Life Style
- Jan- 2022 -27 January
പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാൻ കുരുമുളക് ഇട്ട വെള്ളം കുടിക്കൂ
കുരുമുളകിന് ആരോഗ്യഗുണങ്ങൾ ഏറെയാണ്. കുടിയ്ക്കാന്‍ തിളപ്പിയ്ക്കുന്ന വെള്ളത്തില്‍ കുരുമുളക് ഇട്ട് കുടിച്ചാൽ ഈ ഗുണങ്ങൾ വർധിക്കുകയേ ഉള്ളു. ശരീരത്തിലെ ഡീഹൈഡ്രേഷന് മാറ്റാനും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനും കുരുമുളക്…
Read More » - 27 January
ഉറക്കക്കുറവിന് ‘ഹെര്‍ബല്‍ ടീ’
ഉറക്കക്കുറവ് പലരേയും ബുദ്ധിമുട്ടിപ്പിക്കുന്ന ഒരു പ്രശ്നമാണ്. ഉറക്കക്കുറവ് പൊണ്ണത്തടി, മാനസിക സമ്മര്‍ദ്ദം, പലരീതിയിലുള്ള ജീവിതശൈലി രോഗങ്ങള്‍, നിരാശ, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങളിലേക്ക് വഴി തെളിക്കുന്ന വില്ലന്‍ കൂടിയാണ്…
Read More » - 27 January
ബ്ലഡ് ക്യാന്‍സറിന്റെ ലക്ഷണങ്ങൾ
ഹൃദ്രോഗം കഴിഞ്ഞാല്‍ ഏറ്റവുമധികം പേരുടെ ജീവനെടുക്കുന്ന രോഗമാണ് കാന്‍സര്‍ എന്ന അര്‍ബുദം. അതിനാല്‍ തന്നെ ക്യാന്‍സറിന്റെ ഭീകരതയെക്കുറിച്ച് പ്രത്യേകം പറയേണ്ട ആവശ്യം ഇല്ല. തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക…
Read More » - 27 January
ചൂടുവെള്ളത്തിൽ കുളിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ശരീരവേദന കുറയ്ക്കാനും ഉന്മേഷം ലഭിക്കാനും ചൂടുവെള്ളത്തിൽ കുളിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ചൂടുവെള്ളം ധാരാളം ഒഴിച്ചുള്ള കുളി ത്വക്കിലെ എണ്ണമയം നഷ്ടമാകാനും വരണ്ടുപോകാനും ഇടയാക്കിയേക്കാം. രണ്ടോ മൂന്നോ…
Read More » - 27 January
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ചെമ്പരത്തി
കാട്ടിലും മേട്ടിലും തഴച്ചുവളരുന്ന ചെമ്പരത്തി മുഖസൗന്ദര്യത്തിനും മുടിക്കും മാത്രമല്ല ഗുണം ചെയ്യുന്നത്. പല ഗുണങ്ങളും ചെമ്പരത്തിയില്‍ അടങ്ങിയിരിക്കുന്നു. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ചെമ്പരത്തി പ്രയോഗം ചെയ്തു നോക്കൂ. ചെമ്പരത്തി…
Read More » - 27 January
ചൂടുള്ള നാരങ്ങ വെള്ളത്തിന്റെ ഔഷധ ഗുണങ്ങൾ..!
ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചിട്ടുള്ളവരാകും നമ്മള്. എന്നാല്‍ പലര്‍ക്കും അതിന്റെ ആരോഗ്യഗുണങ്ങള്‍ അറിയില്ല. ഒരുപാട് ഗുണങ്ങളുള്ള ഒരു പാനീയം കൂടിയാണിത്. സിട്രിക് ആസിഡ്, വൈറ്റമിന്‍ സി, ബയോ-ഫ്ളേവനോയിഡ്സ്,…
Read More » - 27 January
ബ്രേക്ക്ഫാസ്റ്റിന് ഇടിയപ്പവും നാടൻ മുട്ട റോസ്റ്റും തയ്യാറാക്കാം
ആവിയിൽ വെന്ത നേർത്ത അരിനൂലൂകൾ നിറഞ്ഞ ഇടിയപ്പവും നാടൻ മുട്ട റോസ്റ്റും പകരം വെയ്ക്കാനില്ലാത്ത പ്രഭാതഭക്ഷണമാണ്. ഇവ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇടിയപ്പം ആവശ്യമുള്ള സാധനങ്ങൾ അരിപ്പൊടി…
Read More » - 27 January
ഉജ്ജയിനിയെന്ന പുണ്യഭൂമി : മഹാകാലേശ്വര ദർശനത്തിന്റെ ഗുണങ്ങളറിയാം
ഹിന്ദുമത വിശ്വാസികളുടെ മനസ്സില്‍ ഒരുപാട് ആദ്ധ്യാത്മികമായ പ്രാധാന്യങ്ങളുള്ള ഒരു നഗരമാണ് ഉജ്ജയിനി. ഉജ്ജയിനി ഒരുപാട് രാജാക്കന്മാരുടെ തലസ്ഥാന നഗരിയായിരുന്നുവെന്ന് ചരിത്രം പറയുന്നു. അവന്തിക, അമരാവതി, ഇന്ദ്രപുരി എന്നിങ്ങനെ…
Read More » - 27 January
ആർത്തവരക്തം പോഷക ഗുണങ്ങളാൽ സമ്പുഷ്ടം,അത് കുടിക്കും : വിചിത്ര ശീലവുമായി യുവതി
ബാഴ്സലോണ : ആർത്തവത്തെ സംബന്ധിച്ച് പല മിഥ്യാധാരണകളും സമൂഹത്തിലുണ്ട്. ആർത്തവരക്തം അശുദ്ധമാണ് എന്നതാണ് അതിലൊന്ന്. ഇതിനെ അനുകൂലിച്ചും, പ്രതികൂലിച്ചും നിരവധി പേർ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ…
Read More » - 26 January
ഉയർന്ന രക്തസമ്മര്‍ദ്ദം ഉള്ളവർ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം
ജീവിതശൈലി രോഗങ്ങളിൽ ഒന്നാണ് രക്തസമ്മര്‍ദ്ദം. ഇതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ സമൂഹത്തില്‍ വര്‍ദ്ധിച്ച് വരുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ഇതിൽ ഉയര്‍ന്ന രക്തസമ്മര്‍ദം അല്ലെങ്കില്‍ ഹൈപ്പര്‍ ടെന്‍ഷന്‍ ആണ്…
Read More » - 26 January
ആസ്മയെ പ്രതിരോധിക്കാം ഈക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ..!
ശ്വാസോഛോസത്തിനായി ശ്വാസകോശം ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ആസ്മ. അണുബാധ, വൈകാരികത, കാലാവസ്ഥ, മലിനീകരണം, ചില മരുന്നുകൾ എന്നിവ ആസ്മയ്ക്ക് കാരണമാകാറുണ്ട്. ചുമയും ശബ്ദത്തോടെ ശ്വാസോഛോസം നടത്തുന്നതും നെഞ്ച് വലഞ്ഞുമുറുകുന്നതും…
Read More » - 26 January
മുടി വളരാൻ ചെയ്യേണ്ടത്
ഹെന്ന തേങ്ങാപ്പാലില്‍ കലക്കി മുടിയില്‍ തേയ്ക്കുന്നതും മുടി വളര്‍ച്ചയെ സഹായിക്കും. മുടി വരണ്ടുപോകാതിരിക്കാനും ഇത് ഏറെ നല്ലതാണ്. വരണ്ട മുടിയുള്ളവര്‍ക്കു പറ്റിയ മാര്‍ഗമാണിത്. മുട്ട മുടിയെ സഹായിക്കുന്ന…
