Life Style

  • Feb- 2022 -
    10 February

    ശരീരത്തിൽ രക്തമുണ്ടാകാന്‍ ഉണക്കമുന്തിരി ഇങ്ങനെ കഴിക്കൂ

    ഉണക്കമുന്തിരിയിൽ വൈറ്റമിന്‍ ബി കോംപ്ലക്സ്, കോപ്പര്‍ തുടങ്ങി ധാരാളം ഘടകങ്ങളുണ്ട്. രക്താണുക്കളുടേയും ശ്വേതാണുക്കളുടേയും എണ്ണം വര്‍ദ്ധിപ്പിക്കാനും ഇത് വളരെ നല്ലതാണ്. ചെറിയ കുട്ടികള്‍ക്കും മറ്റും രക്തമുണ്ടാകാന്‍ പറ്റിയ…

    Read More »
  • 10 February

    ചൊറിച്ചിൽ ശമിക്കുവാന്‍ ആര്യവേപ്പില

    പലർക്കും പരിചയമുള്ള ഔഷധമാണ് ആര്യവേപ്പ്. എന്നാൽ ആര്യവേപ്പിന്റെ ഔഷധ ഗുണങ്ങളെക്കുറിച്ച് പലർക്കും ഇപ്പോഴും കൃത്യമായ ധാരണ ഇല്ലെന്നാണ് വാസ്തവം. ചർമ്മം, മുടി എന്നിവയുടെ സൗന്ദര്യ സംരക്ഷണത്തിൽ ആര്യവേപ്പ്…

    Read More »
  • 10 February

    വായ്പ്പുണ്ണ് മാറാൻ

    വളരെ സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് വായ്പ്പുണ്ണ്. ഏതാണ്ട് ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന വായ്പ്പുണ്ണ് നല്ല വേദനയും ഉണ്ടാകാൻ കാരണമാകും. നിസ്സാര രോഗമാണെങ്കിലും ഭക്ഷണം കഴിക്കുന്നതിനും സംസാരിക്കുന്നതിനുമൊക്കെ…

    Read More »
  • 10 February
    Coffee

    രാവിലെ വെറുംവയറ്റില്‍ ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ഗുണത്തിന് പകരം ദോഷം ചെയ്യും

    പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുതെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തുന്നതിന് പ്രഭാത ഭക്ഷണം ഒരു ആവശ്യ ഘടകമാണ്. എന്നാല്‍ രാവിലെ തന്നെ…

    Read More »
  • 10 February

    ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം മുട്ട ദോശ

    പല രുചിയിലുള്ള ദോശകൾ ഇന്നുണ്ട്. പ്രാതലിന് സ്പെഷ്യൽ മുട്ട ദോശ തയ്യാറാക്കിയാലോ. വേ​ഗത്തിൽ തയ്യാറാക്കാം ഈ സ്പെഷ്യൽ മുട്ട ​ദോശ. ആവശ്യമുള്ള സാധനങ്ങൾ ദോശമാവ് – 2…

    Read More »
  • 10 February

    നിത്യവും ജപിക്കേണ്ട ശ്ലോകങ്ങൾ

    ദൈവികമായി ആരംഭിക്കുന്ന ദിവസങ്ങളിൽ കൂടുതൽ കർമനിരതമായി പ്രവർത്തിക്കാൻ കഴിയുമെന്നാണ് ശാസ്ത്രം. രാവിലെ ഉണരുന്നത് മുതൽ ചിട്ടയായി ജപിക്കേണ്ട ശ്ലോകങ്ങൾ ജീവിതത്തിനു കൂടുതൽ ഉണർവ് നൽകും. ഉണര്‍ന്നെണീക്കുമ്പോള്‍ ഇരുകൈകളും…

