ലോക്കിംഗ് ബ്രിക്സുകള്‍

    കുറഞ്ഞ ചെലവില്‍ മനോഹരമായ വീടൊരുക്കാനാണ് എല്ലാവരും ആഗ്രഹിയ്ക്കുന്നത്. ചെങ്കല്ലുകള്‍ക്ക് പകരം ഇന്റര്‍ലോക്കിംഗ് ബ്രിക്സുകള്‍ ഉപയോഗിയ്ക്കുന്നത് ചെലവ് കുറയ്കാന്‍ സഹായിയ്ക്കും. മാത്രവുമല്ല മറ്റു നിര്‍മാണ സാമഗ്രികളില്‍ നിന്നും വ്യത്യസ്തമായി…

    Read More »
Back to top button