Life Style
- Oct- 2019 -31 October
കറികളുടെ യഥാർത്ഥ രാജാവ് ഇലക്കറി തന്നെ
ഇലക്കറികള്‍ ധാരാളമായി കഴിക്കുന്നവര്‍ക്ക് പക്ഷാഘാതം വരാനുള്ള സാധ്യത മറ്റുള്ളവരെക്കാള്‍ 64 ശതമാനം കുറവാണ്. അമേരിക്കന്‍ സ്ട്രോക്ക് അസോസിയേഷന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.
Read More » - 31 October
ബീറ്റ്റൂട്ട് കഴിക്കാം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
പോഷകങ്ങളുടെ കലവറ തന്നെയാണ് ബീറ്റ് റൂട്ട്. ജ്യൂസാക്കിയും കറികളില്‍ ഉള്‍പ്പെടുത്തിയും സാലഡ് ആയിട്ടുമെല്ലാം ബീറ്റ്റൂട്ട് ഉപയോഗിക്കാം. ബീറ്റ്റൂട്ടിന്റെ ചില ഗുണങ്ങളെക്കുറിച്ച് ഇവിടെ വായിക്കാം.
Read More » - 31 October
വാഴപ്പഴത്തിന്റെ ഗുണങ്ങൾ അറിയാം
ചെറുതാണെന്നു തോന്നുമെങ്കിലും അത്ര നിസാരക്കാരനൊന്നുമല്ല ഇവന്. ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന വാഴപ്പഴം നല്ലൊരു എനര്‍ജി ബൂസ്റ്റര്‍ കൂടിയാണ്. ധാരാഴം ഫൈബര്‍ അടങ്ങിയിട്ടുള്ളത്തിനാല്‍ ചില അസുഖങ്ങള്‍ക്ക് മരുന്നായും…
Read More » - 31 October
ചുട്ട വെളുത്തുള്ളി കഴിച്ചാൽ ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ
ഒട്ടു മിക്ക രോഗങ്ങൾക്കും ശമനം നൽകുന്ന ഒന്നാണ് വെളുത്തുള്ളി.ആരോഗ്യ പ്രശ്നമോ സൗന്ദര്യ പ്രശ്നമോ എന്തുമാകട്ടെ വെളുത്തുള്ളി അതിനെല്ലാം പരിഹാരമാകാറുണ്ട് .എന്നാൽ പുതിയ ഒരു ഗുണം കൂടി വെളുത്തുള്ളി…
Read More » - 30 October
സ്ഥലം പ്രശ്നമേയല്ല, മതിലിലൊരുക്കാം മനോഹരമായ പൂന്തോട്ടം
പണ്ടുകാലത്തെപ്പോലെ വിശാലമായ വീടും പറമ്പുമൊന്നും ഇന്നില്ല. പലപ്പോഴും പൂന്തോട്ടവും മറ്റും ഒരുക്കാന്‍ വീടിലെ സ്ഥലപരിമിതി തന്നെയാണ് പ്രശ്നമായി വരിക. എന്നാല്‍ പരിമിതമായ സ്ഥലത്തും മനോഹരമായ പൂന്തോട്ടം ഒരുക്കാം.…
Read More » - 30 October
ചപ്പാത്തികൊണ്ട് തയ്യാറാക്കാം രുചികരമായ ന്യൂഡില്‍സ്
എന്നും ഒരേ രീതിയിലുള്ള ഭക്ഷണങ്ങള്‍ കഴിച്ച് മടുത്തോ? എങ്കില്‍ പാചകത്തില്‍ അല്‍പ്പം പരീക്ഷണങ്ങള്‍ നടത്താം. അടുക്കളയില്‍ ബാക്കി വന്ന ചപ്പാത്തികൊണ്ട് നമുക്ക് ഒരു കിടിലന്‍ ന്യൂഡില്‍സ് തയ്യാറാക്കിയാലോ.…
Read More » - 30 October
വെളുത്തുള്ളിയുടെ പ്രത്യേക ഗുണങ്ങൾ