    Read More »
  • 9 February

    ജലദോഷം വേഗത്തിൽ മാറാൻ

    ഏറ്റവും അലോസരപ്പെടുത്തുന്ന ഒരു രോഗമേതാണ് എന്ന് ചോദിക്കുകയാണെങ്കിൽ ഒട്ടുമിക്കവരും ആദ്യം പറയുക ജലദോഷം എന്നായിരിക്കും. തണുത്ത കാലാവസ്ഥയിലാണ് ജലദോഷം കൂടുതലായും പിടിപ്പെടാറുള്ളത്. ചുമ, തുമ്മൽ, കഫക്കെട്ട്, തലവേദന,…

    Read More »
  • 9 February

    വീട്ടിലെ ഈച്ചശല്യം അകറ്റാൻ ഇതാ ചില പൊടിക്കെെകൾ

    വീട്ടമ്മമാർക്ക് ഏറ്റവും തലവേദന ഉണ്ടാക്കുന്ന പ്രാണിയാണ് ഈച്ച. രോഗങ്ങൾ പരത്തുന്ന കാര്യത്തിലും ഈച്ച മുന്നിലാണ്. പലമാരകരോഗങ്ങളും പടര്‍ന്നു പിടിക്കുന്നത്‌ ഈച്ചകള്‍ വഴിയാണ്. വീട്ടിലെ ഈച്ചശല്യം അകറ്റാൻ ഇതാ…

    Read More »
  • 9 February
    tender coconut water

    കരിക്കിൻ വെള്ളത്തിന്റെ ​ഗുണങ്ങൾ

    എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കരിക്കിൻ വെള്ളം. കരിക്കും അത് പോലെ ഏറെ ​ഗുണമുള്ള ഒന്നാണ്. ഒരു മായവും കലരാത്തതുകൊണ്ടുതന്നെ നിരന്തരം കുടിച്ചാൽ ശരീരത്തിനു ആരോഗ്യപരമായ മാറ്റങ്ങളുണ്ടാകും. ഇത്…

    Read More »
  • 9 February

    പാവയ്ക്ക ജ്യൂസിന്റെ ​ഗുണങ്ങൾ

    പലർക്കും പാവയ്ക്ക കഴിക്കാൻ മടിയാണ്. കയ്പ്പുള്ളത് കൊണ്ട് തന്നെയാണ് പലരും പാവയ്ക്ക കഴിക്കാൻ മടികാണിക്കുന്നത്. എന്നാൽ, പാവയ്ക്ക കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ലെന്ന് ഓർക്കുക. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്…

    Read More »
  • 9 February

    നേന്ത്രപ്പഴം കേടുകൂടാതെ സൂക്ഷിക്കേണ്ടത് ഇങ്ങനെ

    മിക്ക പഴങ്ങളും ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കാൻ കഴിയുന്നതാണ്. എന്നാൽ, നേന്ത്രപ്പഴം ഇത്തരത്തിൽ ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കാൻ കഴിയില്ല. അതിനാല്‍ തന്നെ സമയം കഴിഞ്ഞാല്‍ ഇവ ചീത്തയായി പോകുന്നു…

    Read More »
  • 9 February

    അയമോദകത്തിന്റെ ആരോഗ്യ ഗുണങ്ങൾ..!

    പല വിധ രോഗങ്ങൾക്കുള്ള ഒരു മികച്ച വീട്ടുവൈദ്യമാണിത്. അയമോദകത്തിന്റെ ഇലകളും വിത്തും ദഹനത്തിനും പ്രതിരോധശേഷിക്കും നല്ലൊരു മരുന്നാണ്. പതിവായി ദഹന സംബന്ധമായ പ്രശ്നങ്ങൾ മൂലം അസ്വസ്ഥരാകുന്നവർക്കും ഗ്യാസ്ട്രബ്ൾ…

    Read More »
  • 9 February
    cumin water

    രക്തത്തിലെ പഞ്ചസാരയും എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവും കുറയ്ക്കാന്‍ ജീരകചായ

    എല്ലാ വീട്ടിലും എളുപ്പത്തില്‍ ലഭിക്കുന്ന സുഗന്ധവ്യഞ്ജനമാണ് ജീരകം. പാചകത്തിന്റെ രുചി വര്‍ദ്ധിപ്പിക്കാന്‍ ഇത് ഉപയോഗിക്കുന്നു. ഇതുകൂടാതെ, ഇത് ആരോഗ്യത്തിന് വളരെ ഗുണകരമാണ്. ജീരകത്തില്‍ ആന്റിഓക്സിഡന്റും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുമുള്ള…

    Read More »
  • 9 February

    റോസ് വാട്ടറിന്റെ ആരോഗ്യ ഗുണങ്ങൾ!

    സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് റോസ് വാട്ടര്‍. ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുളളതിനാല്‍ ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ വരുന്ന ചുളിവുകള്‍ നീക്കം ചെയ്യാനും റോസ് വാട്ടര്‍ സഹായിക്കും.…

    Read More »
  • 9 February

    രണ്ടുമീറ്റര്‍ നീളം, 60 കിലോ തൂക്കം: നാട്ടിലെ താരമായി ഭീമന്‍ വാഴക്കുല

    ശ്രീകണ്ഠപുരം : വീട്ടുപറമ്പിലെ കൃഷിയിടത്തില്‍ നിന്ന് യുവതിക്ക് ലഭിച്ചത് ഭീമന്‍ വാഴക്കുല. കണ്ണൂര്‍ സര്‍വകലാശാലയില്‍ കംപ്യൂട്ടര്‍ അസിസ്റ്റന്റായി ജോലിചെയ്യുന്ന സജിന രമേശനാണ് രണ്ടുമീറ്റര്‍ നീളം, 60 കിലോ…

    Read More »
  • 9 February
    Pimples

    മുഖക്കുരുവിന്‍റെ പാടുകള്‍ അകറ്റാന്‍ കിടിലൻ ഫേസ് പാക്കുകള്‍

    മുഖക്കുരു പോയാലും മുഖക്കുരുവിന്‍റെ പാടുകള്‍ മാറാന്‍ സമയമെടുക്കും. മുഖക്കുരു നുള്ളുകയോ പൊട്ടിക്കുകയോ ചെയ്താല്‍ കറുത്തപാട് അധികമാവുകയും ചെയ്യും. ഇത്തരത്തിലുള്ള മുഖത്തെ കറുത്ത പാടുകൾ പലരെയും അലട്ടുന്ന പ്രശ്നമാണ്.…

    Read More »
  • 9 February
    Junk foods

    ജങ്ക് ഫുഡിനോടുള്ള താൽപര്യം കുറയ്ക്കാൻ ഇതാ ചില വഴികൾ

    ഇന്നത്തെ കാലത്ത് കൂടുതൽ പേരും കഴിക്കുന്ന ഒന്നാണ് ജങ്ക് ഫുഡ്. ഫൈബറുകൾ വളരെ കുറഞ്ഞ ഭക്ഷണമായത് കൊണ്ട് ദഹനപ്രക്രിയ വളരെ പെട്ടെന്ന് തന്നെ ഇവ തകരാറിലാക്കുന്നു. വളരെ…

    Read More »
  • 9 February

    പല്ല് പുളിപ്പ് അകറ്റാൻ!

    പലരും നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് പല്ല് പുളിപ്പ്. ചിലര്‍ക്ക് തണുത്ത വെള്ളം കുടിക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നു. മറ്റു ചിലര്‍ക്ക് ചൂടു ചായ കുടിക്കുമ്പോഴാകും. ഇനിയൊരു…

    Read More »
  • 9 February

    പിരീഡ്‌സ് വൈകിയാല്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഇവയാണ്!

