Life Style
- Nov- 2019 -2 November
ഭാരം കുറയ്ക്കാന്‍ മില്‍ക്ക് ഡയറ്റ്
ശരീരഭാരം കുറയ്ക്കാന്‍ പല മാര്‍ഗങ്ങളുണ്ട്. പാലുല്‍പ്പനങ്ങളുടെ ഉപയോഗം അതിലൊന്നാണ്. പ്രോട്ടീനും കാല്‍സ്യവും നിരവധി പോഷകങ്ങളും അടങ്ങിയ പാല് ഒരു സമ്പൂര്ണാഹാരമാണ്. കിടക്കും മുന്‍പ് ഒരു ഗ്ലാസ്സ് പാല്…
Read More » - 2 November
നിങ്ങള്‍ക്ക് രാവിലെ കോഫി കുടിക്കുന്ന ശീലമുണ്ടോ? എങ്കില്‍ ഇതൊന്നറിയൂ…
രാവിലെ വെറും വയറ്റില്‍ കാപ്പി കുടിക്കുന്നത് പലരുടെയും ശീലമാണ്. കോഫിയും അതില്‍ അടങ്ങിയിരിക്കുന്ന കഫൈനുമൊക്കെ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാം എന്ന് നാം കേട്ടിട്ടുണ്ട്.എന്നാല്‍ ഇനി ആരും ആ…
Read More » - 2 November
നിങ്ങള്‍ക്ക് ആരോഗ്യം വേണോ? എങ്കില്‍ രാത്രിയില്‍ ഈ ഭക്ഷണങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കണം
നിങ്ങള്‍ക്ക് ആരോഗ്യം വേണോ? എങ്കില്‍ രാത്രിയില്‍ ഈ ഭക്ഷണങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കണം. രാത്രിഭക്ഷണം എങ്ങനെ വേണമെന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നും നോക്കാം. രാത്രി ചോറു കഴിച്ചില്ലെങ്കില്‍ ആഹാരം…
Read More » - 2 November
മുടി കൊഴിച്ചില്‍ ഇല്ലാതാക്കാനും തിളക്കം നല്‍കാനും ഉപയോഗിയ്ക്കാം തൈര്
തൈര് ഉപയോഗിക്കണ്ട വിധം ഉപയോഗിച്ചാല്‍ മുടി തഴച്ചുവളരും. മുടി നാരിഴക്ക് ബലം നല്‍കാനും ഇത് സഹായകമാകും. മുടി കൊഴിച്ചില്‍ ഇല്ലാതാക്കാനും മുടിക്ക് തിളക്കം നല്‍കാനും തൈരിനുള്ള ഗുണം…
Read More » - 2 November
ഇന്ത്യന്‍ വിപണിയിലേയ്ക്ക് അമേരിക്കയില്‍ നിന്ന് ചിക്കന്‍ ലെഗ് പീസുകള്‍
ഇന്ത്യന്‍ വിപണിയിലേയ്ക്ക് അമേരിക്കയില്‍ നിന്ന് ചിക്കന്‍ ലെഗ് പീസുകള്‍. അമേരിക്കക്കാര്‍ കോഴിക്കാലുകള്‍ കഴിക്കുന്നത് വിരളമാണ്. ചിക്കന്‍ ബ്രെസ്റ്റ് പീസാണ് അവര്‍ക്കു പ്രിയം. അതുകൊണ്ടുതന്നെ ബ്രെസ്റ്റ് പീസിന് മൂന്നിരട്ടി…
Read More » - 2 November
പാവയ്ക്കയുടെ ഈ ഗുണങ്ങളെക്കുറിച്ച് അറിയാമോ ?