കറികള്‍ക്ക് നല്ല മണവും രുചിയും നല്കുന്ന വെളുത്തുള്ളിക്ക് ധാരാളം ഔഷധ ഗുണങ്ങളുമുണ്ട്. 100 ഗ്രാം വെളുത്തുള്ളിയില്‍ 150 കലോറി, 6.36 ഗ്രാം പ്രൊട്ടീന്‍, വിറ്റാമിന്‍ ബി1, ബി2,…
Read More » - 30 October
ഇഞ്ചി കഴിച്ചാല്‍ ഈ രോഗങ്ങളെ അകറ്റാം
പ്രകൃതിയില്‍നിന്ന് ലഭിക്കുന്ന അത്ഭുതഭക്ഷ്യകൂട്ടാണ് ഇഞ്ചി. ഭക്ഷണത്തില്‍ ഇഞ്ചി ചേര്‍ത്താല്‍, ആരോഗ്യപരമായി ഏറെ ഗുണകരമാണ്. ദിവസവും ഇഞ്ചി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍, അത് ഒട്ടനവധി ഗുണങ്ങള്‍ നമുക്ക് നല്‍കും. അവ…
Read More » - 30 October
ഭദ്രകാളി ദേവിയുടെ ചിത്രം വീട്ടിൽ വെയ്ക്കാൻ പറ്റുമോ?
അജ്ഞതയെ ഇല്ലാതാക്കി ജ്ഞാനം ചൊരിഞ്ഞ് പ്രപഞ്ചത്തെ പരിപാലിക്കാനായാണ് ഭദ്രകാളി ജന്മം കൊണ്ടത്. ആദിപരാശക്തിയുടെ മറ്റു ഭാവങ്ങളെ അപേക്ഷിച്ച് കാളിയുടെ രൂപം ഭയാനകമാണ്. പുറത്തേക്ക് നീട്ടിയ നാവ്, ഒരു…
Read More » - 29 October
പ്രമേഹരോഗികൾ ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം
ഉമികളഞ്ഞ അരിയില്‍ ഉണ്ടാക്കിയെടുത്ത ഭക്ഷണസാധനങ്ങള്‍ പ്രമേഹരോഗികള്‍ കഴിക്കുന്നത് വലിയ അപകടമാണ്. കാര്‍ബോഹൈഡ്രേറ്റ് ധാരാളമായി അടങ്ങിയിട്ടുള്ള ഉമികളഞ്ഞ അരി ഭക്ഷിക്കുന്നതിലൂടെ രണ്ടാം ജാതി പ്രമേഹം ഗൗരവമാകുവാന് കാരണമാകും. പ്രമേഹരോഗികള്‍…
Read More » - 29 October
ദിവസവും പാൽ കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
ആരോഗ്യം വര്‍ദ്ധിപ്പിക്കാനാണ് നമ്മള് പാല് കുടിയ്ക്കുന്നത്. എന്നാൽ പാല് ഉപേക്ഷിച്ചാലും ചില ആരോഗ്യഗുണങ്ങൾ ഉണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പാല്കുടിയ്ക്കുന്നത് എല്ലുകളുടെ ആരോഗ്യത്തെ സഹായിക്കുമെങ്കിലും പാല് കുടിയ്ക്കാതിരിക്കുന്നത് മറ്റ്…
Read More » - 29 October
പോയിസണ്‍ ഫയര്‍ കോറല്‍ കൂണുകൾ, കഴിച്ചാൽ മരണം ഉറപ്പ്
നേരത്തെ ജപ്പാൻ ,കൊറിയ തുടങ്ങിയ സ്ഥലങ്ങളിൽ മാത്രം കണ്ടിരുന്ന ഇവ ഇപ്പോൾ പലയിടത്തായി കണ്ടു തുടങ്ങിയിരിക്കുന്നതാണ് ഭീതി ജനിപ്പിക്കുന്നത് .പോയിസണ്‍ ഫയര്‍ കോറല്‍ എന്നാണ് ഇവയുടെ വിളിപ്പേര്.…
Read More » - 29 October
ടേസ്റ്റി ആന്റ് ഹെല്‍ത്തി; തയ്യാറാക്കാം മിക്സഡ് ഫ്രൂട്സ് സാലഡ്
സാലഡ് എന്നു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരിക ഡയറ്റിനെക്കുറിച്ചാണ്. സാലഡിന് പതിറ്റാണ്ടുകളായി നാം നല്കിയിരിക്കുന്നൊരു വിശേഷണം അങ്ങനെയാണ്. എന്നാല്‍ ഇപ്പോള്‍ സാലഡ് ഇപ്പോള്‍ മിക്കവരും ഭക്ഷണത്തിനൊപ്പം പതിവാക്കിയിരിക്കുകയാണ്.…