    ആര്‍ത്തവത്തിന്റെ തിയ്യതികള്‍ ചിലപ്പോഴൊക്കെമിക്കവരിലും അങ്ങോട്ടോ ഇങ്ങോട്ടോ മാറി പോകാറുണ്ട്. മോശം ഡയറ്റ്, ഉറക്കപ്രശ്‌നങ്ങള്‍, സ്‌ട്രെസ് എന്നിങ്ങനെയുള്ള ഘടകങ്ങളാണ് പലപ്പോഴും ആര്‍ത്തവ തീയ്യതികളെ മാറ്റി മറിക്കുന്നത്. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍…

    Read More »
  • 9 February

    കാൽപ്പാദങ്ങൾ മനോഹരമാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

    കാൽപ്പാദങ്ങളുടെ സംരക്ഷണം വളരെ പ്രധാനമാണ്. പാദങ്ങൾ മനോഹരമുള്ളതാക്കാൻ പെഡിക്യൂർ ചെയ്യാൻ ബ്യൂട്ടി പാർലറുകൾ പോകുന്നവരാണ് പലരും. എന്നാൽ, പാദങ്ങൾ മനോഹരമാക്കാൻ ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങളെ കുറിച്ചാണ്…

    Read More »
  • 9 February

    ദിവസം ആറ് ഗ്ലാസില്‍ കൂടുതല്‍ വെള്ളം കുടിക്കുന്നവര്‍ ജീവിതത്തെ കൂടുതല്‍ പ്രതീക്ഷയോടെ കാണുന്നവർ!

    സന്തോഷത്തോടെ ഇരിക്കാന്‍ വെള്ളം കുടി സഹായിക്കുമെന്ന് പഠനം. അമേരിക്കയില്‍ നടത്തിയ പുതിയ സര്‍വേയിലാണ് സന്തോഷത്തിന് കാരണം വെള്ളം കുടിയാണെന്ന് വ്യക്തമാക്കുന്നത്. ബോഷ് ഹോം അപ്ലയന്‍സസിന് വേണ്ടി വണ്‍…

    Read More »
  • 9 February

    ചർമ്മ സംരക്ഷണത്തിന് പഞ്ചസാര!

    മലയാളികള്‍ക്ക് പഞ്ചസാര ഏറെ പ്രിയപ്പെട്ടതാണ്. രാവിലെ ചായ മുതല്‍ തുടങ്ങുന്നതാണ് പഞ്ചസാരയോടുളള പ്രിയം. എന്നാല്‍ ഇത് അമിതമായി കഴിച്ചാൽ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാം എന്നതും മറക്കേണ്ട. പഞ്ചസാരയ്ക്ക്…

    Read More »
  • 9 February

    ദിവസവും നേന്ത്രപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ!

    ആരോഗ്യകരമായ ഭക്ഷണം നിരവധിയാണ്. ഇക്കൂട്ടത്തില്‍ എടുത്ത് പറയേണ്ട ഒന്നാണ് നേന്ത്രപ്പഴം. പൊട്ടാസ്യം, ഫൈബര്‍, വിറ്റാമിന്‍- ബി6, മഗ്നീഷ്യം, കോപ്പര്‍, മാംഗനീസ് തുടങ്ങി ശരീരത്തിന് അത്യന്താപേക്ഷിതമായ എത്രയോ ഘടകങ്ങളുടെ…

    Read More »
  • 9 February
    GOOSEBERRY WATER

    നെല്ലിക്കാ ജ്യൂസിന്റെ ​ഗുണങ്ങൾ

    പ്രമേഹം വന്നു കഴിഞ്ഞാല്‍ പിന്നെ നിയന്ത്രിക്കുക മാത്രമാണ് വഴി. പൂര്‍ണ്ണമായും പ്രമേഹം മാറുക അസാധാരണമാണ്. കൃത്യമായി നിയന്ത്രിച്ചില്ലെങ്കില്‍ ശരീരത്തിലെ പല അവയവങ്ങളെയും ഇത് ബാധിക്കും. പ്രമേഹം നിയന്ത്രിക്കാനായി…

    Read More »
  • 9 February

    വെറും വയറ്റില്‍ ഈ ഭക്ഷണങ്ങൾ കഴിക്കാന്‍ പാടില്ല!

    വെറും വയറ്റില്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളെക്കുറിച്ച് പലര്‍ക്കും പല തരം അഭിപ്രായങ്ങള്‍ ഉണ്ടാകാം. ശരിയായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഭക്ഷണം കൃത്യ സമയത്ത് കഴിക്കുക…

    Read More »
Back to top button