Read More » - 26 January
ചൂടോടെ ചായയും കാപ്പിയും കുടിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
അമിതമായ ചൂടോടു കൂടി ചായയോ കാപ്പിയോ കുടിക്കുന്നവരാണ് നമ്മളിൽ പലരും. വളരെ ചൂടുള്ള പാനിയങ്ങള്‍ കുടിക്കുന്നത് അന്നനാള അര്‍ബുദത്തിന് കാരണമാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ ക്യാന്‍സര്‍ ഗവേഷണ വിഭാഗത്തിന്റെ…
Read More » - 26 January
രാത്രി ഏറെ വൈകി ഉറങ്ങുന്നവരും വൈകി എഴുന്നേൽക്കുന്നവരും അപകടത്തിൽ
രാത്രി ഏറെ വൈകി ഉറങ്ങുന്നവരും, ഏറെ വൈകി എഴുന്നേൽക്കുന്നവരും അറിയുക നിങ്ങൾ അപകടത്തിലാണ്. കാരണം ഇത്തരക്കാർക്ക് അകാല മരണ സാധ്യത കൂടുതലാണെന്ന് യു കെ ബയോബാങ്ക് നടത്തിയ…
Read More » - 26 January
പുളിച്ചു തികട്ടല്‍ മാറാൻ
മുതിര്‍ന്നവരെയും ചെറുപ്പക്കാരെയും ഏറെ അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ് പുളിച്ചു തികട്ടല്‍. ഭക്ഷണ ശേഷം അധികം വൈകാതെ പുളിച്ചു തികട്ടല്‍ ഉണ്ടാകുന്നത് മിക്കവരെയും അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ്. പ്രാഥമികമായും അസമയത്തുള്ള ഭക്ഷണം…
Read More » - 26 January
ഏറ്റവും വിഷമയമായ ഏഴ് പഴങ്ങളും പച്ചക്കറികളും ഇവയാണ്
നിങ്ങളുടെ പഴങ്ങളും പച്ചക്കറികളും ആരോഗ്യകരമാണോ? ശക്തിയോടും ആരോഗ്യത്തോടും ഇരിക്കാന്‍ ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കണമെന്നാണ് നമ്മള് പഠിച്ചിട്ടുള്ളത്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ സെന്ററിന്റെ…
Read More » - 26 January
പാലും മുട്ടയും ഒരുമിച്ചു കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
മുട്ടയും പാലും ശരീരത്തിന് വളരെ നല്ലതാണ്. പ്രോട്ടീനുകളാലും വിറ്റാമിനുകളാലും സമ്പുഷ്ടമാണ് മുട്ടയും പാലും. എന്നാല്‍ പലര്‍ക്കുമുള്ള ഒരു സംശയമാണ് ഇവ രണ്ടും ഒരുമിച്ച് കഴിച്ചാല്‍ എന്തെങ്കിലും പ്രശ്നമാകുമോ…
Read More » - 26 January
ഗര്‍ഭകാലത്ത് ശരീരത്ത് കാണപ്പെടുന്ന സ്ട്രെച്ച് മാര്‍ക്കുകള്‍ക്ക് പിന്നിൽ
ഗര്‍ഭിണികളില്‍ സ്ഥിരമായി കാണപ്പെടുന്ന ഒന്നാണ് വയറ്റില്‍ വരുന്ന സ്ട്രെച്ച് മാര്‍ക്കുകള്‍. ഇത് കണ്ട് ഭയപ്പെടുന്നവരുടെ എണ്ണവും കുറവല്ല. എന്നാല്‍ ഇത്തരം പാടുകള്‍ കണ്ട് ഭയക്കേണ്ടതില്ലെന്ന് വിദഗ്ധര്‍ പറയുന്നു.…
Read More » - 26 January
അമിത വണ്ണം കുറയ്ക്കാൻ മുസമ്പി ജ്യൂസ്
അമിത വണ്ണം കുറയ്ക്കാനായി കഷ്ടപ്പെടുന്നവരാണ് ഇന്നത്തെ തലമുറയിലെ ഭൂരിഭാഗം ആളുകളും. എന്നാല്‍ എത്ര വ്യായാമം ചെയ്തിട്ടും ആഹാരം നിയന്ത്രിച്ചിട്ടും നമ്മുടെ പലരുടെയും വണ്ണം കുറയുന്നില്ല എന്ന പരാതിയാണ്…