പച്ചക്കറികളിൽ ഭംഗിയും രുചിയും കുറവാണെങ്കിലും ഗുണം ഏറെയുള്ള ഒന്നാണ് പാവയ്ക്ക. പാവയ്ക്കയ്ക്ക് പല ഗുണങ്ങൾ ഉണ്ടെങ്കിലും അവയൊക്കെ ശരീരത്തിന് ഉള്ളിലാണ് പ്രയോജനം ചെയ്യുക എന്ന രീതിയൊക്കെ മാറിയിരിക്കുന്നു.…
Read More » - 2 November
ഗണപതിഹോമം വീടുകളില്‍ നടത്തുമ്പോള്‍ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
എല്ലാ മംഗള കര്‍മ്മങ്ങള്‍ക്ക് മുന്‍പും വിഘ്നേശ്വരനെയാണ് ഹൈന്ദവര്‍ ആദ്യം പൂജിക്കുന്നത്. തടസ്സങ്ങള്‍ ഒന്നും ഉണ്ടാകാതെ ഇരിക്കാനാണ് വിഘ്നേശ്വരനെ ഭജിക്കുന്നത്. അതുകൊണ്ട് തന്നെ വിഘ്നനിവാരണം, ഗൃഹപ്രവേശം, കച്ചവടാരംഭം, ദോഷപരിഹാരം…
Read More » - 2 November
നായ കടിച്ചാല്‍ ആദ്യം ചെയ്യേണ്ടത് ഇത്രമാത്രം
തെരുവുനായയുടെ ആക്രമണം കാരണം പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് പല ജില്ലകളും.ഏതു സമയവും നായ്ക്കളുടെ ആക്രമണം ഭയക്കേണ്ട നിലയിലേക്ക് കാര്യങ്ങള്‍ മാറുമ്പോള്‍ പേവിഷ ബാധ ഉള്‍പ്പെടെയുള്ള ഭീഷണികളില്‍ നിന്ന്…
Read More » - 2 November
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ ശ്രദ്ധിയ്ക്കുക : ലൈംഗിക ബന്ധത്തിനു ശേഷം വേദന അനുഭവപ്പെടുന്നവര്‍ക്ക് ഈ അസുഖമാകാം
ലൈംഗികബന്ധത്തിനു ശേഷം വേദന അനുഭവപ്പെടാറുണ്ടെങ്കില്‍ വളരെയധികം സൂക്ഷിക്കണം. കാരണം ഡിസ്പെറെണിയ എന്ന രോഗത്തിന്റെ ലക്ഷണമാണ് അതെന്നാണ് മുംബൈ സെക്സ് ഹെല്‍ത്ത് വിദഗ്ധനായ ഡോ. ദീപക് ജുമാനി പറയുന്നത്.…
Read More » - 1 November
ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ… കറിവേപ്പ് തഴച്ചു വളരും
മലയാളികളുടെ ഭക്ഷണത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കറിവേപ്പിലയുടെ സാന്നിദ്ധ്യം. സ്വാദിനും മണത്തിനും മാത്രമല്ല, സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം ഇതേറെ നല്ലതാണ്. കൊളസ്ട്രോള്‍, പ്രമേഹം തുടങ്ങിയ പല രോഗങ്ങള്‍ക്കും ഇത് ഉത്തമമാണ്.…
Read More » - 1 November
തയ്യാറാക്കാം രുചികരമായ കോക്കനട്ട് ഹല്‍വ
മധുരം ഇഷ്ടമില്ലാത്തവര്‍ അധികം ഉണ്ടാകില്ല. ആ മധുരപ്രിയര്ക്കിടയില് ഏറെ ആരാധകരുള്ള ഒരു വിഭവമാണ് ഹല്‍വ. നാവില്‍ വെള്ളമൂറുന്ന പല ഹല്‍വകളും നാം കഴിച്ചിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ കോക്കനട്ട്…
Read More » - 1 November
അച്ചാര്‍ കഴിയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പ്
ഭക്ഷണത്തിനൊപ്പം അല്‍പ്പം അച്ചാര്‍ തൊട്ട് കഴിക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാകില്ല. അച്ചാര്‍ കഴിക്കുന്നത് നല്ലത് അല്ല എന്ന് ചിലരെങ്കിലും പറയാറുണ്ട്. എന്നാല്‍, ഇത് ഇടയ്ക്ക് കഴിക്കുന്നവരെ ഉദ്ദേശിച്ചല്ല. അച്ചാര്‍…