Read More » - 29 October
പനിനീര്‍പ്പൂക്കള്‍ വിടരട്ടെ ഇനി നിങ്ങളുടെ പൂന്തോട്ടത്തിലും; റോസാ ചെടികള്‍ നടുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
ചെറിയ ചട്ടികളിലോ പോളിത്തീന്‍ കവറിലോ നട്ട് കിളിര്‍പ്പിച്ചെടുത്ത തൈകളാണ് ഇങ്ങനെ നടുന്നതിന് ഏറ്റവും അനുയോജ്യം. 60 സെന്റീമീറ്റര്‍ മുതല്‍ 80 സെന്റീമീറ്റര്‍ വരെ ഇടയകലം ഇട്ട്, 60…
Read More » - 29 October
ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ അസിഡിറ്റി ഒഴിവാക്കാം
അസിഡിറ്റി കാരണം ബുദ്ധിമുട്ടനുഭവിക്കാത്തരുടെ എണ്ണം വളരെ കുറവാണ്. മാറിയ ജീവിതരീതി, തെറ്റായ ഭക്ഷണശൈലി, മനഃസംഘര്ഷങ്ങൾ എന്നിവയാണ് അസിഡിറ്റിക്കും തുടര്‍ന്നു അള്‍സറിനും കാരണമാകുന്നത്. മറ്റ് എന്തെങ്കിലും രോഗമാണോ എന്ന്…
Read More » - 29 October
ഏറ്റവും മഹത്തായ ഗുണവതിയും പുണ്യവതിയുമാണ് സീതാദേവി
ലോകം ഇതുവരെ അറിഞ്ഞിട്ടുള്ള ഏറ്റവും മഹത്തായ ഗുണവതിയും പുണ്യവതിയുമാണ് സീതാദേവി. സീതയില്‍ സൗന്ദര്യം പരിശുദ്ധിയോടും, ലാളിത്യത്തോടും, ഭക്തിയോടും തന്റെ ഭര്‍ത്താവിനോടുള്ള പരിശുദ്ധവും ആത്മാര്‍ത്ഥവുമായ വിശ്വസ്തതയോടും കൂടി കലര്‍ന്നിരിക്കുന്നു.…
Read More » - 29 October
തണ്ണിമത്തൻ സലാഡ്; ഗുണങ്ങൾ ഏറെ
കൂടുതൽ ജലാംശം ഉള്ള പച്ചക്കറികളും, പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. പാകം ചെയ്യാതെ കഴിക്കാവുന്ന പച്ചക്കറികളും, പഴങ്ങളും ശരീരത്തിലെ നിർജ്ജലീകരണത്തെ തടയാൻ സഹായിക്കും.ഇഞ്ചി, നമ്മുടെ നിത്യജീവിതത്തിന്റെ തന്നെ ഭാഗമായിക്കഴിഞ്ഞു.…
Read More » - 29 October
മലയാളി ഡോക്ടർമാർക്ക് ആയുസ്സ് കുറവോ? പഠനം പറയുന്നതിങ്ങനെ
മലയാളി ഡോക്ടർമാർക്ക് പൊതുജനങ്ങളേക്കാൾ ആയുസ്സ് കുറവെന്ന് പഠന റിപ്പോര്‍ട്ട്. ഡോക്ടർമാർക്കിടയിലെ പ്രധാന മരണകാരണം ഹൃദയസംബന്ധമായ തകരാറുകളും,ക്യാൻസർ എന്നിവയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Read More » - 29 October
ക്യാൻസർ മരുന്നുകളിൽ ഉപകാരപ്രദമല്ലാത്തവയും
യൂറോപ്യൻ മെഡിസിൻ റിസർച്ച് ഏജൻസി 2009 നും 2013 നും ഇടയിൽ അംഗീകാരം നൽകി വിപണിയിൽ എത്തിച്ച മരുന്നുകളിൽ 57 ശതമാനവും വേണ്ട വിധത്തിൽ ഫലപ്രദമാകുന്നില്ലെന്നാണ് റിപ്പോർട്ട്.