Read More » - 26 January
അബോർഷന് ശേഷം സ്ത്രീകൾ സംഭവിക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാം?: ഉത്തരം ഇതാ
ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ശാരീരികമായും മാനസികമായും തളർത്തി കളയുന്ന ഒന്നാണ് അബോർഷൻ. കാലക്രമേണ ഈ മാനസികാഘാതത്തിൽ നിന്ന് വിമുക്തയാകുമെങ്കിലും അതിനെ തുടർന്നുണ്ടാകുന്ന ശാരീരിക അസ്വസ്ഥകൾ ഏറെയാണ്. ഗർഭഛിദ്രത്തിന്…
Read More » - 26 January
ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാൻ
ദീർഘമായി ശ്വാസം എടുക്കുമ്പോൾ സ്വാഭാവികമായി ഉള്‍ക്കൊള്ളാറുള്ള ശ്വാസത്തിന്റെ പത്തിരട്ടി ശ്വാസമാണ് അകത്തേക്ക് കയറുന്നത്. അതായത് പത്തിരട്ടി പ്രാണശക്തിയും, പത്തിരട്ടി ഓക്സിജനും ഉള്ളിലേക്ക് കയറുന്നു. വെറും വയറോടുകൂടിയാണ് പ്രാണായാമം…
Read More » - 26 January
ഗര്‍ഭ നിരോധന ഗുളികകള്‍ കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിച്ചിരിക്കണം
ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ പലതുണ്ടെങ്കിലും സ്ത്രീകള്‍ കൂടുതലായും ഉപയോഗിക്കുന്ന മാര്‍ഗമാണ് ഗര്‍ഭ നിരോധന ഗുളികകള്‍. ഇവയ്ക്ക് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. എന്നാല്‍ ഗുണങ്ങളേക്കാള്‍ ദോഷമാണുള്ളതെന്ന് വിദഗ്ധര്‍ പറയുന്നു. ഇത്തരം ഗുളികകള്‍…
Read More » - 26 January
ഗർഭകാലത്ത് യോഗ ചെയ്യുന്നതിന്റെ ഗുണങ്ങൾ
ആരോഗ്യമെന്നത് അത് ശരീരികവും മാനസികവുമായ ആരോഗ്യമാണ്. ഇവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഗർഭകാലത്ത് ഇത് രണ്ടും ഉണ്ടായിരിക്കേണ്ടത് വളരെ അനിവാര്യമാണ്. ഇവ നേടുന്നതിന് യോഗ സഹായകരമാണ്. ചില ലഘുവായ…
Read More » - 26 January
കാടമുട്ട നിസ്സാരക്കാരനല്ല: ആരോഗ്യഗുണങ്ങള്‍ നിരവധി
ധാരാളം പോഷകഗുണമുള്ള ഒന്നാണ് കാടമുട്ട. എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധി കൂടിയാണ് കാടമുട്ട. 5 കോഴിമുട്ടയ്ക്ക് സമം ഒരു കാടമുട്ടയെന്നാണ് പറയാറുള്ളത്. ധാരാളം പ്രോട്ടീൻ അടങ്ങിയ കാടമുട്ടയിൽ വെെറ്റമിൻ…
Read More » - 26 January
ലൈംഗികബന്ധത്തിനിടെ പെട്ടെന്നുള്ള മരണം സംഭവിക്കുന്നത് കൂടുതലും പുരുഷന്മാരിൽ, കാരണമിത്
ലൈംഗികബന്ധത്തിലേർപ്പെടുന്നതിനിടെയുള്ള മരണം ഇടയ്ക്കിടെ സംഭവിക്കാറുണ്ട്. അത്തരം വാർത്തകൾ ധാരാളം വന്നിട്ടുമുണ്ട്. സെക്സിനിടെ പെട്ടെന്ന് മരണം സംഭവിക്കുന്ന കേസുകൾ 0.6 ശതമാനം മാത്രമാണെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നിരുന്നാലും ഈ…
Read More »