Read More » - 1 November
പ്രമേഹരോഗികളുടെ ഭക്ഷണകാര്യത്തില്‍ വേണ്ടത് പ്രത്യേക ശ്രദ്ധ
പ്രമേഹരോഗികളുടെ ഭക്ഷണകാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്ന തരത്തിലുള്ള ഭക്ഷണമായിരിക്കണം പ്രമേഹരോഗി കഴിക്കേണ്ടത്. പ്രോട്ടീന്‍, നാരുകള്‍, കൊഴുപ്പ് ഇവ മതിയായ അളവില്‍ ഉണ്ടായിരിക്കണം. രാത്രിഭക്ഷണത്തില്‍…
Read More » - 1 November
നൈഷ്ഠിക ബ്രഹ്മചാരിയായ ശബരിമല അയ്യപ്പന്; ശബരിമല ക്ഷേത്രത്തിനു 4000 വര്‍ഷത്തെ പഴക്കം
ധർമം ശാസനം ചെയ്തവൻ ധർമ്മ ശാസ്താവ് ,അയ്യപ്പന് മുമ്പ് ഏകദേശം 5000 വർഷമെങ്കിലും ഈ ധർമശാസ്താ പ്രത്യായ ശാസ്ത്രത്തിന് ജനകീയ അംഗീകാരം ഉണ്ടായിരുന്നു. ശബരിമല സനാതന ധർമ്മത്തെ…
Read More » - 1 November
ഓറഞ്ചിൽ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങൾ പലതാണ്
ആരോഗ്യവര്‍ദ്ധനവിനും സൗന്ദര്യവര്‍ദ്ധനവിനും ഓറഞ്ച് ഒരു പോലെ ഫലപ്രദമാണ്. നിത്യജീവിതത്തിന് വേണ്ട അടിസ്ഥാന പോഷക ഘടകങ്ങളായ വൈറ്റമിന്‍ എ, ബി, സി, നികോട്ടിനിക് ആസിഡ്, തുടങ്ങിയവയെല്ലാം ഓറഞ്ചില്‍ അടങ്ങിയിട്ടുണ്ട്.…
Read More » - 1 November
കാഴ്ച്ച നഷ്ടപ്പെടുത്തുന്ന ഗ്ലോക്കോമ; സൂക്ഷിക്കുക
കണ്ണുകളിലുണ്ടാകുന്ന അമിതമായ സമ്മർദ്ദമാണ് ഗ്ലോക്കോമയ്ക്കു കാരണം. സമ്മർദ്ദത്തേത്തുടർന്ന് കണ്ണിനുളളിലെ നാഡിഞരമ്പുകൾക്കു കേടുപാടു സംഭവിക്കുകയും കാഴ്ച്ച നഷ്ടമാകുകയും ചെയ്യുന്ന അവസ്ഥയാണ് ഗ്ലോക്കോമ. രോഗിക്ക് ഇത് അനുഭവിച്ചറിയാൻ സാധിക്കില്ലെന്നതു തന്നെ…
Read More » - 1 November
കാൻസർ എന്ന വിപത്തിനെ തടയാം; ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
പുതിയ കാലഘട്ടത്തിൽ ഒരു ജീവിതശൈലീരോഗമായിത്തന്നെ കാൻസറിനെ കണ്ട് പ്രതിരോധ നടപടികൾ ആരംഭിച്ചാൽ ഒരു പരിധിവരെയെങ്കിലും നമുക്ക് ഈ വിപത്തിനെ തടഞ്ഞു നിർത്താനാകും. നാം നിത്യവും ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളടക്കമുളള…
Read More » - 1 November
മൊബൈലും, ടാബ്ലറ്റും നിയന്ത്രിക്കു; കുട്ടികൾ നന്നായി ഉറങ്ങട്ടെ
ഉറങ്ങാറാകുമ്പോൾ മൊബൈൽ ഫോണും, ടാബ്ലറ്റും ഉപയോഗിക്കുന്ന കുട്ടികളിൽ ഉറക്കസംബന്ധമായ രോഗങ്ങളുണ്ടാകാൻ സാദ്ധ്യത കൂടുതലാണെന്ന് പഠനം. ഉറക്കക്കുറവ്, പൊണ്ണത്തടി, വിശപ്പില്ലായ്മ തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾക്കുളള സാദ്ധ്യത ഈ ശീലം…
Read More » - Oct- 2019 -31 October