Read More » - 29 October
വലിച്ചെറിയുന്ന പഴത്തൊലിയുടെ ഗുണങ്ങൾ
പഴം കഴിച്ചു കഴിഞ്ഞ് അതിന്റെ തൊലി വെറുതെ ചവറ്റുകൊട്ടയില്‍ കളയുകയാണ് പതിവ്. എന്നാലിനി തൊലി വെറുതെ കളയാന്‍ വരട്ടെ, തൊലി കൊണ്ടും നിരവധി ഉപയോഗങ്ങള്‍ ഉണ്ട്. പഴത്തെക്കാളധികം…
Read More » - 29 October
അമിത വണ്ണം കുറയ്ക്കാം; ഈ ഭക്ഷണങ്ങളേക്കുറിച്ച് അറിയുക
വണ്ണം കുറക്കാന്‍ അനാവശ്യമായി പട്ടിണി കിടക്കുന്നത് ഗുണത്തെക്കാളേറെ ദോഷം മാത്രമേ ചെയ്യുകയുള്ളു. അതു മാത്രമല്ല ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാടെ ഒഴിവാക്കുന്നതും അത്ര…
Read More » - 29 October
പാഷന് ഫ്രൂട്ടിന്റെ ഔഷധ ഗുണങ്ങൾ
പാഷന്‍ഫ്രൂട്ടിന്റെ ഔഷധ ഗുണങ്ങളെ കുറിച്ച് പലര്‍ക്കും അത്ര അറിവില്ല. ഏറെ ഔഷധ ഗുണമുള്ള ഈ പഴത്തിന്റെ 76 ശതമാനവും വെള്ളമാണ്. 12 ശതമാനം അന്നജവും 9 ശതമാനം…
Read More » - 29 October
നെല്ലിക്കയുടെ ഗുണങ്ങൾ; അറിയേണ്ടതെല്ലാം
ശരീരപോഷണത്തിനും രോഗപ്രതിരോധ ശേഷി നല്‍കുന്നതിനും സഹായകരമാകുന്ന വൈറ്റമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക. ജീവകം സി യുടെ അംശം ഓറഞ്ചിലുള്ളതിനെക്കാള്‍ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയില്‍. ജീവകം ബി,…
Read More » - 28 October
മൈഗ്രേന് തടയാന്‍ വീട്ടില്‍ നിന്നും തന്നെ സ്വയം പ്രതിരോധിയ്ക്കാം
വേദനകളുടെ കാഠിന്യം വെച്ച് നോക്കുമ്പോള്‍ തലവേദനകളില്‍ മുമ്പനാണ് മൈഗ്രേന് അഥവാ കൊടിഞ്ഞി. പലതരം രോഗലക്ഷണങ്ങളുടെ ഒരു കൂട്ടമാണ് മൈഗ്രേന് എന്ന് പറയാം. പലപ്പോഴും മരുന്ന് കഴിച്ചാല്‍ പോലും…
Read More » - 28 October
വരണ്ട ചുമയെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇതാ
കാലാവസ്ഥ വ്യതിയാനം അനുസരിച്ച് കുഞ്ഞുങ്ങളെന്നോ, മുതിര്‍ന്നവരെന്നോ ഭേദഭാവമില്ലാതെ നമ്മളില്‍ പലരെയും അലട്ടുന്ന ആരോഗ്യ പ്രശ്നമാണ് ചുമ. രണ്ട് വിധം ചുമയാണ് സാധാരണ കാണപ്പെടുന്നത്. കഫക്കെട്ടുള്ള ചുമയും വരണ്ട…
Read More »