നല്ല ഉറക്കത്തിന് ഫലപ്രദമായ ചില വഴികൾ
ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഒരു ഗ്ലാസ്സ് പാല് കുടിക്കുന്നത് നല്ല ഉറക്കത്തിന് ഉത്തമമാണ്. തണുത്ത പാലില്‍ ഒരു ടീസ്പൂണ്‍ ജാതിക്ക പൊടിച്ചത് ചേര്‍ത്ത് കുടിക്കുന്നതും നല്ലതാണ്. നല്ല…
Read More » - 31 October
ഇനി കരിപിടിച്ച പാത്രങ്ങള്‍ വെട്ടിത്തിളങ്ങും; ഈ പൊടിക്കൈ ഒന്ന് പരീക്ഷിക്കൂ…
അടുക്കളയില്‍ എന്താ ഇത്ര പണി? ഇത്തിരി ചോറും കറിയും വെക്കുന്നതൊക്കെ ഇത്രവലിയ കാര്യമാണോ. പലപ്പോഴും കേട്ട് പഴകിയ ഒരു ചോദ്യമാണിത്. എന്നാല്‍ പാചകം മാത്രമല്ലല്ലോ അടുക്കളിയിലെ പണി.…
Read More » - 31 October
നിങ്ങള്‍ മുട്ടപ്പത്തിരി കഴിച്ചിട്ടുണ്ടോ? ഇതാ തയ്യാറാക്കി നോക്കൂ…
എന്നും ഒരേ പലഹാരങ്ങള്‍ കഴിച്ച് മടുത്തോ? വ്യത്യസ്തമായ പലഹാരങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമത്തിലാണോ നിങ്ങള്‍. എങ്കില്‍ തീര്‍ച്ചയായും പരീക്ഷിക്കാവുന്ന വിഭവമാണ് മുട്ടപ്പത്തിരി. എടുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്.
Read More » - 31 October
പെട്രോളിയം ജെല്‍ ക്രീമിന്റെ ഉപയോഗങ്ങൾ
പെട്രോളിയം ജെല്ലിയുടെ ഗുണങ്ങളും ഏതെല്ലാം രൂപത്തില്‍ ഇതിനെ ഉപയോഗിക്കാനാകുമെന്നും നോക്കാം. ചിലര്‍ക്കിത് ചുണ്ട് മൃദുവായതും മയപ്പെടുത്താനുള്ള ലേപനം ആണെങ്കില്‍ വേറെചിലര്‍ക്ക് പെട്ടെന്നുണ്ടാകുന്ന മുറവിനും ചതവിനുമുള്ള പ്രാഥമിക ശുശ്രൂഷമാര്ഗമാണ്.…
Read More » - 31 October
സൗന്ദര്യസംരക്ഷണത്തിന് ആവണക്കെണ്ണ
ആവണക്കെണ്ണക്ക് സൗന്ദര്യസംരക്ഷണത്തില്‍ ചെയ്യാന്‍ പറ്റുന്ന ചില കാര്യങ്ങളുണ്ട്. ഇതിന്റെ സൗന്ദര്യ ഗുണം ആരേയും അത്ഭുതപ്പെടുത്തും. ചുണ്ടുകള്‍ക്ക് ഭംഗി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ആവണക്കെണ്ണ മുന്നിലാണ്. ചുണ്ടുകള്‍ കറുത്തിരിക്കുന്നത് കൊണ്ട്…
Read More » - 31 October
അസുഖങ്ങളിൽ നിന്ന് രക്ഷ നേടാൻ ഗ്രീൻ ടീ
പ്രമേഹസാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഗ്രീൻ ടീ. ചീത്ത കൊളസ്ട്രോളായ എൽഡിഎലിന്റെ തോതു കുറയ്ക്കാനും ഗ്രീൻ ടീക്ക് കഴിയും. കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ ഗ്രീൻ ടീക്കു…
Read More » - 31 October
വിഘ്നങ്ങൾ നീക്കുന്ന വിഘ്നേശ്വരൻ; ഗണപതി ഹോമവും, ഐശ്വര്യങ്ങളും
വിഘ്നങ്ങൾ അകറ്റുന്നവനാണ് വിഘ്നേശ്വരൻ. മഹാദേവന്റെയും പാർവതി ദേവിയുടെയും പുത്രനാണ് ഗണപതി. ഹിന്ദു വിശ്വാസികള്‍ ഏത് പുണ്യകര്‍മ്മം തുടങ്ങുമ്പോഴും ഗണപതിയെ ആദ്യം വന്ദിക്കുന്നു. പുര വാസ്തുബലി തുടങ്ങിയ വലിയ…
Read More »